ആമസോണിലൂടെ ഈ മികച്ച പവർ ബാങ്കുകൾ 77 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം
ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ പവർ ബാങ്കുകൾക്ക് പ്രത്യേക കിഴിവ് ഓഫറുകൾ പ്രഖ്യാപിച്ചു. നിങ്ങൾ 1,000 രൂപയിൽ താഴെയുള്ള വിലയിൽ ഒരു പവർ ബാങ്ക് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്. ആമസോൺ ഇപ്പോൾ നിരവധി ബ്രാൻഡുകളുടെ പവർ ബാങ്കുകൾ ഡിസ്കൗണ്ട് വിലയിൽ വിൽപ്പന നടത്തുന്നുണ്ട്. എംഐ, ആമ്പ്രെയിൻ, പിട്രോൺ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പ്രൊഡക്ടുകൾ ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം.

ആമസോണിലൂടെ ആമ്പ്രെയിൻ 10000 എംഎഎച്ച് പവർ ബാങ്ക് അതിന്റെ യഥാർത്ഥ വിലയായ 1,599 രൂപയ്ക്ക് പകരം 899 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇത് കൂടാതെ എംഐ 10000 എംഎഎച്ച് ലി-പോളിമർ പവർബാങ്ക് 3i, എംഐ പവർ ബാങ്ക് 3i 10000 എംഎഎച്ച് എന്നിവയും ആമസോണിലൂടെ വിലക്കിഴവിൽ സ്വന്തമാക്കാം. എംഐയുടെ ഈ മികച്ച പവർബാങ്കുകൾ ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രിതി നേടിയിട്ടുള്ളവയാണ്. ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന പവർബാങ്കുകളും അവയ്ക്ക് ലഭിക്കുന്ന ഡീലുകളും നോക്കാം.
പിട്രോൺ ഡൈനാമോ പ്രോ 10000 എംഎഎച്ച് 18W QC3.0 പിഡി പവർ ബാങ്ക്
യഥാർത്ഥ വില: 2,999 രൂപ
ഓഫർ വില: 699 രൂപ
കിഴിവ്: 2,300 രൂപ (77%)
ഫാസ്റ്റ് ചാർജ്, ടൈപ്പ്-സി, മൈക്രോ യുഎസ്ബി ഇൻപുട്ട് പോർട്ടുകൾ എന്നിവയുള്ള പിട്രോൺ ഡൈനാമോ പ്രോ 10000 എംഎഎച്ച് 18W QC3.0 പിഡി പവർ ബാങ്ക് ആമസോൺ സെയിലിലൂടെ 77% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ പവർബാങ്ക് വിൽപ്പന സമയത്ത് 699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോമിലൂടെ ഈ പ്രൊഡക്ട് വാങ്ങുമ്പോൾ 2,300 രൂപ കിഴിവാണ് ലഭിക്കുന്നത്. ഇത് വളരെ മികച്ചൊരു ഡീലാണ്.
ആമ്പ്രെയിൻ 10000 എംഎഎച്ച് പവർ ബാങ്ക്
യഥാർത്ഥ വില: 1,599 രൂപ
ഓഫർ വില: 899 രൂപ
കിഴിവ്: 700 രൂപ (44%)
20W ഫാസ്റ്റ് ചാർജിംഗ്, ഡ്യുവൽ ഔട്ട്‌പുട്ട്, പവർ ഡെലിവറി, ടൈപ്പ് സി ഇൻപുട്ട്, മൾട്ടി-ലെയർ പ്രൊട്ടക്ഷൻ എന്നീ സവിശേഷതകളുള്ള ആമ്പ്രെയിൻ 10000 എംഎഎച്ച് പവർ ബാങ്ക് ആമസോൺ സെയിലിലൂടെ 44% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,599 രൂപ വിലയുള്ള ഈ പവർബാങ്ക് വിൽപ്പന സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 700 രൂപ ലാഭിക്കാം.
പിട്രോൺ ഡൈനാമോ ലൈറ്റ് 10000 എംഎഎച്ച് ലി-പോളിമർ പവർബാങ്ക്
യഥാർത്ഥ വില: 2,499 രൂപ
ഓഫർ വില: 599 രൂപ
കിഴിവ്: 1,900 രൂപ (76%)
10W 2.1A ഫാസ്റ്റ് ചാർജിങ്, ഡ്യുവൽ യുഎസ്ബി പോർട്ടുകൾ, ടൈപ്പ് C & മൈക്രോ യുഎസ്ബി ഇൻപുട്ട് എന്നി സവിശേഷതകളുള്ള പിട്രോൺ ഡൈനാമോ ലൈറ്റ് 10000 എംഎഎച്ച് ലി-പോളിമർ പവർബാങ്ക് ആമസോൺ വിൽപ്പന സമയത്ത് 76% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ പവർബാങ്ക് വിൽപ്പന സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,900 രൂപ കിഴിവാണ് ലഭിക്കുന്നത്. ഇത് വളരെ മികച്ചൊരു ഡീലാണ്.
എംഐ 10000 എംഎഎച്ച് ലി-പോളിമർ പവർബാങ്ക് 3ഐ
യഥാർത്ഥ വില: 1,299 രൂപ
ഓഫർ വില: 999 രൂപ
കിഴിവ്: 300 രൂപ (23%)
18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ മികച്ച പവർബാങ്കുകളിൽ ഒന്നായ എംഐ 10000 എംഎഎച്ച് ലി-പോളിമർ പവർബാങ്ക് 3ഐ ആമസോൺ വിൽപ്പന സമയത്ത് 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,299 രൂപ വിലയുള്ള ഈ പവർബാങ്ക് സെയിൽ സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് 300 രൂപ കിഴിവാണ് ലഭിക്കുന്നത്.
യുആർബിഎൻ 10000 എംഎഎച്ച് ലി-പോളിമർ അൾട്രാ കോമ്പാക്ട് പവർബാങ്ക്
യഥാർത്ഥ വില: 2,499 രൂപ
ഓഫർ വില: 699 രൂപ
കിഴിവ്: 1,800 രൂപ (72%)
12W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള യുആർബിഎൻ 10000 എംഎഎച്ച് ലി-പോളിമർ അൾട്രാ കോമ്പാക്ട് പവർബാങ്ക് ആമസോൺ വിൽപ്പന സമയത്ത് 72% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ പവർബാങ്ക് വിൽപ്പന സമയത്ത് 699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 1800 രൂപ കിഴിവാണ് ലഭിക്കുന്നത്. ഇത് വളരെ മികച്ചൊരു ഡീലാണ്.
എംഐ പവർ ബാങ്ക് 3ഐ 10000 എംഎഎച്ച്
യഥാർത്ഥ വില: 1,299 രൂപ
ഓഫർ വില: 999 രൂപ
കിഴിവ്: 300 രൂപ (23%)
18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള എംഐ പവർ ബാങ്ക് 3ഐ 10000 എംഎഎച്ച് ആമസോൺ സെയിലിലൂടെ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,299 രൂപ വിലയുള്ള ഈ പവർബാങ്ക് വിൽപ്പന സമയത്ത് 999 രൂപയ്ക്ക് സ്വന്തമാക്കാം. 300 രൂപ കിഴിവാണ് ഈ മികച്ച എംഐ പവർബാങ്ക് ആമസോണിലൂടെ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ക്രോമ 10W ഫാസ്റ്റ് ചാർജ് 10000 എംഎഎച്ച് ലിഥിയം പോളിമർ പവർ ബാങ്ക്
യഥാർത്ഥ വില: 1,300 രൂപ
ഓഫർ വില: 799 രൂപ
കിഴിവ്: 501 രൂപ (39%)
ക്രോമ 10W ഫാസ്റ്റ് ചാർജ് 10000 എംഎഎച്ച് ലിഥിയം പോളിമർ പവർ ബാങ്ക് ആമസോൺ സെയിലിൽ 39% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,300 രൂപ വിലയുള്ള ഈ പവർബാങ്ക് വിൽപ്പന സമയത്ത് 799 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 501 രൂപ കിഴിവാണ് ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications