പ്രീമിയം നെക്ക്ബാൻഡുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

ഇയർഫോൺ വിപണിയിൽ ടിബഡ്യുഎസ് ഇയർബഡ്സ് അരങ്ങ് വാഴുന്ന കാലമാണ് ഇത് എങ്കിലും ഇപ്പോഴും നെക്ക്ബാൻഡ് സ്റ്റൈൽ ഹെഡ്‌ഫോണുകൾ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. ടിഡബ്ല്യുഎസ് ഇയർബഡ്സ് പോലെ പെട്ടെന്ന് കാണാതാകുമെന്നും മറ്റുമുള്ള ഭയമില്ലാത്ത ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് നെക്ക്ബാൻഡുകളുടെ ഏറ്റവും വലിയ സവിശേഷത. മിക്ക ഗെയിമിങ് ഹെഡ്‌ഫോണുകളും ഈ നെക്ക്‌ബാൻഡ് ഡിസൈനുമായിട്ടാണ് വരുന്നത്. ഇത്തരം പ്രീമിയം നെക്ക്ബാൻഡുകൾക്ക് ആമസോൺ ഇപ്പോൾ ഓഫറുകൾ നൽകുന്നു.

 
പ്രീമിയം നെക്ക്ബാൻഡുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

പ്രീമിയം നെക്ക്ബാൻഡ് സ്റ്റൈൽ ഇയർഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാസവരമാണ് ആമസോൺ ഒരുക്കുന്നത്. സോണി WI-1000XM2 വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്ബാൻഡ്, എൽജി ടോൺ സ്റ്റൈൽ എച്ച്ബിഎസ്-എസ്എൽ6എസ് വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്ബാൻഡ്, ജാബ്ര എവോൾവ് 75e MS വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്‌ബാൻഡ്, പ്ലാറ്റ്ട്രോണിക്സ് വോയാഗർ 6200 യുസി ബിസിനസ്-റെഡി വയർലെസ് ഇൻ ഇയർ ബ്ലൂടൂത്ത് നെക്ക്ബാൻഡ്, സെൻഹൈസർ IE 60 വയർഡ് ഇൻ ഇയർ നെക്ക്ബാൻഡ് ഹെഡ്‌ഫോൺ എന്നിവയെല്ലാം ഈ സെയിലിലൂടെ ഓഫറിൽ സ്വന്തമാക്കാം. ആമസോണിലൂടെ പ്രീമിയം നെക്ക്ബാൻഡ് സ്റ്റൈൽ ഇയർഫോണുകൾക്ക് ലഭിക്കുന്ന വിലക്കിവുകൾ നോക്കാം.

Sony WI-1000XM2 Wireless Bluetooth in Ear Neckband Headphone with Mic (Black)
₹19,789.00
₹24,990.00
21%

സോണി WI-1000XM2 വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്ബാൻഡ്

ഓഫർ വില: 20,079 രൂപ

യഥാർത്ത വില: 24,990 രൂപ

കിഴിവ്: 21%

സോണി WI-1000XM2 വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്ബാൻഡ് ആമസോൺ സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,990 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 20,079 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4900 രൂപയോളം ലാഭിക്കാം.

LG Tone Style HBS-SL6S Wireless Bluetooth In Ear Neckband Headphone with Mic (Black)
₹25,139.00
₹32,139.00
22%

എൽജി ടോൺ സ്റ്റൈൽ എച്ച്ബിഎസ്-എസ്എൽ6എസ് വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്ബാൻഡ്

ഓഫർ വില: 22,243 രൂപ

യഥാർത്ഥ വില: 24,238 രൂപ

കിഴിവ്: 14%

എൽജി ടോൺ സ്റ്റൈൽ എച്ച്ബിഎസ്-എസ്എൽ6എസ് വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്ബാൻഡ് ആമസോൺ സെയിൽ സമയത്ത് 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,238 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 22,243 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപയോളം ലാഭിക്കാം.

Jabra Evolve 75e MS Wireless Bluetooth In Ear Neckband Earphone with Mic
₹53,034.00
₹73,034.00
27%

ജാബ്ര എവോൾവ് 75e MS വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്‌ബാൻഡ്

ഓഫർ വില: 53,034 രൂപ

യഥാർത്ഥ വില: 73,034 രൂപ

കിഴിവ്: 27%

ആമസോൺ സെയിലിലൂടെ ജാബ്ര എവോൾവ് 75e MS വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ നെക്ക്‌ബാൻഡ് 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 73,034 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 53,034 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 20000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Plantronics Voyager 6200 UC Business-Ready Wireless In Ear Bluetooth Neckband Headset Earbuds with Mic (Multicolor)
₹19,999.00
₹32,917.00
39%

പ്ലാറ്റ്ട്രോണിക്സ് വോയാഗർ 6200 യുസി ബിസിനസ്-റെഡി വയർലെസ് ഇൻ ഇയർ ബ്ലൂടൂത്ത് നെക്ക്ബാൻഡ്

ഓഫർ വില: 24,999 രൂപ

യഥാർത്ഥ വില: 25,900 രൂപ

കിഴിവ്: 3%

ആമസോൺ സെയിലിലൂടെ പ്ലാറ്റ്ട്രോണിക്സ് വോയാഗർ 6200 യുസി ബിസിനസ്-റെഡി വയർലെസ് ഇൻ ഇയർ ബ്ലൂടൂത്ത് നെക്ക്ബാൻഡ് 3% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,900 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Sennheiser IE 60 Wired In Ear Headphone without Mic (Black)
₹39,087.00
₹59,999.00
35%

സെൻഹൈസർ IE 60 വയർഡ് ഇൻ ഇയർ നെക്ക്ബാൻഡ് ഹെഡ്‌ഫോൺ

ഓഫർ വില: 39,087 രൂപ

യഥാർത്ഥ വില: 59,999 രൂപ

കിഴിവ്: 35%

സെൻഹെയ്‌സർ ഐഇ 60 വയർഡ് ഇൻ ഇയർ നെക്ക്ബാൻഡ് ഇയർഫോൺ ആമസോൺ സെയിലിലൂടെ 35% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 59,999 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 39,087 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 20000 രൂപയോളം ലാഭിക്കാം.

 
Jabra Evolve 75e UC & Link 370 | UC-Certified Wireless In Ear Earbuds with Mic (Black)
₹28,877.00
₹31,051.00
7%

ജാബ്ര ഇവോൾവ് 75e യുസി & ലിങ്ക് 370

ഓഫർ വില: 28,877 രൂപ

യഥാർത്ഥ വില: 31,051 രൂപ

കിഴിവ്: 7%

ആമസോൺ സെയിലിലൂടെ ജാബ്ര ഇവോൾവ് 75e യുസി & ലിങ്ക് 370 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,051 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 28,877 രൂപയ്ക്ക് സ്വന്തമാക്കാം. ജാബ്രയുടെ ഈ നെക്ക്ബാൻഡ് ഇപ്പോൾ ആമസോണിലൂടെ വാങ്ങുന്ന ആളുകൾക്ക് 2000 രൂപയിൽ അധികം ലാഭിക്കാം.

Sennheiser Consumer Audio IE 80 S Adjustable Bass Wired In Ear earbud Headphone with Mic (Black)
₹21,900.00
₹23,900.00
8%

സെൻഹൈസർ IE 80s

ഓഫർ വില: 33,003 രൂപ

യഥാർത്ഥ വില: 39,990 രൂപ

കിഴിവ്: 17%

ആമസോൺ സെയിലിലൂടെ സെൻഹൈസർ IE 80s 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,990 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 33,003 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ നെക്ക്ബാൻഡ് ഇപ്പോൾ വാങ്ങുന്നവർക്ക് 6900 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Sennheiser CX Sport Wireless Bluetooth In Ear Headphone with Mic
₹19,989.00
₹27,189.00
26%

സെൻഹെയ്സർ CX സ്പോർട്ട്

ഓഫർ വില: 18,668 രൂപ

യഥാർത്ഥ വില: 27,189 രൂപ

കിഴിവ്: 31%

ആമസോൺ സെയിലിലൂടെ സെൻഹെയ്സർ CX സ്പോർട്ട് 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 27,189 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് വിൽപ്പന സമയത്ത് 18,668 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ സെൻഹെയ്സർ CX സ്പോർട്ട് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 9000 രൂപയോളം ലാഭിക്കാം.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X