Home
Deal of the day

ആമസോണിലൂടെ ഈ ഇന്റൽ i5 ലാപ്‌ടോപ്പുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

ഏത് തരം ജോലിയും കൈകാര്യം ചെയ്യാൻ കഴിവുള്ള ലാപ്‌ടോപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ശക്തമായ മെഷീനുകളാണ് ഇന്റൽ കോർ i5 ചിപ്പ് പോലുള്ള പ്രോസസ്സറുകളിൽ പ്രവർത്തിക്കുന്നവ. ഇവ അൽപ്പം വില കൂടിയവയാണെങ്കിലും മൾട്ടി ടാസ്കിങ്, ഗെയിമിങ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. ചില മികച്ച ഇന്റൽ i5 ലാപ്‌ടോപ്പുകൾ ആമസോണിലൂടെ ഇപ്പോൾ ഡിസ്‌കൗണ്ടിലും മികച്ച ഡീലുകളിലും ലഭ്യമാണ്. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഈ ലാപ്ടോപ്പുകളിൽ ഫുജിറ്റ്സു യുഎച്ച്-എക്സ്, ഏസർ നൈട്രോ 5, ലെനോവോ തിങ്ക് ബുക്ക് തുടങ്ങിയ ഡിവൈസുകൾ ഉൾപ്പെടുന്നു.

ആമസോണിലൂടെ ഈ ഇന്റൽ i5 ലാപ്‌ടോപ്പുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഇന്റൽ i5 ലാപ്‌ടോപ്പുകളുടെ പട്ടികയിൽ 11th ജനറേഷൻ ഇന്റൽ കോർ i5 ഉള്ള ഫുജിറ്റ്‌സു യുഎച്ച്-എക്സ് 44 ശതമാനം കിഴിവോടെ ലഭ്യമാണ്.. ഈ കിഴിവ് ലഭിക്കുന്നതോടെ ഈ ലാപ്ടോപ്പിന്റെ വില വെറും 59,990 രൂപയായി കുറയുന്നു. 11th ജനറേഷൻ ഇന്റൽ കോർ i5-11400എച്ച് ചിപ്‌സെറ്റും 144Hz ഡിസ്‌പ്ലേയും ഉള്ള ഏസർ നൈട്രോ 5 ലാപ്ടോപ്പ് 15 ശതമാനം കിഴിവോടെ, വെറും 67,905 രൂപയ്ക്ക് ലഭിക്കും. ആമസോൺ സെയിലിലൂടെ ലെനോവോ തിങ്ക്ബുക്ക് 15 കിഴിവിലാണ് വിൽപ്പന നടത്തുന്നത്. ഈ സെയിലിലൂടെ മികച്ച ഓഫറുകളിലും കിഴിവുകളിലും സ്വന്തമാക്കാവുന്ന ഇന്റൽ i5 ലാപ്‌ടോപ്പുകൾ ഏതൊക്കെയാണ് എന്ന് വിശദമായി നോക്കാം.

ഫുജിറ്റ്സു യുഎച്ച്-എക്സ് 11th ജനറേഷൻ ഇന്റൽ കോർ i5 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,07,190 രൂപ

ഓഫർ വില: 59,990 രൂപ

കിഴിവ്: 47,200 രൂപ (44%)

ഫുജിറ്റ്സു യുഎച്ച്-എക്സ് 11th ജനറേഷൻ ഇന്റൽ കോർ i5 13.3 ഇഞ്ച് (33.78 സെമി ) എഫ്എച്ച്ഡി ഐപിഎസ് 400നിറ്റ്സ് തിൻ ആന്റ് ലൈറ്റ് ലാപ്‌ടോപ്പ് ആമസോൺ സെയിലിലൂടെ 44% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് 1,07,190 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് 59,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 47,200 രൂപ കിഴിവാണ് ഈ ലാപ്ടോപ്പിന് സെയിലിലൂടെ ലഭിക്കുന്നത്.

ഏസർ നൈട്രോ 5 11th ജനറേഷൻ ഇന്റൽ കോർ i5-11400എച്ച് ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 79,999 രൂപ

ഓഫർ വില: 67,905 രൂപ

കിഴിവ്: 12,094 രൂപ (15%)

ഏസർ നൈട്രോ 5 11th ജനറേഷൻ ഇന്റൽ കോർ i5-11400എച്ച് 15.6-ഇഞ്ച് എഫ്എച്ച്ഡി 144Hz ഗെയിമിങ് ലാപ്‌ടോപ്പ് ആമസോൺ സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 79,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 67,905 രൂപയ്ക്ക് സ്വന്തമാക്കാം. 12,094 രൂപ കിഴിവാണ് ഈ ലാപ്ടോപ്പിന് സെയിലിലൂടെ ലഭിക്കുന്നത്.

ലെനോവോ തിങ്ക്ബുക്ക് 15 ഇന്റൽ 11th ജനറേഷൻ കോർ i5 15.6 ഇഞ്ച് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 1,14,300 രൂപ

ഓഫർ വില: 68,990 രൂപ

കിഴിവ്: 45,310 രൂപ (40%)

ലെനോവോ തിങ്ക്ബുക്ക് 15 ഇന്റൽ 11th ജനറേഷൻ കോർ i5 15.6 ഇഞ്ച് ലാപ്‌ടോപ്പ് ആമസോൺ സെയിൽ സമയത്ത് 40% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് ഈ ലാപ്‌ടോപ്പ് 68,990 രൂപയ്ക്ക് ലഭിക്കും. 45,310 രൂപ കിഴിവാണ് ഈ മികച്ച ലാപ്ടോപ്പിന് ആമസോൺ നൽകുന്നത്.

ഡെൽ വോസ്ട്രോ 3401 14 ഇഞ്ച് എഫ്എച്ച്ഡി ആന്റി ഗ്ലെയർ ഡിസ്പ്ലേ

യഥാർത്ഥ വില: 43,139 രൂപ

ഓഫർ വില: 41,290 രൂപ

കിഴിവ്: 1,849 രൂപ (4%)

ആമസോൺ സെയിൽ സമയത്ത് ഡെൽ വോസ്ട്രോ 3401 14 ഇഞ്ച് എഫ്എച്ച്ഡി ആന്റി ഗ്ലെയർ ഡിസ്പ്ലേ ലാപ്ടോപ്പ് 4% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 41,290 രൂപയ്ക്ക് സ്വന്തമാക്കാം. 1,849 രൂപ കിഴിവാണ് ആമസോൺ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് നൽകുന്നത്.

എംഐ നോട്ട്ബുക്ക് അൾട്രാ 3കെ റെസല്യൂഷൻ ഡിസ്പ്ലേ ഇന്റൽ കോർ i5-11300എച്ച് ലാപ്ടോപ്പ്

യഥാർത്ഥ വില: 71,999 രൂപ

ഓഫർ വില: 59,999 രൂപ

കിഴിവ്: 12,000 രൂപ (17%)

ആമസോൺ സെയിൽ സമയത്ത് എംഐ നോട്ട്ബുക്ക് അൾട്രാ 3കെ റെസല്യൂഷൻ ഡിസ്പ്ലേ ഇന്റൽ കോർ i5-11300എച്ച് 11th ജനറേഷൻ 15.6-ഇഞ്ച് (39.62 സെമി) തിൻ ആന്റ് ലൈറ്റ് ലാപ്‌ടോപ്പ് 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 71,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് ആമസോണിലൂടെ 59,999 രൂപയ്ക്ക് സ്വന്തമാക്കാം. 12,000 രൂപ കിഴിവാണ് ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

എച്ച്പി പവലിയൻ ഗെയിമിംഗ് 10th ജനറേഷൻ ഇന്റൽ കോർ i5 ഗെയിമിങ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 81,869 രൂപ

ഓഫർ വില: 64,990 രൂപ

കിഴിവ്: 16,879 രൂപ (21%)

ആമസോൺ സെയിൽ സമയത്ത് എച്ച്പി പവലിയൻ ഗെയിമിംഗ് 10th ജനറേഷൻ ഇന്റൽ കോർ i5 15.6-ഇഞ്ച് (39.6 സെമി) എഫ്എച്ച്ഡി ഗെയിമിങ് ലാപ്‌ടോപ്പ് 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ലാപ്‌ടോപ്പ് ആമസോണിലൂടെ 64,990 രൂപയ്ക്ക് സ്വന്തമാക്കാം. 16,879 രൂപ കിഴിവാണ് ലാപ്ടോപ്പ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

എച്ച്പി പവലിയൻ എക്സ്360 11th ജനറേഷൻ ഇന്റൽ കോർ i5 ലാപ്‌ടോപ്പ്

യഥാർത്ഥ വില: 79,999 രൂപ

ഓഫർ വില: 69,990 രൂപ

കിഴിവ്: 10,009 രൂപ (13%)

ആമസോൺ സെയിൽ സമയത്ത് എച്ച്പി പവലിയൻ എക്സ്360 11th ജനറേഷൻ ഇന്റൽ കോർ i5 14-ഇഞ്ച് (35.6 സെമി) ടച്ച്‌സ്‌ക്രീൻ 2-in-1 എഫ്എച്ച്ഡി ലാപ്‌ടോപ്പ് 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ലാപ്‌ടോപ്പ് സെയിലിലൂടെ 69,990 രൂപയ്ക്ക് സ്വന്തമാക്കാം. 10,009 രൂപ കിഴിവാണ് ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

English summary
Amazon is now offering attractive offers and deals for Intel i5 laptops. Take a look at the laptops with Intel i5 processors that you can get at a discount through Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X