ഈ കിടിലൻ സ്മാർട്ട് ബാൻഡുകൾ ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാം

സ്മാർട്ട് ബാൻഡുകൾക്ക് ഇന്ന് ഡിമാൻഡ് ഏറെയാണ്. കൊവിഡ് കാലത്തിന് ശേഷം ഫിറ്റ്നസും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആളുകൾ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയതിന് ശേഷമാണ് സ്മാർട്ട് ബാൻഡ് വിപണി സജീവമായത്. ധാരാളം മികച്ച സ്മാർട്ട് ബാൻഡുകൾ ഇന്ത്യൻ വിപണിയിൽ ഉണ്ട്. എല്ലാ മുൻനിര സ്മാർട്ട്ഫോൺ ബ്രാന്റുകളും സ്മാർട്ട് ബാൻഡുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. നിങ്ങളൊരു മികച്ച സ്മാർട്ട് ബാൻഡ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ആമസോൺ നൽകുന്നത്.

 
ഈ കിടിലൻ സ്മാർട്ട് ബാൻഡുകൾ ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാം

ആമസോണിലൂടെ ഇപ്പോൾ സ്മാർട്ട് ബാൻഡുകൾ ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം. എംഐ, വൺപ്ലസ്, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് ബാൻഡുകളെല്ലാം ഈ സെയിലിലൂടെ ലഭ്യമാണ്. ഫിറ്റ്നസിനായി നിരവധി സ്പോർട്സ് മോഡുകൾ, കലോറി, സ്റ്റെപ്സ് കൌണ്ട് തുടങ്ങിയവയുള്ള ഈ ബാൻഡുകൾ ആരോഗ്യ കാര്യങ്ങൾക്കായി എസ്പിഒ2 മോണിറ്ററും ഹാർട്ട് ബീറ്റ് സെൻസറുമായിട്ടാണ് വരുന്നത്. ഈ ജനപ്രിയ സ്മാർട്ട് ബാൻഡുകളും അവയ്ക്ക് ആമസോണിലൂടെ ലഭിക്കുന്ന മികച്ച ഓഫറുകളും വിശദമായി നോക്കാം.

Mi Smart Band 5 – India’s No. 1 Fitness Band, 1.1-inch AMOLED Color Display, Magnetic Charging, 2 Weeks Battery Life, Personal Activity Intelligence (PAI), Women’s Health Tracking
₹1,999.00
₹2,999.00
33%

എംഐ സ്മാർട്ട് ബാൻഡ് 5

ഓഫർ വില: 2,424 രൂപ

യഥാർത്ഥ വില: 2999 രൂപ

കിഴിവ്: 19%

ആമസോൺ സെയിൽ സമയത്ത് എംഐ സ്മാർട്ട് ബാൻഡ് 5 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ വരെലാഭിക്കാം. 1.1 ഇഞ്ച് അമോലെഡ് കളർ ഡിസ്പ്ലേയുള്ള ഈ ബാൻഡിൽ മാഗ്നറ്റിക് ചാർജിങ് ആണ് ഉള്ളത്. 2 ആഴ്ച വരെ ബാറ്ററി ലൈഫ് നൽകുന്ന മികച്ച ബാറ്ററിയും പേഴ്സണലൈസ്ഡ് ആക്ടിവിറ്റി ഇന്റലിജൻസും സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങും ഈ ബാൻഡിൽ ഉണ്ട്.

OnePlus Smart Band: 13 Exercise Modes, Blood Oxygen Saturation (SpO2), Heart Rate & Sleep Tracking, 5ATM+Water & Dust Resistant( Android & iOS Compatible)
₹1,899.00
₹2,799.00
32%

വൺപ്ലസ് സ്മാർട്ട് ബാൻഡ്

യഥാർത്ഥ വില: 2,799 രൂപ

ഓഫർ വില: 1,599 രൂപ

കിഴിവ്: 1,200 രൂപ (43%)

ആമസോൺ സെയിൽ സമയത്ത് വൺപ്ലസ് സ്മാർട്ട് ബാൻഡ് 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,799 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 1,599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 1,200 രൂപ ലാഭിക്കാം. 13 വ്യായാമ മോഡുകൾ, രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ (SpO2) അളക്കാനുള്ള ഫീച്ചർ, ഹൃദയമിടിപ്പ്, സ്ലീപ്പ് ട്രാക്കിംഗ്, 5എടിഎം+വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ് എന്നീ ഫീച്ചറുകൾ ഈ ഡിവൈസിലുണ്ട്.

Xiaomi Mi Smart Band 6, 50% Larger 1.56" AMOLED Screen, SpO2 Tracking, Continuous HR, Stress and Sleep Monitoring, 30 Sports Modes, PAI, Women's Health, Quick Replies, 5ATM Water Resistant, Black
₹3,499.00
₹3,999.00
13%

ഷവോമി എംഐ സ്മാർട്ട് ബാൻഡ് 6

ഓഫർ വില: 3,499 രൂപ

യഥാർത്ഥ വില: 3,999 രൂപ

കിഴിവ്: 13%

ആമസോൺ സെയിലിലൂടെ ഷവോമി എംഐ സ്മാർട്ട് ബാൻഡ് 6 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. 1.56 ഇഞ്ച് അമോലെഡ് സ്‌ക്രീനുമായി വരുന്ന ഈ എംഐ ബാൻഡിൽ എസ്പിഒ2 ട്രാക്കിങ്, തുടർച്ചയായ എച്ച്ആർ, സ്‌ട്രെസ് ആൻഡ് സ്ലീപ്പ് മോണിറ്ററിങ്, 30 സ്‌പോർട്‌സ് മോഡുകൾ, പിഎഐ, വിമൻസ് ഹെൽത്ത്, ക്വിക്ക് റിപ്ലൈസ്, 5 എടിഎം വാട്ടർ റെസിസ്റ്റന്റ് തുടങ്ങിയ മികച്ച ഫീച്ചറുകളും എംഐ നൽകിയിട്ടുണ്ട്.

 
Samsung Galaxy Fit2 Smart Band (1.1" AMOLED Display, 5 ATM Water Resistance, 90+ Workout Support, Sleep Score, 75 Watch Faces, Notification and Quick Replies, Music and Camera Controller), Black

സാംസങ് ഗാലക്സി ഫിറ്റ്2 സ്മാർട്ട് ബാൻഡ്

ഓഫർ വില: 3,999 രൂപ

യഥാർത്ഥ വില: 4,199 രൂപ

കിഴിവ്: 5%

സാംസങ് ഗാലക്സി ഫിറ്റ്2 സ്മാർട്ട് ബാൻഡ് ആമസോൺ സെയിൽ സമയത്ത് 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,199 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 200 രൂപ ലാഭിക്കാം. 1.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ബാൻഡിൽ ഉള്ളത്. 5 എടിഎം വാട്ടർ റെസിസ്റ്റൻസും 90ൽ അധികം വർക്ക്ഔട്ട് മോഡലുകളും ബാൻഡിൽ ഉണ്ട്. സ്ലീപ്പ് സ്‌കോർ, 75 വാച്ച് ഫെയ്‌സുകൾ, നോട്ടിഫിക്കേഷൻസ് ആന്റ് ക്വിക്ക് റിപ്ലെ, മ്യൂസിക്ക്, ക്യാമറ കൺട്രോൺസ് എന്നിവയെല്ലാം ഈ ബാൻഡിന്റെ സവിശേഷതകളാണ്.

Goqii Run Gps Fitness Tracker With Heart Rate Monitor & 3 Month Personal Coaching , Run Gps Core(Black)
₹3,999.00
₹4,999.00
20%

ജിഒക്യുഐഐ റൺ ജിപിഎസ് ഫിറ്റ്നസ് ട്രാക്കർ

ഓഫർ വില: 3,999 രൂപ

യഥാർത്ഥ വില: 4,999 രൂപ

കിഴിവ്: 20%

ജിഒക്യുഐഐ റൺ ജിപിഎസ് ഫിറ്റ്നസ് ട്രാക്കർ ആമസോൺ സെയിൽ സമയത്ത് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. ഹാർട്ട് റേറ്റ് മോണിറ്ററുള്ള ഈ ജിപിഎസ് ഫിറ്റ്നസ് ട്രാക്കറിൽ ധാരാളം മികച്ച ഫീച്ചറുകളുണ്ട്.

Honor 4 Bluetooth Band 4- Green/Grey (Lasts up to 14 Days Battery Life_Compatible with Android 4.4 or Later/iOS 9.0 or Later_Wireless_5ATM)
₹1,899.00
₹1,999.00
5%

ഹോണർ 4

ഓഫർ വില: 1,899 രൂപ

യഥാർത്ഥ വില: 1,999 രൂപ

കിഴിവ്: 5%

ആമസോൺ സെയിൽ സമയത്ത് ഹോണർ 4 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 1,899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 100 രൂപ ലാഭിക്കാം. 14 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫുള്ള ഈ ബാൻഡ് ആൻഡ്രോയിഡ് 4.4ലാണ് പ്രവർത്തിക്കുന്നത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X