ആമസോണിലൂടെ ഈ കിടിലൻ ടിഡബ്ല്യുഎസ് ഇയർബഡ്സ് 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ഓഡിയോ ആക്‌സസറി വിപണിയിൽ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഒന്നായി ടിഡബ്ല്യുഎസ് ഇയർബഡ്സ് മാറിക്കഴിഞ്ഞിരിക്കുന്നു. വയർലെസ് ആയി മികച്ച ഓഡിയോ ക്വാളിറ്റി നൽകുന്ന ഡിവൈസുകൾ എല്ലാ വില വിഭാഗത്തിലും ലഭ്യമാകുന്നു എന്നതാണ് ഇവയുടെ ജനപ്രിതി വർധിക്കാനുള്ള പ്രധാന കാരണം. മികച്ച ഡിസൈനും ക്വാളിറ്റിയുമുള്ള ധാരാളം ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ത്യൻ വിപണിയിൽ ഉണ്ട്. നിങ്ങൾ ഒരു പുതിയ ടിഡബ്ല്യുഎസ് ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ മികച്ച അവസരമാണ് നൽകുന്നത്. ആമസോൺ ടിഡബ്ല്യുഎസ് ഇയർബഡ്സിന് ആകർഷകമായ വിലക്കിഴിവുകളും ഓഫറുകളും ലഭിക്കും.

 
ആമസോണിലൂടെ ഈ കിടിലൻ ടിഡബ്ല്യുഎസ് ഇയർബഡ്സ് 1000 രൂപയിൽ താഴെ വിലയിൽ

ആമസോൺ സെയിലിലൂടെ നിങ്ങൾക്ക് ഇപ്പോൾ മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് 1000 രൂപയിൽ താഴെ മാത്രം വിലയിൽ സ്വന്തമാക്കാൻ സാധിക്കും. എഡിക്റ്റ് ബൈ ബോട്ട് ഡൈനാപൾസ് ഇടിഡബ്ല്യുഎസ് 01 ട്രൂ വയർലെസ് ബ്ലൂടൂത്ത് ഇൻ-ഇയർ ഇയർബഡ്സ് ഇപ്പോൾ 999 രൂപയ്ക്ക് ലഭ്യമാകും. 2,499 രൂപയാണ് ഈ ഡിവൈസിന്റെ യഥാർത്ഥ വില. സെയിൽ ,സമയത്ത് പ്രീമിയം ഹൈഫ്യൂച്ചർ ഫ്ലൈബഡ്‌സ് ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇൻ-ഇയർ ഹെഡ്‌ഫോൺ 83 ശതമാനം കിഴിവിൽ ലഭിക്കും. ഈ കിഴിവോടെ ഡിവൈസിന്റെ വില 999 രൂപയായി മാറും. ഇത്തരത്തിൽ നിരവധി ഡീലുകൾ ആമസോൺ നൽകുന്നു. ഈ സെയിൽ സമയത്ത് നിങ്ങൾക്ക് ആമസോണിലൂടെ 1000 രൂപയിൽ താഴെ മാത്രം വിലയിൽ ലഭിക്കുന്ന മികച്ച ഇയർബഡ്സുകളും അവയുടെ ഓഫറുകളും ഡിസ്കൌണ്ടുകളും വിശദമായി നോക്കാം.

pTron Bassbuds Lite V2 Bluetooth 5.1 Wireless Headphone, 20Hrs Total Playtime with Case, Punchy Bass, Touch Control, HD Mic, IPX4 Water Resistant, Passive Noise Cancellation & Voice Assistant (White)
₹999.00
₹2,999.00
67%

പിട്രോൺ ബാസ്ബഡ്സ് ലൈറ്റ് വി2 ബ്ലൂടൂത്ത് 5.1 വയർലെസ് ഹെഡ്‌ഫോൺ

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 67%

ആമസോൺ സെയിലിലൂടെ പിട്രോൺ ബാസ്ബഡ്സ് ലൈറ്റ് വി2 ബ്ലൂടൂത്ത് 5.1 വയർലെസ് ഹെഡ്‌ഫോൺ 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഇപ്പോൾ പിട്രോണിന്റെ ഈ മികച്ച ഇയർബഡ്സ് വാങ്ങുന്നവർക്ക് 2000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

EDICT by Boat Dynapulse ETWS01 Truly Wireless Bluetooth in Ear Earbuds with Mic (Black)
₹999.00
₹2,499.00
60%

എഡിക്റ്റ് ബൈ ബോട്ട് ഡൈനാപൾസ് ഇടിഡബ്ല്യുഎസ്01 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ്

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 2,499 രൂപ

കിഴിവ്: 60%

എഡിക്റ്റ് ബൈ ബോട്ട് ഡൈനാപൾസ് ഇടിഡബ്ല്യുഎസ്01 ട്രൂലി വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ ഇയർബഡ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്നവർക്ക് ഇപ്പോൾ 1500 രൂപ ലാഭിക്കാൻ സാധിക്കും.

HiFuture FlyBuds Truly Wireless Bluetooth in Ear Headphone with Mic (Matte Black)
₹999.00
₹6,000.00
83%

ഹൈഫ്യൂച്ചർ ഫ്ലൈബഡ്സ് ട്രൂ വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ്

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 6,000 രൂപ

കിഴിവ്: 83%

ഹൈഫ്യൂച്ചർ ഫ്ലൈബഡ്സ് ട്രൂ വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് ആമസോൺ സെയിൽ സമയത്ത് 83% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,000 രൂപ വിലയുള്ല ഈ ഇയർബഡ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 5001 രൂപയാണ് ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്തക്കൾക്ക് ലഭിക്കുന്ന ലാഭം. ഇത് വളരെ മികച്ച ഡീലാണ്. ഈ അവസരം പാഴാക്കരുത്.

 
GIZMORE MH408 Mini Sports TWS Earbuds
₹399.00
₹1,399.00
71%

ഗിസ്മോർ എംഎച്ച്408 മിനി സ്പോർട്സ് ടിഡബ്ല്യുഎസ് ഇയർബഡ്സ്

ഓഫർ വില: 399 രൂപ

യഥാർത്ഥ വില: 1,399 രൂപ

കിഴിവ്: 71%

ഗിസ്മോർ എംഎച്ച്408 മിനി സ്പോർട്സ് ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 71% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,399 രൂപ വിലയുള്ള ഈ ഇയർബഡ് വിൽപ്പന സമയത്ത് 399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 1000 രൂപ ലാഭിക്കാം.

Ant Audio Wave Sports 750 Bluetooth Wireless Earphone TWS 5.0 Touch Control Earbuds IPX5 Waterproof 9D Stereo Music Headset Built-in Mic with 300mAh Power Case - Black Blue
₹699.00
₹4,199.00
83%

ആന്റ് ഓഡിയോ വേവ് സ്പോർട്സ് 750 ബ്ലൂടൂത്ത് ഇയർബഡ്സ്

ഓഫർ വില: 699 രൂപ

യഥാർത്ഥ വില: 4,199 രൂപ

കിഴിവ്: 83%

ആമസോൺ സെയിൽ സമയത്ത് ആന്റ് ഓഡിയോ വേവ് സ്‌പോർട്‌സ് 750 ബ്ലൂടൂത്ത് ഇയർബഡ്സ് 83% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,199 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 699 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങിയാൽ നിങ്ങൾക്ക് 3500 രൂപ വരെ ലാഭിക്കാൻ സാധിക്കും. വളരെ മികച്ച ഡീലാണ് ഇത്.

E-Zilla SonicZilla Truly Wireless Bluetooth in Ear Earbuds with Mic (Grey)
₹1,019.15
₹3,990.00
74%

ഇ-സില സോണിക്ക് സില ട്രൂ വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ്

ഓഫർ വില: 1,019 രൂപ

യഥാർത്ഥ വില: 3,990 രൂപ

കിഴിവ്: 74%

ഇ-സില സോണിക്ക് സില ട്രൂ വയർലെസ് ബ്ലൂടൂത്ത് ഇയർബഡ്സ് ആമസോൺ സെയിൽ സമയത്ത് 74% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,990 രൂപ വിലയുള്ള ഈ ഇയർബഡ് വിൽപ്പന സമയത്ത് 1,019 രൂപയ്ക്ക് സ്വന്തമക്കാൻ സാധിക്കും. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ഉപയോക്താക്കൾക്ക് 2981 ലാഭമാണ് ലഭിക്കുന്നത്.

pTron Bassbuds Plus in-Ear True Wireless Stereo Headphones with Mic, Deep Bass TWS Earbuds, Made in India Bluetooth Earphones with Voice Assistance, IPX4 Sweat & Water Resistant Earbuds (Red & Black)
₹799.00
₹2,200.00
64%

പിട്രോൺ ബാസ്ബഡ്സ് പ്ലസ് ഇൻ-ഇയർ ട്രൂ വയർലെസ്

ഓഫർ വില: 799 രൂപ

യഥാർത്ഥ വില: 2,200 രൂപ

കിഴിവ്: 64%

ആമസോൺ സെയിലിലൂടെ പിട്രോൺ ബാസ്ബഡ്സ് പ്ലസ് ഇൻ-ഇയർ ട്രൂ വയർലെസ് 64% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,200 രൂപ വിലയുള്ള ഈ ഇയർബഡ് വിൽപ്പന സമയത്ത് 799 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ഉപയോക്താക്കൾക്ക് 2400 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X