ആമസോണിലൂടെ ഈ കിടിലൻ ടാബ്ലറ്റുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോൺ ഇപ്പോൾ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള ടാബ്‌ലെറ്റുകൾ ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും വിൽപ്പന നടത്തുന്നു. നിങ്ങൾ മികച്ചൊരു ടാബ്‌ലെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ജോലി ആവശ്യങ്ങൾക്കും വിനോദത്തിനുമെല്ലാമായി ടാബ്ലറ്റുകൾ ഉപയോഗിക്കാം. ആപ്പിൾ, നോക്കിയ, സാംസങ്, ലെനോവോ തുടങ്ങിയ ബ്രാൻഡുകളുടെ ടാബ്‌ലെറ്റുകൾക്ക് ആമസോൺ ഇപ്പോൾ 43 ശതമാനം വരെ കിഴിവാണ് നൽകുന്നത്.

 
ആമസോണിലൂടെ ഈ കിടിലൻ ടാബ്ലറ്റുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

ആപ്പിൾ ഐപാഡ് എയർ, സാംസങ് ഗാലക്സി ടാബ് എ7, സാംസങ് ഗാലക്സി ടാബ് എ8, ലെനോവോ ടാബ് എ8 എച്ച്ഡി 2nd ജനറേഷൻ, അൽകാടെൽ 1T10 സ്മാർട്ട് (2nd ജനറേഷൻ) ടാബ്‌ലെറ്റ്, ലെനോവോ ടാബ് എം10 എച്ച്ഡി 2nd ജനറേഷൻ എന്നീ ടാബ്ലറ്റുകളെല്ലാം ആമസോൺ സെയിലിലൂടെ ഇപ്പോൾ വമ്പിച്ച ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം.

2020 Apple iPad Air with A14 Bionic chip (10.9-inch/27.69 cm, Wi-Fi + Cellular, 64GB) - Space Grey (4th Generation)
₹59,900.00
₹66,900.00
10%

ആപ്പിൾ ഐപാഡ് എയർ

യഥാർത്ഥ വില: 66,900 രൂപ

ഓഫർ വില: 59,900 രൂപ

കിഴിവ്: 7,000 രൂപ (10%)

ആപ്പിൾ ഐപാഡ് എയർ ആമസോൺ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 66,900 രൂപ വിലയുള്ള ഈ ടാബ്‌ലെറ്റ് വിൽപ്പന സമയത്ത് 59,900 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഐപാഡ് വാങ്ങുന്ന ആളുകൾക്ക് 7000 രൂപ ലാഭിക്കാം. എ14 ബയോണിക് ചിപ്പിന്റെ കരുതച്തിലാണ് ഈ ടാബ്ലറ്റ് പ്രവർത്തിക്കുന്നത്. 10.9-ഇഞ്ച്/27.69 സെമി സ്ക്രീനുള്ള ടാബ്ലറ്റിൽ വൈഫൈ + സെല്ലുലാർ കണക്റ്റിവിറ്റിയുണ്ട്. 64GB ജിബി സ്റ്റോറേജാണ് ഈ ഡിവൈസിൽ ഉള്ളത്.

Samsung Galaxy Tab A7 26.31 cm (10.4 inch), Slim Metal Body, Quad Speakers with Dolby Atmos, RAM 3 GB, ROM 32 GB Expandable, Wi-Fi-only, Grey
₹14,999.00
₹20,999.00
29%

സാംസങ് ഗാലക്സി ടാബ് എ7

യഥാർത്ഥ വില: 20,999 രൂപ

ഓഫർ വില: 14,99രൂപ

കിഴിവ്: 6,000 രൂപ (29%)

സാംസങ് ഗാലക്സി ടാബ് എ7 ആമസോൺ സെയിൽ സമയത്ത് 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ ടാബ്‌ലെറ്റ് വിൽപ്പന സമയത്ത് 14999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്ന ആളുകൾക്ക് 6000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 26.31 സെമി (10.4 ഇഞ്ച്) ഡിസ്പ്ലെയുമായിട്ടാണ് ഈ സാംസങ് ടാബ്ലറ്റ് വരുന്നത്. സ്ലിം മെറ്റൽ ബോഡിയുള്ള ടാബ്ലറ്റിൽ ഡോൾബി അറ്റ്‌മോസോടുകൂടിയ ക്വാഡ് സ്പീക്കറുകളുണ്ട്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ടാബ്ലറ്റിൽ ഉള്ളത്. വൈഫൈ കണക്റ്റിവിറ്റി മാത്രമേ ഇതിലുള്ളു.

Samsung Galaxy Tab A8 26.69 cm (10.5 inch) Display, RAM 3 GB, ROM 32 GB Expandable, Wi-Fi Tablet, Gray, (SM-X200NZAAINU)
₹17,499.00
₹21,599.00
19%

സാംസങ് ഗാലക്സി ടാബ് എ8

യഥാർത്ഥ വില: 21,599 രൂപ

ഓഫർ വില: 17,499 രൂപ

കിഴിവ്: 4,100 രൂപ (19%)

സാംസങ് ഗാലക്സി ടാബ് എ8 ആമസോൺ വിൽപ്പന സമയത്ത് 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,599 രൂപ വിലയുള്ള ഈ ടാബ്‌ലെറ്റ് വിൽപ്പന സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്ന ആളുകൾക്ക് 4100 രൂപ ലാഭിക്കാം. 26.69 സെമി (10.5 ഇഞ്ച്) ഡിസ്‌പ്ലേയുമായിട്ടാണ് ഈ ടാബ്ലറ്റ് വരുന്നത്. 3 ജിബി റാമുള്ള ടാബ്ലറ്റിൽ 32 ജിബി റോമും ഉണ്ട്. വൈഫൈ കണക്റ്റിവിറ്റി മാത്രമേ ഈ ടാബ്ലറ്റിൽ നൽകിയിട്ടുള്ളു.

 
Lenovo Calling Tab M8 2nd Gen Tablet (8-inch, 2GB, 32GB, Wi-Fi + 4G LTE + Calling), Iron Grey
₹10,990.00
₹16,000.00
31%

ലെനോവോ ടാബ് എ8 എച്ച്ഡി 2nd ജനറേഷൻ

ഓഫർ വില: 10,999 രൂപ

യഥാർത്ഥ വില: 16,000 രൂപ

കിഴിവ്: 31%

ലെനോവോ ടാബ് എ8 എച്ച്ഡി 2nd ജനറേഷൻ ആമസോൺ വിൽപ്പന സമയത്ത് 31% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,000 രൂപ വിലയുള്ള ഈ ടാബ്‌ലെറ്റ് വിൽപ്പന സമയത്ത് 10,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപയോളം ലാഭിക്കാം. 8 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ടാബ്ലറ്റിൽ ഉള്ളത്. 2 ജിബി റാമുള്ള ടാബ്ലറ്റിൽ 32 ജിബി സ്റ്റോറേജും ഉണ്ട്. വൈഫൈ + 4ജി എൽടിവി കണക്റ്റിവിറ്റി ഓപ്ഷനുകളുമായിട്ടാണ് ഈ ടാബ്ലറ്റ് വരുന്നത്.

Alcatel 1T10 Smart (2nd Gen) Tablet with Google Assistant (25.7 cms/10.1inch, 2GB+32GB, Wi-Fi Only, Android 10 Go), Black
₹9,499.00
₹9,999.00
5%

അൽകാടെൽ 1T10 സ്മാർട്ട് (2nd ജനറേഷൻ) ടാബ്‌ലെറ്റ്

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 9,499 രൂപ

കിഴിവ്: 500 രൂപ (5%)

അൽകാടെൽ 1T10 സ്മാർട്ട് (2nd ജനറേഷൻ) ടാബ്‌ലെറ്റ് ആമസോൺ സെയിൽ സമയത്ത് 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ ടാബ്‌ലെറ്റ് വിൽപ്പന സമയത്ത് 9,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. ഗൂഗിൾ അസിസ്റ്റൻസ് സപ്പോർട്ടുള്ള ഈ ടാബ്ലറ്റിൽ 25.7 സെമി അഥവാ 10 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ടാബ്ലറ്റിൽ വൈഫൈ കണക്റ്റിവിറ്റി മാത്രമാണ് ഉള്ളത്. ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് ഈ ടാബ്ലറ്റ് പ്രവർത്തിക്കുന്നത്.

Lenovo Tab M10 HD 2nd Gen (10.1 inch, 4 GB, 64 GB, Wi-Fi+LTE), Platinum Grey with Metallic Body and Octa-core Processor
₹15,999.00
₹30,000.00
47%

ലെനോവോ ടാബ് എം10 എച്ച്ഡി 2nd ജനറേഷൻ

യഥാർത്ഥ വില: 30,000 രൂപ

ഓഫർ വില: 14,001 രൂപ

കിഴിവ്: 15,999 രൂപ (47%)

ലെനോവോ ടാബ് എം10 എച്ച്ഡി 2nd ജനറേഷൻ ആമസോൺ സെയിൽ സമയത്ത് 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ടാബ്‌ലെറ്റ് വിൽപ്പന സമയത്ത് 15999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്ന ആളുകൾക്ക് 14,001 രൂപ ലാഭിക്കാം. 10.1 ഇഞ്ച് ഡിസ്പ്ലെയുമായിട്ടാണ് ഈ ടാബ്ലറ്റ് വരുന്നത്. 4 ജിബി റാമുള്ള ടാബ്ലറ്റിൽ 64 ജിബി സ്റ്റോറേജും ഉണ്ട്. വൈഫൈ+എൽടിഇ കണക്റ്റിവിറ്റിയുമായിട്ടാണ് ഇത് വരുന്നത്. മെറ്റാലിക് ബോഡിയും ഒക്ടാ കോർ പ്രോസസറും ടാബ്ലറ്റിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X