ആമസോണിൽ ഏറ്റവും റേറ്റിങുള്ള ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് ഓഫറുകൾ

|

ഹെഡ്‌ഫോണുകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു. ബോട്ട്, സെബ്രോണിക്‌സ്, പിട്രോൺ തുടങ്ങിയ ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ മികച്ച ഇയർഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആമസോൺ ഇപ്പോൾ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് 60 ശതമാനം വരെ കിഴിവും നൽകുന്നു. അതുകൊണ്ട് തന്നെ ആമസോണിലൂടെ ഇപ്പോൾ വയർലെസ് ഹെഡ്‌ഫോൺസ് 799 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

 
ആമസോണിൽ ഏറ്റവും റേറ്റിങുള്ള ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് ഓഫറുകൾ

അതേ സമയം നിങ്ങൾ മുൻനിര ഹെഡ്‌ഫോണുകൾക്കായി തിരയുകയാണെങ്കിൽ, സോണി WH-1000XM4 വയർലെസ് നോയ്‌സ് ക്യാൻസലേഷൻ ബ്ലൂടൂത്ത് ഹെഡ്‌ഫോൺസ് പോലുള്ളവ നിങ്ങൾക്ക് പരിഗണിക്കാം. ഈ സോണി ഹെഡ്ഫോൺ ഇപ്പോൾ 24,990 രൂപയ്ക്ക് ലഭ്യമാണ്. നമ്മളെല്ലാം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ റേറ്റിങ് പരിശോധിക്കാറുണ്ട്. റേറ്റിങ് നോക്കിയാൽ മികച്ച പ്രൊഡക്ടുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. ഇന്ത്യയിൽ നിങ്ങൾക്ക് വാങ്ങാനാകുന്ന ആമസോണിന്റെ ഏറ്റവും റേറ്റിങ് ഉള്ള ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളുമാണ് നമ്മളിന്ന് നോക്കുന്നത്.

pTron Studio Over Ear Bluetooth 5.0 Wireless Headphones with Mic, Hi-Fi Sound with Deep Bass, 12Hrs Playback, Ergonomic & Lightweight Wireless Headset, Soft Cushions Earpads, Aux Port - (Black)
₹799.00
₹1,999.00
60%

പിട്രോൺ സ്റ്റുഡിയോ ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 799 രൂപ

കിഴിവ്: 1,200 രൂപ (60%)

പിട്രോൺ സ്റ്റുഡിയോ ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ് ആമസോൺ സെയിൽ സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,200 രൂപ ലാഭിക്കാം. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയുള്ള ഈ ഹെഡ്ഫോണിൽ മൈക്കും ഉണ്ട്. ഡീപ് ബാസോടുകൂടിയ ഹൈ-ഫൈ സൗണ്ടാണ് ഇതിന്റെ മറ്റൊരു സവിശേഷത. 12 മണിക്കൂർ പ്ലേബാക്ക്, എർഗണോമിക് ലൈറ്റ്‌വെയ്റ്റ് ഡിസൈൻ എന്നിവയെല്ലാം ഈ ഹെഡ്ഫോണിന്റെ സവിശേഷതകളാണ്.

Sony WH-1000XM4 Industry Leading Wireless Noise Cancellation Headphones, Bluetooth Headset with Mic for Phone Calls, 30 Hrs Battery Life, Quick Charge, WFH, Touch Control, Alexa Voice Control (Black)
₹22,990.00
₹29,990.00
23%

സോണി WH-1000XM4 ഇൻഡസ്‌ട്രി ലീഡിങ് വയർലെസ് നോയ്‌സ് ക്യാൻസലേഷൻ ബ്ലൂടൂത്ത്

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 24,990 രൂപ

കിഴിവ്: 5,000 രൂപ (17%)

സോണി WH-1000XM4 ഇൻഡസ്‌ട്രി ലീഡിങ് വയർലെസ് നോയ്‌സ് ക്യാൻസലേഷൻ ബ്ലൂടൂത്ത് ആമസോൺ സെയിൽ സമയത്ത് 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 24,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺ വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ ലാഭിക്കാം. ഫോൺ കോളുകൾക്കുള്ള മൈക്കോടുകൂടിാണ് ഈ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വരുന്നത്. 30 മണിക്കൂർ ബാറ്ററി ലൈഫ്, ക്വിക്ക് ചാർജ്, ടച്ച് കൺട്രോൾ, അലക്‌സാ വോയ്‌സ് കൺട്രോൾ എന്നിവയെല്ലാം ഈ ഹെഡ്ഫോണിൽ ഉണ്ട്.

JBL Tune 760NC, Over Ear Active Noise Cancellation Headphones with Mic, up to 50 Hours Playtime, JBL Pure Bass, Google Fast Pair, Dual Pairing, AUX & Voice Assistant Support for Mobile Phones (Black)
₹6,499.00
₹7,999.00
19%

ജെബിഎൽ ട്യൂൺ 760NC

യഥാർത്ഥ വില: 7,999 രൂപ

ഓഫർ വില: 6,499 രൂപ

കിഴിവ്: 1,500 രൂപ (19%)

ആമസോൺ സെയിൽ സമയത്ത് ജെബിഎൽ ട്യൂൺ 760NC ഹെഡ്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 6,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 1,500 രൂപ ലാഭിക്കാം. 50 മണിക്കൂർ വരെ പ്ലേടൈം നൽകുന്ന ഈ ഇയർഫോൺസിൽ പ്യുവർ ബാസ്, ഗൂഗിൾ ഫാസ്റ്റ് പെയർ, ഡ്യുവൽ പെയറിങ്, മൊബൈൽ ഫോണുകൾക്കുള്ള ഓക്സ് കണക്ഷൻ എന്നീ സവിശേഷതകളെല്ലാം ഉണ്ട്.

 
ZEBRONICS Zeb-Duke Bluetooth Wireless Over Ear Headphone with Mic (Black)
₹1,329.00
₹1,999.00
34%

സെബ്രോണിക്സ് സെബ്-ഡ്യുക്ക് ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺ വിത്ത് മൈക്ക്

ഓഫർ വില: 1,329 രൂപ

യഥാർത്ഥ വില: 1,999 രൂപ

കിഴിവ്: 34%

സെബ്രോണിക്സ് സെബ്-ഡ്യുക്ക് ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺ വിത്ത് മൈക്ക് ആമസോൺ സെയിലിലൂടെ 34% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,329 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 650 രൂപയോളം ലാഭിക്കാം.

boAt Rockerz 550 T-Rebel Edition Bluetooth Wireless Over Ear Headphones with mic,Upto 20 Hours Playback, Soft Padded Ear Cushions and Padded Ear Cups(Red)
₹1,999.00
₹4,999.00
60%

ബോട്ട് റോക്കേഴ്സ് 550 ടി-റെബൽ എഡിഷൻ ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 1,999 രൂപ

കിഴിവ്: 3,000 രൂപ (60%)

ബോട്ട് റോക്കേഴ്സ് 550 ടി-റെബൽ എഡിഷൻ ബ്ലൂടൂത്ത് വയർലെസ് ഓവർ ഇയർ ഹെഡ്‌ഫോൺസ് ആമസോൺ സെയിൽ സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ലാഭിക്കാം. 20 മണിക്കൂർ വരെ പ്ലേബാക്ക്, സോഫ്റ്റ് പാഡഡ് ഇയർ കുഷ്യൻസ്, പാഡഡ് ഇയർ കപ്പുകൾ എന്നിവയെല്ലാം ഈ ഇയർബഡ്സിന്റെ സവിശേഷതകളാണ്.

Tribit XFree Go Headphones with Mic, Wireless Bluetooth Headphone Over Ear, HiFi Sound,Deep Bass,Lightweight,Type-C Lightening Fast Charge, Voice Control,Black
₹2,799.00
₹3,299.00
15%

ട്രിബിറ്റ് എക്‌സ്‌ഫ്രീ ഗോ ഓവർ ഇയർ ബ്ലൂടൂത്ത് ഹെഡ്‌ഫോൺസ് വിത്ത് മൈക്ക്

യഥാർത്ഥ വില: 3,299 രൂപ

ഓഫർ വില: 2,519 രൂപ

കിഴിവ്: 780 രൂപ (24%)

ട്രിബിറ്റ് എക്‌സ്‌ഫ്രീ ഗോ ഓവർ ഇയർ ബ്ലൂടൂത്ത് ഹെഡ്‌ഫോൺസ് വിത്ത് മൈക്ക് ആമസോൺ വിൽപ്പന സമയത്ത് 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,299 രൂപ വിലയുള്ള ഈ ഹെഡ്ഫോൺ വിൽപ്പന സമയത്ത് 2,519 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 780 രൂപ ലാഭിക്കാം. ഈ വയർലെസ് ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഓവർ ഇയർ ഹെഡ്ഫോണിൽ ഹൈഫൈ സൗണ്ട്, ഡീപ് ബാസ്, ലൈറ്റ്‌വെയ്റ്റ്, ടൈപ്പ്-സി ലൈറ്റനിങ് ഫാസ്റ്റ് ചാർജ്, വോയ്‌സ് കൺട്രോൾ എന്നീ സവിശേഷതകൾ ഉണ്ട്.

Best Mobiles in India

English summary
Take a look at the most-rated Bluetooth headphones on Amazon that you can buy with offers. Headphones from all major brands are now available at discounted prices through Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X