Home
Deal of the day

ആമസോണിലൂടെ ഈ വയേഡ് ഇയർഫോണുകൾ 500 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ആമസോൺ ഇപ്പോൾ വയേഡ് ഹെഡ്‌ഫോണുകൾക്ക് 79 ശതമാനം വരെ കിഴിവ് നൽകുന്നു. ചെയ്യുന്നു. പല ആളുകളും ഇപ്പോൾ വയർഡ് ഹെഡ്‌ഫോണുകൾക്ക് പകരം ടിഡബ്ല്യുഎസ് ആണ് ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും ടിഡബ്ല്യുഎസ് ഇയർഫോണുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് നല്ല വയേഡ് ഹെഡ്‌ഫോണുകൾ ലഭിക്കും. ആമസോണിലൂടെ നിങ്ങൾക്ക് ഇപ്പോൾ ബോട്ട് ബാസ്ഹെഡ്സ് 152 വയർഡ് ഇയർഫോൺസ് 499 രൂപയ്ക്ക് സ്വന്തമാക്കാം. ഫിലിപ്‌സ് ഓഡിയോ SHE1505 വയർഡ് ഇയർഫോൺസ് 299 രൂപയ്ക്ക് സ്വന്തമാക്കാം.

ആമസോണിലൂടെ ഈ വയേഡ് ഇയർഫോണുകൾ 500 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ആമസോൺ സെയിൽ സമയത്ത് പിട്രോൺ, ബോൾട്ട്, റിയൽമി തുടങ്ങി നിരവധി ബ്രാൻഡുകളുടെ വയേഡ് ഇയർഫോണുകൾ മികച്ച ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം. 500 രൂപയിൽ താഴെ വിലയുള്ള ഇയർഫോണുകൾക്കായി തിരയുകയാണെങ്കിൽ ഇത് മികച്ചൊരു അവസരം തന്നെയാണ്. നിങ്ങൾക്ക് ഇപ്പോൾ ആമസോണിലൂടെ വമ്പിച്ച ഓഫറുകളിലും ഡീലുകളിലും വാങ്ങാൻ കഴിയുന്ന മികച്ച വയേഡ് ഹെഡ്‌ഫോണുകൾ നോക്കാം.

സെബ്രോണിക്സ് സെബ്-ബ്രോ ഇൻ ഇയർ വയേഡ് ഇയർഫോൺസ്

യഥാർത്ഥ വില: 299 രൂപ

ഓഫർ വില: 149 രൂപ

കിഴിവ്: 150 രൂപ (50%)

ആമസോൺ സെയിൽ സമയത്ത് സെബ്രോണിക്സ് സെബ്-ബ്രോ ഇൻ ഇയർ വയേഡ് ഇയർഫോൺസ് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 299 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 149 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർഫോൺസ് വാങ്ങുന്ന ആളുകൾക്ക് 150 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇഥ്. മൈക്ക്, 3.5 എംഎം ഓഡിയോ ജാക്ക്, 10 എംഎം ഡ്രൈവറുകൾ എന്നിവയെല്ലാമുള്ള ഈ ഇയർഫോൺസ് ഫോൺ/ടാബ്‌ലെറ്റ് എന്നിവയ്ക്ക് അനുയോജ്യമാണ്.

ബോട്ട് ബാസ്ഹെഡ്സ് 152 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക് (ആക്റ്റീവ് ബ്ലാക്ക്)

ഓഫർ വില: 499 രൂപ

യഥാർത്ഥ വില: 1,290 രൂപ

കിഴിവ്: 61%

ബോട്ട് ബാസ്ഹെഡ്സ് 152 ഇൻ ഇയർ വയേഡ് ഇയർഫോൺ വിത്ത് മൈക്ക് (ആക്റ്റീവ് ബ്ലാക്ക്) ആമസോൺ സെയിൽ സമയത്ത് 61% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,290 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിലിലൂടെ 499 രൂപയ്ക്ക് സ്വന്തമാക്കാം. 800 രൂപയോളം ലാഭമാണ് ഇപ്പോൾ ഈ ഇയർഫോൺ ആമസോണിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

പിട്രോൺ പ്രൈഡ് ലൈറ്റ് എച്ച്ബിഇ (ഹൈ ബാസ് ഇയർഫോൺസ്) ഇൻ-ഇയർ വയർഡ് ഹെഡ്‌ഫോൺസ്

യഥാർത്ഥ വില: 899 രൂപ

ഓഫർ വില: 199 രൂപ

കിഴിവ്: 78%

ആമസോൺ സെയിൽ സമയത്ത് പിട്രോൺ പ്രൈഡ് ലൈറ്റ് എച്ച്ബിഇ (ഹൈ ബാസ് ഇയർഫോൺസ്) ഇൻ-ഇയർ വയർഡ് ഹെഡ്‌ഫോൺസ് 78% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 899 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർഫോൺസ് വാങ്ങുന്ന ആളുകൾക്ക് 700 രൂപ ലാഭിക്കാം. സ്റ്റീരിയോ ഓഡിയോയ്‌ക്കായുള്ള 10mm പവർഫുൾ ഡ്രൈവറുമായിട്ടാണ് ഈ പിട്രോൺ ഇയർഫോൺ വരുന്നത്. 1.2m ടാംഗിൾ ഫ്രീ കേബിളും 3.5mm ഓക്സ് സപ്പോർട്ടുമുള്ള നോയ്‌സ് ക്യാൻസലിങ് ഹെഡ്‌സെറ്റാണഅ ഇത്.

ആംബ്രാൻ സ്ട്രിംഗ്സ് 38 വയേഡ് ഇയർഫോൺസ്

യഥാർത്ഥ വില: 449 രൂപ

ഓഫർ വില: 199 രൂപ

കിഴിവ്: 250 രൂപ (56%)

ആംബ്രാൻ സ്ട്രിംഗ്സ് 38 വയേഡ് ഇയർഫോൺസ് ആമസോൺ സെയിൽ സമയത്ത് 56% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 449 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർഫോൺസ് വാങ്ങുന്ന ആളുകൾക്ക് 250 രൂപ ലാഭിക്കാം. മികച്ച ഡീലാണഅ ഇത്. മൈക്കോടുകൂടിയ ആംബ്രെൻ സ്ട്രിംഗ്സ് 38 വയർഡ് ഇയർഫോൺസിൽ ഹൈ ബാസോടുകൂടിയ ശക്തമായ എച്ച്ഡി സൗണ്ടാണ് ഉള്ളത്. ടാങ്കിൾ ഫ്രീ കേബിളുമായി വരുന്ന ഈ ഇയർഫോൺ ചെവിയിൽ യാതൊരു അസ്വസ്ഥതയും ഉണ്ടാകുന്നില്ല. 3.5 എംഎം ജാക്ക് പിന്നുമായി ഇത് വരുന്നു.

ഫിലിപ്സ് ഓഡിയോ SHE1505 വയേഡ് ഇൻ ഇയർ ഇയർഫോൺസ്

ഓഫർ വില: 299 രൂപ

യഥാർത്ഥ വില: 399 രൂപ

കിഴിവ്: 25%

ഫിലിപ്സ് ഓഡിയോ SHE1505 വയേഡ് ഇൻ ഇയർ ഇയർഫോൺസ് ആമസോൺ സെയിലിലൂടെ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 399 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർഫോൺസ് വാങ്ങുന്നവർക്ക് 100 രൂപ ലാഭിക്കാം. മികച്ച സവിശേഷതകളുള്ള ഇയർഫോൺ തന്നെയാണ് ഇത്.

പിട്രോൺ പ്രൈഡ് ലൈറ്റ് എച്ച്ബിഇ

യഥാർത്ഥ വില: 899 രൂപ

ഓഫർ വില: 199 രൂപ

കിഴിവ്: 700 രൂപ (78%)

ആമസോൺ വിൽപ്പന സമയത്ത് പിട്രോൺ പ്രൈഡ് ലൈറ്റ് എച്ച്ബിഇ 78% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 899 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർഫോൺ വാങ്ങുന്ന ആളുകൾക്ക് 700 രൂപ ലാഭിക്കാം. വളരെ മികച്ച ഡീലാണ് ഇത്. ഇൻ-ലൈൻ മൈക്കുമായി വരുന്ന പിട്രോൺ പ്രൈഡ് ലൈറ്റ് എച്ച്ബിഇ ഇൻ-ഇയർ വയർഡ് ഹെഡ്‌ഫോണിൽ സ്റ്റീരിയോ ഓഡിയോയ്‌ക്കായുള്ള 10mm പവർഫുൾ ഡ്രൈവർ ഉണ്ട്. 1.2m ടാംഗിൾ ഫ്രീ കേബിളും 3.5mm ഓക്സ് പിന്നുമായിട്ടാണ് ഈ വയേഡ് ഇയർഫോൺ വരുന്നത്. നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌സെറ്റാണ് ഇത്.

English summary
Amazon now offers discounts of up to 79% on wired headphones. This discount is available for wired headphones priced below Rs 500 from popular brands.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X