ആപ്പിൾ ഐഫോൺ 13 പ്രോ മാക്സിന്റെ പ്രോട്ടക്ഷൻ കവറുകൾക്ക് ആമസോണിൽ ഓഫറുകൾ

സ്മാർട്ട്ഫോൺ വാങ്ങുന്നവരെല്ലാം വാങ്ങേണ്ട ഉത്പന്നങ്ങളാണ് പ്രൊട്ടക്ഷൻ കേസുകൾ. മിക്ക ആളുകളുടെയും ഫോണുകൾ മാറ്റേണ്ടി വരുന്നത് അവ വീണ് പൊട്ടിയിട്ടാവാം. ലക്ഷങ്ങൾ വിലയുള്ള ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് വാങ്ങുന്ന ആളുകൾ എന്തായാലും പ്രൊട്ടക്ഷൻ കവറുകളുടെ കാര്യത്തിൽ ശ്രദ്ധയുള്ളവരായിരിക്കും. ഈ ഡിവൈസിന് ഉപയോഗിക്കാവുന്ന മികച്ച പ്രൊട്ടക്ഷൻ കേസുകൾ ഇപ്പോൾ ആമസോണിലൂടെ വിലക്കിഴിവിൽ ലഭിക്കും. വമ്പിച്ച ഓഫറുകളാണ് ആമസോൺ ഇത്തരം പ്രൊട്ടക്ഷൻ കേസുകൾക്ക് നൽകുന്നത്.

 
ആപ്പിൾ ഐഫോൺ 13 പ്രോ മാക്സിന്റെ പ്രോട്ടക്ഷൻ കവറുകൾക്ക് ആമസോണിൽ ഓഫറുകൾ

ആമസോണിലൂടെ എല്ലാതരം ഐഫോണുകൾക്കുമുള്ള പ്രൊട്ടക്ഷൻ കേസുകൾ ലഭ്യമാണ്. ഐഫോൺ 13 പ്രോ മാക്സ് സ്മാർട്ട്ഫോണിനുള്ള സ്പൈജൻ അൾട്രാ ഹൈബ്രിഡ് ബാക്ക് കവർ കേസ്, CZARTECH നേറ്റീവ് ബാക്ക് കവർ ക്ലിയർ, ടെക്സ്റ്റുഡിയോ കോമ്പാറ്റബിൾ പ്രോട്ടക്ഷൻ പിയു ലെതർ ലോഗോ വ്യൂ കേസ്, സ്പൈജൻ നൈട്രോ ഫോഴ്സ് ബാക്ക് കവർ കേസ്, സ്പൈജൻ സിലിക്കൺ ഫിറ്റ് ബാക്ക് കവർ കേസ്, റിങ്കെ ഫ്യൂഷൻ പ്ലസ് വിത്ത് ഡിഐവൈ സോഫ്റ്റ് ബമ്പർ, ഇഎസ്ആർ ബാക്ക് കവർ ഫോർ ഐഫോൺ 13 പ്രോ മാക്സ് എന്നിവയെല്ലാം ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാം. ആമസോൺ ഈ ഉത്പന്നങ്ങൾക്ക് നൽകുന്ന ഓഫറുകൾ വിശദമായി നോക്കാം.

Spigen Ultra Hybrid Back Cover Case Compatible with iPhone 13 Pro Max (TPU + Poly Carbonate | Crystal Clear)
₹1,599.00
₹2,599.00
38%

സ്പൈജൻ അൾട്രാ ഹൈബ്രിഡ് ബാക്ക് കവർ കേസ്

യഥാർത്ഥ വില: 2,599 രൂപ

ഓഫർ വില: 1,599 രൂപ

കിഴിവ്: 865 രൂപ (38%)

ആമസോൺ സെയിലിലൂടെ സ്പൈജൻ അൾട്രാ ഹൈബ്രിഡ് ബാക്ക് കവർ കേസ് 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,599 രൂപ വിലയുള്ള ഈ പ്രോട്ടക്ഷൻ കേസ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാക്ക് കവർ കേസ് വാങ്ങുന്ന ആളുകൾക്ക് 865 രൂപ ലാഭിക്കാം.

CZARTECH Native Back Cover Clear case for iPhone 13 Pro Max (TPU + Tough Polycarbonate Back I 6ft Drop Protection Tested I Matte Black-Transparent I No Yellowing)
₹599.00
₹1,099.00
45%

CZARTECH നേറ്റീവ് ബാക്ക് കവർ ക്ലിയർ

ഓഫർ വില: 599 രൂപ

യഥാർത്ഥ വില: 1,099 രൂപ

കിഴിവ്: 45%

ആമസോൺ സെയിലിലൂടെ CZARTECH നേറ്റീവ് ബാക്ക് കവർ ക്ലിയർ 45% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,099 രൂപ വിലയുള്ള ഈ പ്രോട്ടക്ഷൻ കേസ് വിൽപ്പന സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ കേസ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Techstudio Faux Leather Back Cover Case with Logo View for Apple iPhone 12 / Apple iPhone 12 Pro Wireless Charging Compatible(Blue)
₹665.00
₹999.00
33%

ടെക്സ്റ്റുഡിയോ കോമ്പാറ്റബിൾ പ്രോട്ടക്ഷൻ പിയു ലെതർ ലോഗോ വ്യൂ കേസ്

ഓഫർ വില: 665 രൂപ

യഥാർത്ഥ വില: 1,199 രൂപ

കിഴിവ്: 33%

ആമസോൺ സെയിലിലൂടെ ടെക്സ്റ്റുഡിയോ കോമ്പാറ്റബിൾ പ്രോട്ടക്ഷൻ പിയു ലെതർ ലോഗോ വ്യൂ കേസ് 46% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,199 രൂപ വിലയുള്ള ഈ പ്രോട്ടക്ഷൻ കേസ് വിൽപ്പന സമയത്ത് 645 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ കേസ് വാങ്ങുന്ന ആളുകൾക്ക് 500 രൂപയിൽ അധികം ലാഭിക്കാം.

Spigen Silicone Fit Back Cover Case for iPhone 13 Pro (Silicone | Sierra Blue)
₹1,499.00
₹2,399.00
38%

സ്പൈജൻ സിലിക്കൺ ഫിറ്റ് ബാക്ക് കവർ കേസ്

ഓഫർ വില: 1,499 രൂപ

യഥാർത്ഥ വില: 2,399 രൂപ

കിഴിവ്: 38%

ആമസോൺ സെയിലിലൂടെ സ്പൈജൻ സിലിക്കൺ ഫിറ്റ് ബാക്ക് കവർ കേസ് 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,399 രൂപ വിലയുള്ള ഈ പ്രോട്ടക്ഷൻ കേസ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ കേസ് വാങ്ങുന്ന ആളുകൾക്ക് 900 രൂപ ലാഭിക്കാം.

 
Spigen Nitro Force Back Cover Case Compatible with iPhone 12 Pro Max - Matte Black
₹2,199.00
₹3,999.00
45%

സ്പൈജൻ നൈട്രോ ഫോഴ്സ് ബാക്ക് കവർ കേസ്

ഓഫർ വില: 2,199 രൂപ

യഥാർത്ഥ വില: 3,599 രൂപ

കിഴിവ്: 39%

ആമസോൺ സെയിലിലൂടെ സ്പൈജൻ നൈട്രോ ഫോഴ്സ് ബാക്ക് കവർ കേസ് 39% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,599 രൂപ വിലയുള്ള ഈ പ്രോട്ടക്ഷൻ കേസ് വിൽപ്പന സമയത്ത് 2,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാക്ക് കവർ കേസ് വാങ്ങുന്ന ആളുകൾക്ക് 400 രൂപ ലാഭിക്കാം.

Techstudio Compatible for iPhone 13 Pro Max Back Cover Case Shockproof Camera and Screen Protection PU Leather Logo View Case for iPhone 13 pro max - 6.7 Inch [2021 Released] (Beige)
₹645.00
₹1,199.00
46%

ടെക്സ്റ്റുഡിയോ കോമ്പാക്റ്റബിൾ ഫോർ ഐഫോൺ 13 പ്രോ മാക്സ് ബാക്ക് കവർ കേസ്

ഓഫർ വില: 645 രൂപ

യഥാർത്ഥ വില: 1,199 രൂപ

കിഴിവ്: 41%

ആമസോൺ സെയിലിലൂടെ ടെക്സ്റ്റുഡിയോ കോമ്പാക്റ്റബിൾ ഫോർ ഐഫോൺ 13 പ്രോ മാക്സ് ബാക്ക് കവർ കേസ് 41% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,199 രൂപ വിലയുള്ള ഈ പ്രോട്ടക്ഷൻ കേസ് വിൽപ്പന സമയത്ത് 649 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ കേസ് വാങ്ങുന്ന ആളുകൾക്ക് 500 രൂപയിൽ അധികം ലാഭിക്കാം.

ESR Back Cover for iPhone 13 Pro Max (TPU | Clear)
₹999.00
₹1,399.00
29%

ഇഎസ്ആർ ബാക്ക് കവർ ഫോർ ഐഫോൺ 13 പ്രോ മാക്സ്

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 1,899 രൂപ

കിഴിവ്: 29%

ഇഎസ്ആർ ബാക്ക് കവർ ഫോർ ഐഫോൺ 13 പ്രോ മാക്സ് ആമസോൺ സെയിലിലൂടെ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,899 രൂപ വിലയള്ള ഈ പ്രോട്ടക്ഷൻ കേസ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ കവർ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം.

Ringke Fusion Plus with DIY Soft Bumper Compatible with iPhone 13 Pro Max, Clear Shockproof Flexible TPU Silicone Bumper Hard Back Cover - White & Lime Glow
₹1,499.00
₹1,999.00
25%

റിങ്കെ ഫ്യൂഷൻ പ്ലസ് വിത്ത് ഡിഐവൈ സോഫ്റ്റ് ബമ്പർ

ഓഫർ വില: 1,499 രൂപ

യഥാർത്ഥ വില: 1,699 രൂപ

കിഴിവ്: 12%

ആമസോൺ സെയിലിലൂടെ റിങ്കെ ഫ്യൂഷൻ പ്ലസ് വിത്ത് ഡിഐവൈ സോഫ്റ്റ് ബമ്പർ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,699 രൂപ വിലയുള്ള ഈ പ്രോട്ടക്ഷൻ കേസ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ കേസ് വാങ്ങുന്ന ആളുകൾക്ക് 200 രൂപ ലാഭിക്കാം.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X