1000 രൂപയിൽ താഴെ വിലയുള്ള ബ്ലൂടൂത്ത് നെക്ക്‌ബാൻഡ് ഇയർഫോണുകൾക്ക് ആമസോണിൽ ഓഫറുകൾ
ബ്ലൂടൂത്ത് നെക്ക്ബാൻഡ് പോലുള്ള ഓഡിയോ ആക്‌സസറികൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ധാരാളമായി ലഭ്യമാണ്. ടിഡബ്ല്യുഎസ് ഇയർബഡ്സ് ചെവിയിൽ നിന്ന് വീണുപോകുന്ന ആളുകൾക്ക് ഏറെ ഉപയോഗപ്രദമാകുന്ന ഡിവൈസുകളാണ് ബ്ലൂടൂത്ത് നെക്ക്‌ബാൻഡ് ഇയർഫോണുകൾ. ഇത്തരം ഡിവൈസുകൾ പല വില വിഭാഗങ്ങളിൽ ലഭ്യമാണ്. 1000 രൂപയിൽ താഴെയു വിലയിൽ ധാരാളം ഇയർഫോണുകൾ ആമസോണിലുണ്ട്. ആമസോൺ ഡിസ്‌കൗണ്ട് സെയിലിലൂടെ ബ്ലൂടൂത്ത് നെക്ക്‌ബാൻഡ് ഇയർഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. സീബ്രോണിക്സ്, നോയിസ് തുടങ്ങിയ ബ്രാൻഡുകളുടെ പ്രൊഡക്ടുകൾ ഈ സെയിലിലൂടെ ഓഫറിൽ ലഭിക്കും.

ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ സീബ്രോണിക്സ് സെബ് ഇവോൾവ് വയർലസ് ബ്ലൂട്ടൂത്ത് ഇൻ-ഇയർ നെക്ബാൻഡ് വെറും 683 രൂപയ്ക്ക് ലഭ്യമാണ്. സീബ്രോണിക്സ് സെബ് യോഗ 90 പ്ലസ് വയർലെസ് ഇൻ-ഇയർ നെക്ക്ബാൻഡ് ഇയർഫോൺ ആമസോണിലൂടെ 899 രൂപയ്ക്ക് സ്വന്തമാക്കാം. നോയിസ് ട്യൂൺ സ്‌പോർട്ട് 2 ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ് ആമസോണിലൂടെ നിങ്ങൾക്ക് വെറും 699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ 67 ശതമാനം കിഴിവിൽ നിങ്ങൾക്ക് മോഡേണിസ്റ്റ പവർബാസ് 200 ബ്ലൂടൂത്ത് 5.0 വയർലെസ് നെക്ക്ബാൻഡ് ഇയർഫോൺസ് വാങ്ങാം. ആമസോണിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന 1000 രൂപയിൽ താഴെ വിലയുള്ള ബ്ലൂടൂത്ത് നെക്ക്‌ബാൻഡ് ഇയർഫോണുകൾ നോക്കാം.
സീബ്രോണിക്സ് സെബ് ഇവോൾവ് വയർലസ് ബ്ലൂട്ടൂത്ത് ഇൻ-ഇയർ നെക്ബാൻഡ്
യഥാർത്ഥ വില: 1,499 രൂപ
ഓഫർ വില: 683 രൂപ
കിഴിവ്: 816 രൂപ (54%)
ഇസീബ്രോണിക്സ് സെബ് ഇവോൾവ് വയർലസ് ബ്ലൂട്ടൂത്ത് ഇൻ-ഇയർ നെക്ബാൻഡ് ആമസോൺ സെയിൽ സമയത്ത് 54% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,499 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിൽ സമയത്ത് 683 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 816 രൂപയുടെ കിഴിവാണ് ആമസോൺ ഈ ഇയർഫോൺ വാങ്ങുന്ന ആളുകൾക്ക് നൽകുന്നത്. ഇത് മികച്ചൊരു ഡീൽ തന്നെയാണ്.
സീബ്രോണിക്സ് സെബ് യോഗ 90 പ്ലസ് വയർലെസ് ഇൻ-ഇയർ നെക്ക്ബാൻഡ്
യഥാർത്ഥ വില: 2,299 രൂപ
ഓഫർ വില: 899 രൂപ
കിഴിവ്: 1,400 രൂപ (61%)
സീബ്രോണിക്സ് സെബ് യോഗ 90 പ്ലസ് വയർലെസ് ഇൻ-ഇയർ നെക്ക്ബാൻഡ് ആമസോൺ സെയിൽ സമയത്ത് 61% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,299 രൂപ വിലയുള്ള ഈ ഇയർഫോൺ വിൽപ്പന സമയത്ത് 899 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ മികച്ച പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് ആമസോൺ 2,299 രൂപ കിഴിവാണ് നൽകുന്നത്. പകുതിയിൽ അധികം വിലക്കിഴവിൽ വയർലെസ് ഇൻ-ഇയർ നെക്ക്ബാൻഡ് നിങ്ങൾക്ക് സ്വന്തമാക്കാം.
നോയിസ് ട്യൂൺ സ്‌പോർട്ട് 2 ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ്
യഥാർത്ഥ വില: 1,999 രൂപ
ഓഫർ വില: 699 രൂപ
കിഴിവ്: 1,300 രൂപ (65%)
നോയിസ് ട്യൂൺ സ്‌പോർട്ട് 2 ഇൻ-ഇയർ വയർലെസ് ബ്ലൂടൂത്ത് ഇയർഫോൺസ് ആമസോൺ സെയിലിലൂടെ 65% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിൽ സമയത്ത് 699 രൂപയ്ക്ക് സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് ആമസോൺ 1,300 രൂപ കിഴിവാണ് നൽകുന്നത്.
മോഡേണിസ്റ്റ പവർബാസ് 200 ബ്ലൂടൂത്ത് 5.0 വയർലെസ് നെക്ക്ബാൻഡ്
യഥാർത്ഥ വില: 1,795 രൂപ
ഓഫർ വില: 599 രൂപ
കിഴിവ്: 1,196 രൂപ (67%)
ആമസോൺ സെയിൽ സമയത്ത് മോഡേണിസ്റ്റ പവർബാസ് 200 ബ്ലൂടൂത്ത് 5.0 വയർലെസ് നെക്ക്ബാൻഡ് 67% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,795 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിൽ സമയത്ത് 599 രൂപയ്ക്ക് സ്വന്തമക്കാൻ സാധിക്കും. കുറഞ്ഞ വിലയുള്ള ബ്ലൂട്ടൂത്ത് നെക്ക്ബാൻഡ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ഓഫറാണ് ഇത്. 1,196 രൂപയുടെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്.
ഡിജിടെക് ബ്ലൂടൂത്ത് ഇയർഫോൺ (DBE 005)
യഥാർത്ഥ വില: 995 രൂപ
ഓഫർ വില: 522 രൂപ
കിഴിവ്: 473 രൂപ (48%)
വില കുറഞ്ഞ മികച്ചൊരു ഇയർഫോണാണ് ഡിജിടെക് ബ്ലൂടൂത്ത് ഇയർഫോൺ (DBE 005). ഈ ഡിവൈസ് ആമസോൺ സെയിൽ സമയത്ത് 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർഫോൺ സെയിൽ സമയത്ത് 522 രൂപയ്ക്ക് സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് ആമസോൺ 473 രൂപയുടെ കിഴിവാണ് ഈ സെയിലിലൂടെ നൽകുന്നത്.
സീബ്രോണിക്സ് സെബ് യോഗ 101 (ബ്ലാക്ക്) വയർലെസ് നെക്ക്ബാൻഡ് ഇയർഫോൺ
യഥാർത്ഥ വില: 2,499 രൂപ
ഓഫർ വില: 727 രൂപ
കിഴിവ്: 1,772 രൂപ (71%)
സീബ്രോണിക്സ് സെബ് യോഗ 101 (ബ്ലാക്ക്) വയർലെസ് നെക്ക്ബാൻഡ് ഇയർഫോൺ ആമസോൺ സെയിലിലൂടെ 71% കിഴിവിൽ ലഭ്യമാണ്. ഇത് വമ്പിച്ച വിലക്കിഴിവ് തന്നെയാണ്. നിങ്ങൾക്ക് 2,499 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിൽ സമയത്ത് 727 രൂപയ്ക്ക് സ്വന്തമാക്കാം.
എഡിക്റ്റ് ബൈ ബോട്ട് ഇഡബ്ല്യുഇ01 വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ ഇയർഫോൺ
യഥാർത്ഥ വില: 1,399 രൂപ
ഓഫർ വില: 884 രൂപ
കിഴിവ്: 515 രൂപ (37%)
ജനപ്രീയ ഇയർഫോൺ നിർമ്മാതാക്കളായ ബോട്ടിന്റെ കീഴിലുള്ള ബ്രാന്റാണ് എഡിക്റ്റ്. എഡിക്റ്റ് ഇഡബ്ല്യുഇ01 വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ ഇയർഫോൺ ആമസോൺ വിൽപ്പന സമയത്ത് 37% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,399 രൂപ വിലയുള്ള ഈ ഇയർഫോൺ സെയിൽ സമയത്ത് 884 രൂപയ്ക്ക് സ്വന്തമാക്കാം. 515 രൂപ കിഴിവാണ് ആമസോൺ ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് നൽകുന്നത്.


Click it and Unblock the Notifications