Home
Deal of the day

ഗെയിമിങ് ആക്‌സസറികൾക്ക് ആമസോണിൽ 63 ശതമാനം വരെ വിലക്കിഴിവ്

ഗെയിമർമാർക്ക് സന്തോഷ വാർത്ത, ഗെയിമിങ് ആക്സസറികൾക്ക് ഇപ്പോൾ ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കും. ഹെഡ്‌ഫോണുകൾ, മൗസ്, കീബോർഡ് തുടങ്ങിയ ഗെയിമിങ് ആക്‌സസറികൾക്കെല്ലാം ഇന്ത്യയിലെ മുൻനി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഓഫറുകൾ നൽകുന്നുണ്ട്. ആമസോണിൽ 63 ശതമാനം വരെ കിഴിവാണ് എല്ലാത്തരം ഗെയിമിംഗ് ആക്‌സസറികൾക്കും നൽകുന്നത്. പുതിയ ഇയർഫോണുകൾ, മൌസ്, കീബോർഡ് തുടങ്ങിയ പ്രൊഡക്ടുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഗെയിമിങ് താല്പര്യമുള്ള ആളുകൾ ഈ അവസരം പാഴാക്കരുത്.

ഗെയിമിങ് ആക്‌സസറികൾക്ക് ആമസോണിൽ 63 ശതമാനം വരെ വിലക്കിഴിവ്

ആമസോണിലൂടെ ഇപ്പോൾ റെഡ് ഗിയർ സിഇബി-150 ഗെയിമിങ് ഇയർഫോണുകൾ വെറും 999 രൂപയ്ക്ക് സ്വന്തമാക്കാം. റെഡ്ജിയർ പ്രോ സീരീസ് വയർഡ് ഗെയിംപാഡ് പ്ലഗ് രൂപയ്ക്ക് ലഭ്യമാണ്. റെഡ്ഗിയറിന്റെ മറ്റ് ഹെഡ്ഫോൺ മോഡലുകൾക്കും ഓഫറുകൾ ലഭിക്കും. റെഡ്ജിയർ ഷാഡോ അമ്യൂലറ്റ് മെക്കാനിക്കൽ കീബോർഡ് ഇപ്പോൾ 1300 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഗെയിമിങ് ആക്സസറികൾ നോക്കാം.

റെഡ്ഗിയർ സിഇബി-150 ഗെയിമിങ് ഇയർഫോൺ

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 1,000 രൂപ (50%)

ആമസോൺ സെയിലിലൂടെ ഇമ്മേഴ്‌സീവ് ഗെയിമിംഗ് ഓഡിയോ ഉള്ള റെഡ്ഗിയർ സിഇബി-150 ഗെയിമിങ് ഇയർഫോൺ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. പകുതി വിലയ്ക്കാണ് ഈ ഹെഡ്ഫോൺ ലഭിക്കുന്നത്. ഈ പ്രൊഡക്ട് ആമസോണിലൂടെ വാങ്ങുമ്പോൾ നിങ്ങൾക്ക് 1000 രൂപ ലാഭിക്കാം.

റെഡ്ഗിയർ കോസ്മോ സ്പെക്ടർ വയേഡ് ഗെയിമിങ് ഹെഡ്‌ഫോൺ

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 1,000 രൂപ (50%)

ആമസോണിലൂടെ 40 എംഎം ഡ്രൈവറുകളുള്ള റെഡ്ഗിയർ കോസ്മോ സ്പെക്ടർ വയേഡ് ഗെയിമിങ് ഹെഡ്‌ഫോൺ 63% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഹെഡ്ഫോൺ വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം.

റെഡ്ഗിയർ എക്സ്12 വി2 വയേഡ് ഗെയിമിങ് മൗസ്

യഥാർത്ഥ വില: 1,499 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 500 രൂപ (33%)

ആമസോണിലൂടെ ആർജിബി & മാക്രോ കസ്റ്റമൈസേഷൻ ഉള്ള റെഡ്ഗിയർ എക്സ്12 വി2 വയേഡ് ഗെയിമിങ് മൗസ് 33% കിഴിവിൽ ലഭ്യമാണ്. 1,499 രൂപ വിലയുള്ള ഈ മൗസ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 500 രൂപ കിഴിവാണ് ലഭിക്കുന്നത്.

റെഡ്ഗിയർ പ്രോ സീരീസ് വയർഡ് ഗെയിംപാഡ് പ്ലഗ്

യഥാർത്ഥ വില: 1,499 രൂപ

ഓഫർ വില: 1,049 രൂപ

കിഴിവ്: 450 രൂപ (30%)

ആമസോണിലൂടെ എല്ലാ പിസി ഗെയിമുകൾക്കുമുള്ള പ്ലേ സപ്പോർട്ടുമായി വരുന്ന റെഡ്ഗിയർ പ്രോ സീരീസ് വയർഡ് ഗെയിംപാഡ് പ്ലഗ് 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,499 രൂപ വിലയുള്ള ഈ ഗെയിംപാഡ് സെയിൽ സമയത്ത് 1,049 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡ്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 450 രൂപ ലാഭിക്കാം.

റെഡ്‌ജിയർ ക്ലോക്ക് വയർഡ് ആർജിബി ഗെയിമിങ് ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 1,799 രൂപ

ഓഫർ വില: 799 രൂപ

കിഴിവ്: 1,000 രൂപ (56%)

ആമസോണിലൂടെ പിസിക്കായുള്ള മൈക്രോഫോണുമായി വരുന്ന റെഡ്‌ജിയർ ക്ലോക്ക് വയർഡ് ആർജിബി ഗെയിമിങ് ഹെഡ്‌ഫോൺസ് 56% കിഴിവിൽ ലഭ്യമാണ്. 1,799 രൂപ വിലയുള്ള ഈ ഗെയിമിങ് കോംബോ നിങ്ങൾക്ക് വിൽപ്പന സമയത്ത് 799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 1,000 രൂപ ലാഭിക്കാം.

റെഡ്ഗിയർ ഷാഡോ അമ്യൂലറ്റ് മെക്കാനിക്കൽ കീബോർഡ്

യഥാർത്ഥ വില: 2,999 രൂപ

ഓഫർ വില: 1,799 രൂപ

കിഴിവ്: 1,300 രൂപ (40%)

ക്ലിക്ക് ബ്ലൂ സ്വിച്ച്, റെയിൻബോ എൽഇഡി മോഡുകൾ, വിൻഡോസ് കീലോക്ക്, ഫ്ലോട്ടിംഗ് കീക്യാപ്പുകൾ എന്നിവയുള്ള റെഡ്ഗിയർ ഷാഡോ അമ്യൂലറ്റ് മെക്കാനിക്കൽ കീബോർഡ് ആമസോണിലൂടെ 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഗെയിമിങ് കീബോർഡ് വിൽപ്പന സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് 1,300 രൂപ ലാഭിക്കാം.

റെഡ്ജിയർ ട്രൈഡന്റ് വയർഡ് ഇയർ ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 2,699 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 1,300 രൂപ (44%)

ആമസോൺ സെയിലിലൂടെ റെഡ്ജിയർ ട്രൈഡന്റ് വയർഡ് ഇയർ ഹെഡ്‌ഫോൺസ് 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,699 രൂപ വിലയുള്ള ഈ മികച്ച ഈ ഗെയിമിങ് കീബോർഡ് ആമസോൺ വിൽപ്പന സമയത്ത് 1,399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്ഫോൺസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,300 രൂപ കിഴിവാണ് ലഭിക്കുന്നത്. ഇത് വളരെ മികച്ചൊരി ഡീലാണ്.

റെഡ്ഗിയർ എംഎസ്-150 വയർലെസ് ഗെയിംപാഡ്

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 1,349 രൂപ

കിഴിവ്: 600 രൂപ (33%)

ആമസോൺ സെയിലിലൂടെ 2.4GHz വയർലെസ് ടെക്നോളജി, 2 ഡിജിറ്റൽ ട്രിഗറുകൾ, 2 അനലോഗ് സ്റ്റിക്കുകൾ, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഇന്റൻസിറ്റി മോട്ടോർ എന്നിവയുള്ള റെഡ്ഗിയർ എംഎസ്-150 വയർലെസ് ഗെയിംപാഡ് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഗെയിം പാഡ് വിൽപ്പന സമയത്ത് 1,349 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഗെയിംപാഡ് വാങ്ങുന്നവർക്ക് 600 രൂപ ലാഭിക്കാം.

English summary
Gaming accessories are now available at attractive discounts on Amazon. You can get up to 63% off on gaming accessories such as headphones, mouse and keyboards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X