സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ വമ്പിച്ച ഓഫറുകളും ഡീലുകളും

മാതൃദിനത്തോടനുബന്ധിച്ച് നിങ്ങൾ അമ്മയ്ക്ക് ഒരു സ്മാർട്ട് വാച്ച് സമ്മാനമായി നൽകാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോൺ മദേഴ്‌സ് ഡേ സെയിലിലൂടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് വാച്ചുകൾ വമ്പിച്ച കിഴിവുകളും ഓഫറുകളും ലഭിക്കും. നൽകുന്ന പണത്തിന് യോജിച്ച മൂല്യം നൽകുന്ന മികച്ച സ്മാർട്ട് വാച്ചുകൾ ആമസോണിൽ ലഭ്യമാണ്. ഫിറ്റ്നസിനും ആരോഗ്യ കാര്യങ്ങൾക്കുമായി ഉപയോഗിക്കാവനുന്ന ഹാർട്ട് ബീറ്റ് മോണിറ്റർ, എസ്പിഒ2 മോണിറ്റർ, സ്റ്റെപ്സ് കൌണ്ട്, കലോറി കൌണ്ട് തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ വാച്ചുകളിൽ ഉണ്ട്.

സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ വമ്പിച്ച ഓഫറുകളും ഡീലുകളും

ആമസോൺ മദേഴ്‌സ് ഡേ സെയിലിലൂടെ നിങ്ങൾക്ക് ആപ്പിൾ വാച്ച് സീരീസ് 3 വെറും 16,900 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ്. അതുപോലെ, എംഐ വാച്ച് റിവോൾവ് പോലുള്ള ഉൽപ്പന്നങ്ങൾക്കും കിഴിവുകൾ ലഭിക്കും. ആമസോൺ മദേഴ്‌സ് ഡേ സെയിലിൽ നിന്നുള്ള മികച്ച ഡീലുകൾ ഇതാ.

നോയിസ് കളർഫിറ്റ് പൾസ് ഗ്രാൻഡ് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 1,799 രൂപ

കിഴിവ്: 2,200 രൂപ (55%)

നോയിസ് കളർഫിറ്റ് പൾസ് ഗ്രാൻഡ് സ്മാർട്ട് വാച്ച് ആമസോൺ സെയിലിലൂടെ 55% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,200 രൂപ ലാഭിക്കാം. 1.69ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 60 സ്‌പോർട്‌സ് മോഡുകൾ, 150 വാച്ച് ഫെയ്‌സുകൾ, ഫാസ്റ്റ് ചാർജ്, എസ്പിഒ2 മോണിറ്റർ, സ്‌ട്രെസ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്ററിങ്, IP68 വാട്ടർപ്രൂഫ് എന്നിവയെല്ലാം നോയ്‌സ് കളർഫിറ്റ് പൾസ് ഗ്രാൻഡ് സ്‌മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.

ഫയർ-ബോൾട്ട് റിങ് ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 3,499 രൂപ

കിഴിവ്: മ (65%)

ഫയർ-ബോൾട്ട് റിങ് ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് ആമസോൺ സെയിലിലൂടെ 65% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ വാച്ച് വാങ്ങുന്ന ആളുകൾക്ക് 9,999 രൂപ ലാഭിക്കാം. എസ്‌പിഒ2 മോണിറ്ററുമായി വരുന്ന ഈ സ്മാർട്ട് വാച്ചിൽ 1.7 ഇഞ്ച് മെറ്റൽ ബോഡിയാണ് ഉള്ളത്. തുടർച്ചയായ ഹൃദയമിടിപ്പ് മോണിറ്റർ, ഫുൾ ടച്ച്, മൾട്ടിപ്പിൾ വാച്ച് ഫെയ്‌സുകൾ എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.

സാംസങ് ഗാലക്സി വാച്ച് 3 45mm ബ്ലൂടൂത്ത്

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 13,990 രൂപ

കിഴിവ്: 21,000 രൂപ (60%)

സാംസങ് ഗാലക്സി വാച്ച് 3 45mm ബ്ലൂടൂത്ത് ആമസോൺ സെയിലിലൂടെ 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 13,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 21,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

പിട്രോൺ ഫോഴ്സ് X11 ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 7,999 രൂപ

ഓഫർ വില: 1,999 രൂപ

കിഴിവ്: 6,000 രൂപ (75%)

പിട്രോൺ ഫോഴ്സ് X11 ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് ആമസോൺ സെയിലിലൂടെ 75% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 13,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,000 രൂപ ലാഭിക്കാം. 1.7 ഇഞ്ച് ഫുൾ ടച്ച് കളർ ഡിസ്‌പ്ലേയുമായി വരുന്ന പിട്രോൺ ഫോഴ്സ് X11 ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ചിൽ 24/7 ഹൃദയമിടിപ്പ് ട്രാക്കിങ് ഉണ്ട്. ഒന്നിലധികം വാച്ച് ഫെയ്‌സുകൾ, 7 ദിവസത്തെ റൺടൈം, ഹെൽത്ത്/ഫിറ്റ്‌നസ് ട്രാക്കറുകൾ എന്നീ സവിശേഷതകളുള്ള ഈ സ്മാർട്ട് വാച്ച് IP68 വാട്ടർപ്രൂഫുമായിട്ടാണ് വരുന്നത്.

അമാസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 7,799 രൂപ

കിഴിവ്: 7,200 രൂപ (48%)

അമാസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച് ആമസോൺ സെയിലിലൂടെ 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 7,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് 7,200 രൂപ ലാഭിക്കാം. 1.39 ഇഞ്ച് വലിപ്പമുള്ള ഓൾവേയ്സ് ഓൺ ഡിസ്പ്ലെയാണ് ഈ വാച്ചിലുള്ളത്. ഇതൊരു അമോലെഡ് ഡിസ്‌പ്ലേയാണ്. എസ്പിഒ2, സ്ട്രെസ് മോണിറ്ററുകളുള്ള ഈ സ്മാർട്ട് വാച്ചിൽ ബിൽറ്റ്-ഇൻ അലക്സയും ബിൽറ്റ്-ഇൻ ജിപിഎസുമുണ്ട്. 24-ദിവസത്തെ ബാറ്ററി ലൈഫുമായിട്ടാണ് അമാസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച് വരുന്നത്. 90ൽ അധികം സ്‌പോർട്‌സ് മോഡലുകളുള്ള ഡിവൈസിൽ 50ൽ അധികം വാച്ച് ഫേസുകൾ ഉണ്ട്.

ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 6,990 രൂപ

ഓഫർ വില: 1,799 രൂപ

കിഴിവ്: 5,191 രൂപ (74%)

ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച് ആമസോൺ സെയിലിലൂടെ 74% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,990 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 1,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,191 രൂപ ലാഭിക്കാം. 1.69 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുള്ള ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിൽ മികച്ച കളർ റെസല്യൂഷനുണ്ട്. ഹാർട്ട് റേറ്റ് & എസ്പിഒ2 ലെവൽ മോണിറ്റർ, മൾട്ടിപ്പിൾ വാച്ച് ഫെയ്‌സുകൾ, ആക്‌റ്റിവിറ്റി ട്രാക്കർ, മൾട്ടിപ്പിൾ സ്‌പോർട്‌സ് മോഡുകൾ, ഐപി68 എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X