റെഡ്മി 9 സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

റെഡ്മിയുടെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന സീരിസാണ് റെഡ്മി 9 സീരീസ്. നിരവധി സ്മാർട്ട്ഫോണുകൾ കമ്പനി ഈ സീരിസിൽ അവതരിപ്പിച്ചിരുന്നു. എല്ലാ ഫോണുകളും ഇന്ത്യൻ വിപണിയിൽ വിജയം നേടുകയും ചെയ്തു. ബജറ്റ് വിഭാഗത്തിലെ ഡിവൈസുകളാണ് ഈ സീരിസിൽ ഉള്ളത്. കുറച്ച് മുമ്പേ പുറത്തിറക്കിയവയാണ് എങ്കിലും ഇപ്പോഴും നൽകുന്ന വിലയ്ക്ക് യോജിച്ച മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നവയാണ് ഈ ഡിവൈസുകൾ.

 
റെഡ്മി 9 സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ

ആമസോണിലൂടെ ഇപ്പോൾ റെഡ്മി 9 സീരീസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാം. റെഡ്മി 9, റെഡ്മി 9എ, റെഡ്മി 9 ആക്ടീവ്, റെഡ്മി 9എ സ്പോർട്ട്, റെഡ്മി 9 പവർ എന്നീ ഡിവൈസുകൾക്കെല്ലാം ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. ആമസോണിലൂടെ ഇപ്പോൾ ഓഫറുകളിൽ വാങ്ങാവുന്ന ഈ ഡിവൈസുകളുടെ ഡീലുകൾ നോക്കാം.

Redmi 9 (Sky Blue, 4GB RAM, 64GB Storage) | 2.3GHz Mediatek Helio G35 Octa core Processor
₹8,799.00
₹10,999.00
20%

റെഡ്മി 9 (സ്കൈ ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 10,999 രൂപ

ഓഫർ വില: 9,499 രൂപ

കിഴിവ്: 1,500 രൂപ (14%)

റെഡ്മി 9 (സ്കൈ ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോണിലൂടെ 14 ശതമാനം കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 10,999 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് 9,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1500 രൂപ ലാഭിക്കാം. എഐ പോർട്രെയ്‌റ്റുള്ള 13 എംപി +2 എംപി പിൻ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. എഐ സീൻ റെക്കഗനിഷൻ, എച്ച്ഡിആർ, പ്രോ മോഡ് എന്നിവയെല്ലാം പിൻ ക്യാമറ സെറ്റപ്പിന്റെ സവിശേഷതകളാണ്. 5എംപി മുൻ ക്യാമറയും ഈ ഫോണിലുണ്ട്. 16.58 സെന്റീമീറ്റർ (6.53-ഇഞ്ച്) എച്ച്ഡി+ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഫോണിലുള്ളത്. 1600 x 720 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനിൽ 268 പിപിഐ പിക്സൽ ഡെൻസിറ്റി ഉണ്ട്. 20:9 അസ്പാക്ട് റേഷിയോവും ഡിസ്പ്ലെയ്ക്ക് ഉണ്ട്. 2.3GHz മീഡിയടെക് ഹീലിയോ G35 ഒക്ടാ കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 5000mAH ലിഥിയം-പോളിമർ ബാറ്ററിയാണുള്ളത്.

Redmi 9 Activ (Coral Green, 6GB RAM, 128GB Storage)
₹11,499.00
₹12,999.00
12%

റെഡ്മി 9 ആക്ടിവ് (കോറൽ ഗ്രീൻ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 12,999 രൂപ

ഓഫർ വില: 11,499 രൂപ

കിഴിവ്: 1,500 രൂപ (12%)

റെഡ്മി 9 ആക്ടിവ് (കോറൽ ഗ്രീൻ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോണിലൂടെ 12 ശതമാനം കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 12,999 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് 11,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1500 രൂപ ലാഭിക്കാം. ഒക്ടാകോർ ഹീലിയോ G35 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 2.3GHz ക്ലോക്ക് സ്പീഡുള്ള പ്രോസസറാണ് ഇത്. എഐ പോർട്രെയ്‌റ്റുള്ള 13 എംപി +2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. 5 എംപിയാണ് ഫോണിലെ മുൻ ക്യാമറ. സ്മാർട്ട്ഫോണിൽ 6.53-ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. 720x1600 പിക്സൽസ് റസലൂഷനും 20:9 അസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്. 5000 mAH വലിയ ബാറ്ററിയും ഫോണിലുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയാണ് ഇത്.

 
Redmi 9 Power (Fiery Red, 6GB RAM, 128GB Storage) - 6000mAh Battery|FHD+ Screen | 48MP Quad Camera | Snapdragon 662 Processor | Alexa Hands-Free Capable
₹13,499.00
₹16,999.00
21%

റെഡ്മി 9 പവർ (ഫിയറി റെഡ്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 13,499 രൂപ

കിഴിവ്: 3,500 രൂപ (21%)

റെഡ്മി 9 പവർ (ഫിയറി റെഡ്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോണിലൂടെ 21 ശതമാനം കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 16,999 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3500 രൂപ ലാഭിക്കാം. 6.53 ഇഞ്ച് എഫ്എച്ച്ഡി+ (1080x2340) ഡോട്ട് നോച്ച് ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. 19.5:9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. 48 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 8 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ, പോർട്രെയിറ്റ് ലെൻസുകളാണ് ഉള്ളത്. 8 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 mAh വലിയ ബാറ്ററിയാണ് റെഡ്മി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ഡ്യൂവൽ 4ജി സപ്പോർട്ടും ഉണ്ട്.

Redmi 9A Sport (Metallic Blue, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹7,299.00
₹8,482.00
14%

റെഡ്മി 9എ സ്പോർട്ട് (മെറ്റാലിക് ബ്ലൂ, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 8,499 രൂപ

ഓഫർ വില: 6,999 രൂപ

ഓഫർ വില: 1,500 രൂപ (18%)

റെഡ്മി 9എ സ്പോർട്ട് (മെറ്റാലിക് ബ്ലൂ, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോണിലൂടെ 18 ശതമാനം കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 8,499 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് 6,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1500 രൂപ ലാഭിക്കാം. മീഡിയടെക് ഹെലിയോ ജി25 ഒക്ടാകോർ പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. എഐ പോർട്രെയ്‌റ്റുള്ള 13 എംപി പിൻ ക്യാമറയും 5 എംപി മുൻ ക്യാമറയുമാണ് റെഡ്മി ഈ ബജറ്റ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 16.58 സെന്റീമീറ്റർ (6.53-ഇഞ്ച്) എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 720x1600 പിക്സൽസ് റസലൂഷനും 20:9 അസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്. 5000 mAH വലിയ ബാറ്ററിയും 10W വയർഡ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X