സെബ്രോണിക്സ് ഹോം തിയറ്ററുകൾക്കും സൗണ്ട്ബാറുകൾക്കും ആമസോണിൽ ഓഫറുകൾ

നിങ്ങൾ ഒരു പുതിയ ഹോം തിയേറ്ററും സൗണ്ട്ബാറും വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് മികച്ച അവസരമാണ്. ആമസോണിലൂടെ സെബ്രോണിക്‌സിന്റെ ഹോം തിയേറ്ററിനും സൗണ്ട്ബാറിനും 63 ശതമാനം വരെ കിഴിവാണ് നൽകുന്നുത്. ഓഡിയോ ആക്‌സസറി ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ജനപ്രിയമായ ഒരു ഹോം ഗ്രൗണ്ട് ബ്രാൻഡാണ് സെബ്രോണിക്‌സ്.

 
സെബ്രോണിക്സ് ഹോം തിയറ്ററുകൾക്കും സൗണ്ട്ബാറുകൾക്കും ആമസോണിൽ ഓഫറുകൾ

സെബ്രോണിക്‌സിൽ നിന്നും നിരവധി പ്രൊഡക്ടുകൾ ആമസോണിലൂടെ ലഭ്യമാണ്. വിവിധ വിലയിൽ മികച്ച ക്വാളിറ്റിയുള്ള സൌണ്ടും മറ്റ് ഘടകങ്ങളുമുള്ളവയാണ് ഈ പ്രൊഡക്ടുകൾ. നിങ്ങൾക്ക് ആമസോണിലൂടെ സെബ്-ജുക്ക്ബാർ 6000DWS പ്രോ 160W മൾട്ടിമീഡിയ സൗണ്ട്ബാർ 9,187 രൂപയ്ക്ക് സ്വന്തമാക്കാം. , അതേസമയം സെബ്-ജുക്ക്ബാർ 3800 പ്രോ ഡോൾബി വയർലെസ് ബ്ലൂടൂത്ത് സിംഗിൾ സൗണ്ട്ബാർ 60 ശതമാനം കിഴിവോടെ സ്വന്തമാക്കാം. ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന സെബ്രോണിക്സ് ഹോം തിയറ്ററുകളും സൗണ്ട്ബാറുകളും നോക്കാം.

Zebronics Zeb-Juke Bar 9400 Pro Dolby 5.1, 525W 5.1 Soundbar with Subwoofer Supports HDMI(ARC), Optical Input, AUX, Wireless BT, USB, Dolby Digital Plus & Comes with Dual Rear Speakers(Black)
₹15,669.00
₹39,999.00
61%

സെബ്രോണിക്സ് സെബ്-ജുക്ക്ബാർ 9400 പ്രോ ഡോൾബി 5.1, 525W 5.1 സൌണ്ട്ബാർ

യഥാർത്ഥ വില: 39,999 രൂപ

ഓഫർ വില: 13,499 രൂപ.

കിഴിവ്: 24,195 രൂപ (66%)

ആമസോൺ വിൽപ്പന സമയത്ത് സെബ്രോണിക്സ് സെബ്-ജുക്ക്ബാർ 9400 പ്രോ ഡോൾബി 5.1, 525W 5.1 സൌണ്ട്ബാർ 66% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,999 രൂപ വിലയള്ള ഈ ഹോം തിയേറ്റർ വിൽപ്പന സമയത്ത് 13,499 രൂപയ്ക്ക് സ്വന്തമാക്കാം. 24,195 രൂപ കിഴിവാണ് ആമസോണിലൂടെ ഈ സൌണ്ട്ബാർ വാങ്ങുന്നവർക്ക് ലഭിക്കുന്ന കിഴിവ്. പകുതിയിൽ അധികം വിലക്കിഴിവിലാണ് ഈ സെബ്രോണിക്സ് സൌണ്ട്ബാർ ലഭ്യമാകുന്നത്.

Zebronics Zeb-JUKEBAR 6000DWS PRO, 160W Multimedia soundbar with Wireless subwoofer Supports HDMI(ARC), Optical Input, AUX, Wireless BT & USB
₹9,089.00
₹24,999.00
64%

സെബ്രോണിക്സ് സെബ്-ബുക്ക്ബാർ 6000DWS പ്രോ, 160W മൾട്ടിമീഡിയ സൗണ്ട്ബാർ

യഥാർത്ഥ വില: 24,999 രൂപ

ഓഫർ വില: 9,187 രൂപ

കിഴിവ്: 15,812 രൂപ (63%)

ആമസോൺ സെയിൽ സമയത്ത് സെബ്രോണിക്സ് സെബ്-ബുക്ക്ബാർ 6000DWS പ്രോ, 160W മൾട്ടിമീഡിയ സൗണ്ട്ബാർ 63% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ ഹോം തിയേറ്റർ സെയിലിലൂടെ 9,187 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സൌണ്ട്ബാർ വാങ്ങുന്നവർക്ക് 15,812 രൂപ കിഴിവാണ് ലഭിക്കുന്നത്. ഇതും വളരെ മികച്ചൊരു ഡീൽ തന്നെയാണ്.

Zebronics ZEB-JUKE BAR 9700 PRO DOLBY ATMOS Bluetooth Home Theater Soundbar With Subwoofer Supporting 4K HDR, Wall Mount, USB, AUX, Optical IN, 3xHDMI & Remote Control. (450 Watt, 2.1.2 Channel)
₹18,900.00
₹45,999.00
59%

സെബ്രോണിക്സ് സെബ്-ജുക്ക്ബോക്സ്ബാർ 9700 പ്രോ ഡോൾബി അറ്റ്മോസ് ബ്ലൂടൂത്ത് ഹോം തിയറ്റർ സൗണ്ട്ബാർ

യഥാർത്ഥ വില: 45,999 രൂപ

ഓഫർ വില: 18,900 രൂപ

കിഴിവ്: 27,099 രൂപ (59%)

ആമസോൺ സെയിലിലൂടെ സെബ്രോണിക്സ് സെബ്-ജുക്ക്ബോക്സ്ബാർ 9700 പ്രോ ഡോൾബി അറ്റ്മോസ് ബ്ലൂടൂത്ത് ഹോം തിയറ്റർ സൗണ്ട്ബാർ 59% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 45,999 രൂപ വിലയുള്ള ഈ ഹോം തിയേറ്റർ വിൽപ്പന സമയത്ത് 18,900 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡോൾബി അറ്റ്മോസ് ബ്ലൂടൂത്ത് ഹോം തിയറ്റർ സൗണ്ട്ബാർ വാങ്ങുന്നവർക്ക് 27,099 രൂപ കിഴിവാണ് ലഭിക്കുന്നത്.

Zebronics Zeb-JUKEBAR 5000 PRO, 120W Multimedia soundbar with subwoofer Supports HDMI(ARC), Optical Input, AUX, Wireless BT & USB
₹7,999.00
₹19,999.00
60%

സെബ്രോണിക്സ് സെബ്-ജുക്ക് ബാർ 5000 പ്രോ, സബ്‌വൂഫറോടുകൂടിയ 120W മൾട്ടിമീഡിയ സൗണ്ട്ബാർ

യഥാർത്ഥ വില: 19,999 രൂപ

 

ഓഫർ വില: 7,999 രൂപ

കിഴിവ്: 12,000 രൂപ (60%)

സെബ്രോണിക്സ് സെബ്-ജുക്ക്ബാർ 5000 പ്രോ, സബ്‌വൂഫറോടുകൂടിയ 120W മൾട്ടിമീഡിയ സൗണ്ട്ബാർ ആമസോൺ സെയിലിലൂടെ 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ ഹോം തിയേറ്റർ സെയിൽ സമയത്ത് 7,999 രൂപയ്ക്ക് സ്വന്തമാക്കാം. 12,000 രൂപ കിഴിവാണ് ആമസോൺ ഈ മൾട്ടിമീഡിയ സൗണ്ട്ബാർ വാങ്ങുന്നവർക്ക് നൽകുന്നത്. പകുതിയിൽ അധികം വിലക്കിഴിവിൽ നിങ്ങൾക്ക് ഈ പ്രൊഡക്ട് വാങ്ങാൻ സാധിക്കും.

Zebronics ZEB-JUKE BAR 3800 PRO DOLBY Wireless Bluetooth Single Soundbar With Supporting Wall Mount, USB, AUX, Optical IN, HDMI ARC & Remote Control. (60 Watt, 2.0 Channel)
₹6,125.00
₹14,999.00
59%

സെബ്രോണിക്സ് സെബ്-ജുക്ക് ബാർ 3800 പ്രോ ഡോൾബി വയർലെസ് ബ്ലൂടൂത്ത് സിംഗിൾ സൗണ്ട്ബാർ

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 5,999 രൂപ

കിഴിവ്: 9,000 രൂപ (60%)

സെബ്രോണിക്സ് സെബ്-ജുക്ക്ബാർ 3800 പ്രോ ഡോൾബി വയർലെസ് ബ്ലൂടൂത്ത് സിംഗിൾ സൗണ്ട്ബാർ ആമസോൺ സെയിൽ സമയത്ത് 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ ഹോം തിയേറ്റർ സെയിൽ സമയത്ത് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ വയർലെസ് ബ്ലൂടൂത്ത് സിംഗിൾ സൗണ്ട്ബാർ വാങ്ങുന്നവർക്ക് 9,000 രൂപ കിഴിവാണ് ലഭിക്കുന്നത്. വില കുറഞ്ഞ സൌണ്ട്ബാർ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്രാഡക്ട് ആണ് ഇത്.

Zebronics Zeb-JUKEBAR 9001 PRO Dolby, 120W Multimedia soundbar with subwoofer Supporting Bluetooth, HDMI(ARC), Optical Input, AUX,USB, Dolby Digital Plus and Remote Control (Black)
₹11,299.00
₹29,799.00
62%

സെബ്രോണിക്സ് സെബ്-ജുക്ക് ബാർ 9001 പ്രോ ഡോൾബി, 120W മൾട്ടിമീഡിയ സൗണ്ട്ബാർ

യഥാർത്ഥ വില: 29,799 രൂപ

ഓഫർ വില: 11,299 രൂപ

കിഴിവ്: 18,500 രൂപ (62%)

ആമസോൺ വിൽപ്പനയിലൂടെ സെബ്രോണിക്സ് സെബ്-ജുക്ക്ബാർ 9001 പ്രോ ഡോൾബി, 120W മൾട്ടിമീഡിയ സൗണ്ട്ബാർ 62% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,799 രൂപ വിലയുള്ള ഈ ഹോം തിയേറ്റർ വിൽപ്പന സമയത്ത് 11,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ മൾട്ടിമീഡിയ സൌണ്ട്ബാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 18,500 രൂപ ലാഭിക്കാൻ സാധിക്കും.

Zebronics ZEB-JUKE BAR 3500 Wireless Bluetooth Single Soundbar With Supporting Wall Mount, USB, AUX, Coaxial IN, HDMI ARC & Remote Control. (65 Watt, 2.0 Channel)
₹4,916.00
₹9,999.00
51%

സെബ്രോണിക്സ് സെബ്-ജുക്ക് ബാർ 3500 വയർലെസ്സ് ബ്ലൂടൂത്ത് സിംഗിൾ സൗണ്ട്ബാർ

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 4,916 രൂപ

കിഴിവ്: 5,083 രൂപ (51%)

സെബ്രോണിക്സ് സെബ്-ജുക്ക് ബാർ 3500 വയർലെസ്സ് ബ്ലൂടൂത്ത് സിംഗിൾ സൗണ്ട്ബാർ ആമസോൺ സെയിൽ സമയത്ത് 51% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയള്ള ഈ ഹോം തിയേറ്റർ വിൽപ്പന സമയത്ത് 4,916 രൂപയ്ക്ക് സ്വന്തമാക്കാം. പകുതി വിലയ്ക്കാണ് സെയിലിലൂടെ പ്രൊഡക്ട് ലഭ്യമാകുന്നത്. ഈ വയർലെസ്സ് ബ്ലൂടൂത്ത് സിംഗിൾ സൗണ്ട്ബാർ ആമസോണിലൂടെ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,083 രൂപ ലാഭിക്കാൻ സാധിക്കും.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X