Home
Deal of the day

അലക്‌സാ സ്‌മാർട്ട് സ്‌പീക്കറുകൾക്ക് 50% വരെ കിഴിവുമായി ആമസോൺ

വീടും നമുക്ക് ചുറ്റുമുള്ള മിക്ക ഉത്പന്നങ്ങളും സ്മാർട്ട് ആകുന്ന കാലമാണ് ഇത്. സ്പീക്കറുകൾ സ്മാർട്ട് ആവുകയും അവ നമ്മുടെ വോയിസ് കമാന്റുകൾ അനുസരിക്കുകയും ചെയ്യുന്നത് ഇന്ന് മിക്ക വീടുകളിലും കാണാവുന്ന സ്വാഭാവിക കാര്യമാണ്. ഇപ്പോൾ ആമസോൺ അലക്സാ സ്‌പീക്കറുകൾക്ക് വൻ കിഴിവ് നൽകുന്നു. നിങ്ങൾ ഏതെങ്കിലും പുതിയ അലക്‌സാ വോയ്‌സ് സ്‌മാർട്ട് സ്‌പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരം തന്നെയാണ്. എല്ലാ തലമുറയിലേയും എക്കോ ഡോട്ട് പോലുള്ള ഡിവൈസുകൾ ഇതിലൂടെ വിലക്കിഴിവിൽ ലഭിക്കും.

അലക്‌സാ സ്‌മാർട്ട് സ്‌പീക്കറുകൾക്ക് 50% വരെ കിഴിവുമായി ആമസോൺ

ആമസോൺ സെയിലിലൂടെ ദി എക്കോ ഡോട്ട് (മൂന്നാം തലമുറ) 4,499 രൂപ എന്ന അതിന്റെ യഥാർത്ഥ വിലയ്ക്ക് പകരം 2,699 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. ഇത് കൂടാതെ ആമസോൺ സെയിലിലൂടെ നാലാം തലമറ എക്കോ ഡോട്ടും വിലക്കിഴിവിൽ ലഭ്യമാകും. ഈ സ്പീക്കറിന്റെ യഥാർത്ഥ വില 4,499 രൂപയാണ്. ആമസോൺ സെയിൽ സമയത്ത് ഇത് 3,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ എക്കോ ഡോട്ട് (4th Gen, 2020 റിലീസ്) വിത്ത് ക്ലോക്ക് ഓഫറിൽ നൽകുന്നു. എക്കോ സ്റ്റുഡിയോ (ബ്ലാക്ക്) കോംബോ വിത്ത് വിപ്രോ 9W എൽഇഡി സ്മാർട്ട് കളർ ബൾബ് പ്രത്യേക കോംബോ ഓഫറിലൂടെ ഇപ്പോൾ 23,199 രൂപയ്ക്ക് സ്വന്തമാക്കാം. 7 ശതമാനം കിഴിവാണ് ഈ ഉത്പന്നത്തിന് ലഭിക്കുന്നത്.

ഇത്തരത്തിൽ എല്ലാ പ്രമുഖ സ്മാർട്ട് സ്പീക്കറുകൾക്കും ആമസോണിൽ ഇപ്പോൾ വിലക്കിഴിവ് നൽകുന്നുണ്ട്. ഇതിൽ പറയുന്ന ഓഫറുകൾ അല്ലാതെ പ്രത്യേക ബാങ്ക് ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. ആമസോൺ സെയിലിലൂടെ വമ്പിച്ച ഓഫറുകളിൽ വാങ്ങാവുന്ന ആമസോൺ അല്സാ സപ്പോർട്ടുള്ള സമാർട്ട് സ്പീക്കറുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

എക്കോ ഡോട്ട് (3rd ജനറേഷൻ)

യഥാർത്ഥ വില: 4,499 രൂപ

ഓഫർ വില: 2,699 രൂപ

കിഴിവ്: 1,800 രൂപ (40%)

ആമസോൺ സെയിലിലൂടെ എക്കോ ഡോട്ട് (3rd ജനറേഷൻ) സ്മാർട്ട് സ്പീക്കർ 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,499 രൂപ വിലയുള്ള ഈ സ്മാർട്ട് സ്പീക്കർ വിൽപ്പന സമയത്ത് 2,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 1,800 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

എക്കോ ഡോട്ട് (4th ജനറേഷൻ, 2020 റിലീസ്)| അലക്സ സപ്പോർട്ടുള്ള സ്മാർട്ട് സ്പീക്കർ

യഥാർത്ഥ വില: 4,499 രൂപ

ഓഫർ വില: 3,699 രൂപ

കിഴിവ്: 800 രൂപ (18%)

എക്കോ ഡോട്ട് (4th ജനറേഷൻ, 2020 റിലീസ്)| അലക്സ സപ്പോർട്ടുള്ള സ്മാർട്ട് സ്പീക്കർ ആമസോൺ സെയിലിലൂടെ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,499 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 3,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 800 രൂപ ലാഭിക്കാം.

എക്കോ ഡോട്ട് (4th ജനറേഷൻ, 2020 റിലീസ്) വിത്ത് ക്ലോക്ക്

യഥാർത്ഥ വില: 5,499 രൂപ

ഓഫർ വില: 4,699 രൂപ

കിഴിവ്: 800 രൂപ (15%)

ആമസോൺ സെയിലിലൂടെ എക്കോ ഡോട്ട് (4th ജനറേഷൻ, 2020 റിലീസ്) വിത്ത് ക്ലോക്ക് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,499 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 4,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഇപ്പോൾ ഈ സ്മാർട്ട് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 800 രൂപ ലാഭിക്കാം. ശക്തമായ ബാസ്, എൽഇഡി ഡിസ്പ്ലെ, അലക്സ സപ്പോർട്ട് തുടങ്ങിയ മികച്ച സവിശേഷതകൾ ഈ സ്മാർട്ട് സ്പീക്കറിൽ ഉണ്ട്.

എക്കോ (4th ജനറേഷൻ, 2020 റിലീസ്)

ഓഫർ വില: 5,999 രൂപ

യഥാർത്ഥ വില: 9,999 രൂപ

കിഴിവ്: 40%

ആമസോൺ സെയിലിലൂടെ എക്കോ (4th ജനറേഷൻ, 2020 റിലീസ്) സ്മാർട്ട് സ്പീക്കർ 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം. ഡോൾബി, അലക്സ സപ്പോർട്ടുള്ള സ്മാർട്ട് സ്പീക്കറാണ് ഇത്.

എക്കോ ഡോട്ട് (4th ജനറേഷൻ, ബ്ലൂ)

യഥാർത്ഥ വില: 6,498 രൂപ

ഓഫർ വില: 4,198 രൂപ

കിഴിവ്: 2,300 രൂപ (35%)

ആമസോൺ സെയിലിലൂടെ എക്കോ ഡോട്ട് (4th ജനറേഷൻ, ബ്ലൂ) 35% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,498 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 4,198 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് സ്പീക്കർ വാങ്ങുന്ന ആളുകൾക്ക് 2,300 രൂപ ലാഭിക്കാം. ഇതിനൊപ്പം ആമസോൺ സ്മാർട്ട് പ്ലഗും ലഭിക്കും. മികച്ച ഡീലാണ് ഇത്.

എക്കോ സ്റ്റുഡിയോ (ബ്ലാക്ക്) കോംബോ വിത്ത് വിപ്രോ 9W എൽഇഡി സ്മാർട്ട് കളർ ബൾബ്

യഥാർത്ഥ വില: 25,098 രൂപ

ഓഫർ വില: 23,199 രൂപ

കിഴിവ്: 1,899 രൂപ (7%)

എക്കോ സ്റ്റുഡിയോ (ബ്ലാക്ക്) കോംബോ വിത്ത് വിപ്രോ 9W എൽഇഡി സ്മാർട്ട് കളർ ബൾബ് ആമസോൺ സെയിലിലൂടെ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 25,098 രൂപ വിലയുള്ള ഈ സ്പീക്കർ വിൽപ്പന സമയത്ത് 23,199 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ കോംബോ ഉത്പന്നങ്ങൾ വാങ്ങുന്ന ആളുകൾക്ക് 1,899 രൂപ ലാഭിക്കാം.

English summary
Smart speakers with Alexa Voice Assist support are available on Amazon Sale with attractive offers. The speakers in the Echo Dot series are getting great offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X