നെക്ക്ബാൻഡ് ഇയർഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ
വയർലസ് ഇയർഫോണുകളിൽ തന്നെ ഏറ്റവും ജനപ്രിതിയുള്ളവയാണ് നെക്ക്ബാൻഡുകൾ. ടിഡബ്ല്യുഎസ് ഇയർബഡ്സിനെക്കാളും പലർക്കും ഉപയോഗിക്കാൻ സൌകര്യവും ദീർഘകാലം നീണ്ടുനിൽക്കുന്നവയുമാണ് നെക്ക്ബാൻഡ് ഇയർഫോണുകൾ. ഇന്ത്യൻ വിപണിയിൽ ധാരാളം നെക്ക്ബാൻഡ് ഇയർഫോണുകൾ ലഭ്യാണ്. ഇത്തരം ഇയർഫോണുകൾക്ക് ആമസോൺ ഇപ്പോൾ ആകർഷകമായ വിലക്കിഴിവ് നൽകുന്നു.

ആമസോമിലൂടെ ഇപ്പോൾ നോയ്സ് ട്യൂൺ ചാർജ് ബ്ലൂടൂത്ത് വയർലെസ് നെക്ക്ബാൻഡ്, നോയ്സ് ഫ്ലെയർ ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് സ്മാർട്ട് നെക്ക്ബാൻഡ് ഇയർഫോൺ, ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ്, ഇൻഫിനിറ്റി (ജെബിഎൽ) ഗ്ലൈഡ് 120 ഇൻ ഇയർ വയർലസ് ഇയർഫോൺസ്,ബോൾട്ട് ഓഡിയോ പ്രോബാസ് കർവ് ബ്ലൂട്ടൂത്ത് ഇയർഫോൺസ് എന്നിവയെല്ലാം ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. ആമസോണിലൂടെ ഓഫറുകൾ ലഭിക്കുന്ന നെക്ബാൻഡുകളും അവയുടെ കിഴിവുകളും നോക്കാം.
നോയ്സ് ട്യൂൺ ചാർജ് ബ്ലൂടൂത്ത് വയർലെസ് നെക്ക്ബാൻഡ്
യഥാർത്ഥ വില: 2,499 രൂപ
ഓഫർ വില: 1,099 രൂപ
കിഴിവ്: 1,400 രൂപ (56%)
ആമസോണിലൂടെ ഇപ്പോൾ നോയ്സ് ട്യൂൺ ചാർജ് ബ്ലൂടൂത്ത് വയർലെസ് നെക്ക്ബാൻഡ് 56 ശതമാനം കിഴിവിൽ സ്വന്താക്കാം. 2,499 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,099 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,400 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 16 മണിക്കൂർ പ്ലേടൈം നൽകുന്ന ഈ ഇയർഫോണിൽ പ്രത്യേകം ബാസ് ബൂസ്റ്റർ ബട്ടണും ഉണ്ട്. ക്വാൽകോം ചിപ്‌സെറ്റാണ് ഇതിലുള്ളത്. ഒരേസമയം രണ്ട് ബ്ലൂടൂത്ത് ഡിവൈസുകളുമായി കണക്റ്റ് ചെയ്യാൻ ഇയർഫോണിന് സാധിക്കും.
നോയ്സ് ഫ്ലെയർ ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് സ്മാർട്ട് നെക്ക്ബാൻഡ് ഇയർഫോൺ
യഥാർത്ഥ വില: 3,999 രൂപ
ഓഫർ വില: 1,699 രൂപ
കിഴിവ്: 2,300 രൂപ (58%)
ആമസോണിലൂടെ ഇപ്പോൾ നോയ്സ് ഫ്ലെയർ ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് സ്മാർട്ട് നെക്ക്ബാൻഡ് ഇയർഫോൺ 58 ശതമാനം കിഴിവിൽ സ്വന്താക്കാം. 3,999 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,300 രൂപ ലാഭിക്കാം. മുഴുവനായും ടച്ച് എനേബിൾ ചെയ്ത ബ്ലൂടൂത്ത് നെക്ക്‌ബാൻഡ് ഡ്യൂവൽ മൈക്ക് സിസ്റ്റത്തോടെയാണ് വരുന്നത്. 35 മണിക്കൂർ വരെ പ്ലേ ടൈം നൽകുന്ന നെക്ക്ബാൻഡ് ആണ് ഇത്. വെറും 8 മിനിറ്റ് ചാർജിൽ 8 മണിക്കൂർ പ്ലേടൈം നൽകുന്ന അൾട്രാ ഫാസ്റ്റ് ചാർജിങ് ഫീച്ചറും ഈ ഡിവൈസിൽ ഉണ്ട്.
ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ്
യഥാർത്ഥ വില: 3,990 രൂപ
ഓഫർ വില: 1,399 രൂപ
കിഴിവ്: 2,591 രൂപ (65%)
ആമസോണിലൂടെ ഇപ്പോൾ ബോട്ട് റോക്കേഴ്സ് 330 വയർലെസ് നെക്ക്ബാൻഡ് ഇയർഫോൺ 65 ശതമാനം കിഴിവിൽ സ്വന്താക്കാം. 3,990 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,591 രൂപ ലാഭിക്കാം. 10എംഎം ഡൈനാമിക് ഡ്രൈവറുകൾ വഴി ശക്തമായ ഇമ്മേഴ്‌സീവ് ഓഡിയോ ഇത് നൽകുന്നു. ഈ നെക്ക്ബാൻഡ് ഒറ്റയടിക്ക് 30 മണിക്കൂർ വരെ വലിയ പ്ലേബാക്ക് ടൈം നൽകുന്നു. 10 മിനിറ്റ് ചാർജ്ജ് ചെയ്താൽ 10 മണിക്കൂർ വരെ പ്ലേ ടൈമും നൽകുന്ന ഫാസ്റ്റ് ചാർജിങും ഈ ഡിവൈസിൽ ഉണ്ട്.
ഇൻഫിനിറ്റി (ജെബിഎൽ) ഗ്ലൈഡ് 120 ഇൻ ഇയർ വയർലസ് ഇയർഫോൺസ്
യഥാർത്ഥ വില: 2,999 രൂപ
ഓഫർ വില: 1,149 രൂപ
യഥാർത്ഥ വില: 1,850 രൂപ (62%)
ആമസോണിലൂടെ ഇപ്പോൾ ഇൻഫിനിറ്റി (ജെബിഎൽ) ഗ്ലൈഡ് 120 ഇൻ ഇയർ വയർലസ് ഇയർഫോൺസ് 62 ശതമാനം കിഴിവിൽ സ്വന്താക്കാം. 2,999 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,149 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,850 രൂപ ലാഭിക്കാം. പ്രീമിയം മെറ്റൽ ഇയർബഡ്സ് ആണ് ഇവ. 1.5 മണിക്കൂർ ചാർജിങ് ടൈം ആണ് ഇതിലുള്ളത്. 20 Hz - 20 KHz, ഇംപെഡൻസ്, 32 ഓം. ബ്ലൂടൂത്ത് V5.0 കണക്റ്റിവിറ്റി. 3-ബട്ടൺ റിമോട്ട് ഒപ്റ്റിമൽ ഓഡിയോ സെറ്റിങ്സ് എന്നിവയാണ് ഇതിലുള്ള സവിശേഷതകൾ.
ബോട്ട് റോക്കേഴ്സ് 205 പ്രോ ബ്ലൂടൂത്ത് നെക്ക്ബാൻഡ്
യഥാർത്ഥ വില: 2499 രൂപ
ഓഫർ വില: 999 രൂപ
കിഴിവ്: 1,500 രൂപ (60%)
ആമസോണിലൂടെ ഇപ്പോൾ ബോട്ട് റോക്കേഴ്സ് 205 പ്രോ ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോൺസ് 62 ശതമാനം കിഴിവിൽ സ്വന്താക്കാം. 2,499 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,500 രൂപ ലാഭിക്കാം. 65 എംഎസ് വരെ ലേറ്റൻസിയുള്ള ലോ ലേറ്റൻസി ബീസ്റ്റ് മോഡുമായിട്ടാമ് റോക്കർസ് 205 പ്രോ വരുന്നത്. വെറും 10 മിനിറ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോൺ മൊത്തം 12 മണിക്കൂർ വരെ പ്ലേ നൽകുന്നു. 10 എംഎം ഓഡിയോ ഡ്രൈവറുകളും ഡിവൈസിൽ ഉണ്ട്.
ബോൾട്ട് ഓഡിയോ പ്രോബാസ് കർവ് ബ്ലൂട്ടൂത്ത് ഇയർഫോൺസ്
യഥാർത്ഥ വില: 4,499 രൂപ
ഓഫർ വില: 899 രൂപ
കിഴിവ്: 3,600 രൂപ (80%)
ആമസോണിലൂടെ ഇപ്പോൾ ബോട്ട് റോക്കേഴ്സ് 205 പ്രോ ബ്ലൂടൂത്ത് നെക്ക്ബാൻഡ് ഇയർഫോൺസ് 80 ശതമാനം കിഴിവിൽ സ്വന്താക്കാം. 4,499 രൂപ വിലയുള്ള ഈ നെക്ക്ബാൻഡ് ഇയർഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,600 രൂപ ലാഭിക്കാം. ഓരോ ചാർജിനും 12 മുതൽ 15 മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുന്ന ബാൻഡ് ആണ് ഇത്. ഇത് പൂർണമായും ചാർജ് ചെയ്യാൻ 1 മുതൽ 1.5 മണിക്കൂർ വരെ സമയം എടുക്കും. 1 മുതൽ 2 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈമും ഇതിലൂടെ ലഭിക്കും. 20 മീറ്റർ ട്രാൻസ്മിഷൻ ഡിസ്റ്റൻസും ഇതിലുണ്ട്.


Click it and Unblock the Notifications