സ്ത്രീകൾക്കായുള്ള ഫിറ്റ്നസ് ബാൻഡുകൾക്കും സ്മാർട്ട് വാച്ചുകൾക്കും ആമസോണിൽ ഓഫറുകൾ
ആരോഗ്യ കാര്യങ്ങളിൽ കൂടുതലായി ആളുകൾ ശ്രദ്ധിക്കുന്ന കാലമാണ് ഇത്. അതുകൊണ്ട് തന്നെ ഫിറ്റ്നസ് ബാൻഡുകൾക്കും സ്മാർട്ട് വച്ചുകൾക്കും ആവശ്യക്കാർ ഏറി വരികയാണ്. സ്ത്രീകൾക്കും പുരുഷന്മാരം ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇവ എങ്കിലും ആർത്തവവുമായി ബന്ധപ്പെട്ട ഡാറ്റയും മറ്റും ശേഖരിക്കുകയും അത്തരം കാര്യങ്ങളിൽ സഹായമാവുകയും ചെയ്യുന്ന ഫിറ്റ്നസ് ബാൻഡുകളും സ്മാർട്ട് വാച്ചുകളും ഇന്ന് ധാരാളമായി ഉണ്ട്. ഇത്തരം ബാൻഡുകൾക്ക് മികച്ച ഓഫറുകളാണ് ആമസോൺ നൽകുന്നത്.

ആമസോണിലൂടെ ഇപ്പോൾ റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ സ്‌പോർട്‌സ് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ഹോണർ ബാൻഡ് 6 സ്മാർട്ട് വാച്ച്, എംഐ സ്മാർട്ട് ബാൻഡ് 5, വൺപ്ലസ് സ്മാർട്ട് ബാൻഡ്, എംഐ സ്മാർട്ട് ബാൻഡ് 6 എന്നിവയ്ക്കും മികച്ച ഓഫറുകൾ ആമസോൺ നൽകുന്നുണ്ട്. ഓപ്പോ സ്മാർട്ട് ബാൻഡ് ആമസോണിലൂടെ നിങ്ങൾക്ക് 2,799 രൂപയ്ക്ക് വാങ്ങാവുന്നതാണ്. പ്രീമിയം നിലവാരത്തിലേക്ക് പോവുകയാണെങ്കിലും നിങ്ങൾക്ക് വാങ്ങാൻ മികച്ച ചോയിസുകൾ ആമസോൺ നൽകുന്നുണ്ട്. ആപ്പിൾ വാച്ച് എസ്ഇ ഇപ്പോൾ വെറും 30,900 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലൂടെ ഇപ്പോൾ ഓഫറിൽ വാങ്ങാവുന്ന മികച്ച ഫിറ്റ്നസ് ബാൻഡുകളും സ്മാർട്ട് വാച്ചുകളും നോക്കാം.
റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ സ്പോർട്സ് വാച്ച്
ഓഫർ വില: 3,999 രൂപ
യഥാർത്ഥ വില: 5,999 രൂപ
കിഴിവ്: 33%
ആമസോൺ സെയിലിലൂടെ റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ സ്പോർട്സ് വാച്ച് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. 1.47 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, സ്ലീപ്പ്, സ്ട്രെസ്, എസ്‌പിഒ2 എന്നീ മോണിറ്ററിങ് സംവിധാനവും 110ൽ അധികം സ്‌പോർട്‌സ് മോഡുകളും ഈ ഡിവൈസിൽ ഉണ്ട്. 14 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന ഡിവൈസാണ് ഇത്.
ഹോണർ ബാൻഡ് 6 സ്മാർട്ട് വാച്ച്
യഥാർത്ഥ വില: 5,999 രൂപ
ഓഫർ വില: 2,499 രൂപ
കിഴിവ്: 58%
ആമസോൺ സെയിലിലൂടെ ഹോണർ ബാൻഡ് 6 സ്മാർട്ട് വാച്ച് 58% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം. 1.47 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേയുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. 14 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന വാച്ചിൽ എസ്പിഒ2 മോണിറ്റങ്, 24/7 ഹൃദയമിടിപ്പ് സെൻസർ, സ്‌ട്രെസ് & സ്ലീപ്പ് മോണിറ്റർ, പേഴ്സണലൈസ്ഡ് വാച്ച് ഫെയ്‌സുകൾ, വർക്ക്ഔട്ട് ഓട്ടോ-ഡിറ്റക്ഷൻ എന്നീ സവിശേഷതകളും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്.
എംഐ സ്മാർട്ട് ബാൻഡ് 5
ഓഫർ വില: 2,499 രൂപ
യഥാർത്ഥ വില: 2,999 രൂപ
കിഴിവ്: 17%
ആമസോൺ സെയിലിലൂടെ എംഐ സ്മാർട്ട് ബാൻഡ് 5 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. 1.1 ഇഞ്ച് അമോലെഡ് കളർ ഡിസ്പ്ലേയാണ് ഈ ഫിറ്റ്നസ് ബാൻഡിൽ ഉള്ളത്. മാഗ്നറ്റിക് ചാർജിംഗ്, 2 ആഴ്ച ബാറ്ററി ലൈഫ്, പേഴ്സണലൈസ്ഡ് ആക്ടിവിറ്റി ഇന്റലിജൻസ്, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നീ സവിശേഷതകളും ഡിവൈസിൽ ഉണ്ട്.
വൺപ്ലസ് സ്മാർട്ട് ബാൻഡ്
ഓഫർ വില: 1,699 രൂപ
യഥാർത്ഥ വില: 2,799 രൂപ
കിഴിവ്: 39%
ആമസോൺ സെയിലിലൂടെ വൺപ്ലസ് സ്മാർട്ട് ബാൻഡ് 39% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,799 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 1,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്നവർക്ക് 1100 രൂപ ലാഭിക്കാം. 13 വ്യായാമ മോഡുകൾ, രക്തത്തിനെ ഓക്‌സിജൻ സാച്ചുറേഷൻ അളക്കാനുള്ള എസ്പിഒ2 മോണിറ്ററിങ്, ഹൃദയമിടിപ്പ് & ഉറക്ക ട്രാക്കിങ്, 5എടിഎം+വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ് എന്നീ സവിശേഷതകൾ ഈ ബാൻഡിൽ ഉണ്ട്.
എംഐ സ്മാർട്ട് ബാൻഡ് 6
ഓഫർ വില: 3,499 രൂപ
യഥാർത്ഥ വില: 3,999 രൂപ
കിഴിവ്: 13%
ആമസോൺ സെയിലിലൂടെ എംഐ സ്മാർട്ട് ബാൻഡ് 6 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. 1.56 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഈ ബാൻഡിൽ ഉള്ളത്. എസ്പിഒ2 ട്രാക്കിങ്, എച്ച്ആർ, സ്‌ട്രെസ് ആൻഡ് സ്ലീപ്പ് മോണിറ്ററിങ് എന്നീ സവിശേഷതകളുള്ള ബാൻഡിൽ 30 സ്‌പോർട്‌സ് മോഡുകളും വിമൻസ് ഹെൽത്ത്, ക്വിക്ക് റിപ്ലൈസ്, 5എടിഎം വാട്ടർ റെസിസ്റ്റന്റ് എന്നീ സവിശേഷതകളും ഉണ്ട്.
ഓപ്പോ സ്മാർട്ട് ബാൻഡ്
ഓഫർ വില: 2,799 രൂപ
യഥാർത്ഥ വില: 3,000 രൂപ
കിഴിവ്: 7%
ആമസോൺ സെയിലിലൂടെ ഓപ്പോ സ്മാർട്ട് ബാൻഡ് 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,000 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 2,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 200 രൂപയോളം ലാഭിക്കാം. എക്‌സ്‌ട്രാ സ്‌പോർട് സ്‌ട്രാപ്പോടെയാണ് ഇത് വരുന്നത്. ബ്ലഡ് ഓക്‌സിജൻ സാച്ചുറേഷൻ മോണിറ്ററിങ്(എസ്പിഒ2), 12 ദിവസം വരെ ബാറ്ററി ലൈഫ്, 1.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 5എടിഎം വാട്ടർ റെസിസ്റ്റന്റ് എന്നിവയെല്ലാം ഈ ബാൻഡിന്റെ സവിശേഷതകളാണ്.


Click it and Unblock the Notifications