Home
Deal of the day

സാംസങ് ഗാലക്സി ടാബുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ

ഇന്ത്യയിലെ മുൻനി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ എല്ലാ പ്രൊഡക്ടുകൾക്കും മികച്ച ഓഫറുകൾ ലഭിക്കും. നിങ്ങളൊരു ടാബ്ലറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾ സാംസങ് ഗാലക്സി ടാബ്ലറ്റുകൾ നോക്കിയിട്ടുണ്ടാകും. മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന സാംസങ് ടാബുകൾക്ക് ആമസോൺ ഇപ്പോൾ വിലക്കിഴിവുകൾ നൽകുന്നുണ്ട്.

സാംസങ് ഗാലക്സി ടാബുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ

സാംസങ് ഗാലക്സി ടാബ് എ7 ലൈറ്റ്, സാംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റ്, സാംസങ് ഗാലക്സി ടാബ് എ7, സാംസങ് ഗാലക്സി ടാബ് എസ്7 എഫ്ഇ എന്നീ ടാബ്ലറ്റുകൾക്ക് ആമസോണിലൂടെ മികച്ച ഓഫറുകൾ ലഭിക്കും. ഈ ടാബുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകൾ വിശദമായി നോക്കാം.

സാംസങ് ഗാലക്സി ടാബ് എ7 ലൈറ്റ് 8.7 ഇഞ്ച്

യഥാർത്ഥ വില: 14,500 രൂപ

ഓഫർ വില: 11,907 രൂപ

കിഴിവ്: 2,593 രൂപ (18%)

ആമസോണിലൂടെ സാംസങ് ഗാലക്സി ടാബ് എ7 ലൈറ്റ് 8.7 ഇഞ്ച് ടാബ്ലറ്റ് ഇപ്പൾ 18 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. 14,500 രൂപ വിലയുള്ള ഈ ടാബ് നിങ്ങൾക്ക് സെയിൽ സമയത്ത് 11,907 രൂപയ്ക്ക് ലഭിക്കും. ആമസോണിലൂടെ ഈ ടാബ് വാങ്ങുന്നവർക്ക് 2,593 രൂപ ലാഭിക്കാം. 22.05 സെമി (8.7 ഇഞ്ച്) ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി ടാബ് എ7 ലൈറ്റിൽ ഉള്ളത്. 1340 X 800 പിക്‌സൽ റെസല്യൂഷനും 80% സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള ഡിസ്പ്ലെയാണ് ഇത്. ഡോൾബി അറ്റ്‌മോസ് സ്പീക്കറുകൾ, ഫാസ്റ്റ് അഡാപ്റ്റീവ് ചാർജിങ് സപ്പോർട്ടുള്ള 5,100 mAH ബാറ്ററി, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം, 8 എംപി പിൻ ക്യാമറ, 2 എംപി മുൻ ക്യാമറ, മികച്ച മൾട്ടി മീഡിയ അനുഭവത്തിനായി ശക്തമായ MT8768T പ്രോസസർ എന്നീ സവിശേഷതകളാണ് ഈ സാംസങ് ടാബ്ലറ്റിൽ ഉള്ളത്.

സാംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റ് 26.31 സെമി (10.4 ഇഞ്ച്)

യഥാർത്ഥ വില: 30,999 രൂപ

ഓഫർ വില: 26,505 രൂപ

കിഴിവ്: 4,494 രൂപ (14%)

ആമസോണിലൂടെ സാംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റ് 26.31 സെമി (10.4 ഇഞ്ച്) ടാബ്ലറ്റ് 14 ശതമാനം കിഴിവിൽ സ്വന്തമാക്കാം. 30,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് സെയിൽ സമയത്ത് 26,505 രൂപയ്കക് ലഭിക്കും. ആമസോണിലൂടെ ഈ ടാബ് വാങ്ങുന്നവർക്ക് 4,494 രൂപ ലാഭിക്കാം. 26.31 സെന്റീമീറ്റർ (10.4-ഇഞ്ച്) ടിഎഫ്ടി ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 2000 x 1200 പിക്സൽ റെസല്യൂഷൻ, 16M കളർ സപ്പോർട്ട് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. എർഗണോമിക് എസ്-പെൻ ബോക്സിൽ വരുന്ന ടാബ്ലറ്റിൽ 8 എംപി പ്രൈമറി ക്യാമറ, 5എംപി മുൻ ക്യാമറ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്പീക്കറുകൾ എന്നിവയും ഉണ്ട്. 2.3GHz എക്‌സിനോസ്9611 ഒക്ടാ കോർ പ്രോസസർ, ആൻഡോയിഡ് 10 ഒഎസ്, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം, 7,040mAH ലിഥിയം-അയൺ ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റ് 26.31 സെമി (10.4 ഇഞ്ച്) ടാബ്ലറ്റിന്റെ പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്സി ടാബ് എ7 26.31 സെമി (10.4 ഇഞ്ച്)

യഥാർത്ഥ വില: 20,999 രൂപ

ഓഫർ വില: 15,499 രൂപ

കിഴിവ്: 5,500 രൂപ (26%)

ആമസോണിലൂടെ സാംസങ് ഗാലക്സി ടാബ് എ7 26.31 സെമി (10.4 ഇഞ്ച്) ടാബ്ലറ്റ് നിങ്ങൾക്ക് 26 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് 20,999 രൂപ വിലയുള്ള ടാബ്ലറ്റ് 15,499 രൂപയ്ക്ക് ലഭ്യമാകും. ഈ ടാബ്‌ലെറ്റിൽ 10.4 ഇഞ്ച് (26.31 സെമി) ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 2000 X 1200 പിക്‌സൽ റെസല്യൂഷൻ ഉണ്ട്. ഗെയിമിങ്, വീഡിയോ കാണൽ, മൾട്ടി ടാസ്‌കിംഗ് എന്നിവയ്‌ക്കെല്ലാം തടസ്സമില്ലാത്ത ദൃശ്യാനുഭവം നൽകാൻ സിമെട്രിക് ബെസെലുകളും ഈ ലാപ്ടോപ്പിൽ ഉണ്ട്. ക്വാഡ് സ്റ്റീരിയോ സൗണ്ട് , ഫാസ്റ്റ് അഡാപ്റ്റീവ് ചാർജിംഗിനൊപ്പം ദീർഘനേരം നിലനിൽക്കുന്ന 7,040 mAH ബാറ്ററി, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രോസസർ (4X2.0 GHz+4X1.8 GHz) 8 എംപി പ്രൈമറി ക്യാമറ, 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് ഈ ടാബ്ലറ്റിന്റെ പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്സി ടാബ് എസ്7 എഫ്ഇ 31.5 സെമി (12.4 ഇഞ്ച്)

യഥാർത്ഥ വില: 49,999 രൂപ

ഓഫർ വില: 39,868 രൂപ

കിഴിവ്: 10,131 രൂപ (20%)

ആമസോണിലൂടെ സാംസങ് ഗാലക്സി ടാബ് എസ്7 എഫ്ഇ 31.5 സെമി (12.4 ഇഞ്ച്) ടാബ്ലറ്റ് 20 ശതമാനം കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് 49,999 രൂപ വിലയുള്ള ഈ ടാബ്ലറ്റ് 49,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിൽ 31.5 സെമി (12.4 ഇഞ്ച്) വലിയ വൈബ്രന്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. 2560 X 1600 റസലൂഷനും 16:10 സ്‌ക്രീൻ റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്. ഇതിലുള്ള എസ്-പെൻ ശരിക്കും പെൻ പോലെയുള്ള അനുഭവം നൽകുന്നു. 45 W സൂപ്പർ ഫാസ്റ്റ് ചാർജിങുള്ള 10,090 mAH ബാറ്ററിയാണ് ഈ ടാബ്ലറ്റിൽ ഉള്ളത്. 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള ഡിവൈസിൽ 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. മികച്ച മൾട്ടി-മീഡിയ അനുഭവത്തിനായി സ്‌നാപ്ഡ്രാഗൺ 778ജി ചിപ്‌സെറ്റാണ് ഇതിൽ നൽകിയിട്ടുള്ളത്. 8 എംപി പിൻ ക്യാമറ, 5 എംപി മുൻ ക്യാമറ, ഡോൾബി അറ്റ്‌മോസ് സ്പീക്കറുകൾ എന്നിവയും ഈ ടാബ്ലറ്റിന്റെ സവിശേഷതകളാണ്.

English summary
The best offers for the Samsung Galaxy Tab A7 Lite, Samsung Galaxy Tab S6 Lite, Samsung Galaxy Tab A7 and Samsung Galaxy Tab S7 FE tablets are available through Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X