Home
Deal of the day

ആമസോണിലൂടെ ഈ മികച്ച ഇയർബഡ്സ് 10,000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ഓഡിയോ ആക്‌സസറികളുടെ വിപണിയിൽ ഇന്ന് താരം ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ്. ഉപയോഗിക്കാനും കൊണ്ടുനടക്കാനുമുള്ള സൌകര്യവും മികച്ച സൌണ്ട് ക്വാളിറ്റിയും സ്റ്റൈലുമെല്ലാം ഇവയെ ആളുകളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റ് ആക്കി മാറ്റിയിരിക്കുന്നു. ഇയർബഡ്സ് മികച്ച ഡിസൈൻ ഫീച്ചർ ചെയ്യുകയും വലിയ തോതിലുള്ള സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നവയാണ്. നിങ്ങളും മികച്ചൊരു ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോണിലൂടെ ഇപ്പോൾ മികച്ച ഇയഡബഡ്സ് മോഡലുകൾ വിലക്കിഴിവിൽ വാങ്ങാം.

ആമസോണിലൂടെ ഈ മികച്ച ഇയർബഡ്സ് 10,000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

നിങ്ങൾ ടിഡബ്ല്യുഎസ് ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോണിലൂടെ ഇപ്പോൾ അവ വലിയ ലാഭത്തിൽ തന്നെ സ്വന്തമാക്കാം. വില കൂടിയ ഇയർബഡ്സ് പോലും 10,000 രൂപയിൽ താഴെ വിലയിൽ ആമസോണിലൂടെ ലഭ്യമാണ്. ആമസോൺ നൽകുന്ന ഓഫറുകൾക്ക് പുറമേ പ്രത്യേക ബാങ്ക് ഓഫറുകളും ഈ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കും. ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന മികച്ച ഇയർബഡ്സും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

സെൻഹൈസർ CX ട്രൂ വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 10,990 രൂപ

ഓഫർ വില: 8,990 രൂപ

കിഴിവ്: 2,000 രൂപ (18%)

ആമസോൺ സെയിലിലൂടെ സെൻഹൈസർ CX ട്രൂ വയർലെസ് ഇയർബഡ്സ് 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 8,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങിയാൽ നിങ്ങൾക്ക് 2000 രൂപ ലാഭിക്കാം. പാസീവ് നോയ്സ് ക്യാൻസലേഷൻ, കസ്റ്റമൈസ് ചെയ്യാവുന്ന ടച്ച് കൺട്രോളുകൾ, ബാസ് ബൂസ്റ്റ്, ഐപിഎക്സ്4 വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ്, 27 മണിക്കൂർ ബാറ്ററി ലൈഫ് എന്നീ സവിശേഷതകളെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്.

എക്കോ ബഡ്‌സ് (2nd ജനറേഷൻ)

ഓഫർ വില: 7,999 രൂപ

യഥാർത്ഥ വില: 11,999 രൂപ

കിഴിവ്: 3000 രൂപ (33%)

ആമസോൺ സെയിലിലൂടെ എക്കോ ബഡ്‌സ് (2nd ജനറേഷൻ) 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 7,999 രൂപയ്ക്ക് സ്വന്തമാക്കാം ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. മികച്ചതും സമതുലിതവുമായ ശബ്‌ദം നൽകുന്ന ഈ ട്രൂ വയർലെസ് ഇയർബഡ്സിൽ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, 3 മൈക്കുകൾ, അലക്‌സ സപ്പോർട്ട് എന്നിവയെല്ലാം ഉണ്ട്.

സോണി WF-C500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ്

ഓഫർ വില: 5,990 രൂപ

യഥാർത്ഥ വില: 8,990 രൂപ

കിഴിവ്: 33%

ആമസോൺ സെയിലിലൂടെ സോണി WF-C500 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 5,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. ഫോൺ കോളുകൾക്കായുള്ള മൈക്കോടുകൂടിയാണ് ഈ ട്രൂ വയർലെസ് ഇയർബഡ്സ് വരുന്നത്. ക്വിക്ക് ചാർജ്ജ്, ഫാസ്റ്റ് പെയർ, 360 റിയാലിറ്റി ഓഡിയോ, മികച്ച മ്യൂസിക്ക് എന്നിവയെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്.

വൺപ്ലസ് ബഡ്‌സ് പ്രോ ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ്

ഓഫർ വില: 9,989 രൂപ

യഥാർത്ഥ വില: 11,990 രൂപ

കിഴിവ്: 17%

വൺപ്ലസ് ബഡ്‌സ് പ്രോ ബ്ലൂടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 9,989 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപയോളം ലാഭിക്കാം. സ്‌മാർട്ട് അഡാപ്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, 38 മണിക്കൂർ വരെ ബാറ്ററി ലൈഫ്, വാർപ്പ് ചാർജ്, 3-മൈക്കുകൾ, IP55 വാട്ടർ റെസിസ്റ്റൻസ്, പേഴ്സണലൈസ്ഡ് വൺപ്ലസ് ഓഡിയോ ഐഡി, സെൻ മോഡ് എയർ എന്നിവയെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്.

സോണി WF-1000XM3 ട്രൂ വയർലെസ് (TWS) ബ്ലൂടൂത്ത് 5.0 ഇയർബഡ്സ്

ഓഫർ വില: 9,990 രൂപ

യഥാർത്ഥ വില: 19,990 രൂപ

കിഴിവ്: 10000 രൂപ (50%)

ആമസോൺ സെയിലിലൂടെ സോണി WF-1000XM3 ഇൻഡസ്‌ട്രി ലീഡിങ് ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ട്രൂ വയർലെസ് (TWS) ബ്ലൂടൂത്ത് 5.0 ഇയർബഡ്സ് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 9,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 10000 രൂപ ലാഭിക്കാം. 32 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ഈ ഇയർബഡ്സിൽ അലക്‌സാ വോയ്‌സ് കൺട്രോളിനും ഫോൺ കോളുകൾക്കുമായി മൈക്കും ഉണ്ട്.

സോണി WF-XB700 ട്രൂലി വയർലെസ് എക്സ്ട്രാ ബാസ് ബ്ലൂടൂത്ത് ഇയർബഡ്സ്

ഓഫർ വില: 6,990 രൂപ

യഥാർത്ഥ വില: 11,990 രൂപ

കിഴിവ്: 42%

സോണി WF-XB700 ട്രൂലി വയർലെസ് എക്സ്ട്രാ ബാസ് ബ്ലൂടൂത്ത് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 42% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 6,990 രൂപയ്ക്ക് സ്വന്തമാക്കാം. 18 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ഈ സോണി ഇയർബഡ്സ് ഫോൺ കോളുകൾക്കുള്ള മൈക്കോടുകൂടിയാ4ണ് വരുന്നത്. ക്വിക്ക് ചാർജ്, ബ്ലൂട്ടൂത്ത് വേർഷൻ 5.0 എന്നിവയും ഇതിലുണ്ട്.

English summary
Earbuds can now be purchased at huge discounts from Amazon. Even the most expensive earbuds are available on Amazon for less than Rs 10,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X