ആമസോണിലൂടെ ഈ ഹോട്ട്സ്പോട്ട് ഡിവൈസുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ നമുക്ക് ഒരു മണിക്കൂർ പോലും ചിലവഴിക്കുക അസാധ്യമായിരിക്കും. കാരണം നമ്മൾ ജോലിയുടെ ആവശ്യത്തിനോ പഠന ആവശ്യത്തിനോ ആളുകളുമായി ആശയവിനിമയം നടത്താനോ ഇന്റർനെറ്റ് കണക്ഷനെ ആശ്രയിക്കാറുണ്ട്. മൊബൈൽ ഡാറ്റയെ ആശ്രയിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾക്ക് നമുക്ക് പ്രയോജനപ്പെടുന്നവയാണ് ഹോട്ട്സ്പോട്ട് ഡിവൈസുകൾ. മികച്ച നെറ്റ്വർക്ക് കണക്റ്റിവിറ്റിക്കും വൈ-ഫൈ റേഞ്ചിനും മികച്ച ഹോട്ട്സ്പോട്ട് ഡിവൈസുകൾ തന്നെ വേണം.

നിങ്ങൾക്ക് ആമസോണിലൂടെ ഇപ്പോൾ ഹോട്ട്സ്പോട്ട് ഡിവൈസുകൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. എയർടെൽ എഎംഎഫ്-311WW ഡാറ്റ കാർഡ് 4ജി ഹോട്ട്‌സ്‌പോട്ട് ഡിവൈസ് 38 ശതമാനം കിഴിവിലാണ് ആമസോണിലൂടെ വിൽപ്പന നടത്തുന്നത്. ഈ കിഴിവോടെ ഡിവൈസിന്റെ വില 1,999 രൂപയായി കുറയുന്നു. ടെൻഡ 4ജി180 3ജി/4ജി എൽടിഇ അഡ്വാൻസ്‌ഡ് 150എംബിപിഎസ് പോക്കറ്റ് മൊബൈൽ Wi-Fi ഹോട്ട്‌സ്‌പോട്ട് അതിന്റെ യഥാർത്ഥ വിലയായ 6000 രൂപയ്ക്ക് പകരം 3,999 രൂപയ്ക്ക് സ്വന്തമാക്കാം.
അൽകാടെൽ വോഡാഫോൺ 4ജി വൈഫൈ ഹോട്ട്സ്പോട്ട് MW40VD ഡിവൈസ് ആമസോണിലൂടെ ഇപ്പോൾ വെറും 2,499 രൂപയ്ക്ക് ലഭ്യമാണ്. കോക്കനട്ട് WUD04 4G ഡോംഗിൾ ആമസോണിലൂടെ 43 ശതമാനം കിഴിവിൽ 2,299 രൂപയ്ക്ക് ലഭ്യമാകും. ആമസോൺ സെയിൽ എല്ലാ സിം നെറ്റ്‌വർക്ക് സപ്പോർട്ട് നൽകുന്ന ടക്സെർ 4ജി എൽടിഇ വയർലെസ് ഡോങ്കിളിന് വൻ കിഴിവ് നൽകുന്നുണ്ട്. ഇത്തരം ഹോട്ട്സപോട്ട് ഡിവൈസുകൾക്ക് ആമസോണിലൂടെ ലഭിക്കുന്ന ഓഫറുകൾ വിശദമായി നോക്കാം.
എയർടെൽ AMF-311WW ഡാറ്റ കാർഡ് (ബ്ലാക്ക്) 4ജി ഹോട്ട്‌സ്‌പോട്ട്
ഓഫർ വില: 1,999 രൂപ
യഥാർത്ഥ വില: 3,250 രൂപ
കിഴിവ്: 38%
ആമസോൺ സെയിൽ സമയത്ത് എയർടെൽ AMF-311WW ഡാറ്റ കാർഡ് (ബ്ലാക്ക്) 4ജി ഹോട്ട്‌സ്‌പോട്ട് 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,250 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 1251 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
ടെൻഡ 4ജി180 3ജി/4ജി എൽടിഇ പോക്കറ്റ് മൊബൈൽ വൈഫൈ ഹോട്ട്സ്പോട്ട്
ഓഫർ വില: 3,999 രൂപ
യഥാർത്ഥ വില: 6,000 രൂപ
കിഴിവ്: 33%
ടെൻഡ 4ജി180 3ജി/4ജി എൽടിഇ അഡ്വാൻസ്‌ഡ് 150എംബിപിഎസ് പോക്കറ്റ് മൊബൈൽ വൈഫൈ ഹോട്ട്സ്പോട്ട് ഡിവൈസ് ആമസോൺ സെയിൽ സമയത്ത് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,000 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. ആകർഷകമായ ഡീലാണ് ഇത്.
അൽകാടെൽ വോഡാഫോൺ 4ജി വൈഫൈ ഹോട്ട്സ്പോട്ട് MW40VD
ഓഫർ വില: 2,499 രൂപ
യഥാർത്ഥ വില: 3,690 രൂപ
കിഴിവ്: 32%
അൽകാടെൽ വോഡാഫോൺ 4ജി വൈഫൈ ഹോട്ട്സ്പോട്ട് MW40VD ഡിവൈസ് സപ്പോർട്ട് ഓൺലി ആമസോൺ വിൽപ്പന സമയത്ത് 32% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,690 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1200 രൂപയോളം ലാഭിക്കാം.
കോക്കനട്ട് WUD04 4G ഡോംഗിൾ
ഓഫർ വില: 2,299 രൂപ
യഥാർത്ഥ വില: 3,999 രൂപ
കിഴിവ്: 43%
എല്ലാ സിം കാർഡുകളും സപ്പോർട്ട് ചെയ്യുന്ന കോക്കനട്ട് WUD04 4G ഡോംഗിൾ ആമസോൺ സെയിൽ സമയത്ത് 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 1700 രൂപ ലാഭിക്കാം.
ടക്സെർ 4ജി എൽടിഇ വയർലെസ് ഡോംഗിൾ
യഥാർത്ഥ വില: 4,999 രൂപ
ഓഫർ വില: 2,849 രൂപ
കിഴിവ്: 2,150 രൂപ (43%)
ആമസോൺ വിൽപ്പന സെയിൽ സമയത്ത് എല്ലാ സിം കാർഡുകളും സപ്പോർട്ട് ചെയ്യുന്ന ടക്സെർ 4ജി എൽടിഇ വയർലെസ് ഡോംഗിൾ 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,849 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,150 രൂപ ലാഭിക്കാം.
കോക്കനട്ട് WR01 4G വയർലെസ് റൂട്ടർ
ഓഫർ വില: 3,099 രൂപ
യഥാർത്ഥ വില: 5,999 രൂപ
കിഴിവ്: 48%
എല്ലാ സിം കാർഡുകളും സപ്പോർട്ട് ചെയ്യുന്ന കോക്കനട്ട് WR01 4G വയർലെസ് റൂട്ടർ ആമസോൺ വിൽപ്പന സമയത്ത് 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 3,099 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3000 രൂപയോളം ലാഭിക്കാം. മികച്ച ഡിലാണ് ഇത്. പകുതിയോളം വില കുറച്ചാണ് ആമസോൺ ഈ ഡിവൈസ് വിൽപ്പന നടത്തുന്നത്.
ടക്സെർ 4ജി എൽടിഇ വയർലെസ് യുഎസ്ബി ഡോംഗിൾ സ്റ്റിക്ക്
യഥാർത്ഥ വില: 4,299 രൂപ
ഓഫർ വില: 2,179 രൂപ
കിഴിവ്: 2,120 രൂപ (49%)
എല്ലാ സിം കാർഡുകളും സപ്പോർട്ട് ചെയ്യുന്ന ടക്സെർ 4ജി എൽടിഇ വയർലെസ് യുഎസ്ബി ഡോംഗിൾ സ്റ്റിക്ക് ആമസോൺ സെയിലിലൂടെ 49% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,299 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 2,179 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 2,120 രൂപ ലാഭിക്കാം. ആമസോണിലൂടെ നേർപകുതി വിലയ്ക്കാണ് ഈ ഡിവൈസ് വിൽപ്പന നടത്തുന്നത്.


Click it and Unblock the Notifications