Home
Deal of the day

മികച്ച ഗെയിമിങ് മൌസുകൾക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾ

കീബോർഡുകളും മൗസും പോലുള്ള ഗെയിമിങ് ആക്‌സസറികൾക്ക് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. ഗെയിമാർമാർക്ക് മികച്ച ആക്സസറികൾ ആവശ്യമാണ്. ഗെയിമിങ് അനുഭവം വർധിപ്പിക്കുന്നതിൽ കീബോർഡും മൗസും പ്രധാനപ്പട്ടവയാണ്. ഇന്ത്യൻ വിപണിയിൽ ആകർഷകമായ നിരവിധി ഗെയിമിങ് മൌസുകൾ ലഭ്യമാണ്. സാധാരണ മൌസുകളെക്കാൾ വില കൂടിയവയാണ് ഗെയിമിങ് മൌസുകൾ. ആമസോണിലൂടെ നിങ്ങൾക്ക് ആകർഷകമായ ഓഫറുകളോടെ ഇത്തരം ഗെയിമിങ് മൌസുകൾ സ്വന്തമാക്കാൻ സാധിക്കും.

മികച്ച ഗെയിമിങ് മൌസുകൾക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവുകൾ

ആമസോണിൽ ഇപ്പോൾ സെബ്രോണിക്‌സ്, ലെനോവോ തുടങ്ങിയ നിരവധി ബ്രാൻഡുകളിൽ നിന്നുള്ള ഗെയിമിങ് മൌസുകൾ ആകർഷകമായ വിലക്കിഴവിൽ ലഭ്യമാണ്. ബാക്ക് ലൈറ്റിങ് പോലുള്ള സവിശേഷതകളുമായിട്ടാണ് ഈ മൌസുകൾ വരുന്നത്. ഗെയിമിങ് പിസികളുടെ ഭംഗിയോട് ചേരുന്നതും ഉപയോഗിക്കാൻ വളരെ സൌകര്യപ്രദവുമാണ് ഇത്തരം മൌസുകൾ. ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച ചില ഗെയിമിങ് മൌസുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളുമാണ് നമ്മളിന്ന് പരിചയരപ്പെടുന്നത്.

എച്ച്പി ജി360 ഗെയിമിങ് മൗസ്

യഥാർത്ഥ വില: 2,499 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 1,000 രൂപ (40%)

ആമസോൺ സെയിലിലൂടെ എച്ച്പി ജി360 ഗെയിമിങ് മൗസ് 40% കിഴിവിൽ ലഭ്യമാണ്. 2,499 രൂപ വിലയുള്ള ഈ മൗസ് നിങ്ങൾക്ക് ആമസോണിലൂടെ 1,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 1,000 രൂപ കിഴിവാണ് ഈ മൌസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്. പകുതിയോളം തന്നെ കിഴിവ് എച്ച്പി ജി360 ഗെയിമിങ് മൗസിന് ആമസോൺ നൽകുന്നുണ്ട്.

ലെനോവോ ലീജിയൻ വയേഡ് യുഎസ്ബി മൌസ് GX30P93886

യഥാർത്ഥ വില: 2,113 രൂപ

ഓഫർ വില: 899 രൂപ

കിഴിവ്: 1,214 രൂപ (57%)

ലെനോവോ ലീജിയൻ എം200 ആർജിബി ഗെയിമിങ് വയേഡ് യുഎസ്ബി മൌസ് GX30P93886 ആമസോൺ വിൽപ്പന സമയത്ത് 57% കിഴിവിൽ ലഭ്യമാണ്. പകുതിയിൽ അധികം കിഴിവാണ് മൌസിന് ലഭിക്കുന്നത്. 2,113 രൂപ വിലയുള്ള ഈ മൗസ് സെയിൽ സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാം. 1,214 രൂപ കിഴിവാണ് ഈ മൌസിന് ആമസോൺ നൽകുന്നത്.

ഡ്രാഗൺവാർ ഇഎൽഇ-ജി9 തോർ വയർഡ് ബ്ലൂട്രാക്ക് ആന്റ് ബ്ലൂ സെൻസർ ഗെയിമിങ് മൗസ്

യഥാർത്ഥ വില: 1,370 രൂപ

ഓഫർ വില: 899 രൂപ

കിഴിവ്: 471 രൂപ (34%)

ഡ്രാഗൺവാർ ഇഎൽഇ-ജി9 തോർ വയർഡ് ബ്ലൂട്രാക്ക് ആന്റ് ബ്ലൂ സെൻസർ ഗെയിമിങ് മൗസ് ആമസോൺ വിൽപ്പന സമയത്ത് 34% കിഴിവിൽ ലഭ്യമാണ്. 1,370 രൂപ വിലയുള്ള ഈ മൗസ് നിങ്ങൾക്ക് സെയിൽ സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാം. 471 രൂപ കിഴിവാണ് മൌസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

സീബ്രോണിക്സ് സെബ് ഫെതർ - പ്രീമിയം യുഎസ്ബി ഗെയിമിംഗ് മൗസ്

യഥാർത്ഥ വില: 799 രൂപ

ഓഫർ വില: 578 രൂപ

കിഴിവ്: 221 രൂപ (28%)

സീബ്രോണിക്സ് സെബ് ഫെതർ - പ്രീമിയം യുഎസ്ബി ഗെയിമിംഗ് മൗസ് ആമസോൺ സെയിൽ സമയത്ത് 28% കിഴിവിൽ ലഭ്യമാണ്. 799 രൂപ വിലയുള്ള ഈ മൗസ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 578 രൂപയ്ക്ക് സ്വന്തമക്കാം. മൌസ് വാങ്ങുമ്പോൾ 221 രൂപ കിഴിവാണ് ആമസോൺ ഉപഭോക്താക്കൾക്ക് നൽകുന്നത്.

ഡ്രാഗൺവാർ റെഡ് ഗിയർ എമേറ ഇഎൽഇ-ജി11 3200 ഡിപിഐ ഗെയിമിങ് മൗസ്

യഥാർത്ഥ വില: 499 രൂപ

ഓഫർ വില: 379 രൂപ

കിഴിവ്: 120 രൂപ (24%)

ഡ്രാഗൺവാർ റെഡ് ഗിയർ എമേറ ഇഎൽഇ-ജി11 3200 ഡിപിഐ ഗെയിമിങ് മൗസ് ആമസോൺ സെയിൽ സമയത്ത് 24% കിഴിവിൽ ലഭ്യമാണ്. 499 രൂപ വിലയുള്ള ഈ മൗസ് നിങ്ങൾക്ക് സെയിൽ സമയത്ത് 379 രൂപയ്ക്ക് സ്വന്തമക്കാം. ഉപഭോക്താക്കൾക്ക് ആമസോൺ 120 രൂപ കിഴിവാണ് നൽകുന്നത്. അധികം പണം ചിലവഴിക്കാതെ ഗെയിമിങ് മൌസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഡീലാണ് ഈ മൌസ്.

സീബ്രോണിക്സ് സെബ്-ക്ലാഷ്- പ്രീമിയം യുഎസ്ബി ഗെയിമിങ് മൗസ്

യഥാർത്ഥ വില: 999 രൂപ

ഓഫർ വില: 489 രൂപ

കിഴിവ്: 510 രൂപ (51%)

സീബ്രോണിക്സ് സെബ്-ക്ലാഷ്- പ്രീമിയം യുഎസ്ബി ഗെയിമിങ് മൗസ് ആമസോൺ സെയിൽ സമയത്ത് 51% കിഴിവിൽ ലഭ്യമാണ്. 999 രൂപ വിലയുള്ള ഈ മൗസ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 489 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. 510 രൂപ കുറച്ചാണ് ആമസോൺ ഈ സെയിലിലൂടെ സീബ്രോണിക്സ് സെബ്-ക്ലാഷ്- പ്രീമിയം യുഎസ്ബി ഗെയിമിങ് മൗസ് വിൽപ്പന നടത്തുന്നത്.

സീബ്രോണിക്സ് സെബ് ടെമ്പസ്റ്റ് - പ്രീമിയം യുഎസ്ബി ഗെയിമിങ് മൗസ്

യഥാർത്ഥ വില: 899 രൂപ

ഓഫർ വില: 649 രൂപ

കിഴിവ്: 259 രൂപ (28%)

സീബ്രോണിക്സ് സെബ് ടെമ്പസ്റ്റ് - പ്രീമിയം യുഎസ്ബി ഗെയിമിങ് മൗസ് ആമസോൺ സെയിൽ സമയത്ത് 29% കിഴിവിൽ ലഭ്യമാണ്. 899 രൂപ വിലയുള്ള ഈ മൗസ് നിങ്ങൾക്ക് സെയിൽ സമയത്ത് 649 രൂപയ്ക്ക് സ്വന്തമാക്കാം. 259 രൂപ കിഴിവാണ് ഈ മൌസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ആമസോൺ നൽകുന്നത്.

ലോജിടെക് ജി402 ഹൈപ്പേറിയൻ ഫ്യൂറി വയേഡ് ഗെയിമിങ് മൌസ്

യഥാർത്ഥ വില: 2,895 രൂപ

ഓഫർ വില: 1,995 രൂപ

കിഴിവ്: 900 രൂപ (31%)

ലോജിടെക് ജി402 ഹൈപ്പേറിയൻ ഫ്യൂറി വയേഡ് ഗെയിമിങ് മൌസ് ആമസോൺ സെയിൽ സമയത്ത് 31% കിഴിവിൽ ലഭ്യമാണ്. 2,895 രൂപ വിലയുള്ള ഈ മൗസ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 1,995 രൂപയ്ക്ക് സ്വന്തമക്കാം. ലോജിടെക്കിന്റെ ഈ മികച്ച ഗെയിമിങ് മൌസ് വാങ്ങുന്നവർക്ക് ആമസോൺ 900 രൂപ കിഴിവാണ് നൽകുന്നത്.

English summary
You can get the best gaming Mouse at attractive prices through Amazon. Mouse of all the leading brands are available on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X