24 ശതമാനം വരെ വിലക്കിഴിവിൽ ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം

ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ എല്ലാ ഉത്പന്നങ്ങൾക്കും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭ്യമാകുന്നുണ്ട്. നിങ്ങളൊരു സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ധാരാളം ഓപ്ഷനുകൾ ആമസോണിലൂടെ ലഭ്യമാണ്. സ്മാർട്ട്ഫോൺ വിപണിയെ പോലെ സ്മാർട്ട് ടിവി വിപണിയിലും വലിയ ആധിപത്യമുള്ള ദക്ഷിണകൊറിയൻ ബ്രാന്റായ സാംസങിന്റെ നിരവധി ടിവികൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. സാംസങ് സ്മാർട്ട് ടിവികൾക്കും ആമസോൺ മികച്ച ഓഫറുകൾ നൽകുന്നുണ്ട്.

 
24 ശതമാനം വരെ വിലക്കിഴിവിൽ ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം

നിങ്ങൾ സാംസങിന്റെ ഏതെങ്കിലും സ്മാർട്ട് ടിവി വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്. ആമസോണിലൂടെ ഇപ്പോൾ സാംസങ് സ്മാർട്ട് ടിവികൾ ഓഫറുകളിൽ സ്വന്തമാക്കാം. പല വലിപ്പങ്ങളിലും വിലകളിലുമുള്ള സാംസങ് സ്മാർട്ട് ടിവികൾക്ക് ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. നിങ്ങൾക്ക് ആമസോണിലൂടെ ഇപ്പോൾ വാങ്ങാവുന്ന മികച്ച സ്മാർട്ട് ടിവികളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

Samsung 109 cm (43 inches) 4K Ultra HD Smart LED TV UA43AU9070ULXL (Black) (2021 Model)
₹54,990.00
₹62,900.00
13%

സാംസങ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി UA43AU9070ULXL

യഥാർത്ഥ വില: 62,900 രൂപ

ഓഫർ വില: 47,990 രൂപ

കിഴിവ്: 14910 രൂപ (24%)

ആമസോണിലൂടെ സാംസങ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി UA43AU9070ULXL ഇപ്പോൾ 24 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 62,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് വെറും 47,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ സാംസങ് സ്മാർട്ട് ടിവി വാങ്ങിയാൽ നിങ്ങൾക്ക് 14910 രൂപ ലാഭിക്കാം. 4കെ അൾട്രാ എച്ച്ഡി (3840 x 2160) റസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള എച്ച്ഡിആർ മെഗാ കോൺട്രാസ്റ്റ് ഡിസ്പ്ലെയാണ് ഈ സ്മാർട്ട് ടിവിയിൽ ഉള്ളത്. 3 എച്ച്ഡിഎംഐ പോർട്ടുകളും 2 യുഎസ്ബി പോർട്ടുകളും ഈ സ്മാർട്ട് ടിവിയിൽ ഉണ്ട്. 20 വാട്ട്സ് ഔട്ട്പുട്ട്, ഡോൾബി ഡിജിറ്റൽ പ്ലസ് എന്നിലയുള്ള ശക്തമായ സ്പീക്കറുകളാണ് ഈ സ്മാർട്ട് ടിവിയുടെ മറ്റൊരു സവിശേഷത.

Samsung 109 cm (43 inches) 4K Ultra HD Smart LED TV UA43AU7500KLXL (Titan Gray) (2021 Model)
₹45,990.00
₹49,900.00
8%

സാംസങ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി UA43AU7500KLXL

യഥാർത്ഥ വില: 47,900 രൂപ

ഓഫർ വില: 43,990 രൂപ

കിഴിവ്: 3,910 രൂപ (8%)

ആമസോണിലൂടെ സാംസങ് 109 സെമി (43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി UA43AU7500KLXL ഇപ്പോൾ 8 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 47,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് വെറും 43,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ സാംസങ് സ്മാർട്ട് ടിവി വാങ്ങിയാൽ നിങ്ങൾക്ക് 3,910 രൂപ ലാഭിക്കാം. 4കെ അൾട്രാ എച്ച്ഡി (3840 x 2160) റസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഈ പാനലാണ് ഈ ടിവിയിൽ ഉള്ളത്. ഇതിന് കോൺട്രാസ്റ്റ് എൻഹാൻസർ, യുഎച്ച്ഡി ഡിമ്മിങ് പോലുള്ള സവിശേഷതകളും ഉണ്ട്. 3 എച്ച്ഡിഎംഐ പോർട്ടുകൾ, 1 യുഎസ്ബി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ടിവിയിൽ പിസി മോഡ്, യൂണിവേഴ്സൽ ഗൈഡ്, വെബ് ബ്രൗസർ, സ്ക്രീൻ മിററിംഗ് പോലുള്ള ഫീച്ചറുകൾ ഉണ്ട്. 20 വാട്ട്സ് ഔട്ട്പുട്ടും ഡോൾബി ഡിജിറ്റൽ പ്ലസും ഉള്ള സ്പീക്കറുകളാണ് ഈ ടിവിയിൽ ഉള്ളത്.

 
Samsung 80 cm (32 Inches) Wondertainment Series HD Ready LED Smart TV UA32T4340AKXXL (Glossy Black) (2020 Model)

സാംസങ് 80 സെമി (32 ഇഞ്ച്) വണ്ടർടൈൻമെന്റ് സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി

യഥാർത്ഥ വില: 19,900 രൂപ

ഓഫർ വില: 16,990 രൂപ

കിഴിവ്: 2,910 രൂപ (15%)

ആമസോണിലൂടെ സാംസങ് 80 സെമി (32 ഇഞ്ച്) വണ്ടർടൈൻമെന്റ് സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി ഇപ്പോൾ 15 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 19,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വെറും 16,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ സാംസങ് സ്മാർട്ട് ടിവി വാങ്ങിയാൽ നിങ്ങൾക്ക് 2,910 രൂപ ലാഭിക്കാം. എച്ച്ഡി റെഡി (1366x768) റസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള എൽസിഡി ഡിസ്പ്ലെയുമായി വരുന്ന സ്മാർട്ട് ടിവിയിൽ 2 എച്ച്ഡിഎംഐ പോർട്ടുകൾ, 1 യുഎസ്ബി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ട്. 20 വാട്ട്സ് ഔട്ട്പുട്ട് ഡോൾബി ഡിജിറ്റൽ പ്ലസ് ഓഡിയോ ഉള്ള സ്മാർട്ട് ടിവിയിൽ പേഴ്സണൽ കമ്പ്യൂട്ടർ, സ്ക്രീൻ ഷെയർ, മ്യൂസിക്ക് സെറ്റപ്പ്, കണ്ടന്റ് ഗൈഡ്, മൂവി ഷെയർ എന്നീ സവിശേഷതകളും ഉണ്ട്.

Samsung 108 cm (43 inches) Crystal 4K Pro Series Ultra HD Smart LED TV UA43AUE70AKLXL (Black) (2021 Model)

സാംസങ് 108 സെമി (43 ഇഞ്ച്) ക്രിസ്റ്റൽ 4കെ പ്രോ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

യഥാർത്ഥ വില: 54,900 രൂപ

ഓഫർ വില: 38,990 രൂപ

കിഴിവ്: 15,910 രൂപ (29%)

ആമസോണിലൂടെ സാംസങ് 108 സെമി (43 ഇഞ്ച്) ക്രിസ്റ്റൽ 4കെ പ്രോ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി ഇപ്പോൾ 29 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 54,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് വെറും 38,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ സാംസങ് സ്മാർട്ട് ടിവി വാങ്ങിയാൽ നിങ്ങൾക്ക് 15,910 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ക്രിസ്റ്റൽ 4കെ പ്രോ യുഎച്ച്ഡി (3840 x 2160) റെസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള എൽഇഡി ഡിസ്പ്ലെയാണ് ഈ ടിവിയിൽ ഉള്ളത്. എയർ സ്ലിം ഡിസൈൻ വരുന്ന ടിവിയിൽ 3 എച്ച്ഡിഎംഐ പോർട്ടുകൾ 1 യുഎസ്ബി പോർട്ട് എന്നിവയുണ്ട്. 20 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോയും ഡോൾബി ഡിജിറ്റൽ പ്ലസുമുള്ള ശക്തമായ സ്പീക്കറുകളാണ് ഈ ഡിവൈസിൽ ഉള്ളത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X