ഷവോമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഷവോമി ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് ഷവോമി. മൊബൈൽ ആക്‌സസറികൾ, ഓഡിയോ ഡിവൈസുകൾ, മറ്റ് നിരവധി ഐഒടി ഉൽപ്പന്നങ്ങൾ എന്നിവ ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുള്ള ഈ ചൈനീസ് ബ്രാൻഡിന്റെ സ്മാർട്ട്ഫോണുകൾ രാജ്യത്ത് വൻതോതിൽ വിറ്റഴിക്കപ്പെടുന്നു. ഷവോമിയുടെ അതിന്റെ ഉപ ബ്രാൻഡുകളും കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാൻ ശ്രമിക്കുന്നു. നിങ്ങൾ ഒരു പുതിയ ഷവോമി സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ നിങ്ങൾക്ക് സുവർണാവസരമാണ് നൽകുന്നത്.

ആമസോണിൽ ഷവോമി ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ നടക്കുകയാണ്. ഈ സെയിലിലൂടെ ഷവോമി ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ഷവോമി എംഐ 11 ലൈറ്റ് എൻഇ 5ജി ഈ സെയിലിലൂടെ 16 ശതമാനം കിഴിവോടെ 26,999 രൂപയ്ക്ക് ലഭിക്കും. എംഐ 11എക്സ് 5ജി സ്മാർട്ട്ഫോൺ ഈ സെയിൽ സമയത്ത് വെറും 27,999 രൂപയ്ക്ക് ലഭ്യമാകും. എംഐ 11എക്സ് പ്രോ 5ജി സ്മാർട്ട്ഫോണിനും ആമസോൺ വിലക്കിഴിവ് നൽകുന്നുണ്ട്. ആമസോൺ സെയിലൂടെ പ്രോ വേരിയന്റിന് 23 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഈ ഓഫർ ലഭിക്കുന്നതോടെ 47,999 രൂപയുണ്ടായിരുന്ന ഡിവൈസ് വെറും 36,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.
എംഐ 11എക്സ് പ്രോ 5ജി (കോസ്മിക് ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 47,999 രൂപ
ഓഫർ വില: 36,999 രൂപ.
കിഴിവ്: 11,000 രൂപ (23%)
ആമസോൺ ഷവോമി ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിലിലൂടെ എംഐ 11എക്സ് പ്രോ 5ജി (കോസ്മിക് ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 47,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 36,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 11,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
ഷവോമി 11 ലൈറ്റ് എൻഇ 5ജി (ജാസ് ബ്ലൂ 6ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 31,999
ഓഫർ വില: 26,999 രൂപ
കിഴിവ്: 5,000 രൂപ (16%)
ഷവോമി 11 ലൈറ്റ് എൻഇ 5ജി (ജാസ് ബ്ലൂ 6ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോൺ ഷവോമി ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ ലാഭിക്കാം.
എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക് 6ജിബി റാം, 128 ജിബി റോം)
യഥാർത്ഥ വില: 33,999 രൂപ
ഓഫർ വില: 27,999 രൂപ
കിഴിവ്: 6,000 രൂപ (18%)
ആമസോൺ ഷവോമി ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിലിലൂടെ എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക് 6ജിബി റാം, 128 ജിബി റോം) സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 6,000 രൂപ കിഴിവാണ് ലഭിക്കുന്നത്.
എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക് 8 ജിബി റാം, 128 ജിബി റോം)
യഥാർത്ഥ വില: 34,999 രൂപ
ഓഫർ വില: 29,999 രൂപ
കിഴിവ്: 5,000 രൂപ (14%)
എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക് 8 ജിബി റാം, 128 ജിബി റോം) സ്മാർട്ട്ഫോൺ ആമസോൺ ഷവോമി ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഫോൺ വാങ്ങിയാൽ 5,000 രൂപ ലാഭിക്കാം.


Click it and Unblock the Notifications