Home
Deal of the day

മികച്ച പ്രീമിയം പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് ആമസോൺ ഓഫറുകൾ

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് പോർട്ടബിൾ സ്പീക്കറുകൾ. ജെബിഎൽ, മാർഷൽ, സോണി തുടങ്ങിയ പ്രീമിയം ബ്രാൻഡുകൾ നിരവധി പോർട്ടബിൾ സ്പീക്കറുകൾ വിപണിയിലുണ്ട്. മികച്ച പ്രീമിയം പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് ആമസോൺ വമ്പിച്ച ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ആമസോൺ സെയിലിലൂടെ ജെബിഎൽ ചാർജ് 5, വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ 16,499 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് മാർഷൽ കിൽബേൺ Ii 8W ബ്ലൂടൂത്ത് ഔട്ട്‌ഡോർ സ്പീക്കർ 29,990 രൂപയ്ക്ക് ലഭ്യാമാണ്.

മികച്ച പ്രീമിയം പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് ആമസോൺ ഓഫറുകൾ

ആമസോൺ സെയിലിലൂടെ 31 ശതമാനം കിഴിവോടെ അൾട്ടിമേറ്റ് ഇയർസ് ബൂം 2 വയർലെസ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കറും ലഭ്യമാകും. ഓഫറുകൾ ലഭിക്കുന്ന മികച്ച പ്രീമിയം പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകളിൽ കിക്കർ ബുൾഫ്രോഗ് BF200 ബ്ലൂടൂത്ത് പോർട്ടബിൾ ഔട്ട്‌ഡോർ സ്പീക്കർ, ജെബിഎൽ ചാർജ് 4 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ, സോണി SRS-XB43 വയർലെസ് എക്സ്ട്രാ ബാസ് ബ്ലൂടൂത്ത് സ്പീക്കർ തുടങ്ങിയ പ്രീമിയം പോർട്ടബിൾ സ്പീക്കറുകൾക്ക് ആമസോൺ വമ്പിച്ച ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നു. ആമസോണിലൂടെ ഇപ്പോൾ ഓഫറുകളിൽ വാങ്ങാവുന്ന മികച്ച പ്രീമിയം പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകളും അവയുടെ ഓഫറുകളും നോക്കാം.

ജെബിഎൽ ചാർജ് 5 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 16,499 രൂപ

യഥാർത്ഥ വില: 18,999 രൂപ

കിഴിവ്: 13%

ആമസോൺ സെയിലിലൂടെ ജെബിഎൽ ചാർജ് 5 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 16,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം. 20 മണിക്കൂർ പ്ലേടൈം നൽകുന്ന ഈ സ്പീക്കറിൽ പവർഫുൾ ബാസ് റേഡിയറുകൾ, പാർട്ടിബൂസ്റ്റ്, ഐപി67 വാട്ടർ & ഡസ്റ്റ് പ്രൂഫ് എന്നിവയെല്ലാം ഉണ്ട്.

മാർഷൽ കിൽബേൺ Ii 8W ബ്ലൂടൂത്ത് ഔട്ട്ഡോർ സ്പീക്കർ

ഓഫർ വില: 29,990 രൂപ

യഥാർത്ഥ വില: 31,999 രൂപ

കിഴിവ്: 6%

മാർഷൽ കിൽബേൺ Ii 8W ബ്ലൂടൂത്ത് ഔട്ട്ഡോർ സ്പീക്കർ ആമസോൺ സെയിൽ സമയത്ത് 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 2000 രൂപയോളം ലാഭിക്കാം. മികച്ച ഫീച്ചറുകളാണ് ഈ ഡിവൈസിലുള്ളത്.

അൾട്ടിമേറ്റ് ഇയർസ് ബൂം 2 വയർലെസ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ

ഓഫർ വില: 10,999 രൂപ

യഥാർത്ഥ വില: 15,995 രൂപ

കിഴിവ്: 31%

അൾട്ടിമേറ്റ് ഇയർസ് ബൂം 2 വയർലെസ് ബ്ലൂടൂത്ത് പോർട്ടബിൾ സ്പീക്കർ ആമസോൺ സെയിലിലൂടെ 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,995 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 10,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

കിക്കർ ബുൾഫ്രോഗ് BF200 ബ്ലൂടൂത്ത് പോർട്ടബിൾ ഔട്ട്ഡോർ സ്പീക്കർ

ഓഫർ വില: 24,990 രൂപ

യഥാർത്ഥ വില: 29,990 രൂപ

കിഴിവ്: 17%

കിക്കർ ബുൾഫ്രോഗ് BF200 ബ്ലൂടൂത്ത് പോർട്ടബിൾ ഔട്ട്ഡോർ സ്പീക്കർ ആമസോൺ സെയിലിലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 24,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം ഈ ബ്ലൂടൂത്ത് പോർട്ടബിൾ ഔട്ട്ഡോർ സ്പീക്കറിൽ 360° സൗണ്ട് ഫീൽഡുണ്ട്. വാട്ടർപ്രൂഫ് ഡസ്റ്റ് പ്രൂഫ് കേസിങ് IP66 റേറ്റിങ്, ശക്തമായ 20 വാട്ട് എഎംപി ബാറ്ററി എന്നിവയെല്ലാം ഈ സ്പീക്കറിന്റെ സവിശേഷതകളാണ്.

ജെബിഎൽ ചാർജ് 4 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 14,699 രൂപ

യഥാർത്ഥ വില: 15,999 രൂപ

കിഴിവ്: 8%

ആമസോൺ സെയിലിലൂടെ ജെബിഎൽ ചാർജ് 4 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 14,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1300 രൂപ ലാഭിക്കാം. ശക്തമായ ബാസ് റേഡിയേറ്റർ ഉള്ള ജെബിഎൽ സിഗ്നേച്ചർ സൗണ്ടാണ് ഈ ബ്ലൂട്ടൂത്ത് സ്പീക്കറിന്റെ ഏറ്റവും വലിയ സവിശേഷത. 7500mAh ബിൽറ്റ്-ഇൻ പവർബാങ്കുള്ള ഈ സ്പീക്കറിൽ ജെബിഎൽ കണക്ട്+, ഐപിഎക്സ് 7 വാട്ടർപ്രൂഫ്, ഓക്സ് & ടൈപ്പ് സി കണക്റ്റിവിറ്റി എന്നിവയെല്ലാം സ്പീക്കറിലുണ്ട്.

സോണി SRS-XB43 വയർലെസ് എക്സ്ട്രാ ബാസ് ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 16,990 രൂപ

യഥാർത്ഥ വില: 21,990 രൂപ

കിഴിവ്: 23%

ആമസോൺ സെയിലിലൂടെ സോണി SRS-XB43 വയർലെസ് എക്സ്ട്രാ ബാസ് ബ്ലൂടൂത്ത് സ്പീക്കർ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,990 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 16,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. 24 മണിക്കൂർ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ഈ എക്‌സ്‌ട്രാ ബാസ് ബ്ലൂടൂത്ത് സ്പീക്കറിൽ പാർട്ടി ലൈറ്റുകൾ, പാർട്ടി കണക്റ്റ്, വാട്ടർപ്രൂഫ് IPX67, ഡസ്റ്റ് പ്രൂഫ്, റസ്റ്റ് പ്രൂഫ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്.

English summary
Amazon offers attractive offers and discounts on the best premium portable speakers. Amazon offers deals on premium brands such as JBL, Marshall and Sony.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X