റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ആമസോൺ വമ്പിച്ച ഓഫറുകൾ നൽകുന്നു
ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രിതി നേടിയ ഡിവൈസുകളാണ് റെഡ്മി 9 സീരീസിൽ ഉള്ളത. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ഇപ്പോൾ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നു. റെഡ്മി 9 സീരീസിലെ എല്ലാ ജനപ്രിയ മോഡലുകൾക്കും ആമസോൺ ഓഫർ ലഭ്യമാണ്.

ആമസോണിലൂടെ ഇപ്പോൾ റെഡ്മി 9എ, റെഡ്മി നോട്ട് 11ടി 5ജി, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 തുടങ്ങിയ ജനപ്രിയ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. ആമസോൺ ഈ ഡിവൈസുകൾക്ക് നൽകുന്ന ഓഫറുകൾ വിശദമായി നോക്കാം.
റെഡ്മി 10 പ്രൈം (ഫാന്റം ബ്ലാക്ക് 4 ജിബി റാം 64 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 14,999 രൂപ
ഓഫർ വില: 11,999 രൂപ
കിഴിവ്: 3,000 രൂപ (20%)
ആമസോണിലൂടെ ഇപ്പോൾ റെഡ്മി 10 പ്രൈം (ഫാന്റം ബ്ലാക്ക് 4 ജിബി റാം 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 20 ശതമാനം കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ലാഭിക്കാം. ഹൈപ്പർ എഞ്ചിൻ 2.0 ഉള്ള മീഡിയടെക് ഹീലിയോ G88 ഒക്ട കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000mAh ബാറ്ററിയാണ് ഫോണിലുള്ളത്. 6.5 ഇഞ്ച് എഫ്എച്ച്ഡി+ (2400x1080) ഡോട്ട് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയും 180Hz ടച്ച് സാമ്പിൾ റേറ്റും ഫോണിൽ ഉണ്ട്.
റെഡ്മി നോട്ട് 11ടി 5ജി (മാറ്റ് ബ്ലാക്ക് 8 ജിബി റാം 128 ജിബി റോം)
യഥാർത്ഥ വില: 22,999 രൂപ
ഓഫർ വില: 18,999 രൂപ
കിഴിവ്: 4,000 രൂപ (17%)
ആമസോണിലൂടെ ഇപ്പോൾ റെഡ്മി നോട്ട് 11ടി 5ജി (മാറ്റ് ബ്ലാക്ക് 8 ജിബി റാം 128 ജിബി റോം) സ്മാർട്ട്ഫോൺ 17 ശതമാനം കിഴിവിൽ ലഭ്യമാണ്. 22,999 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. മീഡിയടെക് ഡൈമൻസിറ്റി 810 ഒക്ടാകോർ 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.6 ഇഞ്ച് എഫ്എച്ച്ഡി+ (2400x1080) ഡോട്ട് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 8 എംപി അൾട്രാ വൈഡ് സെൻസറും 50 എംപി ഹൈ റെസലൂഷൻ പ്രൈമറി ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ നൽകിയിട്ടുണ്ട്. 33W പ്രോ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഫോണിലുണ്ട്.
റെഡ്മി 9എ (മിഡ്‌നൈറ്റ് ബ്ലാക്ക്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 8,499 രൂപ
ഓഫർ വില: 7,499 രൂപ
കിഴിവ്: 1,000 രൂപ (12%)
ആമസോണിലൂടെ ഇപ്പോൾ റെഡ്മി 9എ (മിഡ്‌നൈറ്റ് ബ്ലാക്ക്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 12 ശതമാനം കിഴിവിൽ ലഭ്യമാണ്. 8,499 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 7,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,000 രൂപ ലാഭിക്കാം. എഐ പോർട്രെയ്‌റ്റുള്ള 13 എംപി പിൻ ക്യാമറയ്ക്കൊപ്പം എംഐ സീൻ ഡിറ്റക്ഷൻ, എച്ച്ഡിആർ, പ്രോ മോഡുകളുള്ള ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. 5എംപി മുൻ ക്യാമറയും ഡിവൈസിൽ ഉണ്ട്. 6.53 ഇഞ്ച് എച്ച്ഡി+ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഫോണിൽ നൽകിയിട്ടുള്ളത്. 1600 x 720 പിക്സൽ റെസല്യൂഷനും 268 പിപിഐ പിക്സൽ ഡെൻസിറ്റിയും 20:9 അസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്. 2.0GHz വരെ ക്ലോക്ക് സ്പീഡുള്ള മീഡിയടെക് ഹീലിയോ G25 ഒക്ടാ കോർ പ്രോസസറാണ് ഡിവൈസിൽ ഉള്ളത്. 10W വയർഡ് ചാർജറും 5000mAh ലിഥിയം-പോളിമർ ബാറ്ററിയും ഫോണിലുണ്ട്.
റെഡ്മി നോട്ട് 11 (സ്റ്റാർബർസ്റ്റ് വൈറ്റ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 17,999 രൂപ
ഓഫർ വില: 13,499 രൂപ
കിഴിവ്: 4,500 രൂപ (25%)
ആമസോണിലൂടെ ഇപ്പോൾ റെഡ്മി നോട്ട് 11 (സ്റ്റാർബർസ്റ്റ് വൈറ്റ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 25 ശതമാനം കിഴിവിൽ ലഭ്യമാണ്. 17,999 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 13,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,500 രൂപ ലാഭിക്കാം. 90Hz റിഫ്രഷ് റേറ്റുള്ള എഫ്എച്ച്ഡി+ (1080x2400) 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 20:9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. 8 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ, പോർട്രെയിറ്റ് ലെൻസും 50 എംപി പ്രൈമറി ക്യാമറയും ഫോണിലുണ്ട്. 13 എംപി ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. 33W പ്രോ ഫാസ്റ്റ് ചാർജർ സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ഒക്ടാകോർ പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.


Click it and Unblock the Notifications