ലാപ്‌ടോപ്പുകൾക്കുള്ള മികച്ച വെബ് ക്യാമറകൾക്ക് ആമസോണിൽ ഓഫറുകൾ

ആമസോൺ ഇപ്പോൾ ലാപ്‌ടോപ്പുകൾക്കായുള്ള വെബ് ക്യാമറകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ഡീലുകളും നൽകുന്നു. ലാപ്ടോപ്പിലെ ക്യാമറ ക്ലാരിറ്റി കുറവാണ് എങ്കിൽ ഉപയോഗിക്കാവുന്ന മികച്ച വെബ് ക്യാമറകൾ ഈ സെയിലിലൂടെ ലഭ്യമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ട ആളുകൾക്കുമെല്ലാം മീറ്റിങിൽ വളരെ ക്ലാരിറ്റിയുള്ള വീഡിയോകൾ നൽകാൻ ഈ ക്യാമറകൾ സഹായിക്കും.

 
ലാപ്‌ടോപ്പുകൾക്കുള്ള മികച്ച വെബ് ക്യാമറകൾക്ക് ആമസോണിൽ ഓഫറുകൾ

നിങ്ങൾക്ക് ഇപ്പോൾ ആമസോണിലൂടെ വെറും 599 രൂപ മുതലുള്ള വിലയിൽ പുതിയ വെബ് ക്യാമറ വാങ്ങാം. വിൽപ്പന സമയത്ത്, നിങ്ങൾക്ക് എച്ച്പി, ലോജിടെക്, ലെനോവോ, സെബ്രോണിക്സ് എന്നിവ അടക്കമുള്ള ബ്രാൻഡുകളിൽ നിന്നുള്ള വെബ് ക്യാമറകൾ ഓഫറിൽ സ്വന്തമാക്കാം. 69 ശതമാനം വരെ കിഴിവോടെയാണ് ഈ വെബ് ക്യാമറകൾ നിങ്ങൾക്ക് ലഭിക്കുന്നത്. ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാവുന്ന മികച്ച വെബ് ക്യാമറകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

Zebronics Zeb-Crystal Clear Web Camera with 3P Lens,Built-in Microphone,Auto White Balance,Night Vision and Manual Switch for LED (Black)
₹649.00
₹1,299.00
50%

സെബ്രോണിക്സ് സെബ് ക്രിസ്റ്റൽ ക്ലിയർ വെബ് ക്യാമറ

യഥാർത്ഥ വില: 1,299 രൂപ

ഓഫർ വില: 649 രൂപ

കിഴിവ്: 1250 രൂപ (50%)

ആമസോൺ സെയിലിലൂടെ സെബ്രോണിക്സ് സെബ് ക്രിസ്റ്റൽ ക്ലിയർ വെബ് ക്യാമറ 50% കിഴിവിൽ ലഭ്യമാണ്. 1,299 രൂപ വിലയുള്ള ഈ വെബ് ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 649 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 1250 രൂപ ലാഭിക്കാം. 3പി ലെൻസുള്ള സെബ്രോണിക്‌സ് സെബ്-ക്രിസ്റ്റൽ ക്ലിയർ വെബ് ക്യാമറയിൽ ബിൽറ്റ്-ഇൻ മൈക്രോഫോണും നൽകിയിട്ടുണ്ട്. ഓട്ടോ വൈറ്റ് ബാലൻസ്, നൈറ്റ് വിഷൻ, എൽഇഡിക്കായി മാനുവൽ സ്വിച്ച് എന്നിവയും ഈ വെബ് ക്യാമറയുടെ സവിശേഷതകളാണ്.

HP w100 480P 30 FPS Digital Webcam with Built-in Mic, Plug and Play Setup, Wide-Angle View for Video Calling on Skype, Zoom, Microsoft Teams and Other Apps (Black)
₹920.00
₹1,999.00
54%

എച്ച്പി w100 480പി 30 എഫ്പിഎസ് ഡിജിറ്റൽ വെബ്‌ക്യാം

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 926 രൂപ

കിഴിവ്: 54%

എച്ച്പി w100 480പി 30 എഫ്പിഎസ് ഡിജിറ്റൽ വെബ്‌ക്യാം ആമസോൺ സെയിലിലൂടെ 54% കിഴിവിൽ ലഭ്യമാണ്. 1,999 രൂപ വിലയുള്ള ഈ വെബ് ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 926 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആലുകൾക്ക് 1000 രൂപയിൽ അധികം ലാഭിക്കാം. എച്ച്പി w100 480പി 30 എഫ്പിഎസ് ഡിജിറ്റൽ വെബ്‌ക്യാമിൽ ബിൽറ്റ്-ഇൻ മൈക്ക്, പ്ലഗ് ആൻഡ് പ്ലേ സെറ്റപ്പ് എന്നിവയുണ്ട്. സ്കൈപ്പ്, സൂം, മൈക്രോസോഫ്റ്റ് ടീംസ് മറ്റ് ആപ്പുകൾ എന്നിവയിൽ വീഡിയോ കോളിംഗിനുള്ള വൈഡ് ആംഗിൾ വ്യൂവും ഈ ക്യാമറയിൽ ഉണ്ട്.

Lenovo FHD Webcam with Full Stereo Dual Built-in mics | FHD 1080P 2.1 Megapixel CMOS Camera |Wide 95° Lens| 360° Rotation | Flexible Mount (4XC1B34802), Black
₹2,049.00
₹4,990.00
59%

ലെനോവോ എഫ്എച്ച്ഡി വെബ്‌ക്യാം വിത്ത് ഫുൾ സ്റ്റീരിയോ ഡ്യുവൽ ബിൽറ്റ്-ഇൻ മൈക്ക്

ഓഫർ വില: 2,049 രൂപ

യഥാർത്ഥ വില: 4,990 രൂപ

കിഴിവ്: 59%

ആമസോൺ സെയിലിലൂടെ ലെനോവോ എഫ്എച്ച്ഡി വെബ്‌ക്യാം വിത്ത് ഫുൾ സ്റ്റീരിയോ ഡ്യുവൽ ബിൽറ്റ്-ഇൻ മൈക്ക് 59% കിഴിവിൽ ലഭ്യമാണ്. 4,990 രൂപ വിലയുള്ള ഈ വെബ് ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 2,049 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങിക്കുന്ന ആളുകൾക്ക് 2950 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. എഫ്എച്ച്ഡി 1080പി 2.1 മെഗാപിക്സൽ സിഎംഒഎസ് ക്യാമറ സെൻസറുമായിട്ടാണ് ഇത് വരുന്നത്. വൈഡ് 95° ലെൻസും ഈ ക്യാമറയിൽ ഉണ്ട്. 360° റൊട്ടേഷനുള്ള ഫ്ലെക്സിബിൾ മൗണ്ടാണ് ക്യാമറയിൽ ഉള്ളത്.

 
Quantum QHM495LM 6 Light Webcam For Laptop/Desktop (Black)
₹699.00

ക്വാണ്ടം QHM495LM 6 ലൈറ്റ് വെബ്‌ക്യാം

യഥാർത്ഥ വില: 699 രൂപ

ഓഫർ വില: 599 രൂപ

കിഴിവ്: 100 രൂപ (14%)

ലാപ്ടോപ്പിലും ഡെസ്ക്ടോപ്പിലും ഒരു പോലെ ഉപയോഗിക്കാവുന്ന ക്വാണ്ടം QHM495LM 6 ലൈറ്റ് വെബ്‌ക്യാം ആമസോൺ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. 699 രൂപ വിലയുള്ള ഈ വെബ് ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. വില കുറഞ്ഞ വെബ് ക്യാമറ തിരയുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറയാണ് ഇത്.

ZEBRONICS Zeb-Ultimate Plus USB Powered high Resolution Web Cam with 5P Lens and Full HD1920x1080,Built-in mic, Night Vision with Control pod for Brightness & mounting Clip on Design with1.5M Cable.
₹1,849.00
₹2,499.00
26%

സെബ്രോണിക്സ് സെബ്-അൾട്ടിമേറ്റ് പ്ലസ് യുഎസ്ബി പവർഡ് ഹൈ-റെസല്യൂഷൻ വെബ് ക്യാമറ

യഥാർത്ഥ വില: 2,499 രൂപ

ഓഫർ വില: 1,849 രൂപ

കിഴിവ്: 1,500 രൂപ (29%)

സെബ്രോണിക്സ് സെബ്-അൾട്ടിമേറ്റ് പ്ലസ് യുഎസ്ബി പവർഡ് ഹൈ-റെസല്യൂഷൻ വെബ് ക്യാമറ ആമസോൺ സെയിലിലൂടെ 29% കിഴിവിൽ ലഭ്യമാണ്. 2,499 രൂപ വിലയുള്ള ഈ വെബ് ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,849 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. 5പി ലെൻസും ഫുൾ എച്ച്ഡി 1920x1080 പിക്സൽ റസലൂഷനും ഉള്ള ഈ വെബ് ക്യാമറയിൽ ബിൽറ്റ്-ഇൻ മൈക്കും നൽകിയിട്ടുണ്ട്. ബ്രൈറ്റ്‌നസിനായി കൺട്രോൾ പോഡുള്ള നൈറ്റ് വിഷനും 1.5എം കേബിളുമായിട്ടാണ് ഈ ക്യാമറ വരുന്നത്.

BigPassport 1080P/30fps 5P lens Full HD Webcam with Tripod & Inbuilt Microphone, Advanced Human Face Detection, Laptop Desktop Camera Video Webcam 110-Degree Widescreen for Video Streaming, Conference, Gaming, Online Classes
₹1,780.00
₹3,999.00
55%

ബിഗ് പാസ്പോർട്ട് 1080പി/30fps 5പി ലെൻസ് ഫുൾ എച്ച്ഡി വെബ്‌ക്യാം

യഥാർത്ഥ വില: 3,999 രൂപ

ഓഫർ വില: 1,680 രൂപ

കിഴിവ്: 2,319 രൂപ (58%)

ബിഗ് പാസ്പോർട്ട് 1080പി/30fps 5പി ലെൻസ് ഫുൾ എച്ച്ഡി വെബ്‌ക്യാം ആമസോൺ സെയിലിലൂടെ 58% കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ വെബ് ക്യാമറ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,680 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ വെബ് ക്യാമറ വാങ്ങുന്ന ആളുകൾക്ക് 2319 രൂപ ലാഭിക്കാം. ട്രൈപോഡും ഇൻബിൽറ്റ് മൈക്രോഫോണുമായിട്ടാണ് ഈ ക്യാമറ വരുന്നത്. അഡ്വാൻസ്‌ഡ് ഹ്യൂമൻ ഫേസ് ഡിറ്റക്ഷനും ഈ വെബ് ക്യാമറയിൽ ഉണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X