ആമസോണിലൂടെ ഈ എസികൾ 50 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

വേനൽകാലത്ത് എല്ലാവരും വാങ്ങാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങളിൽ ഒന്നായിരിക്കും എസികൾ. ചൂട് സഹിക്കാനാകാത്ത അവസരങ്ങളിൽ പലപ്പോഴും എസി അത്യാവശ്യമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വർക്ക് ഫ്രം ഹോം രീതി പലർക്കും തുടരുന്ന അവസരത്തിൽ എസി വാങ്ങേണ്ട ആവശ്യം കൂടി വരികയും ചെയ്യുന്നു. എസിയുടെ വിലയാണ് പലരേയും അത് വാങ്ങുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. എന്നാൽ ഇപ്പോൾ ആമസോണിൽ എസികൾക്ക് വമ്പിച്ച ഓഫുകൾ ലഭിക്കും.

 
ആമസോണിലൂടെ ഈ എസികൾ 50 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോണിലൂടെ ഇപ്പോൾ എസികൾ 50 ശതമാനം വരെ കിഴിവിൽ ലഭ്യമാണ് ആമസോൺബേസിക്സ്, ബ്ലൂസ്റ്റാർ, ലോയിഡ്, എൽജി തുടങ്ങിയ ബ്രാന്റുകളുടെ എസികൾ ആസോണിലൂടെ വിലക്കിഴിവിൽ വാങ്ങാം. വില കൂടുതലായതിനാൽ എസി വാങ്ങാൻ മടി കാണിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ഇത്. ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന എസി മോഡലുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

AmazonBasics 1.5 Ton 3 Star Non-Inverter Split AC (2019, White)

ആമസോൺബേസിക്സ്1.5 ടൺ 3 സ്റ്റാർ നോൺ-ഇൻവെർട്ടർ സ്പ്ലിറ്റ് എസി

യഥാർത്ഥ വില: 43,300 രൂപ

ഓഫർ വില: 23,854 രൂപ

കിഴിവ്: 19,446 രൂപ (45%)

ആമസോൺബേസിക്സ്1.5 ടൺ 3 സ്റ്റാർ നോൺ-ഇൻവെർട്ടർ സ്പ്ലിറ്റ് എസി ആമസോൺ സെയിലിലൂടെ 45 ശതമാനം കിഴിവിൽ ലഭ്യമാണ്. 43,300 രൂപ വിലയുള്ള ഈ എസി സെയിൽ സമയത്ത് നിങ്ങൾക്ക് 23,854 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ എസി വാങ്ങുന്ന ആളുകൾക്ക് 19,446 രൂപ ലാഭിക്കാം. പവർ സേവിങ് മോഡിനൊപ്പം 3 സ്റ്റാർ ബിഇഇ റേറ്റിങും ഉയർന്ന ഊർജ്ജ ലാഭത്തിനായി 3.56 ഐസിർ റേറ്റിങുമുള്ള എസിയാണ് ഇത്. ഉയർന്ന എയർഫ്ലോ വോളിയം തണുത്ത വായു എല്ലാ കോണുകളിലും എത്താൻ സഹായിക്കും. 100% കോപ്പർ കണ്ടൻസറാണ് എസിയിൽ ഉള്ളത്.

Blue Star 0.8 Tons 3 Star Inverter Split AC(Copper, 2020 Model, IC309RBTU, White)
₹32,222.00
₹35,990.00
10%

ബ്ലൂ സ്റ്റാർ 0.8 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

യഥാർത്ഥ വില: 37,500 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 7,510 രൂപ (20%)

ബ്ലൂ സ്റ്റാർ 0.8 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി ആമസോൺ സെയിലിലൂടെ 20 ശതമാനം കിഴിവിൽ ലഭ്യമാണ്. 37,500 രൂപ വിലയുള്ള ഈ എസി സെയിൽ സമയത്ത് നിങ്ങൾക്ക് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ എസി വാങ്ങുന്ന ആളുകൾക്ക് 7,510 രൂപ ലാഭിക്കാം. 100 % കോപ്പറുള്ള എസിയാണ് ഇത്. ടർബോ കൂൾ സംവിധാനവും ഈ എസിയിൽ ബ്ലൂ സ്റ്റാർ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായുള്ള ആന്റി-കൊറോസിവ് ബ്ലൂ ഫിൻസ്, ഇക്കോ മോഡ് എന്നിവയെല്ലാം ഈ എസിയുടെ സവിശേഷതകളാണ്.

AmazonBasics 1 Ton 3 Star Non-Inverter Split AC (2020, White)

ആമസോൺബേസിക്സ്1 ടൺ 3 സ്റ്റാർ നോൺ-ഇൻവെർട്ടർ സ്പ്ലിറ്റ് എസി

യഥാർത്ഥ വില: 35,350 രൂപ

ഓഫർ വില: 22,999 രൂപ

കിഴിവ്: 12,351 രൂപ (35%)

ആമസോൺബേസിക്സ്1 ടൺ 3 സ്റ്റാർ നോൺ-ഇൻവെർട്ടർ സ്പ്ലിറ്റ് എസി ആമസോൺ സെയിലിലൂടെ 35 ശതമാനം കിഴിവിൽ ലഭ്യമാണ്. 35,350 രൂപ വിലയുള്ള ഈ എസി സെയിൽ സമയത്ത് നിങ്ങൾക്ക് 22,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ എസി വാങ്ങുന്ന ആളുകൾക്ക് 12351 രൂപ ലാഭിക്കാം. ചെറിയ വലിപ്പത്തിലുള്ള മുറികൾക്ക് (110 ചതുരശ്ര അടി) അനുയോജ്യമായ നോൺ-ഇൻവെർട്ടർ കംപ്രസ്സറോടുകൂടിയ 1 ടൺ എയർകണ്ടീഷണറാണ് ഇത്. പവർ സേവിംഗ് മോഡ് ഉള്ള 3 സ്റ്റാർ ബിഇഇ റേറ്റിങും ഊർജ്ജ ലാഭത്തിന് 3.56 എന്ന ഐസിർ റേറ്റിങും എസിക്ക് ഉണ്ട്. ഉയർന്ന എയർഫ്ലോ വോളിയം തണുത്ത വായു എല്ലാ കോണുകളിലും എത്താൻ സഹായിക്കും. 100% കോപ്പർ കണ്ടൻസറാണ് എസിയിൽ ഉള്ളത്.

LG 1.5 Ton 5 Star AI DUAL Inverter Split AC (Copper, Super Convertible 6-in-1 Cooling, HD Filter with Anti-Virus Protection, 2022 Model, PS-Q19YNZE, White)

എൽജി 1.5 ടൺ 5 സ്റ്റാർ എഐ ഡ്യുവൽ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

യഥാർത്ഥ വില: 75,990 രൂപ

ഓഫർ വില: 44,499 രൂപ

കിഴിവ്: 31,491 രൂപ (41%)

എൽജി 1.5 ടൺ 5 സ്റ്റാർ എഐ ഡ്യുവൽ ഇൻവെർട്ടർ സ്പ്ലിറ്റ് എസി ആമസോൺ സെയിലിലൂടെ 41 ശതമാനം കിഴിവിൽ ലഭ്യമാണ്. 75,990 രൂപ വിലയുള്ള ഈ എസി സെയിൽ സമയത്ത് നിങ്ങൾക്ക് 44,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ എസി വാങ്ങുന്ന ആളുകൾക്ക് 31,491 രൂപ ലാഭിക്കാം. ഇൻവെർട്ടർ കംപ്രസ്സറുള്ള ഈ സ്പ്ലിറ്റ് എസി ഏറ്റവും ഊർജ്ജക്ഷമതയുള്ളതും കുറഞ്ഞ ശബ്ദമുള്ളതുമാണ്. 1.5 ടൺ എസിയായതിനാൽ ഇടത്തരം മുറികൾക്ക് അനുയോജ്യമാണ്. 5 സ്റ്റാർ റേറ്റിങ് ഉള്ളതിനാൽ കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗിക്കുകയുള്ളു. ഒരു വർഷം 818.81 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുക.

 
Lloyd 1.5 Ton 3 Star, Wi-Fi, Inverter Split AC (Copper, Automatic Humidity Control, Anti-Viral & HEPA Filter, 2021 Model, GLS18I35WSHL, White)

ലോയ്ഡ് 1.5 ടൺ 3 സ്റ്റാർ, വൈ-ഫൈ, ഇൻവെർട്ടർ സ്പ്ലിറ്റ് എസി

യഥാർത്ഥ വില: 65,990 രൂപ

ഓഫർ വില: 32,990 രൂപ

കിഴിവ്: 33,000 രൂപ (50%)

ലോയ്ഡ് 1.5 ടൺ 3 സ്റ്റാർ, വൈ-ഫൈ, ഇൻവെർട്ടർ സ്പ്ലിറ്റ് എസി ആമസോൺ സെയിലിലൂടെ 50 ശതമാനം കിഴിവിൽ ലഭ്യമാണ്. 65,990 രൂപ വിലയുള്ള ഈ എസി സെയിൽ സമയത്ത് നിങ്ങൾക്ക് 32,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ എസി വാങ്ങുന്ന ആളുകൾക്ക് 33,000 രൂപ ലാഭിക്കാം. ലോയ്ഡ് വോയ്‌സും വൈഫൈയും ഉള്ള ഈ എസി അലക്‌സാ, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ ഡിവൈസുകളിലൂടെയും നിങ്ങളുടെ സ്‌മാർട്ട് ഫോണുകളിലൂടെയും നിയന്ത്രിക്കാൻ സാധിക്കും. പവർ സ്വയമേവ ക്രമീകരിക്കുന്ന ഇൻവെർട്ടർ കംപ്രസ്സറും ഇതിലുണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X