ജെബിഎൽ പോർട്ടബിൾ ബ്ലൂട്ടൂത്ത് സ്പീക്കറുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്

നിങ്ങൾ ഒരു പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ഇത്. ആമസോണിലൂടെ ഇപ്പോൾ ജെബിഎല്ലിന്റെ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾ ആകർഷകമായ ഓഫറുകളിൽ വിൽപ്പന നടത്തുന്നു. ജെബിഎല്ലിന്റെ എല്ലാ ജനപ്രിയ പോർട്ടബിൾ സ്പീക്കർ മോഡലുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. നിങ്ങളുടെ ബജറ്റിന് അനുസരിച്ച് തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളും ആമസോൺ നൽകുന്നുണ്ട്.

 
ജെബിഎൽ പോർട്ടബിൾ ബ്ലൂട്ടൂത്ത് സ്പീക്കറുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ജെബിഎൽ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾ 17 ശതമാനം വരെ കിഴിവിലാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന ജെബിഎൽ പോർട്ടബിൾ ബ്ലൂട്ടൂത്ത് സ്പീക്കറുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

JBL Flip 5 by Harman Bluetooth Speaker with Upto 12 Hours Playtime, IPX7 Waterproof & PartyBoost (Without Mic, Black)
₹9,499.00
₹9,999.00
5%

ജെബിഎൽ ഫ്ലിപ്പ് 5

ഓഫർ വില: 9,999 രൂപ

യഥാർത്ഥ വില: 10,999 രൂപ

കിഴിവ്: 9%

ആമസോൺ സെയിലിലൂടെ ജെബിഎൽ ഫ്ലിപ്പ് 5 ബ്ലൂട്ടൂത്ത് സ്പീക്കർ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. 12 മണിക്കൂർ വരെ പ്ലേടൈം നൽകുന്ന ജെബിഎൽ ഫ്ലിപ്പ് 5ൽ ഐപിഎക്സ്7 വാട്ടർപ്രൂഫും ഉണ്ട്. പാർട്ടികൾക്കും മറ്റും ഉപയോഗിക്കാവുന്ന മികച്ച സ്പീക്കറാണ് ഇത്.

JBL Charge 4, Wireless Portable Bluetooth Speaker, JBL Signature Sound with Powerful Bass Radiator, 7500mAh Built-in Powerbank, JBL Connect+, IPX7 Waterproof, AUX & Type C (Without Mic, Blue)
₹13,999.00
₹15,999.00
13%

ജെബിഎൽ ചാർജ് 4

ഓഫർ വില: 13,999 രൂപ

യഥാർത്ഥ വില: 15,999 രൂപ

കിഴിവ്: 2000 രൂപ (10%)

ആമസോൺ സെയിലിലൂടെ ജെബിഎൽ ചാർജ് 4 ബ്ലൂട്ടൂത്ത് സ്പീക്കർ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബ്ലൂത്തൂത്ത് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ജിബിഎൽ ചാർജ് 4 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിൽ പവർഫുൾ ബാസ് റേഡിയേറ്റർ ഉള്ള ജെബിഎൽ സിഗ്നേച്ചർ സൗണ്ട് ഉണ്ട്. 7500mAh ബിൽറ്റ്-ഇൻ ബാറ്ററിയാണ് ഈ സ്പീക്കറിന്റെ മറ്റൊരു പ്രത്യേകത. ഇത് ദീർഘ സമയം ബാക്ക് അപ്പ് നൽകുന്നു. ജെബിഎൽ കണക്ട്+, ഐപിഎക്സ്7 വാട്ടർപ്രൂഫ്, ഓക്സ് & ടൈപ്പ് സി സപ്പോർട്ട് എന്നിവയെല്ലാം ഈ സ്പീക്കറിന്റെ സവിശേഷതകളാണ്.

JBL Charge 5, Wireless Portable Bluetooth Speaker with JBL Pro Sound, 20 Hrs Playtime, Powerful Bass Radiators, Built-in 7500mAh Powerbank, PartyBoost, IP67 Water & Dustproof (Without Mic, Black)
₹16,499.00
₹18,999.00
13%

ജെബിഎൽ ചാർജ് 5

ഓഫർ വില: 16,499 രൂപ

യഥാർത്ഥ വില: 18,999 രൂപ

കിഴിവ്: 13%

ആമസോൺ സെയിലിലൂടെ ജെബിഎൽ ചാർജ് 5 പോർട്ടബിൾ ബ്ലൂട്ടൂത്ത് സ്പീക്കർ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 16,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം. ആകർഷകമായ ഡീലാണ് ഇത്. ജെബിഎൽ ചാർജ് 5 സ്പീക്കറിൽ 20 മണിക്കൂർ പ്ലേടൈം നൽകുന്ന 7500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. പവർഫുൾ ബാസ് റേഡിയറുകളും ഈ സ്പീക്കറിൽ ഉണ്ട്. പാർട്ടിബൂസ്റ്റ് മോഡുമായി വരുന്ന ഈ സ്പീക്കറിൽ വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള ഐപി67 വാട്ടർ & ഡസ്റ്റ് പ്രൂഫും ഉണ്ട്.

 
JBL Xtreme 3, Wireless Portable Bluetooth Speaker, JBL Pro Sound with Powerful Bass Radiators, Built-in Powerbank, JBL Partyboost, IP67 Water & Dustproof, AUX & Type C (Black, Without Mic)
₹24,999.00
₹25,999.00
4%

ജെബിഎൽ എക്സ്ട്രീം 3

ഓഫർ വില: 24,999 രൂപ

യഥാർത്ഥ വില: 25,999 രൂപ

കിഴിവ്: 4%

ആമസോൺ സെയിലിലൂടെ ജെബിഎൽ എക്സ്ട്രീം 3 പോർട്ടബിൾ ബ്ലൂട്ടൂത്ത് സ്പീക്കർ 4% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. ജെബിഎൽ എക്സ്ട്രീം 3 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിൽ ശക്തമായ ബാസ് റേഡിയറുകളുള്ള ജെബിഎൽ പ്രോ സൗണ്ട് ഉണ്ട്. വലിയ ബാറ്ററിയുമായി വരുന്ന ഈ സ്പീക്കർ ജെബിഎൽ പാർട്ടിബൂസ്റ്റും നൽകുന്നു. ഐപി67 വാട്ടർ & ഡസ്റ്റ്പ്രൂഫുള്ള സ്പീക്കറിൽ കണക്റ്റിവിറ്റിക്കായി ഓക്സ്, ടൈപ്പ് സി പോർട്ട് എന്നിവയുണ്ട്.

JBL PartyBox Encore Essential Bluetooth Party Speaker with Dynamic Music Synced Strobe Lightshow,Powerbank,JBL Pro Sound,IPX4 Splashproof,JBL PartyBox App,USB and Mic Input(100 Watt RMS, Black)
₹24,999.00
₹29,999.00
17%

ജെബിഎൽ പാർട്ടിബോക്സ് എൻകോർ എസൻഷ്യൽ ബ്ലൂടൂത്ത് പാർട്ടി സ്പീക്കർ

ഓഫർ വില: 24,999 രൂപ

യഥാർത്ഥ വില: 29,999 രൂപ

കിഴിവ്: 17%

ആമസോൺ സെയിലിലൂടെ ജെബിഎൽ പാർട്ടിബോക്സ് എൻകോർ എസൻഷ്യൽ ബ്ലൂടൂത്ത് പാർട്ടി സ്പീക്കർ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ഡൈനാമിക് മ്യൂസിക് സമന്വയിപ്പിച്ച സ്‌ട്രോബ് ലൈറ്റ്‌ഷോയുമായിട്ടാണ് ഇത് വരുന്നത്. വലിയ ബാറ്ററിയും ഈ സ്പീക്കറിൽ ഉണ്ട്. ജെബിഎൽ പ്രോ സൗണ്ട്, ഐപിഎക്‌സ് 4 സ്പ്ലാഷ് പ്രൂഫ്, ജെബിഎൽ പാർട്ടിബോക്‌സ് ആപ്പ്, യുഎസ്ബി, മൈക്ക് ഇൻപുട്ട് (100 വാട്ട് ആർഎംഎസ്, ബ്ലാക്ക്) എന്നിവയെല്ലാം ജെബിഎൽ പാർട്ടിബോക്‌സ് എൻകോർ എസൻഷ്യൽ ബ്ലൂടൂത്ത് പാർട്ടി സ്പീക്കറിന്റെ സവിശേഷതകളാണ്.

JBL PartyBox 110 by Harman Portable Bluetooth Party Speaker with Adjustable Bass, Dynamic Light Show, 12 Hours Playtime, IPX4 Splashproof, Guitar & Mic Inputs (160 Watt, Black)
₹32,099.00
₹35,999.00
11%

ജെബിഎൽ പാർട്ടിബോക്സ് 110 ബൈ ഹർമൻ പോർട്ടബിൾ ബ്ലൂടൂത്ത് പാർട്ടി സ്പീക്കർ

ഓഫർ വില: 32,099 രൂപ

യഥാർത്ഥ വില: 35,999 രൂപ

കിഴിവ്: 11%

ആമസോൺ സെയിലിലൂടെ ജെബിഎൽ പാർട്ടിബോക്സ് 110 ബൈ ഹർമൻ പോർട്ടബിൾ ബ്ലൂടൂത്ത് പാർട്ടി സ്പീക്കർ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 35,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 32,099 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 3900 രൂപ ലാഭിക്കാം. ക്രമീകരിക്കാവുന്ന ബാസുമായി വരുന്ന ഈ സ്പീക്കറിൽ ഡൈനാമിക് ലൈറ്റ് ഷോയുണ്ട്. 12 മണിക്കൂർ പ്ലേടൈം നൽകുന്ന ബാറ്ററിയാണ് സ്പീക്കറിൽ നൽകിയിട്ടുള്ളത്. ഐപിഎക്സ്4 സ്പ്ലാഷ് പ്രൂഫ്, ഗിറ്റാർ & മൈക്ക് ഇൻപുട്ടുകൾ (160 വാട്ട്) എന്നിവയെല്ലാം ഈ സ്പീക്കറിന്റെ സവിശേഷതകളാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X