ഈ കിടിലൻ സ്മാർട്ട് ടിവികൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം
ആമസോൺ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഓരോ വിഭാഗം ഉത്പന്നങ്ങൾക്കും മികച്ച ഓഫറുകൾ നൽകുന്ന ഇ-കൊമേഴ്സ് സേവനദാതാക്കളാണ്. ഇപ്പോൾ ആമസോൺ ഓഫറുകൾ നൽകുന്ന വിഭാഗമാണ് സ്മാർട്ട് ടിവികൾ. ആമസോൺ സെയിലിലൂടെ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് ടിവികൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. റെഡ്മി, സോണി, സാംസങ്, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട് ടിവികൾക്ക് ഓഫറുകൾ ലഭിക്കും. ഈ സെയിലിലൂടെ വിലക്കിഴിവ് ലഭിക്കുന്ന സ്മാർട്ട് ടിവികൾ നോക്കാം.

ആമസോണിലൂചെ ഇപ്പോൾ റെഡ്മി 126 സെമി (50 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇടി ടിവി എക്സ്50 വെറും 34,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. സോണി ബ്രാവിയ 139 സെമി (55 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി കെഡി-55എക്സ്80എജെ, സോണി ബ്രാവിയ 164 സെമി (65 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി കെഡി-65എക്സ്80എജെ എന്നിവയും വൻ വിലക്കിഴിവിൽ ലഭിക്കും. 49 ശതമാനം വരെ കിഴിവാണ് ആമസോൺ സ്മാർട്ട് ടിവികൾക്ക് നൽകുന്നത്. ഇപ്പോൾ ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാവുന്ന പ്രധാന സ്മാർട്ട് ടിവികളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും നോക്കാം.
റെഡ്മി 126 സെമി (50 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി എക്സ് 50
യഥാർത്ഥ വില: 44,999 രൂപ
ഓഫർ വില: 34,999 രൂപ
കിഴിവ്: 10,000 രൂപ (22%)
റെഡ്മി 126 സെമി (50 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി എക്സ് 50 ആമസോൺ സെയിലിലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 44,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 34,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട് ടിവി ആമസോണിലൂടെ ഇപ്പോൾ വാങ്ങിയാൽ 10,000 രൂപ ലാഭിക്കാം.
സോണി ബ്രാവിയ 139 സെമി (55 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി
യഥാർത്ഥ വില: 1,09,900 രൂപ
ഓഫർ വില: 72,990 രൂപ
കിഴിവ്: 36,910 രൂപ (34%)
സോണി ബ്രാവിയ 139 സെമി (55 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി ആമസോൺ സെയിലിലൂടെ 34% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,09,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 72,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 36,910 രൂപ ലാഭിക്കാം.
സോണി ബ്രാവിയ 164 സെമി (65 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി
യഥാർത്ഥ വില: 1,79,900 രൂപ
ഓഫർ വില: 94,990 രൂപ
കിഴിവ്: 78,910 രൂപ (49%)
സോണി ബ്രാവിയ 164 സെമി (65 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി ആമസോൺ സെയിലിലൂടെ 49% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,79,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 94,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ടിവി വാങ്ങിയാൽ 78,910 രൂപ ലാഭിക്കാം. വളരെ മികച്ച ഡീലാണ് ഇത്.
സാംസങ് 108 സെമി (43 ഇഞ്ച്) ക്രിസ്റ്റൽ 4കെ പ്രോ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി
യഥാർത്ഥ വില: 54,900 രൂപ
ഓഫർ വില: 34,990 രൂപ
കിഴിവ്: 11,910 രൂപ (36%)
സാംസങ് 108 സെമി (43 ഇഞ്ച്) ക്രിസ്റ്റൽ 4കെ പ്രോ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി ആമസോൺ സെയിലിലൂടെ 36% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,900 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 34,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സാംസങ് സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 11,910 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
ഹിസെൻസ് 139 സെമി (55 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി
യഥാർത്ഥ വില: 59,990 രൂപ
ഓഫർ വില: 44,890 രൂപ
കിഴിവ്: 15,100 രൂപ (25%)
ഹിസെൻസ് 139 സെമി (55 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി ആമസോൺ സെയിലിലൂടെ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 59,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 44,890 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്ന ഉപയോക്താക്കൾക്ക് 15,100 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
വൺപ്ലസ് 138.7 സെമി (55 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 55U1S
യഥാർത്ഥ വില: 59,999 രൂപ
ഓഫർ വില: 45,999 രൂപ
കിഴിവ്: 14,000 രൂപ (23%)
വൺപ്ലസ് 138.7 സെമി (55 ഇഞ്ച്) യു സീരീസ് 4കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 55U1S ആമസോൺ സെയിലിലൂടെ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 45,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 14,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.


Click it and Unblock the Notifications