സാംസങ് സ്മാർട്ട് ടിവികൾക്ക് വമ്പിച്ച വിലക്കിഴിവുകളുമായി ആമസോൺ
സ്മാർട്ട് ടിവികൾ ഇന്ന് മിക്ക വീടുകളിലും എത്തിക്കഴിഞ്ഞിരിക്കുന്നു. സാധാരണ ടിവിയെക്കാൾ ധാരാളം സവിശേഷതകൾ ഉള്ളവയാണ് സ്മാർട്ട് ടിവികൾ. ഇന്റർനെറ്റുമായി കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്ന ഇത്തരം ടിവികൾ ഇന്ന് എല്ലാ പ്രമുഖ ഇലക്ട്രോക്സ് നിർമ്മാതാക്കളും പുറത്തിറക്കുന്നുണ്ട്. സ്മാർട്ട് ടിവി വിപണിയിൽ വൻ ജനപ്രിതി നേടിയ ബ്രാന്റാണ് സാംസങ്. സാംസങ് എല്ലാ വില വിഭാഗങ്ങളിലും സ്മാർട്ട് ടിവികൾ നൽകുന്നുണ്ട്. ആമസോണിലൂടെ ഇപ്പോൾ സാംസങ് സ്മാർട്ട് ടിവികൾ വമ്പിച്ച വിലക്കിഴവിൽ സ്വന്തമാക്കാൻ സാധിക്കും.

സാംസങിന്റെ പല സീരിസിൽ ഉൾപ്പെട്ട പല വലിപ്പങ്ങളിലുള്ള സ്മാർട്ട് ടിവികൾക്കെല്ലാം ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയൊരു സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്. ആമസോൺ സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ചില സ്മാർട്ട് ടിവികളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും നോക്കാം.
സാംസങ് 80 സെമി (32 ഇഞ്ച്) വണ്ടർടൈൻമെന്റ് സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി
യഥാർത്ഥ വില: 19,900 രൂപ
ഓഫർ വില: 16,990 രൂപ
കിഴിവ്: 2,910 രൂപ (15%)
ആമസോണിലൂടെ സാംസങ് 80 സെമി (32 ഇഞ്ച്) വണ്ടർടൈൻമെന്റ് സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി ഇപ്പോൾ 15 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 19,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വെറും 16,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ സാംസങ് സ്മാർട്ട് ടിവി വാങ്ങിയാൽ നിങ്ങൾക്ക് 2,910 രൂപ ലാഭിക്കാം. എച്ച്ഡി റെഡി (1366x768) റസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള എൽസിഡി ഡിസ്പ്ലെയുമായി വരുന്ന സ്മാർട്ട് ടിവിയിൽ 2 എച്ച്ഡിഎംഐ പോർട്ടുകൾ, 1 യുഎസ്ബി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ട്. 20 വാട്ട്സ് ഔട്ട്പുട്ട് ഡോൾബി ഡിജിറ്റൽ പ്ലസ് ഓഡിയോ ഉള്ള സ്മാർട്ട് ടിവിയിൽ പേഴ്സണൽ കമ്പ്യൂട്ടർ, സ്ക്രീൻ ഷെയർ, മ്യൂസിക്ക് സെറ്റപ്പ്, കണ്ടന്റ് ഗൈഡ്, മൂവി ഷെയർ എന്നീ സവിശേഷതകളും ഉണ്ട്.
സാംസങ് 108 സെമി (43 ഇഞ്ച്) ക്രിസ്റ്റൽ 4കെ പ്രോ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി
യഥാർത്ഥ വില: 54,900 രൂപ
ഓഫർ വില: 38,990 രൂപ
കിഴിവ്: 15,910 രൂപ (29%)
ആമസോണിലൂടെ സാംസങ് 108 സെമി (43 ഇഞ്ച്) ക്രിസ്റ്റൽ 4കെ പ്രോ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി ഇപ്പോൾ 29 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 54,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് വെറും 38,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ സാംസങ് സ്മാർട്ട് ടിവി വാങ്ങിയാൽ നിങ്ങൾക്ക് 15,910 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ക്രിസ്റ്റൽ 4കെ പ്രോ യുഎച്ച്ഡി (3840 x 2160) റെസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള എൽഇഡി ഡിസ്പ്ലെയാണ് ഈ ടിവിയിൽ ഉള്ളത്. എയർ സ്ലിം ഡിസൈൻ വരുന്ന ടിവിയിൽ 3 എച്ച്ഡിഎംഐ പോർട്ടുകൾ 1 യുഎസ്ബി പോർട്ട് എന്നിവയുണ്ട്. 20 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോയും ഡോൾബി ഡിജിറ്റൽ പ്ലസുമുള്ള ശക്തമായ സ്പീക്കറുകളാണ് ഈ ഡിവൈസിൽ ഉള്ളത്.
സാംസങ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി UA43AU9070ULXL
യഥാർത്ഥ വില: 62,900 രൂപ
ഓഫർ വില: 52,990 രൂപ
കിഴിവ്: 9,910 രൂപ (16%)
ആമസോണിലൂടെ സാംസങ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി UA43AU9070ULXL ഇപ്പോൾ 16 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 62,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് വെറും 52,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ സാംസങ് സ്മാർട്ട് ടിവി വാങ്ങിയാൽ നിങ്ങൾക്ക് 9,910 രൂപ ലാഭിക്കാം. 4കെ അൾട്രാ എച്ച്ഡി (3840 x 2160) റസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള എച്ച്ഡിആർ മെഗാ കോൺട്രാസ്റ്റ് ഡിസ്പ്ലെയാണ് ഈ സ്മാർട്ട് ടിവിയിൽ ഉള്ളത്. 3 എച്ച്ഡിഎംഐ പോർട്ടുകളും 2 യുഎസ്ബി പോർട്ടുകളും ഈ സ്മാർട്ട് ടിവിയിൽ ഉണ്ട്. 20 വാട്ട്സ് ഔട്ട്പുട്ട്, ഡോൾബി ഡിജിറ്റൽ പ്ലസ് എന്നിലയുള്ള ശക്തമായ സ്പീക്കറുകളാണ് ഈ സ്മാർട്ട് ടിവിയുടെ മറ്റൊരു സവിശേഷത.
സാംസങ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി UA43AU7500KLXL
യഥാർത്ഥ വില: 49,900 രൂപ
ഓഫർ വില: 42,990 രൂപ
കിഴിവ്: 6,910 രൂപ (14%)
ആമസോണിലൂടെ സാംസങ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി UA43AU7500KLXL ഇപ്പോൾ 14 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 49,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് വെറും 42,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ സാംസങ് സ്മാർട്ട് ടിവി വാങ്ങിയാൽ നിങ്ങൾക്ക് 6,910 രൂപ ലാഭിക്കാം. 4കെ അൾട്രാ എച്ച്ഡി (3840 x 2160) റസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഈ പാനലാണ് ഈ ടിവിയിൽ ഉള്ളത്. ഇതിന് കോൺട്രാസ്റ്റ് എൻഹാൻസർ, യുഎച്ച്ഡി ഡിമ്മിങ് പോലുള്ള സവിശേഷതകളും ഉണ്ട്. 3 എച്ച്ഡിഎംഐ പോർട്ടുകൾ, 1 യുഎസ്ബി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ടിവിയിൽ പിസി മോഡ്, യൂണിവേഴ്സൽ ഗൈഡ്, വെബ് ബ്രൗസർ, സ്ക്രീൻ മിററിംഗ് പോലുള്ള ഫീച്ചറുകൾ ഉണ്ട്. 20 വാട്ട്സ് ഔട്ട്പുട്ടും ഡോൾബി ഡിജിറ്റൽ പ്ലസും ഉള്ള സ്പീക്കറുകളാണ് ഈ ടിവിയിൽ ഉള്ളത്.


Click it and Unblock the Notifications