Home
Deal of the day

വിദ്യർത്ഥികൾക്കുള്ള മിഡ്റേഞ്ച് ലാപ്ടോപ്പുകൾക്ക് ആമസോണിൽ വിലക്കിഴിവ്

കൊവിഡ് കാലത്തിന് ശേഷം എല്ലാവരും ഓഫീസുകളിലേക്കും സ്ക്കൂളുകളിലേക്കും മടങ്ങുന്ന കാലമാണ് ഇത്. സ്ക്കൂളുകൾ തുറന്നുവെങ്കിലും ഓൺലൈൻ ക്ലാസുകൾ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യം വേണ്ട ഒന്നായി ലാപ്ടോപ്പുകൾ മാറിക്കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് വാങ്ങി നൽകാവുന്ന മികച്ച മിഡ് റേഞ്ച് ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ആമസോണിലൂടെ ഇത്തരം ലാപ്ടോപ്പുകൾ ഓഫറുകളിൽ സ്വന്തമാക്കാം. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ലാപ്ടോപ്പുകളാണ് ഇവയെല്ലാം.

വിദ്യർത്ഥികൾക്കുള്ള മിഡ്റേഞ്ച് ലാപ്ടോപ്പുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ആമസോണിലൂടെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന മികച്ച മിഡ് റേഞ്ച് ലാപ്ടോപ്പുകൾ വമ്പിച്ച വിലക്കിഴിവിലാണ് ലഭ്യമാകുന്നത്. ഡെൽ, എച്ച്പി, അസൂസ്, ഏസർ, ലെനോവോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മിഡ്-റേഞ്ച് ലാപ്‌ടോപ്പുകൾക്ക് ഇ-കൊമേഴ്‌സ് സൈറ്റ് കിഴിവുകൾ നൽകുന്നുണ്ട്. 54 ശതമാനം വരെ കിഴിവാണ് ഈ മിഡ്റേഞ്ച് ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നത്. ആമസോണിലൂടെ വാങ്ങാവുന്ന വില കുറഞ്ഞതും ആകർഷകമായ സവിസേഷതകൾ പായ്ക്ക് ചെയ്യുന്നതുമായ ലാപ്ടോപ്പുകൾ പരിചയപ്പെടാം.

ഏസർ എക്സ്റ്റെൻസ 15 തിൻ & ലൈറ്റ് ഇന്റൽ പ്രോസസർ പെന്റിയം സിൽവർ എൻ5030

യഥാർത്ഥ വില: 38,999 രൂപ

ഓഫർ വില: 29,629 രൂപ

കിഴിവ്: 9,370 രൂപ (24%)

ഏസർ എക്സ്റ്റെൻസ 15 തിൻ & ലൈറ്റ് ഇന്റൽ പ്രോസസർ പെന്റിയം സിൽവർ എൻ5030 ആമസോൺ സെയിൽ സമയത്ത് 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 38,999 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 29,629 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 9,370 രൂപ ലാഭിക്കാം.

എച്ച്പി ക്രോംബുക്ക് x360 ഇന്റൽ സെലെറോൺ എൻ4020 പ്രോസസർ 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 38,513 രൂപ

ഓഫർ വില: 29,999 രൂപ

കിഴിവ്: 8,514 രൂപ (22%)

ആമസോൺ സെയിൽ സമയത്ത് എച്ച്പി ക്രോംബുക്ക് x360 ഇന്റൽ സെലെറോൺ എൻ4020 പ്രോസസർ 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ലാപ്‌ടോപ്പ് 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ലാപ്‌ടോപ്പ് സെയിലിലൂടെ 29,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 8,514 രൂപ ലാഭിക്കാൻ സാധിക്കും.

ഏസർ എക്സ്റ്റെൻസ 15 എഎംഡി 3020e ഡ്യുവൽ കോർ പ്രോസസർ 15.6 ഇഞ്ച് എച്ച് ഡിസ്‌പ്ലേ

യഥാർത്ഥ വില: 35,990 രൂപ

ഓഫർ വില: 28,280 രൂപ

കിഴിവ്: 7,710 രൂപ (21%)

ആമസോൺ വിൽപ്പന സമയത്ത് ഏസർ എക്സ്റ്റെൻസ 15 എഎംഡി 3020e ഡ്യുവൽ കോർ പ്രോസസർ 15.6 ഇഞ്ച് എച്ച് ഡിസ്‌പ്ലേ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 35,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പനയിലൂടെ 28,280 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുമ്പോൾ 7,710 രൂപ ലാഭിക്കാം.

ലെനോവോ ക്രോംബുക്ക് 14ഇ

യഥാർത്ഥ വില: 65,008 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 35,018 രൂപ (54%)

ആമസോൺ സെയിലിലൂടെ ലെനോവോ ക്രോംബുക്ക് 14ഇ ലാപ്ടോപ്പ് 54% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 65,008 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുമ്പോൾ 35,018 രൂപ കിഴിവാണ് ലഭിക്കുന്നത്. ഇത് വളരെ മികച്ചൊരു ഡീൽ തന്നെയാണ്.

അസൂസ് ഇ210എംഎ-ജിജെ001ടി

യഥാർത്ഥ വില: 28,990 രൂപ

ഓഫർ വില: 24,990 രൂപ

കിഴിവ്: 4,000 രൂപ (14%)

ആമസോൺ വിൽപ്പന സമയത്ത് അസൂസ് ഇ210എംഎ-ജിജെ001ടി ലാപ്ടോപ്പ് 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 24,990 രൂപയ്ക്ക് സ്വന്തമാക്കാം. നിങ്ങൾക്ക് ഈ ലാപ്ടോപ്പ് ആമസോൺ വഴി വാങ്ങുന്നതിലൂടെ 4,000 രൂപ ലാഭിക്കാം.

ഡെൽ വോസ്ട്രോ 3405 14 ഇഞ്ച് (35.56സെമി) എച്ച്ഡി എജി ഡിസ്‌പ്ലേ ലാപ്‌ടോപ്പ്

യഥാർത്ഥ വില: 33,423 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 13,186 രൂപ (10%)

ഡെൽ വോസ്ട്രോ 3405 14 ഇഞ്ച് (35.56സെമി) എച്ച്ഡി എജി ഡിസ്‌പ്ലേ ലാപ്‌ടോപ്പ് ആമസോൺ സെയിൽ സമയത്ത് 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,423 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. 13,186 രൂപ കിഴിവാണ് ആമസോൺ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് നൽകുന്നത്.

ലെനോവോ ഐഡിയപാഡ് സ്ലിം 1 ഇന്റൽ സെലെറോൺ എൻ4020 എച്ച്ഡി തിൻ & ലൈറ്റ് ലാപ്‌ടോപ്പ്

യഥാർത്ഥ വില: 41,890 രൂപ

ഓഫർ വില: 27,930 രൂപ

കിഴിവ്: 13,960 രൂപ (33%)

ലെനോവോ ഐഡിയപാഡ് സ്ലിം 1 ഇന്റൽ സെലെറോൺ എൻ4020 എച്ച്ഡി തിൻ & ലൈറ്റ് ലാപ്‌ടോപ്പ് ആമസോൺ വിൽപ്പന സമയത്ത് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 41,890 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് സെയിലിലൂടെ 27,930 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ തങ്ങളുടെ ഉപഭോക്താക്കൾക്ക് 13,960 രൂപ കിഴിവാണ് നൽകുന്നത്.

എച്ച്പി ക്രോംബുക്ക് x360

യഥാർത്ഥ വില: 36,358 രൂപ

ഓഫർ വില: 29,990 രൂപ

കിഴിവ്: 6,368 രൂപ (18%)

ആമസോൺ സെയിൽ സമയത്ത് എച്ച്പി ക്രോംബുക്ക് x360 ലാപ്ടോപ്പ് 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 36,358 രൂപ വിലയുള്ള ഈ മികച്ച ലാപ്ടോപ്പ് സെയിലിലൂടെ 29,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഉത്പന്നം വാങ്ങുന്ന ആളുകൾക്ക് ആമസോണിലൂടെ 6,368 രൂപ വരെ ലാഭിക്കാം.

English summary
Best mid-range laptops for students are available at huge discounts on amazon. The e-commerce site offers discounts on mid-range laptops from brands such as Dell, HP, Asus, Acer and Lenovo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X