ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ സെയിൽ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യമാണ് ചൈനീസ് കമ്പനിയായ ഓപ്പോ. ആകർഷകമായ സവിശേഷതകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു എന്നത് തന്നെയാണ് ഓപ്പോയെ ജനപ്രിയമാക്കുന്നത്. ക്യാമറയുടെ കാര്യത്തിൽ ശ്രദ്ധ കൂടുതൽ നൽകുന്ന, മികച്ച ക്യാമറയുള്ള ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോണുകൾ കൂടിയാണ് ഓപ്പോയുടേത്. ബജറ്റ് മുതൽ പ്രീമിയം വിഭാഗം വരെ നിരവധി ഡിവൈസുകൾ ഓപ്പോയ്ക്ക് ഉണ്ട്.

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ സെയിൽ

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ആമസോണിലൂടെ ആകർഷകമായ ഓഫറുകൾ ലഭിക്കും. 25 ശതമാനം വരെ കിഴിവാണ് ഓപ്പോ ഡിവൈസുകൾക്ക് ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നൽകുന്നത്. ഓപ്പോ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു സുവർണാവസരം തന്നെയാണ്. ഓപ്പോ എഫ്19 പ്രോ, ഓപ്പോ എഫ്19 പ്രോ+ 5ജി, ഓപ്പോ എ55, ഓപ്പോ എ31, ഓപ്പോ റെനോ 6 പ്രോ 5ജി തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കെല്ലാം ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകൾ ലഭിക്കും. ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന ഓപ്പോ സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ഓപ്പോ എഫ്19 പ്രോ

യഥാർത്ഥ വില: 23,990 രൂപ

ഓഫർ വില: 21,990 രൂപ

കിഴിവ്: 2,000 രൂപ (8%)

ആമസോൺ ഓപ്പോ സെയിൽ സമയത്ത് ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോൺ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 23,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 21,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങിയാൽ നിങ്ങൾക്ക് 2000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഓപ്പോ എ55

യഥാർത്ഥ വില: 18,990 രൂപ

ഓഫർ വില: 15,490 രൂപ

കിഴിവ്: 3,500 രൂപ (18%)

ആമസോൺ ഓപ്പോ സെയിലിലൂടെ ഓപ്പോ എ55 സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഓപ്പോ എഫ്19 പ്രോ+ 5ജി

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 25,990 രൂപ

കിഴിവ്: 4,000 രൂപ (13%)

ആമസോൺ ഓപ്പോ സെയിലിലൂടെ ഓപ്പോ എഫ്19 പ്രോ+ 5ജി സ്മാർട്ട്ഫോൺ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 25,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ വരെ കിഴിവ് ലഭിക്കും.

ഓപ്പോ എ31

യഥാർത്ഥ വില: 15,990 രൂപ

ഓഫർ വില: 12,990 രൂപ

കിഴിവ്: 3,000 രൂപ (19%)

ആമസോൺ ഓപ്പോ സെയിലിലൂടെ ഓപ്പോ എ31 സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം.

ഓപ്പോ എ74 5ജി

യഥാർത്ഥ വില: 20,990 രൂപ

ഓഫർ വില: 16,990 രൂപ

കിഴിവ്: 4,000 രൂപ (19%)

ആമസോൺ ഓപ്പോ സെയിലിലൂടെ ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

ഓപ്പോ എ16കെ

യഥാർത്ഥ വില: 13,990 രൂപ

ഓഫർ വില: 10,490 രൂപ

കിഴിവ്: 3,500 രൂപ (25%)

ആമസോൺ ഓപ്പോ സെയിലിലൂടെ ഓപ്പോ എ16കെ സ്മാർട്ട്ഫോൺ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 10,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3500 രൂപ ലാഭിക്കാം.

ഓപ്പോ എ16

യഥാർത്ഥ വില: 15,990 രൂപ

ഓഫർ വില: 13,490 രൂപ

കിഴിവ്: 2,500 രൂപ (16%)

ആമസോൺ ഓപ്പോ സെയിലിലൂടെ ഓപ്പോ എ16 സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,500 രൂപ ലാഭിക്കാം.

ഓപ്പോ എ54

യഥാർത്ഥ വില: 14,990 രൂപ

ഓഫർ വില: 13,990 രൂപ

കിഴിവ്: 1,000 രൂപ (7%)

ആമസോൺ ഓപ്പോ സെയിലിലൂടെ ഓപ്പോ എ54 സ്മാർട്ട്ഫോൺ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപ കിഴിവാണ് ലഭിക്കുന്നത്.

ഓപ്പോ റെനോ 6 പ്രോ 5ജി

യഥാർത്ഥ വില: 46,990 രൂപ

ഓഫർ വില: 38,999 രൂപ

കിഴിവ്: 7,991 രൂപ (17%)

ആമസോൺ ഓപ്പോ സെയിലിലൂടെ ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 46,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 38,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്ന ആളുകൾക്ക് 7,991 രൂപ ലാഭിക്കാം.

Best Mobiles in India

English summary
Oppo smartphones are now available through Amazon on attractive offers. Amazon is offering discounts of up to 25% on Oppo devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X