ഈ മികച്ച ഇയർബഡ്സ് മോഡലുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം
ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ ഇപ്പോൾ നിങ്ങൾക്ക് ധാരാളം ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ഇയർഫോണുകൾ വാങ്ങുന്ന ആളുകൾ മിക്കവവരും ഇപ്പോൾ ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് തിരഞ്ഞെടുക്കാറുള്ളത്. ഉപയോഗിക്കാനുള്ള എളുപ്പവും സ്റ്റൈലുമെല്ലാം ഇയർബഡ്സിനെ ആളുകളുടെ പ്രിയപ്പെട്ട ഓഡിയോ ഡിവൈസാക്കി മാറ്റുന്നു. ഇന്ത്യയിൽ ധാരാളം ബ്രാന്റുകൾ കുറഞ്ഞ വിലയിൽ പോലും ഇയർബഡ്സ് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ മികച്ച ഇയർബഡ്സ് ആമസോണിലൂടെ ഇപ്പോൾ ഓഫറിൽ സ്വന്തമാക്കാം.

ആമസോണിലൂടെ ഇപ്പോൾ ബോട്ട് എയർഡോപ്സ് 141 ട്രൂ വയർലെസ് ഇയർബഡ്‌സ് 1,399രൂപയ്ക്ക് ലഭ്യമാണ്. ഈ ഇയർബഡ്സിന് 69 ശതമാനം കിഴിവാണ് ആമസോൺ സെയിലിലൂടെ ലഭിക്കുന്നത്. 42 ശതമാനം വിലക്കിഴിവിൽ സാംസങ് ഗാലക്സി ബഡ്‌സ് പ്രോയും ലഭ്യമാകും. സോണി WF-C500 ബ്ലൂട്ടൂത്ത് ട്രൂലി വയർലസ് ഇൻ ഇയർ ഇയർബഡ്സ്, ജെബിഎൽ ട്യൂൺ 130NC ടിഡബ്ല്യുഎസ്, മിവി ഡ്യൂവോപോഡ്സ് എ25 എന്നിവയെല്ലാം ആമസോണിലൂടെ ഇപ്പോൾ ഓഫറിൽ ലഭിക്കും. ഇത് കൂടാതെ സെൻഹൈസർ CX ട്രൂ വയർലെസ് ഇയർബഡ്സ് ഇപ്പോൾ ആമസോണിലൂടെ 7,999 രൂപയ്ക്ക് സ്വന്തമാക്കാം. ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സും ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാം. ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാവുന്ന മികച്ച ഇയർബഡ്സും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.
ബോട്ട് എയർഡോപ്സ് 141 ട്രൂ വയർലെസ് ഇയർബഡ്സ്
യഥാർത്ഥ വില: 4,490 രൂപ
ഓഫർ വില: 1,399 രൂപ
കിഴിവ്: 3,091 രൂപ (69%)
ആമസോൺ സെയിലിലൂടെ ബോട്ട് എയർഡോപ്സ് 141 ട്രൂ വയർലെസ് ഇയർബഡ്സ് 69% കിഴിവിൽ ലഭ്യമാണ്. 4,490 രൂപ വിലയുള്ള ഈ ഇയർബഡ്സ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്നവർക്ക് 3,091 രൂപ ലാഭിക്കാം. 42 മണിക്കൂർ പ്ലേടൈം നൽകുന്ന ബോട്ട് എയർഡോപ്സ് 141 ട്രൂ വയർലെസ് ഇയർബഡ്സ് ഗെയിമിങിനായി ബീസ്റ്റ് മോഡ് (ലോ ലേറ്റൻസി 80 എംഎസ് വരെ) നൽകുന്നുണ്ട്. വേഗത്തിലുള്ള ചാർജിങ്, IWP, IPX4 വാട്ടർ റെസിസ്റ്റൻസ്, മിനുസമാർന്ന ടച്ച് കൺട്രോൾസ് എന്നീ സവിശേഷതകളും ഈ ടിഡബ്ല്യുഎസ് ഇയർബഡ്സിൽ ഉണ്ട്.
സാംസങ് ഗാലക്സി ബഡ്സ് പ്രോ
ഓഫർ വില: 9,990 രൂപ
യഥാർത്ഥ വില: 17,990 രൂപ
കിഴിവ്: 8000 രൂപ (44%)
സാംസങ് ഗാലക്സി ബഡ്സ് പ്രോ ആമസോൺ സെയിലിലൂടെ 44% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 9,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 8000 രൂപ ലാഭിക്കാം. 99% നോയ്‌സ് ക്യാൻസലേഷനുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്. വയർലെസ് ചാർജിങ് സപ്പോർട്ടുള്ള ഇയർബഡ്സ് 28 മണിക്കൂർ പ്ലേടൈം നൽകുന്നു. നോയിസ് ക്യാൻസലേഷൻ അടക്കമുള്ള ഫീച്ചറുകളും ഈ ഉത്പന്നത്തിൽ ഉണ്ട്.
സോണി WF-C500 ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ ഇയർ ഇയർബഡ്സ്
ഓഫർ വില: 5,990 രൂപ
യഥാർത്ഥ വില: 8,990 രൂപ
കിഴിവ്: 33%
സോണി WF-C500 ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ ഇയർ ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 5,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. സോണി WF-C500 ബ്ലൂടൂത്ത് ട്രൂലി വയർലെസ് ഇൻ ഇയർ ഇയർബഡ്സ് 20 മണിക്കൂർ ബാറ്ററി ലൈഫുമായിട്ടാണ് വരുന്നത്. ഫോൺ കോളുകൾക്കുള്ള മൈക്കോടുകൂടിയ ഈ ഇയർബഡ്സിൽ ക്വിക്ക് ചാർജ്ജ്, ഫാസ്റ്റ് പെയർ, 360 റിയാലിറ്റി ഓഡിയോ, ഉയർന്ന മ്യൂസിക്ക് എന്നീ ഫീച്ചറുകളും ഉണ്ട്.
ജെബിഎൽ ട്യൂൺ 130NC ടിഡബ്ല്യുഎസ്
യഥാർത്ഥ വില: 6,999 രൂപ
ഓഫർ വില: 4,499 രൂപ
കിഴിവ്: 2,500 രൂപ (36%)
ആമസോൺ സെയിലിലൂടെ ജെബിഎൽ ട്യൂൺ 130NC ടിഡബ്ല്യുഎസ് 36% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 4,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം. ആക്ടൂവ് നോയിസ് ക്യാൻസലേഷനുമായിട്ടാണ് ജെബിഎൽ ട്യൂൺ 130NC ടിഡബ്ല്യുഎസ് ഇയർബഡ്സ് വരുന്നത്. അധിക ബാസിനായി EQ ക്രമീകരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 40 മണിക്കൂർ പ്ലേ ടൈം നൽകുന്ന ഈ ഇയർബഡ്സിൽ ലെജൻഡറി ജെബിഎൽ ഓഡിയോ ഉണ്ട്. വ്യക്തമായ കോളുകൾക്കുള്ള 4 മൈക്കുകളാണ് ഉത്പന്നത്തിൽ നൽകിയിട്ടുള്ളത്.
മിവി ഡ്യൂവോപോഡ്സ് എ25
യഥാർത്ഥ വില: 2,999 രൂപ
ഓഫർ വില: 1299 രൂപ
കിഴിവ്: 2,200 രൂപ (57%)
മിവി ഡ്യൂവോപോഡ്സ് എ25 ആമസോൺ സെയിലിലിലൂടെ 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1299 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2200 രൂപ ലാഭിക്കാം. 30 മണിക്കൂർ ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ഈ ഇയർബഡ്സിൽ 13 എംഎം ബാസ് ഡ്രൈവറുകളാണ് ഉള്ളത്. ഇമ്മേഴ്‌സീവ് സൗണ്ട് ക്വാളിറ്റിയും വോയ്‌സ് അസിസ്റ്റന്റുമുള്ള മിവി ഡ്യൂവോപോഡ്സ് എ25 ഇയർബഡ്സ് ടച്ച് കൺട്രോളുമായിട്ടാണ് വരുന്നത്. വളരെ മികച്ച ഡീലാണ് ഈ ഇയർബഡ്സിന് ആമസോൺ ഇപ്പോൾ നൽകുന്നത്.


Click it and Unblock the Notifications