Home
Deal of the day

ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ബോട്ട് ടിഡബ്ല്യുഎസ് ഹെഡ്സെറ്റുകൾ

ഓഡിയോ ആക്‌സസറികളുടെ വിപണിയിൽ ശക്തരായ കമ്പനിയാണ് ബോട്ട്. ബോട്ട് ടിഡബ്ല്യുഎസ് ഹെഡ്സെറ്റുകൾ, ഇയർബഡുകൾ, നെക്ക്‌ബാൻഡ് ഇയർഫോണുകൾ തുടങ്ങിയവ രാജ്യത്ത് വളരെ ജനപ്രിതി നേടിയിട്ടുള്ളവയാണ്. കഴിഞ്ഞ പാദത്തിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇയർബഡ്സ് വിറ്റഴിച്ച കമ്പനിയും ബോട്ട് തന്നെയാണ്. ബോട്ട് ഹെഡ്‌സെറ്റുകൾക്ക് ആമസോണിൽ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. നിങ്ങൾക്ക് ബോട്ട് എയർഡോപ്സ്, റോക്കേഴ്സ് തുടങ്ങിയ ഡിവൈസുകൾ വലിയ വിലക്കിഴിവിൽ സ്വന്തമാക്കാം. ബോട്ട് ടിഡബ്ല്യുഎസ് ഹെഡ്സെറ്റുകൾക്ക് ആമസോൺ നൽകുന്ന ഡിസ്‌കൗണ്ടുകളും ഓഫറുകളും നോക്കാം.

ആമസോണിൽ ബോട്ട് ടിഡബ്ല്യുഎസ് ഹെഡ്സെറ്റുകൾക്ക് ഓഫറുകൾ

ബോട്ട് എയർഡോപ്സ് 121v2 ടിഡബ്ല്യുഎസ് ഇയർബഡ്‌സ് മുതൽ ആരംഭിച്ചാൽ, ഈ ഡിവൈസിന് 57 ശതമാനം കിഴിവാണ് ആമസോണിലൂടെ ലഭിക്കുന്നത്. ഈ ഇയർബഡ്സ് നിങ്ങൾക്ക് വെറും 1,299 രൂപയ്ക്ക് സ്വന്തമാക്കാം. അതുപോലെ 150 മണിക്കൂർ ബാറ്ററിയുള്ള ബോട്ട് എയർഡോപ്സ് 621 ടിഡബ്ല്യുഎസ് ഇയർബഡ്സും വിലക്കിഴിവിൽ ലഭിക്കും. ഈ ഇയർബഡ്സിന് 2,799 രൂപയാണ് ആമസോണിൽ വില. ഇത് മികച്ചൊരു അവസരം തന്നെയാണ്. പകുതിയിൽ അധികം വിലക്കിഴിവാണ് ആമസോൺ ഈ സെയിലിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നത്. 75 ശതമാനം വരെ വിലക്കിഴിവിലും ബോട്ട് ഉത്പന്നങ്ങൾ ആമസോൺ വിൽപ്പന നടത്തുന്നുണ്ട്.

ബോട്ട് ഹെഡ്‌സെറ്റുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകളിൽ ബോട്ട് റോക്കേഴ്സ് 255 പ്രോ+ ഇൻ-ഇയർ ഇയർഫോണുകൾ 62 ശതമാനം കിഴിവോടെ ലഭ്യമാണ്. ഇതോടെ ഈ ടിഡബ്ല്യുഎസ് ഇയർബഡ്സിന്റെ വില വെറും 1,499 രൂപയായി കുറയുന്നു. 68 ശതമാനം കിഴിവിൽ നിങ്ങൾക്ക് ബോട്ട് എയർഡോപ്സ് 441 ടിഡബ്ല്യുഎസ് ഇയർബഡ്‌സ് സ്വന്തമാക്കാം. ഈ ഓഫറോടെ ഇയർബഡ്സിന്റെ വില 4,100 രൂപയായി കുറയുന്നു. ഇത് വളരെ മികച്ചൊരു ഡീൽ തന്നെയാണ്. ആകർഷകമായ സവിശേഷതൾ ഉള്ള ഡിവൈസുകൾ ആണ് ഇവ.

ആമസോൺ ഡിസ്കൗണ്ട് ഡീലിലൂടെ ബോട്ട് എയർഡോപ്സ് 171 ടിഡബ്ല്യുഎസ് ഇയർബഡ്സ് നിങ്ങൾക്ക് 75 ശതമാനം കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഇതോടെ ഇയർബഡ്സിന്റെ വില 5,999 രൂപയിൽ നിന്നും 1,499 രൂപയായി കുറയുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന ഇയർബഡ്സിന്റെയെല്ലാം ഓഫർ വിവരങ്ങൾ ചുവടെ കൊടുക്കുന്നു. ഇവയുടെ യഥാർത്ഥ വിലയും ഓഫറിലൂടെ ലഭിക്കുന്ന വിലയും താഴെ നൽകിയിട്ടുണ്ട്. ആകർഷകമായ ഓഫറുകളും ഡീലുകളുമാണ് ഈ ഇയർബഡ്സിനെല്ലാം ആമസോൺ നൽകുന്നത്. നിങ്ങൾക്ക് വാങ്ങാൻ ആഗ്രഹിക്കുന്ന ടിഡബ്ല്യുഎസ് ഇയർബഡ്സും അവയുടെ വിലയും വിശദമായി നോക്കാം.

ബോട്ട് എയർഡോപ്സ് 121v2 ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 2,990 രൂപ

ഓഫർ വില: 1,299 രൂപ

കിഴിവ്: 1,691 രൂപ (57%)

ബോട്ട് എയർഡോപ്സ് 121v2 ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോൺ സെയിലിലൂടെ 57% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 1,299 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. പകുതിയിൽ അധികം വില കുറയുന്നു എന്നത് ഇതൊരു മികച്ച ഡീലാക്കി മാറ്റുന്നുണ്ട്. 1,500 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച ഡിവൈസ് തന്നെയായിരിക്കും ഇത്.

ബോട്ട് എയർഡോപ്സ് 621 ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 7,990 രൂപ

ഓഫർ വില: 2,799 രൂപ

കിഴിവ്: 5,191 രൂപ (65%)

150 മണിക്കൂർ ബാറ്ററി ബാക്ക് അപ്പ് നൽകുമെന്ന് അവകാശപ്പെടുന്ന ബോട്ട് എയർഡോപ്സ് 621 ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോൺ വിൽപ്പന സമയത്ത് 65% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 2,799 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഇയർബഡ്സിന് ആമസോൺ 5,191 രൂപയുടെ കിഴിവാണ് നൽകുന്ന്. ഇതൊരു വമ്പിച്ച വിലക്കിഴിവ് തന്നെയാണ്.

ബോട്ട് റോക്കേഴ്സ് 255 പ്രോ+ ഇൻ-ഇയർ ഇയർഫോൺസ്

യഥാർത്ഥ വില: 3,990 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 2,491 രൂപ (62%)

ബോട്ട് റോക്കേഴ്സ് 255 പ്രോ+ ഇൻ-ഇയർ ഇയർഫോൺസ് ആമസോൺ സെയിൽ സമയത്ത് 62% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,990 രൂപ വിലയുള്ള ഈ ഇയർബഡ്സ് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. പകുതിയിലേറെ വില കുറവിൽ ലഭ്യമാകുന്ന ഈ ഇയർഫോൺസിൽ 2,491 രൂപയുടെ കിഴിവാണ് ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ നൽകുന്നത്.

ബോട്ട് എയർഡോപ്സ് 441 ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 1,899 രൂപ

കിഴിവ്: 4,100 രൂപ (68%)

ബോട്ട് എയർഡോപ്സ് 441 ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോൺ സെയിൽ സമയത്ത് 68% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് സെയിൽ സമയത്ത് 1,899 രൂപയ്ക്ക് സ്വന്തമാക്കാം. 4,100 രൂപയുടെ കിഴിവാണ് ആമസോൺ ഈ ഇയർബഡ്സ്ന് നൽകുന്നത് ഇത് വളരെ മികച്ചൊരു ഡീൽ തന്നെയാണ്. കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതോടെ ആ വിലവിഭാഗത്തിലെ ഏറ്റവും മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് ആയി ഇത് മാറുന്നു.

ബോട്ട് എയർഡോപ്സ് 171 ടിഡബ്ല്യുഎസ് ഇയർബഡ്സ്

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 1,499 രൂപ

കിഴിവ്: 4,500 രൂപ (75%)

ബോട്ട് എയർഡോപ്സ് 171 ടിഡബ്ല്യുഎസ് ഇയർബഡ്സ് ആമസോൺ സെയിൽ സമയത്ത് 75% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് ആമസോണിലൂടെ 1,499 രൂപയ്ക്ക് സ്വന്തമാക്കാം. 75 ശതമാനം കിഴിവ് എന്നത് എക്കാലത്തെയും മികച്ച ഡീലാണ്. 4,500 രൂപയാണ് ആമസോൺ ഈ ഡിവൈസിന് കുറയ്ക്കുന്നത്. ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക.

English summary
Boat is a leading company in the market of audio accessories. You can get discounts and offers on Boat TWS headsets, earbuds and neckband earphones from amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X