Home
Deal of the day

എൽജിയുടെ ഈ കിടിലൻ മോണിറ്ററുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ മോണിറ്റർ നിർമ്മാതാക്കളിൽ ഒന്നാണ് എൽജി. എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള മോണിറ്ററുകൾ എൽജി വിപണിയിൽ എത്തിക്കുന്നുണ്ട്. കാലങ്ങളായി ഇലക്ട്രോണിക്സ് വിപണിയിലുള്ള എൽജി ഇന്ത്യ അടക്കമുള്ള വിപണികളിൽ വിശ്വാസ്യതയും നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആമസോണുമായി സഹകരിച്ച് എൽജി തങ്ങളുടെ ജനപ്രിയ മോണിറ്റർ മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുകയാണ്.

എൽജിയുടെ ഈ കിടിലൻ മോണിറ്ററുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോൺ എൽജി ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിലൂടെ മികച്ച എൽജി മോണിറ്ററുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം. പുതിയ മോണിറ്റർ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് മികച്ചൊരു അവസരം തന്നെയാണ്. ആമസോൺ സയിൽ സമയത്ത് എൽജി അൾട്രാഗിയർ 81.28 സെമി (32-ഇഞ്ച്) ക്യുഎച്ച്ഡി (2കെ) ഗെയിമിങ് മോണിറ്റർ പോലുള്ള ജനപ്രിയ മോഡലുകൾക്ക് 58 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ആമസോൺ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന എൽജി മോണിറ്ററുകൾ നോക്കാം.

എൽജി അൾട്രാഗിയർ 27 ഇഞ്ച്

യഥാർത്ഥ വില: 50,000 രൂപ

ഓഫർ വില: 34,560 രൂപ

കിഴിവ്: 15,440 രൂപ (31%)

ആമസോൺ എൽജി ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിലൂടെ നാനോ ഐപിഎസ് -ട്രൂ 1 എംഎസ്, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10 സപ്പോർട്ട് എന്നിവയുള്ള എൽജി അൾട്രാഗിയർ 27-ഇഞ്ച് ക്യുഎച്ച്ഡി മോണിറ്റർ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 50,000 രൂപ വിലയുള്ള ഈ മോണിറ്റർ സെയിൽ സമയത്ത് 34,560 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ മോണിറ്റർ വാങ്ങുന്നവർക്ക് 15,440 രൂപ ലാഭിക്കാം.

എൽജി 27 ഇഞ്ച് 4കെ-യുഎച്ച്ഡി (3840 x 2160) എച്ച്ഡിആർ 10 ഐപിഎസ് പാനൽ മോണിറ്റർ

യഥാർത്ഥ വില: 45,000 രൂപ

ഓഫർ വില: 29,499 രൂപ

കിഴിവ്: 15,501 രൂപ (34%)

എൽജി 27 ഇഞ്ച് 4കെ-യുഎച്ച്ഡി (3840 x 2160) എച്ച്ഡിആർ 10 ഐപിഎസ് പാനൽ മോണിറ്റർ ആമസോൺ എൽജി ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിലൂടെ 34% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 45,000 രൂപ വിലയുള്ള ഈ മോണിറ്റർ വിൽപ്പന സമയത്ത് 29,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോൺ സെയിൽ സമയത്ത് ഈ എൽജി മോണിറ്റർ വാങ്ങുന്നവർക്ക് 15,501 രൂപ ലാഭിക്കാം.

എൽജി അൾട്രാവൈഡ് 3.66 സെമി (29 ഇഞ്ച്) ഡബ്ല്യുഎഫ്എച്ച്ഡി മോണിറ്റർ

യഥാർത്ഥ വില: 29,000 രൂപ

ഓഫർ വില: 17,499 രൂപ

കിഴിവ്: 11,501 രൂപ (40%)

ആമസോൺ എൽജി ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിലൂടെ ഐപിഎസ് ഡിസ്‌പ്ലേ, എച്ച്ഡിആർ 10 സപ്പോർട്ട്, ഇൻബിൽറ്റ് 5W സ്പീക്കർ എന്നീ സവിശേഷതകൾ ഉള്ള എൽജി അൾട്രാവൈഡ് 3.66 സെമി (29 ഇഞ്ച്) ഡബ്ല്യുഎഫ്എച്ച്ഡി മോണിറ്റർ 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,000 രൂപ വിലയുള്ള ഈ മോണിറ്റർ വിൽപ്പന സമയത്ത് 17,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 11,501 രൂപ വരെ ലാഭിക്കാം.

എൽജി 27-ഇഞ്ച് (68.5 സെമി) എർഗോ ക്യുഎച്ച്‌ഡി/2കെ (2160 x 1440) ഐപിഎസ് മോണിറ്റർ

യഥാർത്ഥ വില: 60,000 രൂപ

ഓഫർ വില: 34,999 രൂപ

കിഴിവ്: 25,001 രൂപ (42%)

എൽജി 27-ഇഞ്ച് (68.5 സെമി) എർഗോ ക്യുഎച്ച്‌ഡി/2കെ (2160 x 1440) ഐപിഎസ് മോണിറ്റർ ആമസോൺ എൽജി ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിലൂടെ 42% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 60,000 രൂപ വിലയുള്ള ഈ മോണിറ്റർ വിൽപ്പന സമയത്ത് 34,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ മോണിറ്റർ വാങ്ങിയാൽ 25,001 രൂപ ലാഭിക്കാം. ഇത് വളരെ മികച്ചൊരു ഡീലാണ്.

എൽജി അൾട്രാഗിയർ 81.28 സെമി (32-ഇഞ്ച്) ക്യുഎച്ച്ഡി (2കെ) ഗെയിമിംഗ് മോണിറ്റർ

യഥാർത്ഥ വില: 60,000 രൂപ

ഓഫർ വില: 25,499 രൂപ

കിഴിവ്: 34,501 രൂപ (58%)

ആമസോൺ എൽജി ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിലൂടെ എൽജി അൾട്രാഗിയർ 81.28 സെ.മീ (32-ഇഞ്ച്) ക്യുഎച്ച്‌ഡി (2കെ) ഗെയിമിംഗ് മോണിറ്റർ 58% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 60,000 രൂപ വിലയുള്ള ഈ മോണിറ്റർ വിൽപ്പന സമയത്ത് 25,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് എൽജിയുടെ ഈ മോണിറ്റർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 34,501 രൂപ ലാഭമാണ് ലഭിക്കുന്നത്. വളരെ മികച്ച ഡീലാണ് ഇത്. പകുതിൽ അധികം വിലക്കിഴിവാണ് ആമസോണും എൽജിയും നൽകുന്നത്.

എൽജി അൾട്രാ വൈഡ് 3.66 സെമി (29 ഇഞ്ച്) ഡബ്ല്യുഎഫ്എച്ച്ഡി (2560 x 1080) ഐപിഎസ് ഡിസ്‌പ്ലേ

യഥാർത്ഥ വില: 29,000 രൂപ

ഓഫർ വില: 17,499 രൂപ

കിഴിവ്: 11,501 രൂപ (40%)

എൽജി അൾട്രാ വൈഡ് 3.66 സെമി (29 ഇഞ്ച്) ഡബ്ല്യുഎഫ്എച്ച്ഡി (2560 x 1080) ഐപിഎസ് ഡിസ്‌പ്ലേ ആമസോൺ എൽജി ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിലിലൂടെ 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,000 രൂപ വിലയുള്ള ഈ മോണിറ്റർ വിൽപ്പന സമയത്ത് 17,499 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ മോണിറ്റർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 11,501 രൂപ ലാഭിക്കാം.

എൽജി അൾട്രാവൈഡ് 29 ഇഞ്ച് ഡബ്ല്യുഎഫ്എച്ച്ഡി (2560 x 1080) ഐപിഎസ് ഡിസ്‌പ്ലേ

യഥാർത്ഥ വില: 23,000 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 6,001 രൂപ (26%)

എൽജി അൾട്രാവൈഡ് 29 ഇഞ്ച് ഡബ്ല്യുഎഫ്എച്ച്ഡി (2560 x 1080) ഐപിഎസ് ഡിസ്‌പ്ലേ ആമസോൺ എൽജി ഇലക്‌ട്രോണിക്‌സ് ഡേയ്‌സ് സെയിൽ സമയത്ത് 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,000 രൂപ വിലയുള്ള ഈ മോണിറ്റർ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 6,001 രൂപ ലാഭിക്കാം.

English summary
You can get huge discounts on best LG monitors during Amazon LG Electronics Days Sale. Amazon offers up to 58% off on LG monitors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X