Home
Deal of the day

ആമസോണിലൂടെ ബോട്ട് ബ്ലൂട്ടൂത്ത് സ്പീക്കറുകൾ 75 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

ബ്ലൂട്ടൂത്ത് സ്പീക്കറുകൾ യാത്ര ചെയ്യുമ്പോഴും ക്യാമ്പ് ചെയ്യുമ്പോഴും ഫോണിലും മറ്റും ഒന്നിൽ കൂടുതൽ ആളുകൾ വീഡിയോകൾ കാണുമ്പോഴുമെല്ലാം ഉപയോഗപ്പെടുന്നവയാണ്. മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകൾ വിപണിയിലെത്തിക്കുന്ന ഇന്ത്യൻ ബ്രാന്റാണ് ബോട്ട്. ബോട്ടിന്റെ ബ്ലൂട്ടൂത്ത് സ്പീക്കറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണാവസരമാണ്. ആമസോണിലൂടെ ബോട്ട് ബ്ലൂട്ടൂത്ത് സ്പീക്കറുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം.

ആമസോണിൽ ബോട്ട് ബ്ലൂട്ടൂത്ത് സ്പീക്കറുകൾക്ക് 75 ശതമാനം വരെ വിലക്കിഴിവ്

ആമസോണിലൂടെ ഓഫറിൽ ലഭിക്കുന്ന ബോട്ട് ബ്ലൂട്ടൂത്ത് സ്പീക്കറുകളിൽ ബോട്ട് സ്റ്റോൺ 170 5W സ്പീക്കർ, ബോട്ട് സ്റ്റോൺ 180 5W ബ്ലൂടൂത്ത് സ്പീക്കർ, ബോട്ട് സ്റ്റോൺ 620 പോർട്ടബിൾ വയർലെസ് സ്പീക്കർ, ബോട്ട് സ്റ്റോൺ 1000 14W ബ്ലൂടൂത്ത് സ്പീക്കർ, ബോട്ട് സ്റ്റോൺ ഗ്രനേഡ് 5W ബ്ലൂടൂത്ത് സ്പീക്കർ എന്നിവ ഉൾപ്പെടുന്നു. ഈ സ്പീക്കറുകൾക്ക് ആമസോൺ നൽകുന്ന ഡിസ്കൌണ്ട് വിശദമായി നോക്കാം.

ബോട്ട് സ്റ്റോൺ 170 5W സ്പീക്കർ

യഥാർത്ഥ വില: 2,990 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 1,991 രൂപ (67%)

ബോട്ട് സ്റ്റോൺ 170 5W സ്പീക്കർ ഇപ്പോൾ ആമസോണിലൂടെ 67% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 2,990 രൂപ വിലയുള്ള ഈ സ്പീക്കർ 999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,991 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 6 മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ശക്തമായ 1800mAh ലിഥിയം ബാറ്ററിയുമായാണ് ഈ സ്പീക്കർ വരുന്നത്. വിയർപ്പിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന IPX6 റേറ്റിങും ഈ ഡിവൈസിൽ ഉണ്ട്. 4 മണിക്കൂർ കൊണ്ട് സ്പീക്കർ മുഴുവനായും ചാർജ് ചെയ്യാം. ഒരു മൾട്ടിഫംഗ്ഷൻ ബട്ടണും വോളിയം ബട്ടണുകളും ഇതിലുണ്ട്.

ബോട്ട് സ്റ്റോൺ 180 5W ബ്ലൂടൂത്ത് സ്പീക്കർ

യഥാർത്ഥ വില: 2,490 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 1,491 രൂപ (60%)

ബോട്ട് സ്റ്റോൺ 180 5W ബ്ലൂടൂത്ത് സ്പീക്കർ ഇപ്പോൾ ആമസോണിലൂടെ 60% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 2,490 രൂപ വിലയുള്ള ഈ സ്പീക്കർ 999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,491 രൂപ ലാഭിക്കാം. 1.75 ഇഞ്ച് ഡൈനാമിക് ഡ്രൈവറുകളോടെയാണ് സ്റ്റോൺ 180 വരുന്നത്. ഇതിന്റെ 800mAh ബാറ്ററി 10 മണിക്കൂർ വരെ പ്ലേ ടൈം നൽകുന്നു. ഈ സ്പീക്കർ 5W പ്രീമിയം ഹൈ ഡെഫനിഷൻ ഓഡിയോ നൽകുന്നു. ബ്ലൂടൂത്ത് v5.0 ഉള്ള ഇൻസ്റ്റന്റ് വയർലെസ് കണക്റ്റിവിറ്റിയും ഈ സ്പീക്കർ സപ്പോർട്ട് ചെയ്യുന്നു. വിയർപ്പിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന IPX7 റേറ്റിങും ഈ ഡിവൈസിന് ഉണ്ട്. ഇത് ബ്ലൂടൂത്ത്, ഓക്സ് എന്നിവ വഴി കണക്ട് ചെയ്യാം.

ബോട്ട് സ്റ്റോൺ 620 പോർട്ടബിൾ വയർലെസ് സ്പീക്കർ

യഥാർത്ഥ വില: 3,990 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 2,491 രൂപ (62%)

ബോട്ട് സ്റ്റോൺ 620 പോർട്ടബിൾ വയർലെസ് സ്പീക്കർ ഇപ്പോൾ ആമസോണിലൂടെ 62% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 3,990 രൂപ വിലയുള്ള ഈ സ്പീക്കർ 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,491 രൂപ ലാഭിക്കാം. ഈ സ്പീക്കറിൽ 12W RMS സ്റ്റീരിയോ ഓഡിയോ ആണ് ഉള്ളത്. ഇത് ടിഡബ്ല്യുഎസ് സപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്ക് രണ്ട് സ്റ്റോൺ 620-കൾ ഒരുമിച്ച് ബന്ധിപ്പിക്കാനും രണ്ടിലും ഒരേസമയം മ്യൂസിക്ക് പ്ലേ ചെയ്യാനും സാധിക്കും. ഐപിഎക്‌സ് 4 സർട്ടിഫൈഡ് വാട്ടർ സ്പ്ലാഷ് റസിസ്റ്റൻസും ഇതിലുണ്ട്. 60% വോളിയം ലെവലിൽ ഒറ്റ ചാർജിന് 10 മണിക്കൂർ വരെ പ്ലേ ടൈം നൽകാൻ സ്പീക്കറിന് സാധിക്കും.ബോട്ട് സ്റ്റോൺ 650 10W ബ്ലൂടൂത്ത് സ്പീക്കർ.

യഥാർത്ഥ വില: 4,990 രൂപ

ഓഫർ വില: 1,949 രൂപ

കിഴിവ്: 3,041 രൂപ (61%)

ബോട്ട് സ്റ്റോൺ 650 10W ബ്ലൂടൂത്ത് സ്പീക്കർ ഇപ്പോൾ ആമസോണിലൂടെ 61% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 3,041 രൂപ വിലയുള്ള ഈ സ്പീക്കർ 3,041 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,041 രൂപ ലാഭിക്കാം. 10W ഓഡിയോ നൽകുന്ന ഒരു പമ്പിംഗ് ഡ്രൈവർ ഉപയോഗിച്ച് മികച്ച സൌണ്ട് നൽകുന്ന ഡിവൈസാണ് ഇത്. 2.4GHz-2.480GKHz ഫ്രീക്വൻസി റെസ്‌പോൺസ് ഉള്ള ഈ ഡിവൈസിൽ 1800mAh ബാറ്ററിയാണ് ഉള്ളത്. ഇത് 7 മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുന്നു.

ബോട്ട് സ്റ്റോൺ ഗ്രനേഡ 5W ബ്ലൂടൂത്ത് സ്പീക്കർ

യഥാർത്ഥ വില: 3,990 രൂപ

ഓഫർ വില: 999 രൂപ

കിഴിവ്: 2,991 രൂപ (75%)

ബോട്ട് സ്റ്റോൺ ഗ്രനേഡ് 5W ബ്ലൂടൂത്ത് സ്പീക്കർ ഇപ്പോൾ ആമസോണിലൂടെ 75% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് 3,990 രൂപ വിലയുള്ള ഈ സ്പീക്കർ 999 രൂപയ്ക്ക് സ്വന്തമാക്കാം. ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,991 രൂപ ലാഭിക്കാം. 5W ഓഡിയോ നൽകുന്ന ഒരു പമ്പിംഗ് ഡ്രൈവറുള്ള സ്പീക്കറാണ് ഇത്. മെമ്മറി കാർഡ് സ്ലോട്ടുമായിട്ടാണ് ഇത് വരുന്നത്. ഈ ഡിവൈസിലുള്ള ലിഥിയം ബാറ്ററി ഒറ്റയടിക്ക് 7 മണിക്കൂർ വരെ പ്ലേ ടൈം നൽകുന്നു. ബ്ലൂടൂത്ത് 4.2 ആണ് ഇതിലുള്ള കണക്ടിവിറ്റി ഓപ്ഷൻ. 10 മീറ്റർ വരെ റേഞ്ച് നൽകുന്ന ബ്ലൂട്ടൂത്ത് ആണ് ഇത്. ഓക്സ്, എസ്ഡി കാർഡ് സ്ലോട്ട് എന്നിവയും ഈ സ്പീക്കറിൽ നൽകിയിട്ടുണ്ട്.

English summary
Boat Bluetooth speakers are now available on Amazon at huge discounts. Amazon offers up to 75% off the boat's best Bluetooth speakers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X