Home
Deal of the day

ട്രൂലി വയർലസ് ഗെയിമിങ് ഇയർബഡ്സിന് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്

ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ന് ജനപ്രിയമായ ഗാഡ്ജറ്റുകളിൽ ഒന്നാണ്. ഉപയോഗിക്കാനുള്ള സൌകര്യവും സ്റ്റൈലും തന്നെയാണ് ഇതിന് കാരണം. യാത്രയിലായിരിക്കുമ്പോഴും മറ്റും വയറുകളുള്ള ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നതിന്റെ പ്രയാസം നമുക്ക് അറിയാം. ഇത് ഒഴിവാക്കാൻ ടിഡബ്ല്യുഎസ് ഇയർബഡ്സ് സഹായിക്കുന്നു. എല്ലാ പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാണ ബ്രാന്റുകലും ഇന്ന് ടിഡബ്ല്യുഎസ് ഇയർബഡ്സ് പുറത്തിറക്കുന്നുണ്ട്. ഇത്തരം ഡിവൈസുകൾക്ക് ആമസോണിൽ ഇപ്പോൾ ആകർഷകമായ ഓഫറുകൾ ലഭിക്കും.

ട്രൂലി വയർലസ് ഗെയിമിങ് ഇയർബഡ്സിന് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്

കുറഞ്ഞ വിലയിൽ പോലും ഇന്ന് ടിഡബ്ല്യുഎസ് ഇയർബഡ്സ് ലഭ്യമാണ്. 2000 രൂപയിൽ താഴെ വിലയിൽ ധാരാളം ഇയർബഡ്സ് മോഡലുകൾ ആമസോണിലുണ്ട്. കുറഞ്ഞ ലേറ്റൻസിയുള്ള ഗെയിമിങിന് വേണ്ടിയുള്ള മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സും ഇന്ന് വിപണിയിൽ ഉണ്ട്. ഇത്തരം ഗെയിമിങ് ഇയർബഡ്സുകൾക്ക് ആകർഷകമായ ഓഫറുകളാണ് ആമസോൺ നൽകുന്നത്. ആമസോണിലൂടെ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ വാങ്ങാവുന്ന ടിഡബ്ല്യുഎസ് ഇയർബഡ്സ് നോക്കാം.

പിട്രോൺ ബാസ്ബഡ്സ് ജേഡ് ഗെയിമിംഗ് ട്രൂ വയർലെസ്

യഥാർത്ഥ വില: 3,699 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 2,200 രൂപ (59%)

ആമസോൺ സെയിൽ സമയത്ത് പിട്രോൺ ബാസ്ബഡ്സ് ജേഡ് ഗെയിമിംഗ് ട്രൂ വയർലെസ് 59% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,699 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ലോ ലേറ്റൻസി, ഡീപ്പ് ബാസ്, ടച്ച് കൺട്രോൾ, ഡ്യൂവൽ മൈക്ക്, പാസീവ് നോയിസ് ക്യാൻസലേഷൻ തുടങ്ങിയ ഫീച്ചറുകളുള്ള ഈ ഇയർബഡ്സ് ആമസോണിലൂടെ ഇപ്പോൾ വാങ്ങുന്നവർക്ക് 2200 രൂപ ലാഭിക്കാം.

ഫുർ ജേഡൻ ഗെയിമെക്സ് (എക്സ് - 20) ബ്ലൂടൂത്ത് വയർലെസ് ഇയർബഡ്സ്

യഥാർത്ഥ വില: 3,000 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 1,701 രൂപ (57%)

ഫുർ ജേഡൻ ഗെയിമെക്സ് (എക്സ് - 20) ബ്ലൂടൂത്ത് വയർലെസ് ഇയർബഡ്സ് ആമസോൺ വിൽപ്പന സമയത്ത് 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,000 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 1701 രൂപ ലാഭിക്കാം.

ബോട്ട് എയർഡോപ്സ് 141 ടിഡബ്ല്യുഎസ് ഇയർബഡ്സ്

ഓഫർ വില: 1,499 രൂപ

യഥാർത്ഥ വില: 4,490 രൂപ

കിഴിവ്: 67%

ബോട്ട് എയർഡോപ്സ് 141 ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോൺ സെയിൽ സമയത്ത് 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,490 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപയോളം ലാഭിക്കാം. ഗെയിമിങിനായി ബീസ്റ്റ് മോഡ് (ലോ ലേറ്റൻസി 80 എംഎസ് വരെ), ഇഎൻഎക്സ് ടെക്, ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ്, ടച്ച് കൺട്രോൾസ് എന്നിവയെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്.

വിങ്സ് ഫാന്റം വയർലെസ് ഗെയിമിങ് ഇയർബഡ്സ്

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 3,000 രൂപ (60%)

ആമസോൺ സെയിലിലൂടെ വിങ്സ് ഫാന്റം വയർലെസ് ഗെയിമിങ് ഇയർബഡ്സ് 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,000 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. മികച്ച മൊബൈൽ ഗെയിമിംഗിനായി 65ms ലോ ലേറ്റൻസി, 30 മണിക്കൂർ പ്ലേ ടൈം എന്നീ സവിശേഷതകളുള്ള ഈ ഇയർബഡ്സ് ഇപ്പോൾ ആമസോണിലൂടെ വാങ്ങിയാൽ 3000 രൂപ ലാഭിക്കാം.

ട്രൂക്ക് ബഡ്‌സ് ബിടിജി 2 ട്രൂ വയർലെസ് ഇയർബഡ്

യഥാർത്ഥ വില: 3,499 രൂപ

ഓഫർ വില: 1,599 രൂപ

കിഴിവ്: 1,900 രൂപ (54%)

ട്രൂക്ക് ബഡ്‌സ് ബിടിജി 2 ട്രൂ വയർലെസ് ഇയർബഡ്സ് ആമസോൺ വിൽപ്പന സമയത്ത് 54% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,499 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 1900 രൂപ ലാഭിക്കാം. വ്യക്തമായ കോളുകൾക്കായി എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷനോടുകൂടിയാണ് ഈ ഇയർബഡ്സ് വരുന്നത്. ഗെയിമിംഗ് കോർ ചിപ്സെറ്റും 48 മണിക്കൂർ പ്ലേടൈമും ഡിവൈസിലുണ്ട്.

മാറ്റ്ലേക്ക് ഡിഫൻഡേഴ്സ് ഗെയിമിംഗ് ഇയർബഡ്സ് ടിഡബ്ല്യുഎസ്

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 1,990 രൂപ

കിഴിവ്: 50%

ആമസോൺ സെയിൽ സമയത്ത് മാറ്റ്ലേക്ക് ഡിഫൻഡേഴ്സ് ഗെയിമിംഗ് ഇയർബഡ്സ് ടിഡബ്ല്യുഎസ് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,990 രൂപയ്ക്ക് സ്വന്തമക്കാം. ആമസോണിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് 1000 രൂപയോളം ലാഭമാണ് ലഭിക്കുന്നത്. 50-ൽ താഴെ എംഎസ് ലേറ്റൻസി, 5.2 ബ്ലൂടൂത്ത്, 40 മണിക്കൂർ പ്ലേ ചെയ്യാനുള്ള 1200 mAh കെയ്‌സ് ബാറ്ററി എന്നിവയെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്.

വികൂൾ മൂൺവാക്ക് എം4 ഗെയിമിങ് ഇയർബഡ്സ്

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 1,399 രൂപ

കിഴിവ്: 3,600 രൂപ (72%)

വികൂൾ മൂൺവാക്ക് എം4 ഗെയിമിങ് ഇയർബഡ്സ് ആമസോൺ സെയിൽ സമയത്ത് 72% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 1,399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്നവർക്ക് 3600 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 60 എംഎസ് ലോ ലേറ്റൻസി, സ്റ്റീരിയോ സൗണ്ട് ഡീപ് ബാസ്, 24 മണിക്കൂർ പ്ലേ ടൈം, ഓട്ടോ ഗെയിമിംഗ് മോഡ്, ഓട്ടോ പെയറിംഗ്, ടച്ച് കൺട്രോൾ എന്നീ സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്.

English summary
Truly Wireless Gaming Earbuds are now available at discounts through Amazon. Earbuds of leading brands are available in this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X