ഈ കിടിലൻ ട്രൈപോഡുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

പല കണ്ടന്റ് ക്രിയേറ്റർമാരും വീഡിയോ റെക്കോർഡ് ചെയ്യാൻ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരാണ്. 4കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന സ്മാർട്ട്ഫോണുകൾ പോലും വിപണിയിൽ ഇന്ന് സജീവമാണ്. ചില പ്രീമിയം മോഡലുകൾ 8കെ വീഡിയോ റെക്കോർഡിങ് പോലും സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ റെക്കോർഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നം സ്റ്റെബിലൈസേഷൻ ഉണ്ടാകില്ല എന്നതാണ്. കൈയ്യിൽ ഫോൺ പിടിച്ചാൽ ശരിയായി ഫ്രെയിം കിട്ടണമെന്നും ഇല്ല. ഇത് കൂടാതെ വീഡിയോ കാണാനും ഭംഗിയുണ്ടാകില്ല. ഈ പ്രശ്നത്തിന് പരിഹാരമാകുന്ന ആക്സസറിയാണ് ട്രൈപോഡുകൾ.

 
ഈ കിടിലൻ ട്രൈപോഡുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

സ്റ്റെബിലൈസ്ഡ് ആയ വീഡിയോ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്ന ട്രൈപോഡ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ആമസോൺ നൽകുന്നത്. ആമസോണിലൂടെ ഇപ്പോൾ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള ട്രൈപോഡുകൾ 83 ശതമാനം വരെ കിഴിവിൽ ലഭ്യമാണ്. ചില ട്രൈപോഡുകൾ 1,000 രൂപയിൽ താഴെ വിലയിലും ലഭ്യമാണ്. ആമസോണിലൂടെ ഇപ്പോൾ ഓഫറിൽ സ്വന്തമാക്കാവുന്ന മികച്ച ട്രൈപോഡുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും വിശദമായി നോക്കാം.

Syvo S -1000 PRO (170CM) Tripod for DSLR, Camera | Operating Height: 5.57 Feet| Maximum Load Capacity up to 5kg | Portable Lightweight Aluminum Tripod 360 Degree Ball Head| Carry Bag Included (Black)
₹1,399.00
₹5,999.00
77%

സൈവോ എസ്-510 പ്രോ 55-ഇഞ്ച് (140സെമി) അലുമിനിയം ട്രൈപോഡ്

യഥാർത്ഥ വില: 4,499 രൂപ

ഓഫർ വില: 799 രൂപ

കിഴിവ്: 82%

ആമസോൺ സെയിലലൂടെ സൈവോ എസ്-510 പ്രോ 55-ഇഞ്ച് (140സെമി) അലുമിനിയം ട്രൈപോഡ് 82% കിഴിവിൽ ലഭ്യമാണ്. 4,499 രൂപ വിലയുള്ള ഈ ട്രൈപോഡ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ട്രൈപോഡ് വാങ്ങുന്ന ആളുകൾക്ക് 3800 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 5.57 അടി വരെ ഉയർത്താൻ സാധിക്കുന്ന ഈ ട്രൈപോഡിൽ 5 കിലോ വരെയുള്ള ക്യാമറകൾ പോലും ഉപയോഗിക്കാൻ സാധിക്കും. ഇതിന് ഭാരവും കുറവാണ്. 360 ഡിഗ്രി ബോൾ ഹെഡുമായിട്ടാണ് ഈ ട്രൈപോഡ് വരുന്നത്.

DIGITEK® (DTR 455 LT) Tripod for Smartphones & Cameras with Mobile Holder and Carry Bag, Max Operating Height - 4.26 Feet, Load Capacity-3 Kg, Lightweight & Sturdy Tripod with Adjustable 3 Way Pan Head
₹799.00
₹999.00
20%

ഡിജിടെക് (DTR 455 LT) ട്രൈപോഡ്

ഓഫർ വില: 797 രൂപ

യഥാർത്ഥ വില: 999 രൂപ

കിഴിവ്: 20%

ആമസോൺ സെയിൽ സമയത്ത് ഡിജിടെക് (DTR 455 LT) ട്രൈപോഡ് 20% കിഴിവിൽ ലഭ്യമാണ്. 999 രൂപ വിലയുള്ള ഈ ട്രൈപോഡ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 797 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ട്രൈപോഡ് വാങ്ങുന്ന ആളുകൾക്ക് 202 രൂപ ലാഭിക്കാം. ഈ ട്രൈപോഡിനൊപ്പം മൊബൈൽ ഹോൾഡറും ക്യാരി ബാഗും ലഭഇക്കും. സ്മാർട്ട്‌ഫോണുകൾക്കും ക്യാമറകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ട്രൈപോഡാണ് ഇത്. 4.26 അടി വരെ ഉയർത്താൻ സാധിക്കുന്ന ട്രൈപോഡിൽ 3 കിലോ വരെ ലോഡ് കപ്പാസിറ്റിയുണ്ട്. ക്രമീകരിക്കാവുന്ന 3 വേ പാൻ ഹെഡും ഇതിന്റെ സവിശേഷതയാണ്.

AmazonBasics 60-Inch Lightweight Tripod with Bag
₹1,349.00
₹1,995.00
32%

ആമസോൺ ബേസിക്സ് 60-ഇഞ്ച് ലൈറ്റ് വെയിറ്റ് ട്രൈപോഡ്

യഥാർത്ഥ വില: 1,995 രൂപ

ഓഫർ വില: 1,099 രൂപ

കിഴിവ്: 896 രൂപ (45%)

ആമസോൺ ബേസിക്സ് 60-ഇഞ്ച് ലൈറ്റ് വെയിറ്റ് ട്രൈപോഡ് ആമസോൺ സെയിൽ സമയത്ത് 45% കിഴിവിൽ ലഭ്യമാണ്. 1,995 രൂപ വിലയുള്ള ഈ ട്രൈപോഡ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,099 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ട്രൈപോഡ് വാങ്ങുന്ന ആളുകൾക്ക് 896 രൂപ ലാഭിക്കാം.

 
DIGITEK® (DTR 260 GT) Gorilla Tripod/Mini 33 cm (13 Inch) Tripod for Mobile Phone with Phone Mount & Remote, Flexible Gorilla Stand for DSLR & Action Cameras
₹399.00
₹995.00
60%

ഡിജിടെക് (DTR 260 GT) ഗൊറില്ല ട്രൈപോഡ്/മിനി 33 സെമി (13 ഇഞ്ച്) ട്രൈപോഡ്

ഓഫർ വില: 399 രൂപ

യഥാർത്ഥ വില: 995 രൂപ

കിഴിവ്: 60%

ഡിജിടെക് (DTR 260 GT) ഗൊറില്ല ട്രൈപോഡ്/മിനി 33 സെമി (13 ഇഞ്ച്) ട്രൈപോഡ് ആമസോൺ സെയിൽ സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. 995 രൂപ വിലയുള്ള ഈ ട്രൈപോഡ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ട്രൈപോഡ് വാങ്ങുന്ന ആളുകൾക്ക് 600 രൂപയോളം ലാഭിക്കാം. ക്യാമറകൾക്കും ഫോണുകൾക്കും യോജിച്ച മികച്ച ട്രൈപാഡ് ആണ് ഇത്.

Tygot Adjustable Aluminium Alloy Tripod Stand Holder for Mobile Phones & Camera, 360 mm -1050 mm, 1/4 inch Screw + Mobile Holder Bracket
₹349.00
₹1,999.00
83%

ടൈഗോട്ട് അഡ്ജസ്റ്റബിൾ അലുമിനിയം അലോയ് ട്രൈപോഡ്

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 349 രൂപ

കിഴിവ്: 1,650 രൂപ (83%)

ആമസോൺ സെയിൽ സമയത്ത് ടൈഗോട്ട് അഡ്ജസ്റ്റബിൾ അലുമിനിയം അലോയ് ട്രൈപോഡ് 83% കിഴിവിൽ ലഭ്യമാണ്. 1,999 രൂപ വിലയുള്ള ഈ ട്രൈപോഡ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 349 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ട്രൈപോഡ് വാങ്ങുന്ന ആളുകൾക്ക് 1650 രൂപ ലാഭിക്കാം. മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ട്രൈപോഡാണ് ഇത്. ഇതിൽ മികച്ച അലുമിനിയം അലോയ് ട്രൈപോഡ് സ്റ്റാൻഡ് ഹോൾഡറാണ് ഉള്ളത്, 360 എംഎം-1050 എംഎം, 1/4 ഇഞ്ച് സ്ക്രൂ + മൊബൈൽ ഹോൾഡർ ബ്രാക്കറ്റുമായിട്ടാണ് ഇത് വരുന്നത്.

Digitek DTR 550 LW (67 Inch) Tripod For DSLR, Camera |Operating Height: 5.57 Feet | Maximum Load Capacity up to 4.5kg | Portable Lightweight Aluminum Tripod with 360 Degree Ball Head | Carry Bag Included (Black) (DTR 550LW)
₹1,549.00
₹2,495.00
38%

ഡിജിടെക് ഡിടിആർ 550 LW (67 ഇഞ്ച്) ട്രൈപോഡ്

ഓഫർ വില: 1,549 രൂപ

യഥാർത്ഥ വില: 2,495 രൂപ

കിഴിവ്: 38%

ആമസോൺ സെയിൽ സമയത്ത് ഡിജിടെക് ഡിടിആർ 550 LW (67 ഇഞ്ച്) ട്രൈപോഡ് 38% കിഴിവിൽ ലഭ്യമാണ്. 2,495 രൂപ വിലയുള്ള ഈ ട്രൈപോഡ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,549 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ട്രൈപോഡ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപയോളം ലാഭിക്കാം. മൊബൈൽ കൂടാതെ ഡിഎസ്എൽആർ ക്യാമറകളും ഈ ട്രൈപോഡിലൂടെ ഉപയോഗിക്കാം. 5.57 അടി ഉയരമുള്ള ട്രൈപോഡിൽ 4.5 കിലോഗ്രാം വരെയുള്ള ലോഡ് കപ്പാസിറ്റിയും ഉണ്ട്. 360 ഡിഗ്രി ബോൾ ഹെഡ് ഉള്ള പോർട്ടബിൾ ലൈറ്റ്വെയ്റ്റ് അലുമിനിയം ട്രൈപോഡിനൊപ്പം ക്യാരി ബാഗും ലഭിക്കും.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X