ഈ കിടിലൻ ബോട്ട് വയർലസ് ഇയർബഡ്സ് ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാം

ഇന്ന് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ടെക് ഗാഡ്ജറ്റുകളിൽ ഒന്നാണ് ട്രൂ വയർലെസ് (ടിഡബ്ല്യുഎസ്) ഇയർഫോണുകൾ. ഇക്കഴിഞ്ഞ കുറച്ച് പാദങ്ങളിൽ ടിഡബ്ല്യുഎസ് ഇയർബഡ്സിന്റെ വിൽപ്പന വൻതോതിൽ വർധിച്ചിട്ടുണ്ട്. നിരവധി ബ്രാൻഡുകളും ടിഡബ്ല്യുഎസ് ഇയർബഡ്സ് പുറത്തിറക്കാൻ ആരംഭിച്ചു. കുറഞ്ഞ വിലയിൽ പോലും ഇന്ന മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് ലഭ്യമാണ്. ദീർഘനേരം ബാറ്ററി ബാക്ക്അപ്പ്, മികച്ച ഓഡിയോ ക്വാളിറ്റി തുടങ്ങിയ ഫീച്ചറുകളെല്ലാം ഇത്തരം ഡിവൈസുകളിൽ ഉണ്ട്. മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് പുറത്തിറക്കുന്ന ബ്രാന്റുകളിൽ മുൻനിരയിൽ തന്നെയാണ് ബോട്ട് ഉള്ളത്. നിരവധി മോഡലുകൾ ബോട്ട് വിപണിയിലെത്തിച്ചിട്ടുണ്ട്.

 
ഈ കിടിലൻ ബോട്ട് വയർലസ് ഇയർബഡ്സ് ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാം

ബോട്ട് ഇയർബഡ്സ് വാങ്ങാൻ പദ്ധതിയിടുന്ന ആളുകൾക്ക് ആമസോണിലൂടെ അവ വാങ്ങാവുന്നതാണ്. ആമസോൺ ഇപ്പോൾ ബോട്ട് ഇയർബഡ്സുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. എല്ലാ ജനപ്രിയ മോഡലുകളും ആമസോണിലൂടെ ഓഫറിൽ വാങ്ങാം. ബോട്ട് എയർഡോപ്സ് 441 ട്രൂ വയർലെസ് ഇയർബഡ്സ്, ബോട്ട് എയർഡോപ്സ് 121v2 ട്രൂ വയർലെസ് ഇയർബഡ്സ്, ബോട്ട് എയർഡോപ്സ് 171 ട്രൂ വയർലെസ് ഇയർബഡ്സ്, ബോട്ട് എയർഡോപ്സ് 441 പ്രോ ട്രൂ വയർലെസ് ഇയർബഡ്സ്, ബോട്ട് എയർഡോപ്സ് 281 പ്രോ ട്രൂ വയർലെസ് ഇയർബഡ്സ് എന്നിവയെല്ലാം ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ ലഭിക്കും. ഈ ഉത്പന്നങ്ങൾക്ക് ആമസോൺ നൽകുന്ന ഓഫറുകളും ഡീലുകളും വിശദമായി നോക്കാം.

boAt Airdopes 441 True Wireless Earbuds with Upto 30 Hours Playback, boAt Signature Sound, IWP™ Technology, IPX7, BT v5.0, Type-c Interface and Capacitive Touch Controls(Raging Red)
₹2,499.00
₹5,999.00
58%

ബോട്ട് എയർഡോപ്സ് 441 ട്രൂ വയർലെസ് ഇയർബഡ്സ്

ഓഫർ വില: 2,499 രൂപ

യഥാർത്ഥ വില: 5,999 രൂപ

കിഴിവ്: 58%

ബോട്ട് എയർഡോപ്സ് 441 ട്രൂ വയർലെസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 58% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം. പകുതിയിൽ അധികം കിഴിവാണ് ഇത്. 30 മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുന്ന ബോട്ട് എയർഡോപ്സ് 441 ട്രൂ വയർലെസ് ഇയർബഡ്സിൽ ബോട്ട് സിഗ്നേച്ചർ സൗണ്ട് ഫീച്ചറുണ്ട്. ഐപിഎക്സ്7 റേറ്റിങ് ഉള്ള ഈ ഇയർബഡ്സിൽ കണക്റ്റിവിറ്റിക്കായി ബ്ലൂട്ടൂത്ത് v5.0 ആണ് നൽകിയിരിക്കുന്ത്. ടൈപ്പ്-സി ഇന്റർഫേസും കപ്പാസിറ്റീവ് ടച്ച് കൺട്രോൾസും ഈ ഇയർബഡ്സിൽ ഉണ്ട്.

boAt Airdopes 121v2 Bluetooth Truly Wireless in Ear Earbuds with Mic (Cherry Blossom)
₹1,499.00
₹2,990.00
50%

ബോട്ട് എയർഡോപ്സ് 121v2 ട്രൂ വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 2,990 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 1,691 രൂപ (57%)

ബോട്ട് എയർഡോപ്സ് 121v2 ട്രൂ വയർലെസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 1,691 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

boAt Airdopes 171 TWS Earbuds with 13 Hours Battery, IPX4, Bluetooth V5.0, Voice Assistant and Dual Tone Finish with Mic(Active Black)

ബോട്ട് എയർഡോപ്സ് 171 ട്രൂ വയർലെസ് ഇയർബഡ്സ്

ഓഫർ വില: 1,499 രൂപ

യഥാർത്ഥ വില: 5,999 രൂപ

കിഴിവ്: 75%

ബോട്ട് എയർഡോപ്സ് 171 ട്രൂ വയർലെസ് ഇയർബഡ്സ് ആമസോൺ സെയിൽ സമയത്ത് 75% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 4500 രൂപ ലാഭിക്കാം. വമ്പിച്ച ഓഫറാണ് ഇത്. 13 മണിക്കൂർ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ബോട്ട് എയർഡോപ്സ് 171 ട്രൂ വയർലെസ് ഇയർബഡ്സിൽ ഐപിഎക്സ്4 റേറ്റിങ് ഉണ്ട്. ബ്ലൂടൂത്ത് V5.0 കണക്റ്റിവിറ്റിയുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്. വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുള്ള ഇയർബഡ്സിൽ ഡ്യുവൽ ടോൺ ഫിനിഷാണ് ഉള്ളത്.

 
boAt Airdopes 441 Pro True Wireless Earbuds with Upto 150 Hours Playback, boAt Signature Sound, IWP™ Technology, IPX7, BT v5.0, Type-c Interface and Capacitive Touch Controls(Active Black)
₹2,799.00
₹6,990.00
60%

ബോട്ട് എയർഡോപ്സ് 441 പ്രോ ട്രൂ വയർലെസ് ഇയർബഡ്സ്

ഓഫർ വില: 2,799 രൂപ

യഥാർത്ഥ വില: 6,990 രൂപ

കിഴിവ്: 60%

ബോട്ട് എയർഡോപ്സ് 441 പ്രോ ട്രൂ വയർലെസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 2,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 4200 രൂപ ലാഭിക്കാം. 150 മണിക്കൂർ വരെ പ്ലേബാക്ക് നൽകുന്ന കിടിലൻ ബാറ്ററിയുമായിട്ടാണ് ബോട്ട് എയർഡോപ്സ് 441 പ്രോ ട്രൂ വയർലെസ് ഇയർബഡ്സ് വരുന്നത്. ബോട്ട് സിഗ്നേച്ചർ സൗണ്ടുള്ള ഈ ഇയർബഡ്സിൽ ഐപിഎക്സ്7 റേറ്റിങ് ഉണ്ട്. ബ്ലൂട്ടൂത്ത് വേർഷൻ 5.0 കണക്റ്റിവിറ്റിയാണ് ഉത്പന്നത്തിനുള്ളത്. ടൈപ്പ്-സി ഇന്റർഫേസും കപ്പാസിറ്റീവ് ടച്ച് കൺട്രോൾസുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്.

boAt Airdopes 281 Pro Bluetooth Truly Wireless In Ear Earbuds with Enx Tech, Upto 32 Hours Playback, ASAP Charge, with Mics, boAt Signature Sound, IWP, IPX5, BT v5.1 and Instant Reset Button(Viper Green)
₹2,499.00
₹6,990.00
64%

ബോട്ട് എയർഡോപ്സ് 281 പ്രോ ട്രൂ വയർലെസ് ഇയർബഡ്സ്

ഓഫർ വില: 2,499 രൂപ

യഥാർത്ഥ വില: 6,990 രൂപ

കിഴിവ്: 64%

ബോട്ട് എയർഡോപ്സ് 281 പ്രോ ട്രൂ വയർലെസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 64% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 4500 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 32 മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുന്ന ബോട്ട് എയർഡോപ്സ് 281 പ്രോ ട്രൂ വയർലെസ് ഇയർബഡ്സിൽ മികച്ച മൈക്കുകൾ ഉണ്ട്. വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ബോട്ട് സിഗ്നേച്ചർ സൗണ്ടുമായി വരുന്ന ഡിവൈസിൽ ഐപിഎക്സ്5 റേറ്റിങ് ആണ് ഉള്ളത്. ബ്ലൂട്ടൂത്ത് v5.1 കണക്റ്റിവിറ്റിയും ഈ ഉത്പന്നത്തിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X