Home
Deal of the day

പുതുവർഷ സമ്മാനം നൽകാവുന്ന ഈ സ്മാർട്ട് വാച്ചുകൾ ആമസോണിലൂടെ വിലക്കിഴിവിൽ നേടാം

ഇന്ന് മിക്ക ആളുകളും സമ്മാനങ്ങളായി വാങ്ങി നൽകുന്നത് ഗാഡ്‌ജെറ്റുകളാണ്. സ്മാർട്ട് വാച്ചുകൾ, ബാൻഡുകൾ എന്നിവയെല്ലാം ഇതിൽ പ്രധാനപ്പെട്ടവയാണ്. സ്മാർട്ട് വാച്ചുകൾ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും അനുയോജ്യമാണ്. സ്മാർട്ട് വാച്ചുകൾ തീയതിയും സമയവും മാത്രമല്ല, ആരോഗ്യ സംബന്ധിയായ ഫീച്ചറുകൾ അടക്കമുള്ളവയും കാണിച്ച് തരുന്നവയാണ്. നാളെ പുതുവത്സരം പിറക്കാൻ പോകുമ്പോൾ നിങ്ങൾക്ക് പ്രിയപ്പെട്ട ആളുകൾക്ക് സമ്മാനങ്ങൾ നൽകണം എന്നുണ്ടെങ്കിൽ ഇത്തരം സ്മാർട്ട് വാച്ചുകൾ വാങ്ങാവുന്നതാണ്.

പുതുവർഷ സമ്മാനം നൽകാവുന്ന ഈ സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ വിലക്കിഴിവ്

സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ ഇപ്പോൾ വമ്പിച്ച വിലക്കിഴിവാണ് ലഭിക്കുന്നത്. ഈ പുതുവർഷത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ സ്മാർട്ട് വാച്ചുകൾ വാങ്ങി നൽകാവുന്നതാണ്. എല്ലാ മുൻനിര ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾക്കും ആമസോൺ വിലക്കിഴിവ് നൽകുന്നുണ്ട്. ഹുവാവേ, സെബ്രോണിക്സ്, ഹോണർ, പെബിൾ തുടങ്ങിയ ബ്രാനറുകളുടെ സ്മാർട്ട് വാച്ചുകളെല്ലാം ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഇപ്പോൾ ആകർഷകയമായ ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട് വാച്ചുകളും അവയ്ക്ക് ലഭിക്കുന്ന വിലക്കിഴിവുകളും നോക്കാം.

ഹുവാവേ വാച്ച് ഫിറ്റ് സ്മാർട്ട് വാച്ച് വിത്ത് സ്ലിം ബോഡി

യഥാർത്ഥ വില: 14,990 രൂപ

ഓഫർ വില: 7,490 രൂപ

കിഴിവ്: 7,500 രൂപ (50%)

ആമസോൺ സെയിലിലൂടെ ഹുവാവേ വാച്ച് ഫിറ്റ് സ്മാർട്ട് വാച്ച് വിത്ത് സ്ലിം ബോഡി 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,990 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 7,490 രൂപയ്ക്ക് സ്വന്തമാക്കാം. പകുതി വിലയ്ക്കാണ് ഈ സ്മാർട്ട് വാച്ച് ഇപ്പോൾ വിൽപ്പന നടത്തുന്നത്. ആമസോണിലൂടെ ഈ വാച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 7,500 രൂപ ലാഭിക്കാൻ സാധിക്കും. മികച്ച ഡീലാണ് ഇത്.

ഹോണർ ബാൻഡ് 6 സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 2,000 രൂപ (33%)

ആമസോൺ സെയിലിലൂടെ ഹോണർ ബാൻഡ് 6 സ്മാർട്ട് വാച്ച് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് 2,000 രൂപ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

സെബ്രോണിക്സ് സെബ്-ഫിറ്റ്7220സിഎച്ച് സ്മാർട്ട് ഫിറ്റ്നസ് വാച്ച്

യഥാർത്ഥ വില: 7,499 രൂപ

ഓഫർ വില: 3,449 രൂപ

കിഴിവ്: 4,050 രൂപ (54%)

ആമസോൺ സെയിലിലൂടെ സെബ്രോണിക്സ് സെബ്-ഫിറ്റ്7220സിഎച്ച് സ്മാർട്ട് ഫിറ്റ്നസ് വാച്ച് 54% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,499 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 3,449 രൂപയ്ക്ക് സ്വന്തമാക്കാം. പകുതിയിൽ അധികം വിലക്കിഴിവിലാണ് ഈ സ്മാർട്ട് വാച്ച് ആമസോണിലൂടെ ലഭിക്കുന്നത്. സെയിൽ സമയത്ത് വാച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 4,050 രൂപ ലാഭിക്കാം.

പെബിൾ ലീപ് റഗ്ഗഡ് സ്മാർട്ട് വാച്ച് ഫിറ്റ്നസ് വാച്ച്

യഥാർത്ഥ വില: 7,499 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 3,500 രൂപ (47%)

പെബിൾ ലീപ് റഗ്ഗഡ് സ്മാർട്ട് വാച്ച് ഫിറ്റ്നസ് വാച്ച് ആമസോൺ സെയിലിലൂടെ 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,499 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 3,500 രൂപ ലാഭിക്കാം.

എംഐ വാച്ച് റിവോൾവ് (മിഡ്‌നൈറ്റ് ബ്ലാക്ക്)

യഥാർത്ഥ വില: 15,999 രൂപ

ഓഫർ വില: 6,999 രൂപ

കിഴിവ്: 9,000 രൂപ (56%)

ആമസോൺ സെയിലിലൂടെ എംഐ വാച്ച് റിവോൾവ് (മിഡ്‌നൈറ്റ് ബ്ലാക്ക്) 56% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 6,999 രൂപയ്ക്ക് സ്വന്തമാക്കാം. പകുതിയിൽ അധികം വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. ഈ ഡിവൈസ് ഇപ്പോൾ വാങ്ങിയാൽ നിങ്ങൾക്ക് 9,000 രൂപ ലാഭിക്കാൻ സാധിക്കും. മികച്ച ഡീലാണ് ഇത്.

അമാസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 7,999 രൂപ

കിഴിവ്: 7,000 രൂപ (47%)

ആമസോൺ സെയിലിലൂടെ അമാസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ച് 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് സെയിൽ സമയത്ത് 7,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ആമസോണിലൂടെ ഈ വാച്ച് വാങ്ങിയാൽ ഉപഭോക്താക്കൾക്ക് 7,000 രൂപ ലാഭിക്കാൻ സാധിക്കും. ഇത് മികച്ചൊരു ഡീലാണ്.

സാംസങ് ഗാലക്സി വാച്ച് 3 45എംഎം ബ്ലൂടൂത്ത്

യഥാർത്ഥ വില: 34,990 രൂപ

ഓഫർ വില: 16,990 രൂപ

കിഴിവ്: 18,000 രൂപ (51%)

ആമസോൺ സെയിലിലൂടെ സാംസങ് ഗാലക്സി വാച്ച് 3 45എംഎം ബ്ലൂടൂത്ത് 51% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 16,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 18,000 രൂപ ലാഭിക്കാൻ സാധിക്കും. പകുതി വിലയ്ക്കാണ് ഈ ഡിവൈസ് വിൽപ്പന നടത്തുന്നത്.

നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 2,000 രൂപ (33%)

ആമസോൺ സെയിലിലൂടെ നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ച് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ല ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. നോയിസിന്റെ ഈ മികച്ച സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് 2,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

English summary
Smartwatches are now getting huge discounts on Amazon. You can buy smartwatches at a discount of up to 56% this New Year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X