മികച്ച വാട്ടർപ്രൂഫ് സ്പീക്കറുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

നിങ്ങൾ ഒരു പുതിയ വാട്ടർപ്രൂഫ് സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോൺ മികച്ച അവസരമാണ് നൽകുന്നത്. ഏത് സാഹചര്യത്തിലും കൊണ്ടുനടക്കാനും നനഞ്ഞാൽ കേടാകുമെന്ന പേടിയില്ലാതെ ഉപയോഗിക്കാനും സാധിക്കുന്ന ഇത്തരം സ്പീക്കറുകൾക്ക് ആമസോൺ വമ്പിച്ച വിലക്കിഴിവ് നൽകുന്നുണ്ട്. സോണി, ജെബിഎൽ, എംഐ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള വാട്ടർപ്രൂഫ് സ്പീക്കറുകൾക്ക് ആമസോണിൽ ഓഫറുകൾ ലഭിക്കും. വിവിധ വില വിഭാഗങ്ങളിലുള്ള ബ്ലൂട്ടൂത്ത് സ്പീക്കറുകൾ ഈ സെയിലിലൂടെ ലഭ്യമാണ്.

 
മികച്ച വാട്ടർപ്രൂഫ് സ്പീക്കറുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

ആമസോണിലൂടെ ഇപ്പോൾ മിവി റോം 2 വയർലെസ്സ് ബ്ലൂടൂത്ത് സ്പീക്കർ, മിവി പ്ലേ ബ്ലൂടൂത്ത് സ്പീക്കർ, എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ, ട്രിബിറ്റ് എക്സ്സൌണ്ട്ഗോ ബ്ലൂടൂത്ത് സ്പീക്കർ, ജെബിഎൽ ഗോ 2 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ, സോണി എസ്ആർഎസ്-എക്സ്ബി13 വയർലെസ് എക്സ്ട്രാ ബാസ് പോർട്ടബിൾ കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കർ, ട്രൈബിറ്റ് എക്സ് സൌണ്ട് ഗോ 16W 5.0 ബ്ലൂടൂത്ത് സ്പീക്കർ എന്നിവയ്ക്കെല്ലാം ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും.

Mivi Roam 2 Wireless Bluetooth Speaker 5W, Portable Speaker with Studio Quality Sound, Powerful Bass, 24 Hours Playtime, Waterproof, Bluetooth 5.0 and in-Built Mic with Voice Assistance-Black
₹1,199.00
₹2,999.00
60%

മിവി റോം 2 വയർലെസ്സ് ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 67%

ആമസോൺ സെയിലിലൂടെ മിവി റോം 2 വയർലെസ്സ് ബ്ലൂടൂത്ത് സ്പീക്കർ 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. ശക്തമായ ബാസ്, 24 മണിക്കൂർ പ്ലേടൈം, വാട്ടർപ്രൂഫ്, ബ്ലൂടൂത്ത് 5.0, ഇൻ-ബിൽറ്റ് മൈക്ക്, വോയ്സ് അസിസ്റ്റൻസ് എന്നിവയെല്ലാം ഈ സ്പീക്കറിൽ ഉണ്ട്.

Mivi Play Bluetooth Speaker with 12 Hours Playtime. Wireless Speaker Made in India with Exceptional Sound Quality, Portable and Built in Mic-Black
₹699.00
₹1,999.00
65%

മിവി പ്ലേ ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 699 രൂപ

യഥാർത്ഥ വില: 1,999 രൂപ

കിഴിവ്: 65%

ആമസോൺ സെയിലിലൂടെ മിവി പ്ലേ ബ്ലൂടൂത്ത് സ്പീക്കർ 65% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1300 രൂപ ലാഭിക്കാം. 12 മണിക്കൂർ പ്ലേടൈം നൽകുന്ന ഈ മിവി പ്ലേ ബ്ലൂടൂത്ത് സ്പീക്കറിൽ വയർലെസ് സ്പീക്കറും നൽകിയിട്ടുണ്ട്.

Mi Portable Bluetooth Speaker with 16W Hi-Quality Speaker, Type C Charging, Upto 13hrs of Playback Time & IPX7 Waterproof (Blue)
₹2,499.00
₹3,499.00
29%

എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 2,499 രൂപ

യഥാർത്ഥ വില: 3,499 രൂപ

കിഴിവ്: 29%

ആമസോൺ സെയിലിലൂടെ എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,499 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്പീക്കർ വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം. 16W ഹൈ-ക്വാളിറ്റി സ്പീക്കറുള്ള എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിൽ ടൈപ്പ് സി ചാർജിങ്, 13 മണിക്കൂർ വരെ പ്ലേബാക്ക് ടൈം, ഐപിഎക്സ്7 വാട്ടർപ്രൂഫ് എന്നീ സവിശേഷതകൾ ഈ സ്പീക്കറിൽ ഉണ്ട്.

Tribit XSound Go Bluetooth Speaker 16W with Loud Sound & Rich Bass, 24H Playtime, IPX7 Waterproof, Wireless Stereo Pairing, Type-C, Portable Wireless Speaker for Home, Outdoors, Travel (Blue)
₹2,519.00
₹3,499.00
28%

ട്രിബിറ്റ് എക്സ്സൌണ്ട്ഗോ ബ്ലൂടൂത്ത് സ്പീക്കർ

യഥാർത്ഥ വില: 3,499 രൂപ

ഓഫർ വില: 2,519 രൂപ

 

കിഴിവ്: 900 രൂപ (28%)

ആമസോൺ സെയിലിലൂടെ ട്രിബിറ്റ് എക്സ്സൌണ്ട്ഗോ ബ്ലൂടൂത്ത് സ്പീക്കർ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,499 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 2,519 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 900 രൂപയിൽ അധികം ലാഭിക്കാം. 24 മണിക്കൂർ പ്ലേടൈം നൽകുന്ന ഈ സ്പീക്കറിൽ ഐപിഎക്സ്7 വാട്ടർപ്രൂഫും വയർലെസ് സ്റ്റീരിയോ പെയറിങും ടൈപ്പ്-സി കണക്റ്റിവിറ്റിയും നൽകിയിട്ടുണ്ട്.

JBL Go 2, Wireless Portable Bluetooth Speaker with Mic, JBL Signature Sound, Vibrant Color Options with IPX7 Waterproof & AUX (Black)
₹2,299.00
₹2,999.00
23%

ജെബിഎൽ ഗോ 2 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 2,299 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 23%

ആമസോൺ സെയിലിലൂടെ ജെബിഎൽ ഗോ 2 വയർലെസ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 2,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ജെബിഎൽ സ്പീക്കർ ഇപ്പോൾ വാങ്ങുന്നവർക്ക് 700 രൂപ ലാഭിക്കാം. ജെബിഎൽ സിഗ്നേച്ചർ സൗണ്ട്, ഐപിഎക്സ്7 വാട്ടർപ്രൂഫ്, ഓക്സ് എന്നിവയെല്ലാം ഈ സ്പീക്കറിൽ ഉണ്ട്.

Sony SRS-XB13 Wireless Extra Bass Portable Compact Bluetooth Speaker with 16 Hours Battery Life, Type-C, IP67 Waterproof, Dustproof, Speaker with Mic, Loud Audio for Phone Calls/Work from home (Black)
₹3,680.00
₹4,990.00
26%

സോണി എസ്ആർഎസ്-എക്സ്ബി13 വയർലെസ് എക്സ്ട്രാ ബാസ് പോർട്ടബിൾ കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കർ

ഓഫർ വില: 3,680 രൂപ

യഥാർത്ഥ വില: 4,990 രൂപ

കിഴിവ്: 26%

സോണി എസ്ആർഎസ്-എക്സ്ബി13 വയർലെസ് എക്സ്ട്രാ ബാസ് പോർട്ടബിൾ കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കർ ആമസോൺ സെയിൽ സമയത്ത് 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,990 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 3,680 രൂപയ്ക്ക് സ്വന്തമാക്കാം. 16 മണിക്കൂർ ബാറ്ററി ലൈഫുള്ള ഈ സ്പീക്കറിൽ ടൈപ്പ്-സി, ഐപി67 വാട്ടർപ്രൂഫ്, ഡസ്റ്റ് പ്രൂഫ്, മൈക്ക് എന്നിവയെല്ലാം ഉണ്ട്.

Tribit XSound Go 16W 5.0 Bluetooth Speaker with Loud Sound & Rich Bass, 24H Playtime, IPX7 Waterproof, Wireless Stereo Pairing, Type-C, Portable Wireless Speaker for Home, Outdoor, Travel (Black)
₹2,499.00
₹3,499.00
29%

ട്രൈബിറ്റ് എക്സ് സൌണ്ട് ഗോ 16W 5.0 ബ്ലൂടൂത്ത് സ്പീക്കർ

യഥാർത്ഥ വില: 3,499 രൂപ

ഓഫർ വില: 2,499 രൂപ

കിഴിവ്: 1,000 രൂപ (29%)

ആമസോൺ സെയിലിലൂടെട്രൈബിറ്റ് എക്സ് സൌണ്ട് ഗോ 16W 5.0 ബ്ലൂടൂത്ത് സ്പീക്കർ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,499 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1,000 രൂപ ലാഭിക്കാം. ഉച്ചത്തിലുള്ള ശബ്ദവും റിച്ച് ബാസും ഉള്ള സ്പീക്കർ 24 മണിക്കൂർ പ്ലേടൈം നൽകുന്നു. ഐപിഎക്സ്7 വാട്ടർപ്രൂഫും വയർലെസ് സ്റ്റീരിയോ പെയറിങും ഈ സ്പീക്കറിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X