വിവോ വൈ സീരീസ് സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം
വിവോ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ശക്തരാണ്. ധാരാളം സ്മാർട്ട്ഫോണുകൾ പല വില വിഭാഗങ്ങളിലാണ് ബ്രാന്റ് അവതരിപ്പിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്കും സെൽഫികൾ എടുക്കാൻ ഇഷ്ടപ്പെടുന്നവർക്കും ഗെയിം കളിക്കാൻ താല്പര്യമുള്ളവർക്കുമെല്ലാം തിരഞ്ഞെടുക്കാവുന്നവയാണ് വിവോ സ്മാർട്ട്ഫോണുകൾ. വിവോ വൈ സീരീസ് സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ആമസോണിലൂടെ ആകർഷകമായ വിലക്കിഴിവ് നേടാം. 18 ശതമാനം വരെ കിഴിവാണ് ഈ ഡിവൈസുകൾക്ക് ആമസോൺ നൽകുന്നത്.

പുതിയൊരു വിവോ വൈ സീരീസ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോണിലൂടെ നിങ്ങൾക്ക് വിവോ വൈ33ടി, വിവോ വൈ73, വിവോ വൈ21ടി, വിവോ വൈ33എസ് എന്നീ സ്മാർട്ട്ഫോണുകളെല്ലാം വമ്പിച്ച ഓഫറുകളിൽ വാങ്ങാം. ഇപ്പോൾ ആമസോണിലൂടെ ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകളും ഫോണുകളുടെ സവിശേഷതകളും നോക്കാം.
വിവോ വൈ33ടി (മിഡ് ഡേ ഡ്രീം, 8 ജിബി റാം, 128 ജിബി റോം)
യഥാർത്ഥ വില: 22,990 രൂപ
ഓഫർ വില: 18,990 രൂപ
കിഴിവ്: 4,000 രൂപ (17%)
ആമസോണിലൂടെ വിവോ വൈ33ടി (മിഡ് ഡേ ഡ്രീം, 8 ജിബി റാം, 128 ജിബി റോം) സ്മാർട്ട്ഫോൺ ഇപ്പോൾ 17 ശതമാനം കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 22,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 18,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഫോൺ ഇപ്പോൾ വാങ്ങുന്നവർക്ക് 4000 രൂപ ലാഭിക്കാം. 50 എംപി +2 എംപി +2 എംപി പിൻ ക്യാമറകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 16എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. 2408 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.58 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിലുള്ളത്. ഡ്യുവൽ സിം (നാനോ+നാനോ), ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12 എസ് എന്നിവയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 680 ഒക്ടാ കോർ പ്രോസസറാണ്. 5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.
വിവോ വൈ73 (റോമൻ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 24,990 രൂപ
ഓഫർ വില: 20,990 രൂപ
കിഴിവ്: 4,000 രൂപ (16%)
ആമസോണിലൂടെ വിവോ വൈ73 (റോമൻ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ഇപ്പോൾ 16 ശതമാനം കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 24,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 20,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഫോൺ ഇപ്പോൾ വാങ്ങുന്നവർക്ക് 4000 രൂപ ലാഭിക്കാം. 64 എംപി +2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുള്ളത്. 16എംപി സെൽഫി ക്യാമറയും വിവോ നൽകിയിട്ടുണ്ട്. 2400 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഡ്യുവൽ സിം (നാനോ+നാനോ) സപ്പോർട്ടുള്ള ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി95 ഒക്ടാകോർ പ്രോസസറാണ്. 4000mAh ബാറ്ററിയുള്ള ഫോണിൽ 33W ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ഉണ്ട്.
വിവോ വൈ21ടി (മിഡ്‌നൈറ്റ് ബ്ലൂ, 4 ജിബി റാം, 128 ജിബി റോം)
യഥാർത്ഥ വില: 19,990 രൂപ
ഓഫർ വില: 16,490 രൂപ
കിഴിവ്: 3,500 രൂപ (18%)
ആമസോണിലൂടെ വിവോ വൈ21ടി (മിഡ്‌നൈറ്റ് ബ്ലൂ, 4 ജിബി റാം, 128 ജിബി റോം) സ്മാർട്ട്ഫോൺ ഇപ്പോൾ 18 ശതമാനം കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 19,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 16,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഫോൺ ഇപ്പോൾ വാങ്ങുന്നവർക്ക് 3500 രൂപ ലാഭിക്കാം. 50 എംപി +2 എംപി +2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിൽ 16എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 2408 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.58 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയും ഈ ഡിവൈസിൽ ഉണ്ട്. ഡ്യുവൽ സിം (നാനോ+നാനോ) സപ്പോർട്ടുള്ള വിവോ വൈ21ടി ആൻഡ്രോയിഡ് 11ബേസ്ഡ് ഫൺടച്ച് ഒഎസ് 12 ഒഎസിൽ പ്രവർത്തിക്കുന്നു. സ്‌നാപ്ഡ്രാഗൺ 680 ഒക്ടാ കോർ പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണിലുണ്ട്.
വിവോ വൈ33എസ് (മിഡ്‌ഡേ ഡ്രീം, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 21,990 രൂപ
ഓഫർ വില: 18,990 രൂപ
കിഴിവ്: 3,000 രൂപ (14%)
ആമസോണിലൂടെ വിവോ വൈ33എസ് (മിഡ്‌ഡേ ഡ്രീം, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ഇപ്പോൾ 14 ശതമാനം കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 21,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 18,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഫോൺ ഇപ്പോൾ വാങ്ങുന്നവർക്ക് ഇപ്പോൾ 3000 രൂപ ലാഭിക്കാം. 50 എംപി +2 എംപി +2 എംപി പിൻ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 16എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 2408 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.58 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഡ്യുവൽ സിം (നാനോ+നാനോ) സപ്പോർട്ടുള്ള ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി80 ഒക്ട കോർ പ്രോസസറാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1 ആണ് ഫോണിന്റെ ഒഎസ്. 5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.


Click it and Unblock the Notifications