Home
Deal of the day

ടാബ്ലറ്റുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ സെയിൽ

ടാബ്‌ലെറ്റുകൾ ഇന്ന് ആവശ്യക്കാർ ഏറെയുള്ള പ്രൊഡക്ടുകളിൽ ഒന്നാണ്. വിപണിയിലെ ഏറ്റവും ട്രെൻഡിങും ഉയർന്ന ഡിമാൻഡുള്ളതുമായ ഈ വിഭാഗത്തിൽ ഇന്ന് ധാരാളം ഉത്പന്നങ്ങൾ വരുന്നുണ്ട്. വലിയ ഡിസ്പ്ലേകൾ, കരുത്തുള്ള പ്രോസസ്സറുകൾ മികച്ച ബാറ്ററി എന്നിവയെല്ലാം ടാബ്ലറ്റ് വിപണിയിൽ വിജയം നേടിയ ബ്രാന്റുകളുടെ ഡിവൈസുകളിൽ കാണാം. നിങ്ങൾ ഒരു പുതിയ ടാബ്‌ലെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ആമസോൺ ഇപ്പോൾ ടാബ്ലറ്റുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നു. 40 ശതമാനം വരെ കിഴിവാണ് ആമസോണിലൂടെ ടാബ്ലറ്റുകൾ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

ടാബ്ലറ്റുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ സെയിൽ

ലെനോവോ, സാംസങ്, ആപ്പിൾ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെയും മറ്റ് ബ്രാൻഡുകളുടെയും ടാബ്ലറ്റുകൾ ആമസോണിലൂടെ നിങ്ങൾക്ക് ഇപ്പോൾ ഓഫറിൽ സ്വന്തമാക്കാൻ സാധിക്കും. ആമസോൺ സെയിലിലൂടെ ലെനോവോ ടാബ് എം10 എഫ്എച്ച്ഡി 19,999 രൂപയ്ക്ക് സ്വന്തമാക്കാം. ലെനോവോ ടാബ് എം10 എച്ച്ഡി 2nd ജനറേഷൻ ടാബ്ലറ്റ് 42 ശതമാനം കിഴിവിലാണ് ആമസോണിൽ വിൽപ്പന നടത്തുന്നത്. ഈ കിഴിവ് ലഭിക്കുന്നതോടെ ടാബ്ലറ്റിന്റെ വില 10,999 രൂപയായി കുറയുന്നു. ലെനോവോ ടാബ് യോഗ 11 ആമസോൺ സെയിലിലൂടെ ഇപ്പോൾ വെറും 27,999 രൂപയ്ക്ക് ലഭ്യമാണ്.

ലോനോവോ ടാബ് പി11, ലെനോവോ ടാബ് എം8 എച്ച്ഡി ടാബ്‌ലെറ്റ്, ലെനോവോ ടാബ് പി11 പ്രോ എന്നിവയെല്ലാം ആമസോൺ സെയിൽ സമയത്ത് ആകർഷകമായ ഓഫറുകളിൽ ലഭ്യമാകും. ലെനോവോയെ കൂടാതെ സെയിൽ സമയത്ത് സാംസങ് ടാബ്ലറ്റുകൾക്കും ഓഫറുകൾ ഉണ്ട്. സാംസങ് ഗാലക്‌സി ടാബ് എ7 ലൈറ്റ് വെറും 11,999 രൂപയ്ക്ക് ലഭ്യമാകും. സാംസങ് ഗാലക്സി ടാബ് എസ്7 എഫ്ഇ 31.5 സെമി (12.4 ഇഞ്ച്) ടാബ്ലറ്റിനും കിഴിവ് ലഭ്യമാണ്. ആപ്പിൾ ഐപാഡ് എയറിനും വിലക്കിഴിവുണ്ട്. ഈ ടാബ്ലറ്റ് ആമസോൺ സെയിലിലൂടെ 68,900 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന ടാബ്ലറ്റുകൾ നോക്കാം.

ലെനോവോ ടാബ് എം10

യഥാർത്ഥ വില: 30,000 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 14,001 രൂപ (47%)

ആമസോൺ സെയിലിലൂടെ ലെനോവോ ടാബ് എം10 ടാബ്ലറ്റ് 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 30,000 രൂപ വിലയുള്ള ഈ ടാബ് വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 14,001 രൂപ ലാഭമാണ് ലഭിക്കുന്നത്. ഇത് മികച്ച ഓഫർ തന്നെയാണ്. പകുതിയോളം വില കുറവിലാണ് ആമസോൺ ഈ ടാബ്ലറ്റ് വിൽപ്പന നടത്തുന്നത്.

ലെനോവോ ടാബ് എം10 എച്ച്ഡി 2nd ജെൻ

യഥാർത്ഥ വില: 30,000 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 14,001 രൂപ (47%)

ആമസോൺ സെയിലിലൂടെ ലെനോവോ ടാബ് എം10 എച്ച്ഡി 2nd ജെൻ 42% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 30000 രൂപ വിലയുള്ള ഈ ടാബ് വിൽപ്പന സമയത്ത് 15999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 14001 രൂപ ലാഭമാണ് ലഭിക്കുന്നത്. മികച്ച ഡീലാണ് ഇത്.

ലെനോവോ ടാബ് യോഗ 11

യഥാർത്ഥ വില: 40,000 രൂപ

ഓഫർ വില: 27,999 രൂപ

കിഴിവ്: 12,001 രൂപ (30%)

ആമസോൺ സെയിലിലൂടെ ലെനോവോ ടാബ് യോഗ 11 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 40,000 രൂപ വിലയുള്ള ഈ ടാബ് വിൽപ്പന സമയത്ത് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്ന ആളുകൾക്ക് 12,001 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി ടാബ് എ7 ലൈറ്റ്

യഥാർത്ഥ വില: 14,500 രൂപ

ഓഫർ വില: 11,999 രൂപ

കിഴിവ്: 2,501 രൂപ (17%)

ആമസോൺ സെയിലിലൂടെ സാംസങ് ഗാലക്സി ടാബ് എ7 ലൈറ്റ് 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,500 രൂപ വിലയുള്ള ഈ ടാബ് വിൽപ്പന സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ടാബ്ലറ്റ് വാങ്ങുന്ന ആളുകൾക്ക് 2,501 രൂപ ലാഭിക്കാം.

ലെനോവോ ടാബ് പി11

യഥാർത്ഥ വില: 37,000 രൂപ

ഓഫർ വില: 22,999 രൂപ

കിഴിവ്: 14,001 രൂപ (38%)

ആമസോൺ സെയിലിലൂടെ ലെനോവോ ടാബ് പി11 ടാബ്ലറ്റ് 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 37,000 രൂപ വിലയുള്ള ഈ ടാബ് വിൽപ്പന സമയത്ത് 22,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 14,001 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി ടാബ് എസ്7 എഫ്ഇ

യഥാർത്ഥ വില: 54,999 രൂപ

ഓഫർ വില: 49,999 രൂപ

കിഴിവ്: 5,000 രൂപ (9%)

സാംസങ് ഗാലക്സി ടാബ് എസ്7 എഫ്ഇ 31.5 സെമി (12.4 ഇഞ്ച്) വലിയ ഡിസ്‌പ്ലേയുള്ള ടാബ്ലറ്റ് ആമസോൺ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,999 രൂപ വിലയുള്ള ഈ ടാബ് വിൽപ്പന സമയത്ത് 41,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

ആപ്പിൾ ഐപാഡ് എയർ

ഓഫർ വില: 64,893 രൂപ

ആമസോൺ സെയിലിൽ ആപ്പിൾ ഐപാഡ് എയർ 3% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ടാബ് വിൽപ്പന സമയത്ത് 64,893 രൂപയ്ക്ക് സ്വന്തമക്കാം. ഐപാഡ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു അവസരമാണ്.

English summary
Amazon offering up to 40% discount on tablets. You can now get tablets from top brands like Lenovo, Samsung and Apple on offer through Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X