വൺപ്ലസ് സ്മാർട്ട് ടിവികൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ
സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ സാന്നിധ്യമായ വൺപ്ലസ് അതിന്റെ സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലെത്തിച്ചിട്ട് അധിക കാലമായിട്ടില്ല. ഇതിനകം തന്നെ രാജ്യത്തെ ജനപ്രിയ സ്മാർട്ട് ടിവി ബ്രാന്റാകാൻ വൺപ്ലസിന് സാധിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ പോലെ തന്നെ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്നവയാണ് വൺപ്ലസ് സ്മാർട്ട് ടിവികൾ. ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന വൺപ്ലസ് സ്മാർട്ട് ടിവികളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളുമാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ആമസോൺ സെയിൽ സമയത്ത് വൺപ്ലസ് 80 സെമി (32 ഇഞ്ച്) വൈ സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32വൈ1 വെറും 17,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇത് വളരെ മികച്ചൊരു ഡീലാണ്. കൂടാതെ വൺപ്ലസ് 108 സെമി (43 ഇഞ്ച്) വൈ സീരീസ് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 43വൈ1 26,999 രൂപയ്ക്ക് സ്വന്തമാക്കാം. വൺപ്ലസ് Y സീരീസ് കൂടാതെ യു സീരീസിലെ സ്മാർട്ട് ടിവികൾക്കും ഓഫറുകൾ നൽകുന്നുണ്ട്. ആമസോൺ സെയിലിലൂടെ വൺപ്ലസ് 125.7 സെമി (50 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 50യു1എസ് 20 ശതമാനം കിഴിവിന് ശേഷം 39,999 രൂപയ്ക്ക് സ്വന്തമാക്കാം.
വൺപ്ലസ് 138.7 സെമി (55 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 55യു1എസ് ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ആണസോണിലൂടെ വൺപ്ലസ് 163.8 സെമി (65 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 65യു1എസ് ഏറ്റവും കുറഞ്ഞ വിലയായ 68,999 രൂപയ്ക്ക് വാങ്ങാം. വൺപ്ലസ് 138.8 സെമി (55 ഇഞ്ച്) ക്യു1 സീരീസ് 4കെ സർട്ടിഫൈഡ് ആൻഡ്രോയിഡ് ക്യുഎൽഇഡി ടിവി 55Q1IN പ്രോ സ്മാർട്ട് ടിവി ആമസോൺ സെയിലിലൂടെ 84,899 രൂപയ്ക്ക് വാങ്ങാം. ഈ സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളും പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ലാഭിക്കാവുന്ന തുകയും വിശദമായി നോക്കാം.
വൺപ്ലസ് 80 സെമി (32 ഇഞ്ച്) വൈ സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32വൈ1
യഥാർത്ഥ വില: 19,999 രൂപ
ഓഫർ വില: 17,999 രൂപ
കിഴിവ്: 2,000 രൂപ (10%)
വൺപ്ലസ് 80 സെമി (32 ഇഞ്ച്) വൈ സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32വൈ1 ആമസോൺ സെയിലിലൂടെ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 2,000 രൂപ ലാഭിക്കാം.
വൺപ്ലസ് 108 സെമി (43 ഇഞ്ച്) വൈ സീരീസ് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 43വൈ1
യഥാർത്ഥ വില: 29,999 രൂപ
ഓഫർ വില: 26,999 രൂപ
കിഴിവ്: 3,000 രൂപ (10%)
വൺപ്ലസ് 108 സെമി (43 ഇഞ്ച്) വൈ സീരീസ് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 43വൈ1 (2020 മോഡൽ) ആമസോൺ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ടിവി ആമസോണിലൂടെ വാങ്ങുന്നവർക്ക് 3,000 രൂപ ലാഭിക്കാം. ഇത് മികച്ചൊരു ഡീലാണ്.
വൺപ്ലസ് 125.7 സെമി (50 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 50യു1എസ്
യഥാർത്ഥ വില: 49,999 രൂപ
ഓഫർ വില: 39,999 രൂപ
കിഴിവ്: 10,000 രൂപ (20%)
വൺപ്ലസ് 125.7 സെമി (50 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 50യു1എസ് ആമസോൺ സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 49,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 39,999 രൂപയ്ക്ക് സ്വന്തമാക്കാന് സാധിക്കും. ആമസോണിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 10,000 രൂപവരെ ലാഭിക്കാം. ഇത് വളരെ മികച്ചൊരു ഡീലാണ്.
വൺപ്ലസ് 138.7 സെമി (55 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 55യു1എസ്
യഥാർത്ഥ വില: 59,999 രൂപ
ഓഫർ വില: 46,999 രൂപ
കിഴിവ്: 13,000 രൂപ (22%)
വൺപ്ലസ് 138.7 സെമി (55 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 55യു1എസ് ആമസോൺ സെയിലിലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 46,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 46,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 13,000 രൂപ ലാഭിക്കാം. ഇത് മികച്ച അവസരമാണ്.
വൺപ്ലസ് 163.8 സെമി (65 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 65യു1എസ്
യഥാർത്ഥ വില: 69,999 രൂപ
ഓഫർ വില: 68,999 രൂപ
കിഴിവ്: 1,000 രൂപ (1%)
വൺപ്ലസ് 163.8 സെമി (65 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 65യു1എസ് ആമസോൺ സെയിലിലൂടെ 1% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 69,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 68,999 രൂപയ്ക്ക് സ്വന്തമാക്കാം. 1000 രൂപ ലാഭമാണ് ഈ സ്മാർട്ട് ടിവി ആമസോണിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications