വീടിനെ തിയ്യറ്ററാക്കാം, എച്ച്ഡി പ്രൊജക്ടറുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ

വീടിനെ തിയ്യറ്ററിന് സമാനമാക്കുന്നവയാണ് പ്രൊജക്ടറുകൾ. നിങ്ങൾ പുതിയൊരു പ്രൊജക്ടർ വാങ്ങാൻ പദ്ധതിയിടുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോണിലൂടെ നിങ്ങൾക്ക് എച്ച്ഡി പ്രൊജക്ടറുകൾ വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ആമസോൺ ഇപ്പോൾ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള പ്രൊജക്ടറുകൾ 58 ശതമാനം വരെ കിഴിവിൽ നൽകുന്നുണ്ട്. ഇഗേറ്റ് കെ9 പ്രോ മാക്സ് ആൻഡ്രോയിഡ് 9.0 പ്രൊജക്‌ടർ നിങ്ങൾക്ക് ആമസോണിലൂടെ 18,490 രൂപയ്ക്ക് വാങ്ങാം. എയുഎൻ എസ്6 പ്രൊജക്ടർ ഇപ്പോൾ 20,990 രൂപയ്ക്ക് ലഭ്യമാണ്.

 
വീടിനെ തിയ്യറ്ററാക്കാം, എച്ച്ഡി പ്രൊജക്ടറുകൾക്ക് ആമസോണിൽ ഓഫറുകൾ

നിങ്ങളുടെ ഹോം തിയറ്ററിന് അനുയോജ്യമായ വിസിടെക്, ബെൻക്യു പ്രൊജക്ടർ തുടങ്ങിയ മറ്റ് ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്കും ആമസോൺ വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളും നൽകുന്നുണ്ട്. ഇഗേറ്റ് കെ9 പ്രോ മാക്സ് ആൻഡ്രോയിഡ് 9.0 പ്രൊജക്ടർ, വിസിടെക് വി6 സ്മാർട്ട് ആൻഡ്രോയിഡ് എച്ച്ഡി 720p, ഇഗേറ്റ് i9 പ്രോ മാക്സ് ഫുൾ എച്ച്ഡി 1080p പ്രൊജക്ടർ എന്നിവയെല്ലാം ഈ സെയിലിലൂടെ ലഭ്യമാണ്. ആമസോൺ സെയിലിലൂടെ സ്വന്തമാക്കാവുന്ന എച്ച്ഡി പ്രൊജക്ടറുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

Egate K9 Pro-Max Android 9.0 Projector for Home 4k, Full HD 1080p Native 540 ANSI 5400 Lumens LED, 4D Digital Keystone with WiFi & Bluetooth | Preinstalled Netflix, Prime, Hotstar I (E08i33) (White)
₹18,490.00
₹30,000.00
38%

ഇഗേറ്റ് കെ9 പ്രോ മാക്സ് ആൻഡ്രോയിഡ് 9.0 പ്രൊജക്ടർ

യഥാർത്ഥ വില: 30,000 രൂപ

ഓഫർ വില: 18,490 രൂപ

കിഴിവ്: 11,510 രൂപ (38%)

ആമസോൺ സെയിലിലൂടെ ഇഗേറ്റ് കെ9 പ്രോ മാക്സ് ആൻഡ്രോയിഡ് 9.0 പ്രൊജക്ടർ 38% കിഴിവിൽ ലഭ്യമാണ്. 30,000 രൂപ വിലയുള്ള ഈ പ്രൊജക്ടർ വിൽപ്പന സമയത്ത് 18,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊജക്ടർ വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 11,510 രൂപ ലാഭിക്കാം. ഹോം 4കെ, ഫഉൾ എച്ച്ഡി 1080p ലുമൻസ് എൽഇഡി, വൈഫൈ, ബ്ലൂട്ടൂത്ത് തുടങ്ങിയ സവിശേഷതകളുമായിട്ടാണ് ഇഗേറ്റ് കെ9 പ്രോ മാക്സ് ആൻഡ്രോയിഡ് 9.0 പ്രൊജക്ടർ വരുന്നത്.

Visitek V6 Smart Android HD 720p (1080p Support) | 3300L (390 ANSI) & 210 " (5.3 m) Large Display LED Projector | AV, VGA, 2X HDMI, USB, mSD |Android 6 | wifi |Bluetooth| 4D Keystone | ( V46V63 ) (Black)
₹12,990.00
₹20,000.00
35%

വിസിടെക് വി6 സ്മാർട്ട് ആൻഡ്രോയിഡ് എച്ച്ഡി 720p

ഓഫർ വില: 12,990 രൂപ

യഥാർത്ഥ വില: 20,000 രൂപ

കിഴിവ്: 35%

വിസിടെക് വി6 സ്മാർട്ട് ആൻഡ്രോയിഡ് എച്ച്ഡി 720p പ്രൊജക്ടർ ആമസോൺ സെയിലിലൂടെ 35% കിഴിവിൽ ലഭ്യമാണ്. 20,000 രൂപ വിലയുള്ള ഈ പ്രൊജക്ടർ വിൽപ്പന സമയത്ത് നിങ്ങൾക്ക് 12,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്നവർക്ക് 3000 രൂപയോളം ലാഭിക്കാം. 210 ഇഞ്ച് (5.3 m) വലിയ ഡിസ്പ്ലേയുള്ള എൽഇഡി പ്രൊജക്ടറാണ് ഇത്. എവി, വിജിഎ, 2X എച്ച്ഡിഎംഐ, യുഎസ്ബി, എംഎസ്ഡി, ആൻഡ്രോയിഡ് 6, വൈഫൈ, ബ്ലൂട്ടൂത്ത്, 4ഡി കീസ്റ്റോൺ തുടങ്ങിയ സവിശേഷതകളെല്ലാം ഈ ഉത്പന്നത്തിനുണ്ട്.

EGate i9 Pro-Max Full HD 1080p Modulated at 720p Base | 3300 L (330 ANSI ) with 150 "(3.8 m) Large Display LED Projector | VGA,AV,HDMI,SD Card,USB, Audio Out Connectivity | (E03i31-White)
₹8,990.00
₹12,990.00
31%

ഇഗേറ്റ് i9 പ്രോ മാക്സ് ഫുൾ എച്ച്ഡി 1080p പ്രൊജക്ടർ

ഓഫർ വില: 8,990 രൂപ

യഥാർത്ഥ വില: 12,990 രൂപ

കിഴിവ്: 31%

720p ബേസിൽ മോഡുലേറ്റ് ചെയ്ത ഇഗേറ്റ് i9 പ്രോ മാക്സ് ഫുൾ എച്ച്ഡി 1080p പ്രൊജക്ടർ ആമസോൺ സെയിലിലൂടെ 31% കിഴിവിൽ ലഭ്യമാണ്. 12,990 രൂപ വിലയുള്ള ഈ പ്രൊജക്ടർ ആമസോണിലൂടെ വിൽപ്പന സമയത്ത് 8,990 രൂപയ്ക്ക് സ്വന്തമാക്കാം. 150 ഇഞ്ച് (3.8 മീറ്റർ) വലിയ ഡിസ്പ്ലേയുള്ള എൽഇഡി പ്രൊജക്ടറാണ് ഇത്. വിജിഎ, എവി, എച്ച്ഡിഎംഐ, എസ്ഡി കാർഡ്, യുഎസ്ബി, ഓഡിയോ ഔട്ട് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളെല്ലാം ഈ പ്രൊജക്ടറിൽ നൽകിയിട്ടുണ്ട്.

 
BenQ TH585 Full HD DLP Projector with Amazon Fire TV Stick, 3500 Lumen, 1080p, 95% Rec.709, Low Latency, HDMI, 3D, 10W Speaker, Auto Keystone, Digital Lens Shift, 15000 Hrs Lamp Life
₹69,990.00
₹95,000.00
26%

ബെൻക്യൂ TH585 ഫുൾ എച്ച്ഡി ഡിഎൽപി പ്രൊജക്ടർ

ഓഫർ വില: 69,990 രൂപ

യഥാർത്ഥ വില: 95,000 രൂപ

കിഴിവ്: 26%

ആമസോൺ സെയിലിലൂടെ ബെൻക്യൂ TH585 ഫുൾ എച്ച്ഡി ഡിഎൽപി പ്രൊജക്ടർ 26% കിഴിവിൽ ലഭ്യമാണ്. 95,000 രൂപ വിലയുള്ള ഈ പ്രൊജക്ടർ വിൽപ്പന സമയത്ത് 69,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്നവർക്ക് 26000 രൂപയോളം ലാഭിക്കാം. 3500 ലുമെൻ, 1080പി, ലോ ലേറ്റൻസി, എച്ച്ഡിഎംഐ, 3ഡി, 10W സ്പീക്കർ, ഓട്ടോ കീസ്റ്റോൺ, ഡിജിറ്റൽ ലെൻസ് ഷിഫ്റ്റ്, 15000 Hrs ലാമ്പ് ലൈഫ് എന്നീ സവിശേഷതകളുള്ള ഉത്പന്നമാണ് ഇത്.

Visitek V12 Smart Android 9.0 Full HD 1080p LED Projector for Home Office Classroom with 4K Support, 7000 Lumen (630 ANSI ), 4D Digital Keystone, Bluetooth & Wireless 250" Screen Mirroring | (V42V32)
₹21,990.00
₹39,990.00
45%

വിസിടെക് വി12 സ്മാർട്ട് ആൻഡ്രോയിഡ് 9.0 ഫുൾ എച്ച്ഡി 1080p എൽഇഡി പ്രൊജക്ടർ

യഥാർത്ഥ വില: 39,990 രൂപ

ഓഫർ വില: 21,990 രൂപ

കിഴിവ്: 19,000 രൂപ (45%)

വിസിടെക് വി12 സ്മാർട്ട് ആൻഡ്രോയിഡ് 9.0 ഫുൾ എച്ച്ഡി 1080p എൽഇഡി പ്രൊജക്ടർ ആമസോൺ സെയിലിലൂടെ 45% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,990 രൂപ വിലയുള്ള ഈ പ്രൊജക്ടർ വിൽപ്പന സമയത്ത് 21,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊജക്ടർ വാങ്ങുന്ന ആളുകൾക്ക് 19,000 രൂപ ലാഭിക്കാം. 4കെ സപ്പോർട്ടുള്ള ഹോം ഓഫീസ് ക്ലാസ് റൂമിനുള്ള ഈ പ്രൊജക്ടറിൽ 4ഡി ഡിജിറ്റൽ കീസ്റ്റോൺ, ബ്ലൂടൂത്ത് & വയർലെസ്സ് കണക്റ്റിവിറ്റി, 250 ഇഞ്ച് സ്‌ക്രീൻ മിററിംഗ് എന്നീ സവിശേഷതകൾ ഉണ്ട്.

ViewSonic M1 Mini Portable Projector | JBL Speaker | HDMI | Auto Keystone |Built-in Battery |100" Projection Image
₹21,490.00
₹39,500.00
46%

വ്യൂസോണിക് എം1 മിനി പോർട്ടബിൾ പ്രൊജക്ടർ

ഓഫർ വില: 21,490 രൂപ

യഥാർത്ഥ വില: 39,500 രൂപ

കിഴിവ്: 46%

ആമസോൺ സെയിലിലൂടെ വ്യൂസോണിക് എം1 മിനി പോർട്ടബിൾ പ്രൊജക്ടർ 46% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,500 രൂപ വിലയുള്ള ഈ പ്രൊജക്ടർ വിൽപ്പന സമയത്ത് 21,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊജക്ടർ വാങ്ങുന്ന ആളുകൾക്ക് 18000 രൂപയോളം ലാഭിക്കാം. ജെബിഎൽ സ്പീക്കറുമായിട്ടാണ് ഈ പ്രൊജക്ടർ വരുന്നത്. എച്ച്ഡിഎംഐ പോർട്ട്, ഓട്ടോ കീസ്റ്റോൺ, ബിൽറ്റ്-ഇൻ ബാറ്ററി, 100 ഇഞ്ച് പ്രൊജക്ഷൻ ഇമേജ് എന്നിവയെല്ലാം ഈ വ്യൂസോണിക് എം1 മിനി പോർട്ടബിൾ പ്രൊജക്ടറിന്റെ സവിശേഷതകളാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X