പോർട്ടബിൾ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ഇന്ന് ക്ലൗഡ് സ്‌റ്റോറേജ് സേവനങ്ങൾ ധാരാളം ഉണ്ടെങ്കിലും നമുക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സമയത്തും മറ്റുമായി ആവശ്യമുള്ള ഫയലുകൾ ആക്സസ് ചെയ്യണം എന്നുണ്ടെങ്കിൽ പോർട്ടബിൾ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾ തന്നെയാണ് മികച്ചത്. എളുപ്പം കൊണ്ടുനടക്കാവുന്നതും ധാരാളം ഡാറ്റ സ്റ്റോർ ചെയ്ത് വയ്ക്കാവുന്നതുമായ ഹാർഡ് ഡ്രൈവുകൾ ഇന്ന് ലഭ്യമാണ്. ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾക്ക് സബ്‌സ്‌ക്രിപ്‌ഷനും ഇടയ്‌ക്കിടെയുള്ള പേയ്‌മെന്റുകളും ആവശ്യമാണ് എന്നതിനാൽ പോർട്ടബിൾ എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവറുകൾ വാങ്ങുന്നത് തന്നെയാണ് മികച്ച ചോയിസ്. ആമസോണിൽ ഇപ്പോൾ ഹാർഡ് ഡ്രൈവുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും.

 
പോർട്ടബിൾ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ആമസോൺ സെയിലിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച പോർട്ടബിൾ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾ തന്നെ മികച്ച ഓഫറുകളിൽ വാങ്ങാം. ഉദാഹരണത്തിന് സീഗേറ്റ് എക്സ്പാൻഷൻ 1ടിബി എക്സ്റ്റേണൽ എച്ച്എച്ച്ഡി വെറും 3,999 രൂപയ്ക്ക് സ്വന്തമാക്കാം. സീഗേറ്റ് വൺ ടച്ച് 2 ടിബി എക്‌സ്‌റ്റേണൽ എച്ച്‌ഡിഡി 30 ശതമാനം കിഴിവോടെ ഇപ്പോൾ ലഭ്യമാണ്. ഈ കിഴിവ് ലഭിക്കുന്നതോടെ ഹാർഡ് ഡ്രൈവറിന്റെ വില 5,599 രൂപയായി കുറയുന്നു. സെയിലിലൂടെ തോഷിബ കാൻവിയോ ബേസിക്‌സ് 1 ടിബി പോർട്ടബിൾ എക്‌സ്‌റ്റേണൽ എച്ച്‌ഡിഡി 34 ശതമാനം കിഴിവോടെ 3,699 രൂപയ്ക്ക് സ്വന്തമാക്കാം. മികച്ച ഡീലാണ് ഇത്. ആമസോണിലൂടെ ഇപ്പോൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന മികച്ച ഹാർഡ് ഡ്രൈവുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

Seagate Expansion 1TB External HDD - 6.35 cm (2.5 Inch) USB 3.0 for Windows and Mac with 3 yr Data Recovery Services, Portable Hard Drive (STKM1000400)
₹3,999.00
₹4,999.00
20%

സീഗേറ്റ് എക്സ്പാൻഷൻ 1 ടിബി എക്സ്റ്റേണൽ എച്ച്ഡിഡി

ഓഫർ വില: 3,999 രൂപ

യഥാർത്ഥ വില: 4,999 രൂപ

കിഴിവ്: 1000 രൂപ (20%)

ആമസോൺ സെയിൽ സമയത്ത് സീഗേറ്റ് എക്സ്പാൻഷൻ 1 ടിബി എക്സ്റ്റേണൽ എച്ച്ഡിഡി 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ പോർട്ടബിൾ എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹാർഡ് ഡ്രൈവ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. 6.35 സെമി(2.5 ഇഞ്ച്) വലിപ്പമുള്ള ഈ എച്ച്ഡിഡിയിൽ യുഎസ്ബി 3.0 ആണ് കണക്റ്റിവിറ്റിയുള്ളത്. 3 വർഷത്തെ ഡാറ്റ റിക്കവറി സേവനങ്ങളും ഇതിനൊപ്പം ലഭിക്കുന്നു.

Western Digital WD 1.5TB Elements USB 3.0 Portable External Hard Drive Compatible with PC, PS4 & Xbox - (WDBU6Y0015BBK-WESN)
₹4,199.00 (₹2,799.33 / TB)
₹5,600.00
25%

വെസ്റ്റേൺ ഡിജിറ്റൽ WD 1.5TB എലമെന്റ്സ് യുഎസ്ബി 3.0 പോർട്ടബിൾ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ്

ഓഫർ വില: 4,199 രൂപ

യഥാർത്ഥ വില: 5,600 രൂപ

കിഴിവ്: 1400 രൂപ (25%)

വെസ്റ്റേൺ ഡിജിറ്റൽ WD 1.5TB എലമെന്റ്സ് യുഎസ്ബി 3.0 പോർട്ടബിൾ എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ് ആമസോൺ സെയിൽ സമയത്ത് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,600 രൂപ വിലയുള്ള ഈ പോർട്ടബിൾ എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവ് വിൽപ്പന സമയത്ത് 4,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഹാർഡ് ഡ്രൈവ് വാങ്ങുന്നവർക്ക് 1400 രൂപ ലാഭിക്കാം. പിസി, പിഎസ്4, എക്സ്ബോക്സ് എന്നിവയ്ക്ക് അനുയോജ്യമായ ഹാർഡ് ഡ്രൈവ് ആണ് ഇത്.

Seagate One Touch 2TB External HDD with Password Protection – Black, for Windows and Mac, with 3 yr Data Recovery Services, and 4 Months Adobe CC Photography (STKY2000400)
₹5,599.00
₹7,999.00
30%

സീഗേറ്റ് വൺ ടച്ച് 2ടിബി എക്സ്റ്റേണൽ എച്ച്ഡിഡി

ഓഫർ വില: 5,599 രൂപ

യഥാർത്ഥ വില: 7,999 രൂപ

കിഴിവ്: 2300 രൂപ (30%)

ആമസോൺ സെയിൽ സമയത്ത് സീഗേറ്റ് വൺ ടച്ച് 2ടിബി എക്സ്റ്റേണൽ എച്ച്ഡിഡി 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,999 രൂപ വിലയുള്ള ഈ പോർട്ടബിൾ എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവ് സെയിൽ സമയത്ത് 5,599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ എച്ച്ഡിഡി വാങ്ങുന്ന ആളുകൾക്ക് 2300 രൂപ ലാഭിക്കാം. പാസ്‌വേഡ് പരിരക്ഷയുള്ള സീഗേറ്റ് വൺ ടച്ച് 2 ടിബി എക്‌സ്‌റ്റേണൽ എച്ച്‌ഡിഡി വിൻഡോസിനും മാക്കിനുമായി ഉപയോഗിക്കാം. 3 വർഷത്തെ ഡാറ്റ റിക്കവറി സേവനങ്ങളും 4 മാസത്തെ അഡോബ് സിസി ഫോട്ടോഗ്രഫിയും ഇതിനൊപ്പം ലഭിക്കുന്നു.

 
Toshiba Canvio Basics 1TB Portable External HDD - USB 3.2 for PC Laptop Windows and Mac, 3 Years Warranty, External Hard Drive - Black
₹3,699.00
₹5,600.00
34%

തോഷിബ കാൻവിയോ ബേസിക്സ് 1ടിബി പോർട്ടബിൾ എക്സ്റ്റേണൽ എച്ച്ഡിഡി

യഥാർത്ഥ വില: 5,600 രൂപ

ഓഫർ വില: 3,699 രൂപ

കിഴിവ്: 1,901 രൂപ (34%)

തോഷിബ കാൻവിയോ ബേസിക്‌സ് 1ടിബി പോർട്ടബിൾ എക്‌സ്‌റ്റേണൽ എച്ച്‌ഡിഡി ആമസോൺ സെയിലിലൂടെ 34% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,600 രൂപ വിലയുള്ള ഈ പോർട്ടബിൾ എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവ് വിൽപ്പന സമയത്ത് 3,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പോർട്ടബിൾ എക്സ്റ്റേണൽ എച്ച്ഡിഡി വാങ്ങുന്നവർക്ക് 1901 രൂപ ലാഭിക്കാം. പിസി, ലാപ്‌ടോപ്പ് എന്നിവയിൽ ഉപയോഗിക്കാവുന്ന ഈ സ്റ്റോറേജ് ഡിവൈസ് വിൻഡോസിനും മാക്കിനുമായി യുഎസ്ബി 3.2 ഫീച്ചർ ചെയ്യുന്നു. 3 വർഷത്തെ വാറന്റിയുമായിട്ടാണ് ഈ എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവ് വരുന്നത്.

Seagate One Touch 4TB External HDD with Password Protection – Silver, for Windows and Mac, with 3 yr Data Recovery Services, and 4 Months Adobe CC Photography (STKZ4000401)
₹8,399.00
₹11,999.00
30%

സീഗേറ്റ് വൺ ടച്ച് 4ടിബി എക്സ്റ്റേണൽ എച്ച്ഡിഡി

ഓഫർ വില: 8,399 രൂപ

യഥാർത്ഥ വില: 11,999 രൂപ

കിഴിവ്: 30%

ആമസോൺ സെയിൽ സമയത്ത് സീഗേറ്റ് വൺ ടച്ച് 4 ടിബി എക്സ്റ്റേണൽ എച്ച്ഡിഡി 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,999 രൂപ വിലയുള്ള ഈ പോർട്ടബിൾ എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവ് വിൽപ്പന സമയത്ത് 8,399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ എക്സ്റ്റേണൽ എച്ച്ഡിഡി വാങ്ങുന്നവർക്ക് 3600 രൂപ ലാഭിക്കാം.പാസ്‌വേഡ് പരിരക്ഷയുള്ള സീഗേറ്റ് വൺ ടച്ച് 4 ടിബി എക്‌സ്‌റ്റേണൽ എച്ച്‌ഡിഡി വിൻഡോസിനും മാക്കിനുമായിട്ടാണ് വരുന്നത്. 3 വർഷത്തെ ഡാറ്റ റിക്കവറി സേവനങ്ങളും 4 മാസത്തെ അഡോബ് സിസി ഫോട്ടോഗ്രഫിയും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കും.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X