വിവോ വി സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് വിവോ. ഈ ചൈനീസ് ബ്രാന്റ് എല്ലാ വില വിഭാഗങ്ങളിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നുണ്ട്. വിവോയുടെ വി സീരീസിൽ തന്നെ മികച്ച സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. ലോഞ്ച് ചെയ്ത വിലയെക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വിവോയുടെ സ്മാർട്ട്ഫോണുകൾ വിൽപ്പന നടത്തുന്നത്.

വിവോ വി സീരീസ് സ്മാർട്ട്ഫോണുകളെല്ലാം അതിന്റെ വിലയ്ക്കൊത്ത ആകർഷകമായ സവിശേഷതകൾ നൽകുന്നുണ്ട്. മികച്ച ക്യാമറ സെറ്റപ്പ്, ശക്തമായ പ്രോസസർ, ക്വാളിറ്റികൂടിയ ഡിസ്പ്ലെ, വലിയ ബാറ്ററി, വേഗത്തിലുള്ള ഫാസ്റ്റ് ചാർജിങ് ടെക്നോളജി എന്നിവയെല്ലാം വിവോ വി സീരീസ് സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകളാണ്. ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന വിവോ വി സീരീസ് സ്മാർട്ട്ഫോണുകൾ നോക്കാം.
വിവോ വി20 (സൺസെറ്റ് മെലഡി, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 27,990 രൂപ
ഓഫർ വില: 19,990 രൂപ
കിഴിവ്: 8,000 രൂപ (29%)
ആമസോണിലൂടെ വിവോ വി20 (സൺസെറ്റ് മെലഡി, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഇപ്പോൾ 29% കിഴിവിൽ സ്വന്തമാക്കാം. 27,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 19,990 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 8,000 രൂപ കിഴിവാണ് ലഭിക്കുന്നത്. 2400 x 1080 പിക്സൽ റെസല്യൂഷനോടുകൂടിയ 6.44-ഇഞ്ച് കപ്പാസിറ്റീവ് ടച്ച്സ്ക്രീൻ ഡിസ്പ്ലെ, 64 എംപി +8 എംപി +2 എംപി ക്യാമറ സെര്റപ്പ്, ഡ്യുവൽ സ്റ്റാൻഡ്‌ബൈ ഉള്ള ഡ്യുവൽ സിം (4ജി+4ജി), ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720G ഒക്ടാ കോർ പ്രോസസർ, ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് ഫൺടച്ച് ഒഎസ് 11, 4000mAH ലിഥിയം-അയൺ ബാറ്ററിഎന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.
വിവോ വി20 എസ്ഇ (അക്വാമറൈൻ ഗ്രീൻ, 8 ജിബി റാം, 128 ജിബി റോം)
യഥാർത്ഥ വില: 22,000 രൂപ
ഓഫർ വില: 19,000 രൂപ
കിഴിവ്: 3,000 രൂപ (14%)
ആമസോണിലൂടെ വിവോ വി20 എസ്ഇ (അക്വാമറൈൻ ഗ്രീൻ, 8 ജിബി റാം, 128 ജിബി റോം) സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഇപ്പോൾ 14% കിഴിവിൽ സ്വന്തമാക്കാം. 22,000 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 19,000 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3,000 രൂപ കിഴിവാണ് ലഭിക്കുന്നത്. 2400 x 1080 പിക്സൽ റെസല്യൂഷനോടുകൂടിയ 6.44-ഇഞ്ച് കപ്പാക്ടീവ് ടച്ച്സ്ക്രീൻ ഡിസ്പ്ലെ, 48 എംപി +5 എംപി +2 എംപി റിയർ ക്യാമറ സെറ്റപ്പ്, 32എംപി സെൽഫി ക്യാമറ, ക്വാൽകോം സ്നാപ്ഡ്രാഗൺ 665 പ്രോസസർ, ഡ്യുവൽ സിം സപ്പോർട്ട്, ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11, 4100mAH ലിഥിയം-അയൺ ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.
വിവോ വൈ20ടി (ഒബ്സീഡിയൻ ബ്ലാക്ക്, 6 ജിബി റാം, 64 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 19,490 രൂപ
ഓഫർ വില: 15,489 രൂപ
കിഴിവ്: 4,001 രൂപ (21%)
ആമസോണിലൂടെ വിവോ വൈ20ടി (ഒബ്സീഡിയൻ ബ്ലാക്ക്, 6 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഇപ്പോൾ 21% കിഴിവിൽ സ്വന്തമാക്കാം. 19,490 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 15,489 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 4,001 രൂപ കിഴിവാണ് ലഭിക്കുന്നത്. 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയും 1600 x 720 പിക്സൽ റെസലൂഷനുമുള്ള ഈ സ്മാർട്ട്ഫോണിൽ 13 എംപി +2 എംപി +2 എംപി റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 8എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1, ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രോസസർ, 5000mAh ബാറ്ററി, 18W ഫ്ലാഷ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.
വിവോ വി21ഇ 5ജി (സൺസെറ്റ് ജാസ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 27,990 രൂപ
ഓഫർ വില: 24,990 രൂപ
കിഴിവ്: 3,000 രൂപ (11%)
ആമസോണിലൂടെ വിവോ വി21ഇ 5ജി (സൺസെറ്റ് ജാസ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഇപ്പോൾ 11% കിഴിവിൽ സ്വന്തമാക്കാം. 27,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 24,990 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3,000 രൂപ കിഴിവാണ് ലഭിക്കുന്നത്. 2400 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണിൽ 64 എംപി +8 എംപി പിൻ ക്യാമറകളും 32എംപി സെൽഫി ക്യാമറയുമുണ്ട്. ഡ്യുവൽ സിം (നാനോ+നാനോ) ഡ്യുവൽ സ്റ്റാൻഡ്‌ബൈ (5ജി), മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസർ, ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1, 4000mAh ബാറ്ററി, 44W ഫ്ലാഷ് ചാർജിങ് എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.
വിവോ വി21 5ജി (ഡസ്ക് ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 32,990 രൂപ
ഓഫർ വില: 29,990 രൂപ
കിഴിവ്: 3,000 രൂപ (9%)
ആമസോണിലൂടെ വിവോ വി21 5ജി (ഡസ്ക് ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഇപ്പോൾ 9% കിഴിവിൽ സ്വന്തമാക്കാം. 32,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 29,990 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3,000 രൂപ കിഴിവാണ് ലഭിക്കുന്നത്. 90 Hz റിഫ്രഷ് റേറ്റും 2404 x 1080 പിക്സൽ റെസലൂഷനുമുള്ള 6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 64 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ സെറ്റപ്പ്, 44എംപി സെൽഫി ക്യാമറ, ഡ്യുവൽ സിം (നാനോ+നാനോ) ഡ്യുവൽ സ്റ്റാൻഡ്‌ബൈ (5ജി), മീഡിയടെക് ഡൈമൻസിറ്റി 800യു പ്രോസസർ, ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1, 4000mAh ബാറ്ററി, 33W ഫ്ലാഷ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.


Click it and Unblock the Notifications