Home
Deal of the day

വീട് സ്മാർട്ടാക്കാനുള്ള വൈഫൈ എനേബിൾഡ് സ്‌മാർട്ട് പ്ലഗുകൾ ആമസോണിലൂടെ വാങ്ങാം

വീടുകൾ സ്മാർട്ട് ആയി തുടങ്ങിയിട്ട് കുറച്ച് കാലമായി. എല്ലാ പ്രധാന വീട്ടുപകരണങ്ങളും സ്‌മാർട്ട് ആകുന്നതോടെയാണ് സ്മാർട്ട് ഹോമുകൾ എന്ന സങ്കൽപ്പം പൂർത്തിയാകുന്നത്. ഒരു ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ മിക്കവാറും എല്ലാ ഉപകരണങ്ങളും നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഇത്. നിങ്ങളുടെ വീടിനെ കൂടുതൽ സ്‌മാർട്ടാക്കുന്ന സ്‌മാർട്ട് പ്ലഗുകളും ഇന്ന് വിപണിയിലുണ്ട്. ആമസോണിലൂടെ ഏറ്റവും മികച്ച വൈഫൈ എനേബിൾഡ് സ്മാർട്ട് പ്ലഗുകൾ തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം. ഇവ ആകർഷകമായ വിലയിൽ ലഭ്യമാണ്. ആമസോണിലൂടെ വിലക്കിഴിവിൽ ലഭിക്കുന്ന വൈഫൈ എനേബിൾഡ് സ്മാർട്ട് പ്ലഗുകൾ നോക്കാം.

വൈഫൈ എനേബിൾഡ് സ്‌മാർട്ട് പ്ലഗുകൾ ആമസോണിലൂടെ വാങ്ങാം

ആമസോണിലൂടെ ഇപ്പോൾ എനർജി മോണിറ്ററിങ്ങോട് കൂടിയ വിപ്രോ 16എ വൈഫൈ സ്മാർട്ട് പ്ലഗ് 925 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. എനർജി മോണിറ്ററിങ്ങോടു കൂടിയ വിപ്രോ 10എ സ്‌മാർട്ട് പ്ലഗ് ഇപ്പോൾ നിങ്ങൾക്ക് 914 രൂപയ്ക്ക് ലഭിക്കും. ലോ പവർ വീട്ടുപകരണങ്ങൾക്കായുള്ള ഹെലിയ 10എ വൈഫൈ സ്മാർട്ട് പ്ലഗ് പോലുള്ള മറ്റ് സ്മാർട്ട് പ്ലഗുകളും ആമസോണിലൂടെ ഓഫറിൽ ലഭിക്കും. സിസ്ക എബിഎസ്16എ Mwp-003 സ്മാർട്ട് വൈഫൈ പ്ലഗ് ഇപ്പോൾ ആമസോണിലൂടെ 999 രൂപയ്ക്ക് ലഭ്യമാണ്. ഹോം മേറ്റ് വൈഫൈ സ്മാർട്ട് പ്ലഗ് സോക്കറ്റ് എന്നിവയും വിലക്കിഴിവിൽ ലഭിക്കും. ആമസോണിലൂടെ ഓഫറുകളിൽ വാങ്ങാവുന്ന സ്മാർട്ട് പ്ലഗുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും നോക്കാം.

വിപ്രോ 16എ വൈഫൈ സ്മാർട്ട് പ്ലഗ്

യഥാർത്ഥ വില: 2,290 രൂപ

ഓഫർ വില: 925 രൂപ

കിഴിവ്: 1,365 രൂപ (60%)

എനർജി മോണിറ്ററിങ് ഉള്ള വിപ്രോ 16എ വൈഫൈ സ്മാർട്ട് പ്ലഗ് ആമസോൺ സെയിൽ സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. 2,290 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 925 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 1,365 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ടിവികൾ, ഇലക്ട്രിക് കെറ്റിൽ, മൊബൈൽ, ലാപ്‌ടോപ്പ് ചാർജറുകൾ തുടങ്ങിയ ചെറുകിട വീട്ടുപകരണങ്ങൾക്ക് അനുയോജ്യമായ പ്ലഗാണ് ഇത്.

വിപ്രോ 10എ സ്മാർട്ട് പ്ലഗ്

യഥാർത്ഥ വില: 1,990 രൂപ

ഓഫർ വില: 914 രൂപ

കിഴിവ്: 54%

എനർജി മോണിറ്ററിങോട് കൂടിയ വിപ്രോ 10എ സ്മാർട്ട് പ്ലഗ് ആമസോൺ വിൽപ്പന സമയത്ത് 54% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,990 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 914 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ സ്മാർട്ട് പ്ലഗ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപയോളം ലാഭിക്കാം. ടിവികൾ, ഇലക്ട്രിക് കെറ്റിൽ, മൊബൈൽ, ലാപ്‌ടോപ്പ് ചാർജറുകൾ എന്നിവ ഉപയോഗിക്കാൻ മികച്ച പ്ലഗാണ് ഇത്.

ഹിലിയ 10എ വൈഫൈ സ്മാർട്ട് പ്ലഗ്

യഥാർത്ഥ വില: 1,999 രൂപ

ഓഫർ വില: 749 രൂപ

കിഴിവ്: 63%

ആമസോൺ വിൽപ്പനയ്ക്കിടെ ചെറിയ വീട്ടുപകരണങ്ങൾക്കുള്ള ഹിലിയ 10എ വൈഫൈ സ്മാർട്ട് പ്ലഗ് 63% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 749 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് പ്ലഗ് വാങ്ങുന്ന ആളുകൾക്ക് 1250 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. മൊബൈൽ & ലാപ്‌ടോപ്പ് ചാർജറുകൾ, ടിവി, കെറ്റിൽ മുതലായവയ്ക്ക് യോജിച്ച പ്ലഗാണ് ഇത്.

സിസ്ക എബിഎസ് 16എ Mwp-003 സ്മാർട്ട് വൈഫൈ പ്ലഗ്

ഓഫർ വില: 999 രൂപ

യഥാർത്ഥ വില: 4,190 രൂപ

കിഴിവ്: 76%

ആമസോൺ വിൽപ്പന സമയത്ത് സിസ്ക എബിഎസ് 16എ Mwp-003 സ്മാർട്ട് വൈഫൈ പ്ലഗ് 76% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,190 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്ലഗ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 3100 രൂപയോളം ലാഭിക്കാം. അലക്സയും ഗൂഗിൾ അസിസ്റ്റന്റും പ്രവർത്തിക്കുന്ന സ്മാർട്ട് പ്ലഗാണ് ഇത്.

ഹെലിയ 16എ വൈഫൈ സ്മാർട്ട് പ്ലഗ്

ഓഫർ വില: 899 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 70%

ആമസോൺ സെയിലിലൂടെ ഹെലിയ 16എ വൈഫൈ സ്മാർട്ട് പ്ലഗ് 70% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഹെലിയ 16എ വൈഫൈ സ്മാർട്ട് പ്ലഗ് വാങ്ങുന്നവർക്ക് 2100 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഹോംമേറ്റ് വൈഫൈ സ്മാർട്ട് പ്ലഗ് സോക്കറ്റ്

ഓഫർ വില: 849 രൂപ

യഥാർത്ഥ വില: 1,999 രൂപ

കിഴിവ്: 58%

ആമസോൺ സെയിലിലൂടെ ഹോംമേറ്റ് വൈഫൈ സ്മാർട്ട് പ്ലഗ് സോക്കറ്റ് 58% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 849 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് പ്ലഗ് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 1150 രൂപയോളം ലാഭിക്കാം. ആമസോൺ അലക്സ, ഗൂഗിൾ ഹോം എന്നിവയും ഇതിലൂടെ പ്രവർത്തിക്കുന്നു.

സീബ്രോണിക്സ് സെബ്-എസ്പി116, സ്മാർട്ട് വൈഫൈ പ്ലഗ്

ഓഫർ വില: 909 രൂപ

യഥാർത്ഥ വില: 2,990 രൂപ

കിഴിവ്: 71%

ആമസോൺ സെയിലിലൂടെ സീബ്രോണിക്സ് സെബ്-എസ്പി116, സ്മാർട്ട് വൈഫൈ പ്ലഗ് 71% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,990 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 882 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് പ്ലഗ് വാങ്ങുന്നവർക്ക് 2000 രൂപയോളം ലാഭിക്കാം.

English summary
There are many smart plugs on the market today that make your home smarter. You can get the best WiFi enabled smart plugs through Amazon. These are available at attractive prices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X