Home
Deal of the day

ആമസോണിലൂടെ റെഡ്മി സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് 22 ശതമാനം വരെ കിഴിവിൽ വാങ്ങാം

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ജനപ്രിതി ഏറെയാണ്. കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകൾ നൽകുന്നവയാണ് റെഡ്മിയുടെ ഡിവൈസുകൾ. എല്ലാ വില നിലവാരത്തിലും ബ്രാന്റ് ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ആമസോണിലൂടെ നിങ്ങൾക്ക് 22 ശതമാനം വരെ കിഴിവിൽ റെഡ്മി സ്മാർട്ട്ഫോണുകൾ വാങ്ങാം.

ആമസോണിൽ റെഡ്മി സ്മാർട്ട്ഫോണുകൾക്ക് 22 ശതമാനം വരെ കിഴിവ്

റെഡ്മി 9എ, റെഡ്മി നോട്ട് 11ടി 5ജി, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 തുടങ്ങിയ പുതിയതും വിവിധ വില നിരവാങ്ങളിലുള്ളതുമായ റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകളാണ് നമ്മളിന്ന് നോക്കുന്നത്.

റെഡ്മി 9എ (മിഡ്‌നൈറ്റ് ബ്ലാക്ക്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 8,499 രൂപ

ഓഫർ വില: 7,499 രൂപ

കിഴിവ്: 1,000 രൂപ (12%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി 9എ (മിഡ്‌നൈറ്റ് ബ്ലാക്ക്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 12 ശതമാനം കിഴിവിൽ ലഭ്യമാണ്. 8,499 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 7,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,000 രൂപ ലാഭിക്കാം. എഐ പോർട്രെയ്‌റ്റുള്ള 13 എംപി പിൻ ക്യാമറയ്ക്കൊപ്പം എംഐ സീൻ ഡിറ്റക്ഷൻ, എച്ച്ഡിആർ, പ്രോ മോഡുകളുള്ള ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. 5എംപി മുൻ ക്യാമറയും ഡിവൈസിൽ ഉണ്ട്. 6.53 ഇഞ്ച് എച്ച്ഡി+ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഫോണിൽ നൽകിയിട്ടുള്ളത്. 1600 x 720 പിക്സൽ റെസല്യൂഷനും 268 പിപിഐ പിക്സൽ ഡെൻസിറ്റിയും 20:9 അസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്. 2.0GHz വരെ ക്ലോക്ക് സ്പീഡുള്ള മീഡിയടെക് ഹീലിയോ G25 ഒക്ടാ കോർ പ്രോസസറാണ് ഡിവൈസിൽ ഉള്ളത്. 10W വയർഡ് ചാർജറും 5000mAh ലിഥിയം-പോളിമർ ബാറ്ററിയും ഫോണിലുണ്ട്.

റെഡ്മി നോട്ട് 11ടി 5ജി (മാറ്റ് ബ്ലാക്ക് 8 ജിബി റാം 128 ജിബി റോം)

യഥാർത്ഥ വില: 22,999 രൂപ

ഓഫർ വില: 18,999 രൂപ

കിഴിവ്: 4,000 രൂപ (17%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി നോട്ട് 11ടി 5ജി (മാറ്റ് ബ്ലാക്ക് 8 ജിബി റാം 128 ജിബി റോം) സ്മാർട്ട്ഫോൺ 17 ശതമാനം കിഴിവിൽ ലഭ്യമാണ്. 22,999 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. മീഡിയടെക് ഡൈമൻസിറ്റി 810 ഒക്ടാകോർ 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.6 ഇഞ്ച് എഫ്എച്ച്ഡി+ (2400x1080) ഡോട്ട് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 8 എംപി അൾട്രാ വൈഡ് സെൻസറും 50 എംപി ഹൈ റെസലൂഷൻ പ്രൈമറി ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ നൽകിയിട്ടുണ്ട്. 33W പ്രോ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഫോണിലുണ്ട്.

റെഡ്മി നോട്ട് 11 (സ്റ്റാർബർസ്റ്റ് വൈറ്റ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 17,999 രൂപ

ഓഫർ വില: 13,999 രൂപ

കിഴിവ്: 4,000 രൂപ (22%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി നോട്ട് 11 (സ്റ്റാർബർസ്റ്റ് വൈറ്റ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 22 ശതമാനം കിഴിവിൽ ലഭ്യമാണ്. 17,999 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. 90Hz റിഫ്രഷ് റേറ്റുള്ള എഫ്എച്ച്ഡി+ (1080x2400) 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 20:9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. 8 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ, പോർട്രെയിറ്റ് ലെൻസും 50 എംപി പ്രൈമറി ക്യാമറയും ഫോണിലുണ്ട്. 13 എംപി ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. 33W പ്രോ ഫാസ്റ്റ് ചാർജർ സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 680 ഒക്ടാകോർ പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

റെഡ്മി 10 പ്രൈം (ഫാന്റം ബ്ലാക്ക് 4 ജിബി റാം 64 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 2,000 രൂപ (13%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി 10 പ്രൈം (ഫാന്റം ബ്ലാക്ക് 4 ജിബി റാം 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 13 ശതമാനം കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ റെഡ്മി സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,000 രൂപ ലാഭിക്കാം. ഹൈപ്പർ എഞ്ചിൻ 2.0 ഉള്ള മീഡിയടെക് ഹീലിയോ G88 ഒക്ട കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000mAh ബാറ്ററിയാണ് ഫോണിലുള്ളത്. 6.5 ഇഞ്ച് എഫ്എച്ച്ഡി+ (2400x1080) ഡോട്ട് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയും 180Hz ടച്ച് സാമ്പിൾ റേറ്റും ഫോണിൽ ഉണ്ട്.

English summary
You can now buy Redmi smartphones from Amazon with attractive offers. Amazon offering discounts of up to 22 percent on Redmi smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X