വൈഫൈ കണക്റ്റിവിറ്റിയുള്ള സ്‌മാർട്ട് എയർ പ്യൂരിഫയറുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ആമസോൺ ഇന്ത്യ നിരവധി ഗാഡ്‌ജെറ്റുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ഇപ്പോൾ ആമസോണിൽ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന പ്രൊഡക്ടുകളിൽ ഒന്നാണ് എയർ പ്യൂരിഫയറുകൾ എയർ പ്യൂരിഫയറുകൾ അത്യാവശ്യമായ വേനൽകാലമാണ് വരാൻ പോകുന്നത്. സാധാരണ എയർ പ്യൂരിഫയറുകളെക്കാൾ നല്ലത് വൈഫൈ കണക്റ്റിവിറ്റി അടക്കമുള്ള ഫീച്ചറുകളുമായി വരുന്ന സ്മാർട്ട് എയർ പ്യൂരിഫയറുകളാണ്. ഇത്തരം ഉത്പന്നങ്ങൾക്ക് ആമസോൺ ഇപ്പോൾ മികച്ച വിലക്കിഴിവ് നൽകുന്നുണ്ട്.

 
സ്‌മാർട്ട് എയർ പ്യൂരിഫയറുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ആമസോണിലൂടെ ഇപ്പോൾ ട്രൂ ഹെപ്പ ഫിൽട്ടറും സ്മാർട്ട് ആപ്പ് കണക്റ്റിവിറ്റിയും ഉള്ള എംഐ എയർ പ്യൂരിഫയർ 3 23 ശതമാനം കിഴിവോടെ വെറും 9,999 രൂപയ്ക്ക് ലഭ്യമാണ്. സ്മാർട്ട് എയർ-കെമിക്കൽ വാർഫെയർ എയർ പ്യൂരിഫയർ നിങ്ങൾക്ക് ഇപ്പോൾ 9,499 രൂപയ്ക്ക് വാങ്ങാം. ആമസോൺ സെയിലിലൂടെ കാരിയർ ക്ലാർവിൻഡ് വൈഫൈ അലക്‌സ എനേബിൾഡ് എയർ പ്യൂരിഫയർ 18,489 രൂപയ്ക്ക് സ്വന്തമാക്കാം. ഹണിവെൽ എയർ ടച്ച്-എസ്8 സ്മാർട്ട്, ആപ്പ് ബേസ്ഡ് റൂം എയർ പ്യൂരിഫയർ എന്നിവയും 46 ശതമാനം കിഴിവിൽ ലഭിക്കും. ഡൈസൺ പ്യുവർ കൂൾ ലിങ്ക് എയർ പ്യൂരിഫയർ ആമസോണിലൂടെ ഇപ്പോൾ 24,900 രൂപയ്ക്ക് ലഭ്യാമാണ്. ആമസോണിലൂടെ നിങ്ങൾക്ക് ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാവുന്ന എയർ പ്യൂരിഫയറുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

Mi Air Purifier 3 with True HEPA Filter and Smart App Connectivity
₹9,999.00
₹12,999.00
23%

എംഐ എയർ പ്യൂരിഫയർ 3 വിത്ത് ട്രൂ ഹെപ്പ ഫിൽട്ടർ, സ്മാർട്ട് ആപ്പ് കണക്റ്റിവിറ്റി

ഓഫർ വില: 9,999 രൂപ

യഥാർത്ഥ വില: 12,999 രൂപ

കിഴിവ്: 23%

ആമസോൺ സെയിലിലൂടെ എംഐ എയർ പ്യൂരിഫയർ 3 വിത്ത് ട്രൂ ഹെപ്പ ഫിൽട്ടർ, സ്മാർട്ട് ആപ്പ് കണക്റ്റിവിറ്റി 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്നവർക്ക ഇപ്പോൾ 3000 രൂപ ലാഭിക്കാം.

Smart Air-Chemical Warfare Air purifier (HEPA+ Carbon filter) for Homes & Offices| Dual Filteration Captures PM2.5, PM10, VOC, smell & allergens| Unique design for 360º air circulation
₹9,499.00
₹9,999.00
5%

സ്മാർട്ട് എയർ-കെമിക്കൽ വാർഫെയർ എയർ പ്യൂരിഫയർ

ഓഫർ വില: 9,499 രൂപ

യഥാർത്ഥ വില: 9,999 രൂപ

കിഴിവ്: 5%

ആമസോൺ സെയിലിലൂടെ സ്മാർട്ട് എയർ-കെമിക്കൽ വാർഫെയർ എയർ പ്യൂരിഫയർ 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 9,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഉത്പന്നം ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 500 രൂപ കിഴിവാണ് ലഭിക്കുന്നത്. ഹെപ്പ+ കാർബൺ ഫിൽട്ടർ, ഡ്യുവൽ ഫിൽട്ടറേഷൻ ക്യാപ്ചർ പിഎം2.5, പിഎം10, വിഒസി എന്നീ സവിശേഷതകളുള്ള ഈ എയർ പ്യൂരിഫയർ 360º വായു സഞ്ചാരത്തിനുള്ള ഡിസൈനുമായിട്ടാണ് വരുന്നത്.

Carrier Klarwind WiFi and Alexa Enabled Air Purifier for Smart Homes with True HEPA H13 Filter & Smart LED and Digital Display (468 CADR, 700 sq ft.)
₹37,900.00
₹49,900.00
24%

കാരിയർ ക്ലാർവിൻഡ് വൈഫൈ ആൻഡ് അലക്‌സ എനേബിൾഡ് എയർ പ്യൂരിഫയർ

ഓഫർ വില: 37,900 രൂപ

യഥാർത്ഥ വില: 49,900 രൂപ

കിഴിവ്: 24%

ആമസോൺ സെയിലിലൂടെ കാരിയർ ക്ലാർവിൻഡ് വൈഫൈ ആൻഡ് അലക്‌സ എനേബിൾഡ് എയർ പ്യൂരിഫയർ 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് വിൽപ്പന സമയത്ത് 9,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ എയർ പ്യൂരിഫയർ ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 12000 രൂപയോളം ലാഭിക്കാം. ട്രൂ ഹെപ്പ എച്ച്13 ഫിൽട്ടറും സ്മാർട്ട് എൽഇഡി ഡിജിറ്റൽ ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

 
Honeywell Air Touch-S8 Smart and App Based Room Air Purifier (Royal Silver)
₹18,200.00
₹33,990.00
46%

ഹണിവെൽ എയർ ടച്ച്-എസ്8 സ്മാർട്ട്, ആപ്പ് ബേസ്ഡ് റൂം എയർ പ്യൂരിഫയർ

ഓഫർ വില: 18,489 രൂപ

യഥാർത്ഥ വില: 33,990 രൂപ

കിഴിവ്: 46%

ആമസോൺ സെയിലിലൂടെ ഹണിവെൽ എയർ ടച്ച്-എസ്8 സ്മാർട്ട്, ആപ്പ് ബേസ്ഡ് റൂം എയർ പ്യൂരിഫയർ 46% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,990 രൂപ വിലയുള്ല ഈ ഡിവൈസ് വിൽപ്പന സമയത്ത് 18,489 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ എയർ പ്യൂരിഫയർ വാങ്ങുന്ന ആളുകൾക്ക് 15501 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Dyson Pure Cool Link Air Purifier, HEPA + Activated Carbon Filter, Wi-Fi Enabled, TP03 (White/Silver), Large
₹24,900.00
₹43,900.00
43%

ഡൈസൺ പ്യുവർ കൂൾ ലിങ്ക് എയർ പ്യൂരിഫയർ

യഥാർത്ഥ വില: 43,900 രൂപ

ഓഫർ വില: 24,900 രൂപ

കിഴിവ്: 19,000 രൂപ (43%)

ആമസോൺ സെയിലിലൂടെ ഡൈസൺ പ്യുവർ കൂൾ ലിങ്ക് എയർ പ്യൂരിഫയർ 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 43,900 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 24,900 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ എയർ പ്യൂരിഫയർ വാങ്ങുന്ന ആളുകൾക്ക് 19,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ഹെപ്പ+ എനേബിൾഡ് കാർബൺ ഫിൽറ്ററുമായിട്ടാണ് ഈ ഉത്പന്നം വരുന്നത്.

Philips AC1215/20 Air purifier, removes 99.97% airborne pollutants, 4-stage filtration with True HEPA filter (white)
₹10,171.00
₹11,995.00
15%

ഫിലിപ്സ് എസി1215/20 എയർ പ്യൂരിഫയർ

യഥാർത്ഥ വില: 11,995 രൂപ

ഓഫർ വില: 9,499 രൂപ

കിഴിവ്: 2,496 രൂപ (21%)

ഫിലിപ്സ് എസി1215/20 എയർ പ്യൂരിഫയർ ആമസോൺ സെയിലിലൂടെ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,995 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 9,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 2,496 രൂപ ലാഭിക്കാം. 99.97% വായുവിലൂടെയുള്ള മലിനീകരണം നീക്കം ചെയ്യാൻ സാധിക്കുന്ന ഈ പ്രൊഡക്ടിൽ ട്രൂ ഹെപ്പ ഫിൽട്ടറോടുകൂടിയ 4 സ്റ്റെപ്പ് ഫിൽട്ടറേഷനാണ് ഉള്ളത്.

TruSens Z-2000 Air Purifier | Remote SensorPod | 360 HEPA Filtration with Dupont Filter | UV Light Sterilization Kills Bacteria Germs Odor Allergens in Home | Dual Airflow for Full Coverage (Medium)
₹18,999.00
₹34,499.00
45%

ട്രൂസെൻസ് Z-2000 എയർ പ്യൂരിഫയർ

ഓഫർ വില: 18,999 രൂപ

യഥാർത്ഥ വില: 34,499 രൂപ

കിഴിവ്: 45%

ആമസോൺ സെയിലിലൂടെ ട്രൂസെൻസ് Z-2000 എയർ പ്യൂരിഫയർ 45% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,499 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ എയർ പ്യൂരിഫയർ വാങ്ങുന്നവർക്ക് 15500 രൂപ ലാഭിക്കാം.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X